സ്പോർട്സിൽ ഇല്ലെങ്കിലും അറ്റന്റൻസിനു വേണ്ടി ഞാനും സച്ചിനും അന്ന് കോളേജിൽ എത്തി. കളർ ഡ്രസ്സ് ഇടാൻ കിട്ടുന്ന അസുലഭ ദിവസം. മിക്കവരും വന്നിട്ടുണ്ട്. പെൺപിള്ളേർ ഒക്കെ ഒരുങ്ങി ഇറങ്ങിയിരുക്കാവാണ്.. ഗ്രൗണ്ടിൽ എത്തി ഞാനും സച്ചിനും പെൺപിള്ളേരെ ക്ലാസിലെ പെൺ സുഹൃത്തുക്കളുടെ കൂടെ മെഴുകിയും ബാക്കി പെണ്ണുങ്ങളെ വായിനോക്കിയും സമയം കളഞ്ഞു.
അതിനിടയിൽ സ്നേഹയെ ഞാൻ കണ്ടു.. യൂണിഫോം അല്ലാതെ ഇപ്പോഴാണ് അവളെ ശെരിക്കു കാണുന്നത്. പൂക്കൾ ഡിസൈൻ ഉള്ള ഡാർക്ക് ബ്ലൂ ടോപ് ഇട്ട് നിക്കുന്നു. ടോപ് ബോഡി ഫിറ്റ് ആയതുകൊണ്ട് മുലകൾ തെറിച്ചു നിക്കുന്നു. ഞങ്ങടെന്നും കുറച്ചു ദൂരെ ആണ് അവൾ നിക്കുന്നത്..
അവൾ എന്നെയും കണ്ടു.. ഞാൻ ഒരു ചിരി കൊടുത്തു. അവൾ തിരിച്ചും. ഗ്രൗണ്ടിലെ സ്പോർട്സ് ഇനങ്ങൾ കാണുന്നതിന്റെ ഇടക്ക് ഞങ്ങൾ പരസ്പരം നോക്കുന്നുണ്ട്. പക്ഷെ സംസാരിക്കാൻ മടി. അര മണിക്കൂർ കഴിഞ്ഞു എനിക്ക് മൂത്രമൊഴിക്കാൻ മുട്ടി. ഞാൻ ഗ്രൗണ്ടിൽ നിന്ന് കോളേജ് ബിൽഡിങ് നോക്കി നടന്നു. അപ്പോഴേക്കും വാട്സാപ്പ് മെസേജ് വന്ന സൗണ്ട് കേട്ടു. നോക്കിയപ്പോ സ്നേഹ..
സ്‌നേഹ : എവിടെ പോയി?
ഞാൻ :ബാത്രൂം..
സ്നേഹ : ഒന്ന് കാണാമായിരുന്നു.
ഞാൻ : വാ.. ഞാൻ സെക്കന്റ് ഫ്ലോർ ൽ ഉള്ള ബാത്‌റൂമിന്റെ അവിടെ കാണും…
അവളുടെ മെസ്സേജ് കണ്ട് എനിക്ക് സന്തോഷമായി.. പക്ഷെ കാണണം എന്ന് പറഞ്ഞത് എന്തിനാണ് എന്ന് ആലോചിച്ചു ടെൻഷനും. ഞാൻ വേഗം ബാത്‌റൂമിൽ പോയി മൂത്രമൊഴിച്ചു.മുടി ഒക്കെ ശെരിയാക്കി ഞാൻ ഒന്നുകൂടെ റെഡി ആയി. അപ്പോഴേക്കും അടുത്ത മെസ്സേജ്.. ഞാൻ എത്തി എന്ന്…
ഞാൻ നേരെ സ്റ്റെപ്പിന്റെ അങ്ങോട്ട് നടന്നു..
സ്റ്റെപ് ഇറങ്ങുന്ന സൈഡിൽ സ്നേഹ നിക്കുന്ന കണ്ട് ഞാൻ നടക്കുന്ന സ്പീഡ് കുറച്ചു. അവൾ എന്നെ കണ്ടിട്ടും കാണാത്ത പോലെ ഒക്കെ നിന്നു. ഒടുവിൽ അവളുടെ അടുത്തെത്തി നിന്നു. എന്റെ കണ്ണ് അറിയാതെ അവളുടെ ശരീരം തിരഞ്ഞു. കഴുത്തിലെ മാലകൾ കാണാൻ നല്ല ഭംഗി.. എന്നും കാണുമ്പോലെ അല്ല. ഇന്നവൾ കൂടുതൽ സുന്ദരി ആയതുപോലെ.. മേക്കപ്പ് കൊണ്ടാവാം… എന്നാലും ഈ ഡ്രെസ്സിലും മൊത്തത്തിലും ഉള്ള ലുക്ക് എന്നെ ആകർഷിച്ചു.
