സിന്ദൂരരേഖ – 18 Likeഅടിപൊളി  

ദിവ്യ :ടീച്ചറെ നിങ്ങൾ ഒന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നം ഉള്ളു. സാറിനോട് ഒന്ന് യെസ് പറ അയാൾക്ക് രണ്ട് എണ്ണത്തിന്റെ കുറവ് ഉണ്ട്. അഞ്‌ജലി മിണ്ടാതെ ഇരിക്കുന്നത് കണ്ടപ്പോൾ അയാൾക്ക് ദേഷ്യം വന്നു അയാൾ അവിടെ സൈഡിൽ വെച്ചിരുന്ന തന്റെ വസ്ത്രങ്ങൾ എല്ലാം എടുത്തു ഇട്ട് കൊണ്ട് അവിടെ നിന്നു പോയി. അഞ്‌ജലിയ്ക്ക് ഒന്നും പറയാൻ പറ്റാത്ത പോലെ തോന്നി അവൾ കൈ എടുത്തു ഉയർത്തി വിളിക്കാൻ ശ്രമിച്ചു എങ്കിലും അത് വിഫലം ആയി. ദിവ്യ :അത് മോശമായി പോയി, ഇത്രയും ഒക്കെ ടീച്ചറെ സ്നേഹിക്കുന്ന മനുഷ്യനെ ഒരു വിലയും നൽകാതെ പോയില്ലേ. ടീച്ചറിന് അറിയാല്ലോ സർ ഒന്ന് വിചാരിച്ചാൽ ടീച്ചറുടെ ഹസ്ബന്റിന്റെ അവസ്ഥ. അഞ്‌ജലി :ടീച്ചർ ഞങ്ങൾ തമ്മിൽ വഴക്ക് ഉണ്ട് പക്ഷേ ഞാൻ എങ്ങനെ പറയും തല്ലാൻ. ദിവ്യ :പറയണം ടീച്ചർ അതിനു എന്തിനാ മടിക്കുന്നത് !!!അയാൾ കാരണം ടീച്ചറുടെ ലൈഫ് വെള്ളത്തിൽ വരച്ചു പോയി. ഇത്രയും നാൾ ടീച്ചർ അനുഭവിക്കാത്ത എല്ലാ സുഖങ്ങളും തന്ന് സുഖിപ്പിച്ചത് സാർ ആണ് അവിടെ പോലും ടീച്ചറുടെ ഹസ്ബൻഡ് പരാജയം ആയിരുന്നു.പക്ഷെ ടീച്ചർ എതിർത്തു പറയില്ല എന്ന് സാർ കരുതി കാണും. അഞ്‌ജലി :ഞാൻ എങ്ങനെയാണ് പറയുക ടീച്ചറെ അങ്ങനെ ഒക്കെ. ! ദിവ്യ :ഇനി എന്തിനാ പേടിക്കുന്നത് ടീച്ചറുടെ എല്ലാ കാര്യവും സാർ ഏറ്റത് അല്ലേ പിന്നെന്താ. ശെരി ഞാൻ ഒന്നും പറയുന്നില്ല ഇനി എല്ലാം ടീച്ചറുടെ ഇഷ്ടം. ഒന്ന് ഓർക്കുക സ്വന്തം ഭാര്യയുടെ ഒരു ആഗ്രഹം പോലും സാധിച്ചു തെരാത്ത അയാളെയാണോ അതോ എപ്പോഴും ടീച്ചറെ ഇങ്ങനെ സ്നേഹിക്കുന്ന സാറിനെ ആണോ വേണ്ടത് ആലോചിക്ക് നല്ല പോലെ.

