“ഓ അപ്പോൾ മാഡം ഫുഡ് കിട്ടാത്തിന്റെ പിണക്കം ആണോ , ഞാൻ കരുതി …..
ഒരു വഷളൻ ചിരി ചിരിച്ചു സോനയെ നോക്കി , ആ ചിരിയുടെ അർഥം മനസ്സിൽ ആക്കി അവൾ എന്താ എന്ന രീതിയിൽ നോക്കി
“എന്താ ചിരിക്കുന്ന ബാക്കി കൂടെ പറ
“ഹേ ഞാൻ കരുതി നിന്റെ ഫാന്റസി നടത്തി താരത്തിന്റെ പ്രേതിഷേതം ആണെന്ന്
“ഓ ഇപ്പോൾ എന്റെ മാത്രം ആണല്ലേ … ഞാൻ പറഞ്ഞല്ലോ ഇത് നമ്മൾ ഒരുമിച്ചു ചെയ്യാൻ പൂർണ സമ്മതം ഉണ്ടേൽ മാത്രം മതി അല്ലാതെ എന്നെ മാത്രം ഇതിൽ പറയേണ്ട
“ഓ .. ശരി വാ വെല്ലോ പോയി കഴിക്കാം …
“എനിക്കു വേണ്ട ….
“എടി ഞാൻ അല്ലെ വിളിക്കുന്ന വാ വിശന്നു കിടക്കേണ്ട … , ഞാൻ ഒന്നും കഴിച്ചില്ല പുറത്തു പോയി തട്ടുകടയിൽ നിന്ന് നല്ല പുട്ടും ബീഫും കഴുകാം വാ
വിശന്നു കണ്ണ് കാണാൻ പറ്റാത്ത അവസ്ഥ ആയത്കൊണ്ട് സോനാ കൂടുതൽ muscle പിടിക്കാതെ ചെന്ന് ….
ഫുഡ് മുന്നിൽ വന്ന സോനാ വിശപ്പ് കാരണം ഒന്നും മിണ്ടാതെ അതിൽ മാത്രം ശ്രെധ വെച്ച് കഴിക്കാൻ തുടങ്ങി …
സ്വാപ്പിങ് ഇന്റെ കാര്യം സോനാ ആയി എന്തേലും പറയുമോ എന്ന അറിയാൻ അജു സോനയെ നോക്കി ഇരുന്ന് അത് കണ്ടു സോനാ എന്താ എന്ന കണ്ണ് കൊണ്ട് ചോദിച്ചു ?
“ഓ നിന്റെ കഴിപ്പ് കണ്ടു നോക്കി പോയതാ
“പോടാ പട്ടി …. ഞാൻ ഉച്ച കഴിഞ്ഞ ആകെ ഒരു ചായ മാത്രം ആണ് കുടിച്ചത് . ഇപ്പോള ഒന്ന് ആശ്വാസം ആയത്
“ഹ്മ്മ്മ് ….(അജു ഇരുത്തി ഒന്ന് മൂളി )
അജു എന്തോ പറയാൻ ഉണ്ടെന്ന് മനസിലാക്കിയ സോനാ …. അതിനു വേണ്ടി അജുവിന് നോക്കി
“എടാ കൊരങ്ങാ … കുറെ നേരമായി നീ എന്നെ നോക്കി ഇരിക്കുന്നു … നിന്റെ നോട്ടം കണ്ടാൽ അറിയാം നിനക്കു എന്തോ പറയാൻ ഉണ്ടെന്ന് വാ തുറന്നു പറ
“ഇവിടെ വെച്ച വേണ്ട പോകുന്ന വഴി പറയാം
അതും പറഞ്ഞു ബാക്കി ഫുഡും കഴിച്ചു 2 പേരും കാറിൽ കയറി യാത്ര ആയി …
പോകുന്ന വഴിയിൽ …
“സോനാ , നിനക്കു വിഷമം ആയോ ഇന്നത്തെ പ്ലാൻ ഡ്രോപ്പ് ചെയ്തതിൽ ?
