“അത് നമ്മൾ പരിചയപെട്ടു വരുന്നത് അല്ലെ ഒള്ളു … അതിന്റെയ …
“ഹ്മ്മ് ചോദിച്ചതാ ഇനി ഹരിയുടെ താല്പര്യം മുന്നിൽ വെച്ചാണോ വന്നത് എന്ന ?
“നോ ഞങ്ങൾ 2 പേരും ഓക്കേ ആണ് … , അല്ല അജു ഇന്നലെ എന്താ ഇറങ്ങി പോയത് ഇതിനു താല്പര്യം ഇല്ലാഞ്ഞിട്ടു ആണോ ?
“ഹേ അത് ഒരു കൺഫ്യൂഷൻ അതാ പോയത്
“എന്നിട്ടു ഇപ്പോൾ കൺഫ്യൂഷൻ പോയോ ?
“തന്നെ കണ്ടപ്പോൾ പോയി …
“ഓ ഫ്ലിർട്ടിങ് ആണോ ചേട്ടാ
“എന്താ ഫ്ലിർട്ടിങ് താല്പര്യം ഇല്ല …
“എനിക്കു കൊഴപ്പം ഒന്നുമില്ല അവിടെ ബാംഗ്ലൂർ വർക്ക് ചെയുന്നടത് വർക്കിനെക്കാൾ കൂടുതൽ flirt ചെയ്യാനാ ഓഫീസിൽ വരുന്ന ആളുകൾ അത്കൊണ്ട് എനിക്കു ഇത് ശീലം ആണ്.
സംസാരിച്ചു സംസാരിച്ചു ഞങ്ങളുടെ ഇടയിലെ ഗാപ് കുറഞ്ഞു വരുന്നത് ആയി തോന്നി …. അവളും നല്ലപോലെ സംസാരിച്ചു തുടങ്ങി ….queens way യിലെ വൈകിട്ട് sunlight വർഷയുടെ മുഖത്തു അടിച്ചപ്പോൾ അവളുടെ മുഖത്തു നിന്ന് കണ്ണ് എടുക്കാൻ അജുവിന് തോന്നിയില്ല … അവളെ ഒന്ന് ചുംബിക്കാൻ അവനു വല്ലാത്ത കൊതി തോന്നി. നടക്കുന്നത് അവസാനിപ്പിച്ചു ഞങ്ങൾ ആൾ തിരക്ക് കുറഞ്ഞ സ്ഥാലത് ഇരുന്നു. കാറ്റിൽ അവളുടെ മുടികൾ പാറിപറക്കുന്നത് കാണാൻ നല്ല രസം തോന്നി …. അവൾ ഒരു t-ഷർട്ടും ജീൻസും ആണ് ധരിച്ചത്. അജു അവളുടെ മുഖത്തു നിന്ന് കണ്ണ് എടുക്കാതെ നോക്കി ഇരുന്നത് അവൾ ശ്രെധിച്ചു
“എന്തേ ഇങ്ങനെ നോക്കി ഇരിക്കുന്ന
“ഹേ ഒന്നുമില്ല ….
“വായിനോക്കുവാണോ ?
“അങ്ങനെയും പറയാം ….
അവൾ ഒന്ന് ചിരിച്ചു …
അജു അവളുടെ കൈയുടെ മുകളിൽ കൈ കൊണ്ട് വെച്ച് … അവൾ ഒന്ന് നോക്കി എങ്കിലും ഒരു ചിരി മാത്രം ആയിരുന്നു തിരിച്ചു …. അത് അജുവിന് കുറച്ചുകൂടെ ധൈര്യം കൊടുത്തു.. അവരുടെ വിരലുകൾ തമ്മിൽ കോർത്ത് പിടിച്ചു …കുറച്ചു സമയം അവരുടെ ഇടയിൽ മൗനം തളം കെട്ടി നിന്ന്
അവസാനം അജു സംസാരിച്ചു തുടങ്ങി
“നിനക്കു എന്നോട് ഒന്നും ചോദിക്കാനും പറയാനും ഇല്ലേ ?
“അജുവിന്റെ ലവ് മാര്യേജ് ആണോ ?
“ഹേ അല്ല …. അറേഞ്ച് എന്ന വേണേൽ പറയാം
“അത് എന്താ അങ്ങനെ ?
