അജു : എന്താ നിനക്കു സന്തോഷം ആയില്ലേ …
സോനാ : ഇല്ല …. അങ്ങനെ ആണേൽ ഞാൻ ഈ പെട്ടി പാക്ക് ചെയ്തു പോകാൻ നിൽക്കുമോ ?
അജു : അതിനു ഇപ്പോൾ എന്താ … സത്യത്തിൽ നിനക്കു ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് വെച്ചുകൂടെ ആണ് ഞാൻ നേരത്തെ പറയാഞ്ഞത് ….
സോനാ : എനിക്കു സർപ്രൈസ് തരാനോ അതോ വർഷകു സർപ്രൈസ് കൊടുക്കാനോ ?
അജു : എന്താ സോനാ …. ഞാൻ എന്തിനാ അവൾക്കു സർപ്രൈസ് കൊടുക്കുന്ന …
സോനാ : ഒഹ്ഹ്ഹ് പിന്നെ … നീ അത് പറഞ്ഞപ്പോൾ അവളുടെ മുഖത്തെ സന്തോഷം ഞാൻ കണ്ടതാ ….. 2ഉം കൂടെ പ്ലാൻ ചെയ്തു നീ പറഞ്ഞത് ആണോ എന്ന് എനിക്കു നല്ല ഡൌട്ട് ഉണ്ട് ….
അജു : നീ വെറുതെ ആവിശ്യം ഇല്ലാത്ത ചിന്തിക്കേണ്ട …. ഞാൻ ഒന്നും മനസ്സിൽ വെച്ചല്ല പറഞ്ഞത് …. ഒരു ദിവസം കൂടി അവരോട് ഒപ്പം അടിച്ചുപൊളിക്കാം എന്ന് മാത്രമെ ചിന്തിച്ചു ഒള്ളു … അല്ലാതെ സെക്സ് ചെയ്യണം എന്ന ഉദ്ദേശത്തിൽ പറഞ്ഞത് അല്ല
സോനാ : ഹ്മ്മ്മ് സത്യം ?
അജു : സത്യം …. ഇന്ന് വേറെ ഒരു ഫാന്റസിയും ഇല്ല …. എല്ലാരും കൂടെ ഒന്ന് ഒത്തു ചേർന്ന് കൂടി ഇരുന്നിട് നാളെ രാവിലെ നമ്മൾ ഇവിടുന്ന് സ്ഥലം കാലി ആക്കുന്നു ….
സോനാ അത് കേട്ടതും ഒന്ന് ശാന്തമായി ….
അജു സോനയെ ഒന്ന് കെട്ടിപിടിച്ചു ….
വൈകിട്ട് എല്ലാരും കൂടെ അടുത്ത് ഉള്ള വാട്ടർഫാള്ളിൽ പോയി …
3 പെണ്ണുങ്ങളും വെള്ളത്തിൽ ഇറങ്ങി കഥയും പറഞ്ഞു നിന്ന് , അവരുടെ ശരീര ഭംഗി …. ആ 3 ഭർത്താക്കന്മാർ കൂടാതെ അവിടെ വന്ന ബാക്കി പയ്യന്മാരും കണ്ടു അസൂദിച്ചു …. മൂഡ് ആയ ഹരി അവരോട് ഒപ്പം വെള്ളത്തിൽ ഇറങ്ങി …. കളിയും ചിരിയും തൊടലും പിടിക്കലും ഒക്കെ ആയി …. ഇറങ്ങാൻ മടിച്ചു നിന്ന അജുവിനെ വർഷ പിടിച്ചു … വെള്ളത്തിലേക്ക് ഇറക്കി …. അത് കണ്ട സോനാ അജുവിനെ നോക്കാൻ തുടങ്ങി ….
അജു സോനയെ കണ്ടു പക്ഷെ …. പ്രേത്യകിച്ചു ഒന്നും ചെയ്യാൻ സാധിച്ചില്ല അവന്റെ മുഖത്തേക്ക് വെള്ളം ഒഴിച്ചുകൊണ്ട് വർഷ അവനോട് ഒപ്പം കളിയ്ക്കാൻ തുടങ്ങി ….