“ആയോ എന്ന ചോദിച്ചാൽ ആയി …. പക്ഷെ കൊഴപ്പം ഇല്ല നീ ഓക്കേ അല്ലാത്ത കൊണ്ടല്ലേ നീ അവിടെന്ന് ഇറങ്ങിയ “so i can understand ”
“ഞാൻ ഓക്കേ അല്ല എന്ന നിന്നോട് ആര് പറഞ്ഞു ?
“പിന്നെ എന്തിനാ നീ അവിടെന്ന് ഒന്നും മിണ്ടാതെ എന്നെ വിളിച്ചോണ്ട് അവിടെന്ന് ഇറങ്ങിയ ?
“അങ്ങനെ ചോദിച്ചാൽ എനിക്കു അറിയില്ല
“എന്തേലും ഉണ്ടേൽ തുറന്നു പറ അജു …. വെറുതെ കളിക്കാതെ
“എടി എനിക്കു പേടി ആണ് …. നിന്നെ നഷ്ടപ്പെടുമോ ? പിന്നെ ഇങ്ങനെ ഒരു ഫാന്റസി ചെയ്യുന്നതിൽ ഉള്ള ടെൻഷൻ വേറെ
സോനാ ഒന്നും മിണ്ടാതെ കുറച്ചു സമയം ഇരുന്നു
“വണ്ടി നിർത്തു അജു
വണ്ടി നിർത്തിയ അജുവിന്റെ കൈയിൽ സോനാ പിടിച്ചു …
“അജു …. നിന്റെ മനസ് എനിക്കു മനസ്സിൽ ആകും ….. നിനക്കു അങ്ങനെ ഒരു പേടി ഉണ്ടേൽ വേണ്ട … എന്റെ മനസ്സിൽ തോന്നിയ ഒരു ഫാന്റസി അത് പറഞ്ഞു എന്ന മാത്രം …. നിന്നെ നഷ്ടപ്പെടുത്താൻ എനിക്കു പറ്റുമോ ഡാ … നീ എന്റെ സ്വത്ത് അല്ലെ
അതും പറഞ്ഞു …..സോനാ അവന്റെ നെറ്റിയിൽ ചുംബിച്ചു …
ആ ചുംബനത്തിൽ അജുവിന്റെ മനസിലെ എല്ലാ ആശങ്കയും അലിഞ്ഞു പോയി എന്ന വേണം പറയാൻ.
“അജു ….. നീ ഓക്കേ അല്ല എങ്കിൽ എനിക്കു ഈ ഫാന്റസി വേണ്ട നീയും എൻജോയ് ചെയുന്നു എങ്കിൽ മാത്രം മതി …. അതിന്റെ പേരിൽ എനിക്കു നിന്നോട് ഒരു നിരാസവുമില്ല …..
“ഇല്ല ഡി …. എന്റെ മനസ്സിൽ കുറെ ആശങ്ക ഉണ്ടായിരുന്നു …. അത് എല്ലാം മാറി സൊ നീ എസ് പറഞ്ഞാൽ നമ്മുക്ക് മുന്നോട്ടു പോകാം
“ഞാൻ ആൾറെഡി എസ് പറഞ്ഞത് അല്ലെ …. ഇനി നീ അല്ലെ തീരുമാനിക്കേണ്ടത് …. ആലോജിക്ക് … നീ എസ് പറഞ്ഞാൽ വർഷയെ നിനക്കു കിട്ടും …
“വർഷയോ ?…. സ്വരത്തിൽ പതറികൊണ്ട് അജു ചോദിച്ചു …
“ഉരുളേണ്ട …. നീ വർഷയെ നോക്കി വെള്ളം ഇറക്കുന്നത് ഞാൻ കണ്ടതാ ….
അജുവിന്റെ മുഖത്തു ഒരു ചമ്മൽ ഉണ്ടായി …
“ഇയ്യെടാ അവന്റെ നാണം കണ്ടില്ലേ …. അവളുടെ പേര് പറഞ്ഞപ്പോൾ …. പിന്നെ പ്രിയയും കൊല്ലം ആൾ നല്ല ചരക്ക് ആണ് … ബാലൻ കുറച്ചു age ആയി തോന്നി എങ്കിലും പുള്ളിക്കാരി ചെറുപ്പം ആണ് ,,,, നിനക്കു ആണ് ലോട്ടറി … ഈ ഫാന്റസി ആയി മുന്നോട്ടു പോയാൽ …
