ഞാൻ : ഏഹ്.. അപ്പോ അതാരാ…?
സ്നേഹ : ആ.. ഫ്രണ്ട് ആയിരിക്കുമോ?
ഞാൻ : ഏയ്..ഭർത്താവ് എന്നല്ലേ നമ്മളോട് അന്ന് പറഞ്ഞത്… മാത്രല്ല… അവിടെ ചെയ്ത് കൂട്ടിയതോ?.
സ്നേഹ : അതാണ്… എനിക്കും ഒന്നും മനസ്സിലാവുന്നില്ല…
ഞാൻ : എനിക്ക് തോന്നുന്നു ഫോട്ടോയിൽ ഉള്ളതാണ് ഒർജിനൽ ഭർത്താവ്…നമ്മളോട് കള്ളം പറഞ്ഞതാ…
സ്നേഹ : ഏഹ്.. എന്തിന്..അപ്പോ എനിക്ക് കാണാൻ വേണ്ടി സ്റ്റാറ്റസ് ഇട്ടതോ?
ഞാൻ : അത് നിന്റെ പുതിയ കോൺടാക്ട് അല്ലേ.. ഹൈഡ് ചെയ്യാൻ മറന്നതാവും..
സ്നേഹ : എന്നാലും കൊള്ളാം..
ഞാൻ : നിങ്ങൾ കൊറേ ചാറ്റ് ചെയ്തോ?
സ്നേഹ : ഇല്ല.. കുറച്ചു… എന്നെയും നിന്നെയും പറ്റി കുറയെ ചോദിച്ചു… തിരക്കായതുകൊണ്ട് ഞാൻ കുറച്ചു റിപ്ലൈ മാത്രമേ കൊടുത്തുള്ളൂ…
ഞാൻ :കൊള്ളാം..ചിലപ്പോ കള്ള കാമുകൻ വല്ലോം ആയിരിക്കും…അത് പോട്ടെ… എന്തെങ്കിലും ആവട്ടെ… കല്യാണത്തിന് പോയിട്ട് എന്തായി….വിശേഷങ്ങൾ പറ…
സ്നേഹ : അടിപൊളി ആയിരുന്നു… എല്ലാർക്കും എന്റെ ഡ്രസ്സ് ഇഷ്ടപ്പെട്ടു…കുറെ പേര് വന്നു ചോദിച്ചു…
ഞാൻ : ആഹാ… എനിക്ക് ഇഷ്ടപ്പെട്ടു ആ ഡ്രസ്സ്… നല്ല ലുക്ക് ഉണ്ട്..
സ്നേഹ : കൊള്ളാം അല്ലേ…
ഞാൻ : ആഹ്… നിന്റെ ഫ്രണ്ടിന്റെ ചേച്ചിയുടെ കല്യാണം അല്ലേ?
സ്നേഹ: അഹ്.. എന്തെ..
ഞാൻ : അപ്പോ പഴയെ ഫ്രണ്ട്സ് ആരും വന്നില്ലേ?
സ്നേഹ : ഓ ഉണ്ടല്ലോ… കുറെ പേര് ഉണ്ടായിരുന്നു.. അടിപൊളി ആയിരുന്നു..
ഞാൻ : അതിലെ ഫ്രണ്ട് ആണോ വിളിച്ചത്..
സ്നേഹ : മ്മ്..
ഞാൻ : അപ്പോ പിന്നെ സമയം എടുത്തതിൽ പുതുമ ഇല്ല..സംസാരിക്കാൻ കുറെ ഉണ്ടായിരുന്നല്ലോ നിനക്കും അവൾക്കും…
സ്നേഹ : അത്…. അത്…. അവൾ.. അല്ല.. അവനാ…..
ഞാൻ : ഏഹ്.. അവനോ..ഏത് അവൻ… അതാരാ..
അവളോട് ഫോണിൽ ഇത്രെയും നേരം സംസാരിച്ചത് ഒരാണാണെന്ന് അറിഞ്ഞപ്പോൾ ഞാൻ ചെറുതായി ഒന്ന് ഞെട്ടി.. അവൾ പറയാൻ മടി കാണിച്ചു..
ഞാൻ : സ്നേഹ.. പറ…
സ്നേഹ : എടാ.. നീ എന്നോട് പിണങ്ങുവോ..
ഞാൻ : ഏഹ്.. എന്തിന്..
സ്നേഹ : എനിക്ക് വാക്ക് താ.. എന്നെ ഒന്നും പറയില്ലെന്ന്..