ദിവ്യയുടെ വാക്കുകൾ അഞ്ചലിയുടെ മനസ്സിൽ തറഞ്ഞു കയറി. അവൾ എന്ത് ചെയ്യണം എന്നറിയാതെ ആ ബെഡിൽ കുത്തിയിരുന്നു. അവൾക്ക് ആലോചിക്കാൻ ഉള്ള വക കൊടുത്ത് കൊണ്ട് ദിവ്യ പുറത്തേക്കു പോയി. അതെ സമയം കോളേജ്ന് പുറത്ത് ഇറങ്ങി മൃദുല നിമ്മിയെ നോക്കി നിൽക്കുക ആയിരുന്നു. അവിടെ നിൽക്കുന്നത് സേഫ് ആകില്ല എന്ന് കരുതി ആകും പിന്നീട് ബസ് സ്റ്റോപ്പിലേക്ക് നടന്നത്. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു കാറിന്റെ ഹോൺ അടിക്കുന്നത് കെട്ട് മൃദുല മെല്ലെ ബസ്സ്റ്റോപ്പിലെ ബെഞ്ചിൽ നിന്നും എഴുന്നേറ്റു. ആ കാർ അടുത്ത് വന്നതും അതിന്റെ മുന്പിലെ സൈഡ് ഗ്ലാസ്‌ മെല്ലെ താഴ്ന്നു. അതിനുള്ളിൽ നിന്നും നിമ്മി കൈ കാണിച്ചു വണ്ടിയിൽ കയറാൻ പറഞ്ഞു. മൃദുല ബാഗ്‌ എടുത്തു നേരെ ഇട്ടതിനു ശേഷം വേഗം കാറിലേക്ക് കയറി. മൃദുല ഉള്ളിൽ കയറി ബാഗ്‌ എടുത്തു സീറ്റിൽ വെച്ചു. അപ്പോൾ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു കൊണ്ട് റോഷൻ തിരിഞ്ഞു നോക്കി. മൃദുല അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

റോഷൻ :ഹൈ. മൃദുല :ഹൈ. നിമ്മി :എടി നീ കോളേജ് മുൻപിൽ നിൽക്കാം എന്നല്ലേ പറഞ്ഞത് പിന്നെ എന്തിനാ ഇവിടെ വന്നു നിന്നത്. മൃദുല :അതെ ഞാൻ അവിടെ നിന്നപ്പോൾ എല്ലാരു എന്നേ തന്നെ നോക്കുന്നു. നിമ്മി :എന്നാൽ പിന്നെ എന്നേ ഒന്ന് വിളിച്ചു പറഞ്ഞു കൂടെ. മൃദുല :ഞാൻ അവിടെ കുറെ നേരം നിന്നു, പിന്നെ ഞാൻ ഇങ്ങ് പോരുന്നു. ഇവിടെ വന്നു അങ്ങോട്ട്‌ ഇരുന്നു ഫോൺ എടുത്തപ്പോളെക്കും നീ ഇങ്ങ് വന്നു. നിമ്മി :നീ അവിടെ നിൽക്കുന്നത് ക്ലാസ്സിലെ പിള്ളേര് വല്ലതും കണ്ടോ??? മൃദുല :ഇല്ല. നിമ്മി :ഹാവു രക്ഷപെട്ടു. മൃദുല :അല്ല അറിഞ്ഞാൽ കുഴപ്പം ആണോ??

നിമ്മി :എന്തെ !!!! മൃദുല :അല്ല ചോദിച്ചതാ !!! നിമ്മി :എടി നീ ആരോടേലും പുലംബിയോ പോകുന്ന കാര്യം. മൃദുല :ഉം. നിമ്മി :ആരോട്???? മൃദുല :നാൻസിയോട്.

നിമ്മി :ഓഹ്ഹ് നിന്റെ തലയ്ക്ക് അകത്തു കളി മണ്ണ് ആണോ !! മൃദുല :അത് അവൾ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്, അവള് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു പോയി അറിയാതെ. നിമ്മി :സിനിമയ്ക്ക് പോകുന്ന കാര്യം പറഞ്ഞോ? മൃദുല :ഉം നിമ്മി :എടി അവൾ എങ്ങാനും ആരോടേലും പറഞ്ഞാൽ അത് മതി. മൃദുല :അവൾ ആരോടും പറയില്ല, നിനക്ക് അറിയാല്ലോ അവൾ വേറെ ആരോടും മിണ്ടാറില്ല. എന്നോട് മാത്രം ആണ് കുറച്ചു എങ്കിലും കമ്പനി ഉള്ളത്. റോഷൻ :ങേ അതേതാ ആ കുട്ടി. നിമ്മി :ഞങ്ങളുടെ ക്ലാസ്സിൽ തന്നെയാ പക്ഷേ ആരോടും മിണ്ടാറില്ല അങ്ങനെ ദേ എന്നോട് പോലും. ആകെ ഇവളോട് മാത്രം ആണ് കമ്പനി, അല്ല എടി നീ എന്റെ കൂടെ ആണ് പോകുന്നത് എന്ന് പറഞ്ഞോ. മൃദുല :ഉം. നിമ്മി :എടി മഹാപാപി എന്തിനാ എന്റെ പേര് അതിൽ കൂട്ടി ചേർത്തത് !! അത് കേട്ട് റോഷന് ചിരി വന്നു.

Leave a Reply

Your email address will not be published. Required fields are marked *