സ്നേഹ : ഹായ്…
ഞാൻ : ഹായ്..
സ്നേഹ :എപ്പഴാ വന്നേ?
ഞാൻ : 1 മണിക്കൂർ ആയി..
സ്നേഹ : മ്മ്….
5 സെക്കന്റ് ഒന്നും മിണ്ടാതെ ഞങ്ങൾ നിന്നു..അതിൽ എന്തോ പോലെ തോന്നി ഞാൻ പറഞ്ഞു.
ഞാൻ : നല്ല ഡ്രസ്സ്…
സ്‌നേഹ: കൊള്ളാമോ…
ഞാൻ : അഹ്.. നല്ല ഹോട്ട് ലുക്ക്.
എന്റെ വായിൽ നിന്നും അറിയാതെ വീണുപോയി. അത് കേട്ട് ഒരു ഞെട്ടൽ മുഖത്തു കാണിച്ചു സ്നേഹ ചിരിച്ചു..
സ്നേഹ : നീയും..
ഞാൻ : ഞാൻ പണ്ടേ പൊളി അല്ലേ…
സ്നേഹ : ഒ പിന്നെ.. അത്രക്ക് അങ്ങ്. പൊങ്ങണ്ട…
ഞാൻ : എന്തെ മെസ്സേജ് ഒന്നും ഇല്ലാത്തെ.. കാണാനേ ഇല്ലാലോ…
സ്നേഹ : അത്..എന്റെ സിമ്മിന്റെ വാലിഡിറ്റി കഴിഞ്ഞു..ഈ ഇടയ്ക്ക റീചാർജ് ചെയ്തേ…
തപ്പി തപ്പി ഉള്ള അവളുടെ പറച്ചിലിൽ അത് കള്ളം ആണെന്ന് എനിക്ക് മനസ്സിലായി..
ഞാൻ :അതുകൊണ്ടാണോ കോളേജിലും മിണ്ടാത്തെ?
ആ ചോദ്യം കേട്ട് അവൾക്ക് ഒന്നും പറയാനായില്ല…പിന്നയും നിശബ്ദത…
അപ്പോഴേക്കും ഞങ്ങൾ നല്ലപോലെ ചേർന്നാണ് നിക്കുന്നത്.. പുറത്തുനിന്നു ഒരാൾ നോക്കിയാൽ കപ്പിൾസ് പോലെ.. പക്ഷെ ആരും അവിടെ ഇല്ല.. എല്ലാരും ഗ്രൗണ്ടിലാണ്. എന്റെയും അവളുടെം കൈ രണ്ടും കൂട്ടിമുട്ടിയപ്പോഴാണ് ഞങ്ങൾ സംസാരിക്കാൻ തുടങ്ങിയത്.
സ്നേഹ: എടാ… അത്… ഞാൻ…
എന്തോ പറയാൻ മടിച്ചു മടിച്ചു അവൾ നിന്നു.. പക്ഷെ അപ്പോഴേക്കും എന്റെ മനസ്സിൽ കൂടുതൽ ധൈര്യം തരുന്ന പോലെ തോന്നി.. ഞാൻ അവളെ പിടിച്ചു വലിച്ചു മതിലിനോട് ചേർത്ത് നിറുത്തി. അവളുടെ ചുണ്ടുകൾ ചേർത്ത് ഉമ്മ വെച്ചു.സ്നേഹ പെട്ടെന്നു എന്നെ തള്ളി മാറ്റി.. ഒരു നിമിഷം ഞങ്ങടെ കണ്ണുകൾ തമ്മിൽ കോർത്തു നിന്നു. എന്നിട്ട് അവൾ തന്നെ എന്നെ പിടിച്ചു കിസ്സ് ചെയ്തു.
മലവികയുമായുള്ള കിസ്സിങ് എക്സ്പീരിയൻസ് വെച്ച് ഞാൻ അവളെ നല്ല പോലെ കിസ്സ് ചെയ്തു. അവളുടെ ലിപ്സ്റ്റിക്കിന്റെ രുചി ഞാൻ അറിഞ്ഞു.നാക്കുകൾ കോർത്തു. ഉമിനീർ കൈമാറി. സുഖം കേറിയ ഞാൻ അവളുടെ അരക്കെട്ടിൽ പിടിച്ചു അമർത്തി. അപ്പോഴും ഭ്രാന്തമായി ഞങ്ങൾ ചുംബിച്ചു.
