സിന്ദൂരരേഖ – 18 Likeഅടിപൊളി  

മൃദുല :ഹേയ് അവള് ആരോടും പറയില്ല. നിനക്ക് അറിയാല്ലോ അവൾക്ക് മഠത്തിൽ ചേരാൻ ആയിരുന്നു ഇഷ്ടം. പിന്നെ ആകെ ഉള്ള ആഗ്രഹം സാധിക്കും മുൻപ് കുറച്ചു പഠിക്കാൻ ആഗ്രഹം തോന്നി ആണ് ഇവിടെ വന്നത്. അവൾ പ്രശ്നം ഒന്നും ഉണ്ടാക്കില്ല എനിക്ക് ഉറപ്പ് ഉണ്ട്. നിമ്മി :ഉറപ്പ് ആണോ !!അവൾ ആരോടും പോയി ഉരിയാടില്ലല്ലോ. മൃദുല :ഇല്ലന്നേ. കാർ അപ്പോഴേക്കും ഓടി തുടങ്ങിയിരുന്നു. റോഷൻ തന്റെ സ്ഥിരം റോഡ് ഷോ കാണിച്ചു നിമ്മിയെ അദ്‌ഭുതപെടുത്തി കൊണ്ടേ ഇരുന്നു. അവൾ ഓരോ വാഹനം ചൂണ്ടി കാട്ടി അതിനു മുൻപിൽ കയറാൻ പറയുമ്പോൾ അവൻ അതിനെയൊക്കെ നിഷ്പ്രയാസം മാറി കടന്നു മുൻപിലേക്ക് പോകുന്നു. അവന്റെ ഡ്രൈവിംഗ് സ്റ്റൈൽ കണ്ടു മൃദുലയും കണ്ണ്‌ തെള്ളി പോയി . കുറച്ചു കഴിഞ്ഞപ്പോൾ തൊട്ട് മുൻപിൽ പൊയ്ക്കൊണ്ടിരുന്ന ബൈക്ക് ഓവർ ടേക് ചെയ്യാൻ നിമ്മി പറഞ്ഞു. അവൻ ബൈക്കിനോട് ചേർത്ത് എടുത്തു ഓവർ ടേക് ചെയ്തു. നിമ്മിയും മൃദുലയും സത്യത്തിൽ ഞെട്ടി പോയി ആ ഓവർ ടേക്കിങ്. എന്നാൽ പറഞ്ഞു തീരും മുൻപേ ആ ബൈക്ക് കാർ ഓവർ ടേക് ചെയ്തു മുൻപിൽ വന്നു എന്നിട്ട് ആ റൈഡർ ഒരു കൈ ഉയർത്തി നടു വിരൽ നമസ്കാരം കൊടുത്തു. നിമ്മി അത് കണ്ടു വാ പൊളിച്ചു പോയി. മൃദുലയ്ക്ക് കാര്യം പിടികിട്ടിയപ്പോൾ മൂക്കിൽ കൈ വെച്ച് അറിയാണ്ട് ചിരിച്ചു പോയി. നിമ്മി :ആ ബൈക്ക് ഒന്ന് കൂടി ഓവർ ടേക് ചെയ്യൂ. റോഷൻ :അതെ വേറെ വല്ല വണ്ടിയും പോരെ എന്തിനാ വെറുതെ… നിമ്മി മൃദുലയുടെ മുൻപിൽ ഒന്ന് ചമ്മിയ പോലെ ആയി. എന്നാലും അത് പ്രകടിപ്പിക്കാതെ അവൾ മുൻപോട്ടു തന്നെ നോക്കി ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ റോഷൻ പറഞ്ഞു. റോഷൻ :അതെ ആ വളവ് കഴിഞ്ഞാൽ തിയേറ്റർ ആയി. നിമ്മി :എടി നീ ആ ഷോൾ എടുത്തു തലയിൽ കൂടി ഇട്ടോ. മൃദുല അപ്പോൾ തന്നെ ഷോൾ എടുത്തു തലയിൽ കൂടി ഇട്ടു. പിന്നെ പരമാവധി മുഖം മറച്ചു പിടിച്ചു. തിയേറ്റർ മുൻപിൽ കാർ നിർത്തി രണ്ട് പേരും ഇറങ്ങി തീയേറ്റർ മുൻപിലേക്ക് കയറി നിന്നു അപ്പോഴേക്കും റോഷൻ കാർ പാർക്ക് ചെയ്തു തിരികെ എത്തി. ടിക്കറ്റ് ഓൺലൈൻ ബുക്ക്‌ ചെയ്തത് കൊണ്ട് ടിക്കറ്റ് എടുക്കാൻ കൌണ്ടർ വരെ പോകേണ്ട ആവശ്യം വന്നില്ല. റോഷൻ അവരെ അവിടെ നിർത്തിയിട്ടു നേരെ പോപ്പ് കോൺ, ജ്യൂസ്‌ എന്നിവ വാങ്ങുവാൻ പോയി.