“ഞാൻ ഒരു പള്ളി പെരുന്നാളിൽ വെച്ച അവളെ കണ്ടു ഇഷ്ടപ്പെട്ടു ,,, പിന്നെ കൂടുതൽ details തപ്പി പോയി അവസാനം വീട്ടിൽ പോയി ചോദിച്ചപ്പോൾ അവളുടെ അച്ഛനും സമ്മതം അത്കൊണ്ട് കല്യാണത്തിന് ശേഷം ആണ് ഞങ്ങൾ പ്രേമിച്ചു തുടങ്ങിയ ഇപ്പൊ 4വര്ഷം ആകുന്നു
“ഹ്മ്മ് കണ്ടാലും പറയും made for each other ആണ് .
“തങ്ക യു , നിങ്ങളും … നിങ്ങളുടെ എത്ര വർഷത്തെ പ്രേമം ആണ്
“2 വർഷം ഇപ്പൊ കല്യാണം കഴിഞ്ഞിട്ട് 1 ഇയർ ആയി
“ഹ്മ്മ് ഒരു കാര്യം ചോദിക്കട്ടെ ?
“എന്താ ചോദിച്ചോ
“ഈ സ്വാപ്പിങ് ഫാന്റസി ആരുടെ പ്ലാൻ ആണ് …. ?
“അത് ഹരി ആണ് …. പിന്നെ ആലോചിച്ചപ്പോൾ എനിക്കും ചെയ്യാം എന്ന തോന്നി
ചോദ്യഭാവത്തിൽ അജു നോക്കി …
“എന്ത് ആലോചിച്ചപ്പോൾ ? പറയാൻ മടി ആണേൽ വേണം എന്നില്ല
“ഹേ അങ്ങനെ ഇല്ല … ഒരു ബോർ പോലെ ആദ്യത്തെ പോലെ എന്ജോയ് ചെയ്യാൻ പറ്റുന്നില്ല …. അത്കൊണ്ട് ഇങ്ങനെ എന്തേലും ഒന്ന് ട്രൈ ചെയ്യാം എന്ന വെച്ച് …
അത് കേട്ട് അജു ഒന്നും മിണ്ടിയില്ല …. എന്തോ ഒന്ന് ആലോചിച്ച ശേഷം
“തനിക്കു എന്തേലും ഫാന്റസി ഉണ്ടോ ?
അവൾ ആ ചോദ്യം കേട്ട് അജുവിനെ ഒന്ന് നോക്കി …. ആ നോട്ടം കണ്ടു ഇപ്പോൾ ചോദിച്ചത് അബതം ആയോ എന്ന തോന്നി …
“അങ്ങനെ ഒന്നുമില്ല …. എല്ലാം ഓക്കേ ആണ് …
“തനിക്കു ഈ കാര്യത്തിൽ ഓക്കേ അല്ലെ …
“അതേടോ അജുവിന് എന്തേലും ഉണ്ടോ ?
” ഹേ ഞാൻ റൊമാന്റിക് സെക്സിന്റെ ആൾ ആണ് …
അത് കേട്ട് അവൾ ഒന്ന് ചിരിച്ചു ….
“എന്നെ പ്രേമിച്ചു കൊല്ലുമോ ?
“മാക്സിമം ട്രൈ ചെയ്യാം
അതും പറഞ്ഞു അജു അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു ….. അവളുടെ മുഖം നാണം കൊണ്ട് ചുവന്നു … അവൾ ഒട്ടും പ്രേതിക്ഷിച്ചില്ല ആരേലും കണ്ടോ എന്ന അവൾ ചുറ്റിലും നോക്കി …
അങ്ങനെ കൈകോർത്തു ആ queens ways ൽ കുറച്ചു സമയം നടന്നു …. അവൾക്കു ഇഷ്ടപെട്ട മോമോസ് ഒക്കെ കഴിച്ചു …… അവസാനം തിരിച്ചു ഹോട്ടലിലേക്കു പോകാൻ കാറിൽ കയറി അവളെ നല്ലപോലെ ഒന്ന് കിസ് ചെയ്യണം എന്ന ആഗ്രഹം അജുവിന്റെ മനസ്സിൽ വന്നു ….