ഞാൻ : എടാ..നീ കാര്യം പറ… ടെൻഷൻ ആക്കാതെ… ഞാൻ പിണങ്ങില്ല..
സ്നേഹ : അത്…എന്റെ പഴയ റിലേഷൻഷിപ്പ് കാര്യം നിന്നോട് പറഞ്ഞില്ലേ..
ഞാൻ : ഏത്… മറ്റേ ഡ്രൈവിംഗ് സ്കൂൾ ആണോ?
സ്നേഹ : അതല്ല.. പ്ലസ് ടു ൽ..
ഞാൻ : അഹ്… അത് പൊട്ടി എന്നല്ലേ പറഞ്ഞെ..
സ്നേഹ : നിന്നോട് മുഴുവൻ പറഞ്ഞില്ല അന്ന്… അത് അങ്ങനെ അല്ലായിരുന്നു..
എനിക്ക് ഇതൊക്കെ കേട്ടപ്പോ ഉള്ള ഉറക്കം പോയി…രേഷ്മ ചേച്ചിയുടെ കഥ കേട്ട് തന്നെ കൺഫ്യൂഷൻ ആയി ഇരിക്കുമ്പോഴാണ് സ്നേഹയുടെ ഈ ട്വിസ്റ്റ്..അവൾ തുടർന്നു….
സ്നേഹ : ഷാരോൺ എന്നാണ് അവന്റെ പേര്… പ്ലസ് വൺ പകുതി ആയപ്പോ തന്നെ അവൻ എന്നോട് പ്രൊപ്പോസ് ചെയ്തു. അപ്പോഴത്തെ ത്രില്ലിൽ ഞാൻ യെസ് പറഞ്ഞു..പ്ലസ് ടു തീരും വരെ ഞങ്ങൾ ലൈൻ ആയിരുന്നു..
ഞാൻ : പക്ഷെ എന്നോട് ഇങ്ങനെ അല്ലാലോ പറഞ്ഞത്.അത് വർക്ഔട് ആയില്ലെന്നല്ലേ…
സ്നേഹ : അത്…. അവനെ പറ്റി പറഞ്ഞാൽ നിനക്ക് ഇഷ്ടപ്പെടില്ലെന് കരുതി..അവൻ അന്ന് ടോക്സിക് ആയിരുന്നു..
ഞാൻ : അപ്പോ നിങ്ങൾ തമ്മിൽ…
സ്നേഹ : അതായിരുന്നു പ്രശ്നം… അവൻ എപ്പോഴും എന്നെ എന്തെങ്കിലും ചെയ്യണം..ഫസ്റ്റ് ലവ് ആയതുകൊണ്ട് ഞാൻ ആദ്യമൊക്കെ നിന്നു കൊടുത്തു.. കിസ്സ് ഒക്കെ ചെയ്തു…പിന്നെ അത് കൂടി… ബൂബ്സ് പിടിക്കാനും.. ബ്ലോ ജോബ് ചെയ്യാനും ഒക്കെ പറഞ്ഞു.. അന്ന് അതിനൊന്നും താല്പര്യം ഇല്ലാത്തതുകൊണ്ട് ഞാൻ ഒഴിഞ്ഞു മാറും.. വല്ലാണ്ട് ശല്യം ആയപ്പോഴാ ഞാൻ ബ്രെക്പ് ആയെ….ഇന്നലെ കല്യാണത്തിന് പോയപ്പോ അവൻ അവിടെ ഉണ്ടായിരുന്നു…
ഞാൻ : എന്നിട്ട്..സംസാരിച്ചോ?
സ്നേഹ : അഹ്… ആദ്യം നല്ല നോർമൽ ആയി നിന്നു.. കൂടെ എന്റെ വേറെ ക്ലാസ്സ്‌മേറ്റ്സ് ഉണ്ടായിരുന്നു..കല്യാണം കഴിഞ്ഞ് അടുത്ത് ഒരു ആറുണ്ട്… അങ്ങോട്ട് കാണിക്കാൻ കൊണ്ടുപോകാന്ന് ഷാരോൺ പറഞ്ഞു.. കൂടെ ഫ്രണ്ട്സ് ഉള്ളതുകൊണ്ട് ഞാനും പോയി… അവിടെ ചെന്ന് ഞാനും അവനും സംസാരിച് കുറച്ചു നടന്നു…ഗേൾഫ്രണ്ട് ഒക്കെ ആയി എന്നൊക്കെ പറഞ്ഞു ആദ്യം… എന്നിട്ട് എന്നെ കിസ്സ് ചെയ്യാൻ നോക്കി..
