സിന്ദൂരരേഖ – 20 7അടിപൊളി  

മൃദുല :എവിടെ പോകുന്നത് !? അയാൾ..
അരുൺ :അവൻ ബിസിനസ്‌ ആണ് നാട്ടിൽ ഇല്ല അവന്റെ കസ്റ്റമേഴ്സിനെ ഒക്കെ ഇവിടെ വരുമ്പോൾ താമസിപ്പിക്കുന്നത് ഇവിടെ ആണ്. മൃദുല :അതെ അവിടെ ഒക്കെ ഞാൻ എങ്ങനെ വരും. അരുൺ :എന്റെ കൈയിൽ വണ്ടി ഉണ്ട് ഞാൻ വന്നു കൊണ്ട് പൊയ്ക്കൊള്ളാം. മൃദുല :അയ്യോ അതല്ല പറഞ്ഞത് ഞാൻ എങ്ങനെ അങ്ങോട്ട്‌ വരും എന്ന്, വീട്ടിൽ ചോദിച്ചാൽ എന്ത് പറയും എന്ന്. അരുൺ :ഫ്രണ്ട് കല്യാണത്തിന് പോകുവാണ് എന്ന് എന്തെങ്കിലും ഒക്കെ പറ. എന്നിട്ട് അന്ന് വന്നില്ലേ കൂടുകാരി അവളെ കൊണ്ട് വിളിച്ചു പറയിപ്പിച്ചാൽ പോരെ. മൃദുല :അയ്യോ അതൊക്കെ പ്രശ്നം ആകും.. അരുൺ :ഹേയ് അങ്ങനെ ഒന്നും ആകില്ല. പെട്ടന്ന് മുറ്റത്തേക്ക് ജീപ്പ് വരുന്ന സൗണ്ട് കേട്ടപ്പോൾ മൃദുലയുടെ ശ്രദ്ധ ഒരു നിമിഷം അങ്ങോട്ട്‌ പോയി. മൃദുല :അതെ പിന്നെ കാണാം അച്ഛൻ വന്നു എന്ന് തോന്നുന്നു. അരുൺ :ഒക്കെ.. മൃദുല മെല്ലെ ഡോർ ഓപ്പൺ ചെയ്ത് അടുക്കളയിൽ എത്തി എന്നിട്ട് ഫ്രണ്ട് ഡോറിലേക്ക് നോക്കി. അച്ഛനെ കണ്ടിട്ടും ഒരു മൈൻഡ് ഇല്ലാതെ ഇരിക്കുന്ന അമ്മയെ കണ്ടപ്പോൾ മൃദുലയ്ക്ക് വല്ലാത്ത അതിശയം തോന്നി. ഒരിക്കൽ അച്ഛൻ എന്ന് പറഞ്ഞാൽ ജീവൻ ആയിരുന്നു അമ്മയ്ക്ക്. വഴക്ക് ഉണ്ടാകും എങ്കിലും അതൊക്കെ ആ സമയത്തേക്ക് മാത്രം ആയിരുന്നു. പതിവ് പോലെ അച്ഛന്റെ ഉള്ളിലേക്ക് ഉള്ള നടത്ത കണ്ടപ്പോൾ തന്നെ മൃദുലയ്ക്ക് കാര്യം പിടികിട്ടി എന്നത്തേയും പോലെ ഇന്നും മദ്യത്തിന്റെ ലഹരിയിൽ ആണെന്ന്. അച്ഛന്റെ നോട്ടം അമ്മയിലേക്ക് ആണെന്ന് കണ്ടു പക്ഷേ അമ്മ അതൊന്നു ശ്രദ്ധിക്കാതെ ഇരിക്കുന്നത് കണ്ടപ്പോൾ പാവം അച്ഛൻ ഒന്നും മിണ്ടാതെ ഉള്ളിലേക്ക് നടന്നു പോകുന്നത് കണ്ടു. അച്ഛൻ ഉള്ളിലേക്ക് പോയതും അമ്മ ഒന്ന് തിരിഞ്ഞു നോക്കി എന്തോ അച്ഛൻ മുറിയിൽ ചെന്നു എന്ന് തോന്നിയത് കൊണ്ട് ആകാം പെട്ടന്ന് മൊബൈൽ ഫോൺ എടുത്തു കൊണ്ട് ചിരിച്ചു കൊണ്ട് എന്തൊക്കെയോ ടൈപ്പ് ചെയ്യുന്നത് പോലെ തോന്നി. സത്യത്തിൽ ആ സമയം അഞ്‌ജലി തന്റെ കാമുകൻ ആയ വിശ്വനാഥനോട് രാവിലെ നടന്ന കാര്യങ്ങളിൽ ഉണ്ടായ പിണക്കത്തിന് ക്ഷമാപണം പോലെ ചാറ്റിങ് സുഖിപ്പിക്കൽ ആണ്. രണ്ട് ദിവസം കഴിഞ്ഞപ്പോളേക്കും എബ്രഹാം ഡൽഹിയിൽ നിന്നും പറന്നെത്തി. അയാളുടെ വരവിൽ നാടാകെ ആഘോഷം പുറപ്പെട്ടു നാട്ടിൽ പല ഇടത്തും ഫ്ലെക്സ് ബോർഡ്‌കൾ ഉയർന്നു വന്നു. സംഗീതയുടെ ഫോട്ടോയും തൊട്ട് അടുത്തായി എബ്രഹാമിന്റെ ഫോട്ടോയും പ്രതേക ഫ്ലെക്സ് ബോർഡ്‌കളും ഉയർന്നു. ആർപ്പു വിളികൾക്കും ബഹളങ്ങൾക്കും ഇടയിൽ അയാൾ ആ മണ്ണിലേക്ക് വീണ്ടും കാല് കുത്തി. എബ്രഹാമിനെ എബ്രഹാം ആക്കിയ മിഥിലാപുരിയിലെ ആ മണ്ണിലേക്ക് അയാൾ വീണ്ടും തിരിച്ചു എത്തുകയാണ് .എയർപോർട്ടിൽ ഇറങ്ങുമ്പോൾ അയാളുടെ മനസ്സ്

മുഴുവൻ സംഗീത നിറഞ്ഞു നിൽക്കുക ആയിരുന്നു. അയാളെ അവിടെ വന്ന് വരവേൽക്കാൻ അപ്പോൾ അമറും വിശ്വനാഥനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അയാളുടെ നോട്ടം കൂടെ എവിടെ എങ്കിലും സംഗീത ഉണ്ടോ എന്നായിരുന്നു.

അപ്പോഴേക്കും കൈതൊഴുതു കൊണ്ട് വിശ്വനാഥൻ അയാളുടെ മുൻപിലേക്ക് എത്തി.പാർട്ടി അനുയായികളുടെ ഒരു ചെറിയ കൂട്ടം ജയ് വിളികളും ആയി അവിടെ ഉണ്ടായിരുന്നു. അയാൾക്ക് പ്രൊട്ടക്ഷൻ ആയി കൂടെ വൈശാഖനും ഉണ്ടായിരുന്നു അപ്പോൾ. വിശ്വനാധന്റെ അഭിനയം കണ്ട് വൈശാഖൻ ശെരിക്കും അന്ധം വിട്ടു പോയി. ഇത്രയ്ക്കും വിനയപൂർവം ഇയാൾ ചിരിക്കുക ഒക്കെ ചെയ്യുമോ. പാവം ഈ നാട്ടുകാരെ മുഴുവൻ പറ്റിച്ചു വെച്ചിരിക്കുക ആണ് “നായിന്റെ മോൻ “ഇവന്റെ തനി നിറം ഒരിക്കൽ എല്ലാർക്കും മുൻപിൽ ഞാൻ തുറന്നു കാണിക്കും അന്ന് വരെ നിന്റെ മുഖത്ത് ഈ ചിരി കാണുക ഉള്ളു എന്ന് വൈശാഖൻ ചിന്തിച്ചു. അപ്പോഴേക്കും എബ്രഹാമിന്റെ തോളിലേക്ക് ചേർന്ന് കെട്ടിപിടിച്ചു കൊണ്ട് പാർട്ടിയുടെ മുഴുവൻ സ്വാഗതം അയാൾ അർപ്പിച്ചു.അപ്പോൾ ആണ് തൊട്ട് പിറകിൽ നിൽക്കുന്ന വൈഷകനെ വിശ്വനാഥൻ കാണുന്നത്. വിശ്വനാഥനെ നോക്കി പുച്ഛത്തിൽ വൈശാഖൻ നിൽക്കുന്നത് കണ്ടപ്പോൾ അവനെ ഒന്ന് ചൊറിഞ്ഞു വിടണം എന്ന് തോന്നി അല്ല അതിനു സമയം ഉണ്ടല്ലോ അവൻ ഇനി കൂടെ കാണുമല്ലോ. അയാളുടെ നോക്കി ദഹിപ്പിക്കുന്ന കണ്ണുകൾ നോക്കി വൈശാഖനും തിരിച്ചു തറപ്പിച്ചു നിന്നു അപ്പോഴേക്കും എബ്രഹാം വിശ്വനാഥ്‌ന്റെ പുറത്തു തട്ടി മെല്ലെ എഴുന്നേൽപ്പിച്ചു.
എബ്രഹാം :ഓഹ് ഞാൻ കരുതിയത് പോലെ അല്ല നമ്മുടെ നാട് ആകെ മാറിയല്ലോ. പിന്നെ എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ ഫോണിൽ കൂടെ ഉള്ള സംസാരം മാത്രം അല്ലെ ഉള്ളൂ. തന്നെ എത്ര നാളായി ഇങ്ങനെ ഒക്കെ ഒന്ന് കണ്ടിട്ട്. വിശ്വനാഥൻ :വിശേഷം ഒക്കെ പറയാം ഭായ് നമുക്ക് ആദ്യം ഈ ബഹളത്തിൽ നിന്ന് ഒക്കെ ഒന്ന് മാറി എസ്റ്റേറ്റിലേക്ക് പോകാം. എബ്രഹാം :ആവാം അല്ല തന്റെ മോൾ എവിടെ, അവളെയാണ് ഞാൻ ഇവിടെ പ്രതീക്ഷിച്ചത്. വിശ്വനാഥൻ :അവൾ എസ്റ്റേറ്റിൽ ഉണ്ട് എന്തയാലും അങ്ങോട്ട്‌ അല്ലേ ചെല്ലുന്നത് അവിടെ ചെന്ന് കാണാമല്ലോ. എബ്രഹാം :എടോ അവൾക്ക് എതിർപ്പുകൾ വല്ലതും ഉണ്ടോ.. വിശ്വനാഥൻ :ഹേയ് ഞാൻ സംസാരിച്ചത് ആണ് ഭായ്. എബ്രഹാം :താൻ എന്തായാലും കൊള്ളാം സ്വന്തം മോളെ തന്നെ എനിക്ക് കൂട്ടി തന്നല്ലോ !!! അയാൾ ഒന്ന് പയ്യെ ചിരിച്ചു. വിശ്വനാഥൻ :ഓഹ് അതിനെന്താ അവളുടെ നല്ലതിന് വേണ്ടി അല്ലെ അതൊക്കെ.. വിശ്വനാഥനും ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു. വിശ്വനാഥൻ അമറിനെ കൈ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു. വിശ്വനാഥൻ :ദേ ഇത് ആരാണ് എന്ന് അറിയാമോ ഭായിക്ക് !!! അപ്പോഴേക്കും അമർ അടുത്തേക്ക് നടന്നു വന്നു. എബ്രഹാം അവനെ ഒന്ന് തറപ്പിച്ചു നോക്കി. എന്നിട്ട് വിശ്വനാഥനെ ഒന്ന് നോക്കി. എബ്രഹാം :എടോ എനിക്ക് പിടി കിട്ടുന്നില്ല. വിശ്വനാഥൻ :അമർ ആണ് ഭായ് !! എബ്രഹാം :അമറോ ഇവൻ അങ്ങ് വളർന്നു മസിൽ ഒക്കെ

Leave a Reply

Your email address will not be published. Required fields are marked *