വർഷ അവനെയും വിളിച്ചു നേരെ വെള്ളച്ചാട്ടത്തിന്റെ താഴെ പോയി നിന്ന് കുത്തിയൊലിച്ചു വരുന്ന വെള്ളത്തിന് താഴെ പോയി നിന്ന്
2പേരും നല്ലപോലെ കൊഞ്ചി കുഴയുന്നുണ്ട്. ….തണുപ്പ് കാരണം വിറക്കാൻ തുടങ്ങിയ അജു അവിടെ നിന്ന് കുറച്ചു മാറി നിന്ന് …. വർഷയും അവന്റെ ഒപ്പം ആ വെള്ളക്കെട്ടിൽ നിന്ന്…. ഇടക്ക് വർഷ അജുവിനെ വെള്ളത്തിലേക്ക് ഒന്ന് മുക്കി…. തിരിച്ചു വന്ന അജുവിന്റെ തോളിലൂടെ കൈ ഇട്ടു വർഷ നിന്ന് എന്തൊക്കെയോ സംസാരിക്കുന്നു. ഇത് കണ്ട സോനാ പൊസ്സസ്സീവ് അടിച്ചു…. ദേഷ്യം പിടിക്കാൻ തുടങ്ങി ….
ഹരി ഇപ്പോൾ പ്രിയയുടെ ഒപ്പം വെള്ളത്തിൽ നീന്തി കളിക്കുന്നു
അത് കണ്ട സോനാ അജുവിനെ ദേഷ്യം പിടിപ്പിക്കാനും വർഷയിൽ നിന്ന് അവന്റെ ശ്രെധ മാറ്റുവാനും ഹരിയുടെ ഒപ്പവും കൂടി ….
അജുവിനെ കേൾപ്പിക്കാൻ അവൾ കുറച്ചു ഉച്ചത്തിൽ ആണ് സംസാരിച്ചത് ..
സോനാ : ഹരി…. മതി …ഹഹഹഹ….മതി
അവർ പരസ്പരം വെള്ളം കോരി ഒഴുകുകയാണ് ….
അജു കണ്ടിട്ടും വലിയ സീരിയസ്നെസ്സ് കാണിക്കുന്ന കണ്ടില്ല അവൾ അജുവിനെയും വർഷയും തന്നെ ശ്രെധിച്ചു …. വർഷ അജുവിനെ അവളിലേക്ക് തന്നെ ചേർത്ത് പിടിച്ചാണ് കാര്യം പറഞ്ഞു കൊണ്ട് ഇരിക്കുന്ന … അജു ഇടക്ക് സോനാ യെ നോക്കി എങ്കിലും വീണ്ടും വർഷ ആയി കൊഞ്ചിക്കൊണ്ട് ഇരിക്കുന്നു …
വർഷ അവസാനം അജുവിനെ ഉമ്മ വെക്കാൻ വേണ്ടി … അവന്റെ അടുത്തേക്ക് മുഖം ചേർത്ത് ചുണ്ടിലേക്ക് നോക്കി …
അതിനെ തടയാൻ ആയി സോനാ …വീഴാൻ പോകുന്ന പോലെ അഭിനയിച്ചു …
പക്ഷെ കാൽ തെന്നി സോനാ ആഴം ഉള്ള സ്ഥലത്തേക്ക് വീണു….
മുങ്ങാൻ പോയ സോനയെ ഹരി പിടിക്കാൻ ശ്രെമിച്ചു …. ആ സമയം അവളുടെ മുലകൾ അവന്റെ കൈയിൽ താങ്ങി നിന്ന് …. ശരീരത്തിൽ ഒട്ടി നിന്ന അവളുടെ ഡ്രസ്സ് അവളുടെ മുലയുടെ അഴക്കിനെ കൂടുതൽ മറ്റുള്ളവരുടെ കണ്ണിനെ ആകർഷിച്ചു …. അത് കണ്ട കൊണ്ട് നിന്ന കുറച്ചു കോളേജ് പയ്യന്മാർ അവളെ നോക്കി … വെള്ളം ഇറക്കുന്നത് അരക്കെട്ടിൽ കൈവെച്ചു പരസ്പരം അവർ എന്തൊക്കെയോ സംസാരിക്കുന്നതു അജു കണ്ടു ….

Wow powli. Koduthal expect chyunnuuuuuuuu
Next pooratteeeee