അപ്പോഴേക്കും നിമ്മിയ്ക്ക് തന്റെ കാമുകന്റെ കാൾ വന്നു. അവൾ അവനോട് പഞ്ചാര അടി തുടങ്ങി. പെട്ടന്ന് ആണ് മൃദുല തൊട്ട് അടുത്തുള്ള ആൾക്കാർ പിറു പിറുക്കന്നത് കേട്ടത്. അവൾ അങ്ങോട്ട്‌ തിരിഞ്ഞു നോക്കി രണ്ട് അപരിചിതർ അവർ രണ്ട് പേരും തന്നെയും നിമ്മിയെയും കുറിച്ച് എന്തൊക്കെയോ സംസാരിക്കുന്ന പോലെ അവൾക്ക് തോന്നി. അവൾ പെട്ടന്ന് തന്നെ മുഖം തിരിച്ചു കൊണ്ട് അവരുടെ സംസാരം മാത്രം ശ്രദ്ധിച്ചു. അപരിചിതൻ 1:എടാ ഇത് മറ്റേ കേസ് ആണ്. അപരിചിതൻ 2:ഒന്ന് പോടാ അവന്റെ പെങ്ങന്മാർ വല്ലതും ആകും. അപരിചിതൻ 1:എന്നാൽ പിന്നെ എന്തിനാടാ മുഖം മറച്ചു പിടിച്ചിരിക്കുന്നത് . അപരിചിതൻ 2:അത് ശെരി ആണല്ലോ. അപരിചിതൻ1 :എടാ അതാ പറഞ്ഞത് ഇത് മറ്റേ പരുപാടിയ്ക്ക് ആണ്. അപരിചിതൻ 2:ഉഫ്ഫ് നോക്കെടാ ഏറ്റ രണ്ട് സാധനം അല്ലേ അവന്റെ കൈയിൽ. ഈ രണ്ടിനെയും അവൻ എങ്ങനെ മേയ്ക്കും. അപരിചിതൻ 1:അവന്റെ ഒക്കെ യോഗം. അപരിചിതൻ 2:ഒരെണ്ണത്തിനെ നമുക്ക് തന്നിരുന്നേൽ സിനിമ കഴിയും വരെ സൂപ്പർ ആയിരുന്നു. അപരിചിതൻ 1:പക്ഷേ അതിനെ കണ്ടാൽ പറയോ ഇങ്ങനെ ഒക്കെ ആണെന്ന് അപരിചിതൻ 2:പറയാൻ പറ്റില്ല ചില കൂട്ട്കാരികൾ ഇല്ലേ ഇങ്ങനെ അവര് കൂട്ടിനു വിളിച്ചു കൊണ്ട് വരുന്നതാകും ചിലപ്പോൾ. അപ്പോഴേക്കും റോഷൻ തിരിച്ചു വന്നു. അവരെയും കൊണ്ട് മുകളിലേക് പോയി. ബാൽക്കണി ആണ് ബുക്ക്‌ ചെയ്തത്. എന്നാൽ അവിടെ എങ്ങും ആരെയും കണ്ടില്ല. റിലീസ് കഴിഞ്ഞു കുറെ നാൾ ആയത് കൊണ്ട് ആകാം ആളുകൾ ആരും തന്നെ ഇല്ലായിരുന്നു. എന്നാൽ ആ സിനിമ മൃദുല കണ്ടിട്ടില്ല അത് കൊണ്ട് അവൾക്ക് കുഴപ്പമില്ല. ആ ശബ്ദം ഒന്നും ഇല്ലാതെ കേൾക്കാമല്ലോ എല്ലാം. ഫോൺ എടുത്തു ടിക്കറ്റ് ചെയ്യുന്ന ആളെ കാണിച്ചു അത് കഴിഞ്ഞു നേരെ ഉള്ളിലേക്ക് പോയി. അപ്പോൾ ഒരു ചെറിയ ലൈറ്റ് വെട്ടം മാത്രമേ ഉണ്ടായിരുന്നുള്ളൂ.റിലീസ് കഴിഞ്ഞു അത്രയും ദിവസം ആയത് കൊണ്ട് ആകാം അപ്പോൾ ബാൽക്കണിയിൽ വേറെ ആരും ഉണ്ടായിരുന്നില്ല. എന്നാൽ താഴെ കുറച്ചു പേർ അവിടെ ഇവിടെ ചിതറി ഇരിപ്പുണ്ട്. എന്തായാലും ബാൽക്കണിയിൽ വേറെ ആളില്ലാത്തത് റോഷന് സമാധാനം ആയി. സ്ക്രീൻ നിറയെ പരസ്യങ്ങൾ നിറഞ്ഞു ഒഴുകി കൊണ്ടേ ഇരുന്നു. അവർ കുറച്ചു നടു ഭാഗത്തായി ഇരിപ്പിടം ഉറപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *