ബാലൻ : എങ്കിൽ പിന്നെ ഞാൻ അജുവിനെ നിർബന്ധിക്കുന്നില്ല …
അജു : അല്ല ഇന്ന് ഇപ്പോൾ രാത്രി മറ്റു couple ആയി ആണെല്ലോ … നാളെ നമ്മൾ പോകുകയും ചെയ്യും പിന്നെ എപ്പോളാ ?
ഹരി : അഹ് അതിനാണോ ഇത്ര പാഡ് ….
ബാലൻ : അഹ് … അതൊക്കെ നമ്മുടെ കെട്ടിയവൾമാരായി കൂടെ ആലോചിക്കേണ്ട കാര്യം ആണെല്ലോ …
ഹരി : അഹ് അത് ശരിയാ … പ്രിയ ചേച്ചിക്ക് സമ്മതം ആണോ എന്നും അറിയണമല്ലോ ?
ബാലൻ : അതൊക്കെ സെറ്റ് ആണ് , അവൾ സമ്മതിക്കും
ഹരി : അഹ് അജു ഇല്ലേ പിന്നെ ഇന്ന് തന്നെ വേണം എന്നില്ലാലോ നമ്മൾ ഒരുമിച്ചല്ലേ പോകുന്ന സൊ നമ്മുക്കു ആലോചിക്കാം.
ബാലൻ : അഹ് ഇവിടെ തന്നെ ആയാൽ എന്നിക്കു അതാണ് സന്തോഷം
ഹരി : എങ്കിൽ ഇവിടെ ഒരു ദിവസം കൂടെ സ്റ്റേ ചെയ്യാം
അജു : അയ്യോ അത് പറ്റില്ല ഇപ്പോൾ തന്നെ ഓഫീസിൽ കാര്യമൊക്കെ പെന്റിങ് ആണ് ഇനി ചെന്നിട്ടു വേണം എല്ലാം ഒന്നേ തുടങ്ങാൻ
ബാലൻ : അഹ് …. എന്തയാലും നമ്മുടെ ഭാര്യമാർ വരട്ടെ …
ബാലന്റെ മൊബൈലിൽ ആ സമയം ഒരു കാൾ വന്നു അവിടെ നിന്നും മാറി …
ഹരി അടുത്ത ഒരു പെഗ് ഗ്ലാസ്സിലേക് ഒഴിക്കുമ്പോൾ അജു ഹരിയെ ഒന്ന് നോക്കി
പൈൻ ഫോറെസ്റ്റിൽ വെച്ച് ദേഷ്യത്തിൽ ഹരിയെ ചെയ്തത് കുറച്ചു കൂടിയ പോലെ അജുവിന് തോന്നി … ബാലൻ ഇല്ലാത്ത സമയം ആയത്കൊണ്ട് അജു അതിനെ പറ്റി ഹരിയോട് സംസാരികം എന്നുവെച്ചു
അജു : ഹരി , I’m Sorry
ഹരി : എന്തിനു ?
അജു : അല്ല , പൈൻ ഫോറെസ്റ്റിൽ നിന്ന് ഇറങ്ങാൻ നേരം ഞാൻ ഹരിയോട് ചെയ്തതിനു
ഹരി : ഹേ , അത് സാരമില്ല …. അജുവിന് അത് ഇഷ്ടപെടാത്ത കൊണ്ടല്ലേ എനിക്കു മനസിലാകും
അജു : മ്മ്മ് എങ്കിലും ഞാൻ react ചെയ്തത് ഹരിക്കു …
ഹരി : വിടടോ … ഞാൻ അതൊക്കെ അപ്പോൾ തന്നെ കളഞ്ഞു …. എന്തായാലും ഓപ്പൺ ആയി അല്ലാലോ നമ്മൾ മാത്രം അല്ലെ അറിഞ്ഞൊള്ളു …
അജു അവന്റെ തോളിൽ കൈ തട്ടി
ഹരി : എന്തായാലും താൻ ആയി ഇത് ആരോടും പറയേണ്ട , എനിക്കു നാണക്കേടാ
അജു : ഹേ ഇല്ല… ഞാൻ ആരോടും പറയില്ല ….
ബാലൻ വന്നതും അടുത്ത ഒഴിക്കാൻ തുടങ്ങി …
അജു : മതി …. ഇപ്പോൾ തന്നെ കുറച്ചു കൂടി പോയോ എന്ന് സംശയം ഉണ്ട് … ഇനി കുടിക്കേണ്ട
ബാലൻ : അതിനു എന്താ സമയം ഉണ്ടാലോ ഇപ്പോൾ അടിച്ചിട്ട് കിടന്നു ഉറങ്ങിയാ രാത്രി ആ ഷീണം കാണില്ല …
അജു : ഇപ്പോൾ തന്നെ സമയം 6 ആകുന്നു … ഇനി ഇപ്പോൾ എപ്പോൾ കിടന്നു ഉറങ്ങാനാ ?
ബാലൻ : ആ ഇപ്പോൾ കിടന്ന ഒരു 9മണി ആകുമ്പോൾ എഴുനേൽകാം
അജു : അപ്പൊ ഇന്ന് രാത്രി വേറെ പരിപാടി ഒന്നും ഇല്ലേ ?
ഹരി : എന്ത് പരിപാടി ?
അജു : ക്യാമ്പ് ഫയർ ?
ബാലൻ : അതിനു അവളുമാർ വരേണ്ട …. ?
അജു : അഹ് ഇപ്പോൾ തന്നെ പോയിട്ട് 1 മണിക്കൂർ ആയില്ലേ സൊ വരാൻ ടൈം ആയി കാണും
ബാലൻ : ആഹ് ഷോപ്പിങ്ങും മസ്സാജ് ഒക്കെ കഴിഞ്ഞ വരാൻ സമയം എടുക്കും …
അജു , ഹരിയും ആ കാര്യം അറിഞ്ഞില്ല …. 2പേരും ആദ്യം കേൾക്കുന്ന പോലെ തമ്മിൽ തമ്മിൽ നോക്കി
അജു : മസ്സാജ് ഓ …. എന്നോട് പറഞ്ഞില്ലാലോ
ബാലൻ : ആഹ് പ്രിയ .. മസ്സാജ് ചെയ്യണം എന്ന് പറഞ്ഞ ഇവിടുന്ന് ഇറങ്ങിയ
ഹരി : ശെടാ മസ്സാജ് ഞാൻ ചെയ്തു കൊടുക്കില്ല …. വെറുതെ എന്തിനാ അവൾ ക്യാഷ് കളയുന്ന
ബാലൻ : നിന്റെ മസ്സാജ് അവൾ അരിഞ്ഞത് അല്ലെ , ഇത് ഇവിടെ ഉള്ള തമിഴന്മാരുടെ മസ്സാജ് അറിയാൻ വേണ്ടി ആണ് …
അത് കേട്ടതും അജു ഒന്ന് ഞെട്ടി … ഇനി സോനയെയും പ്രിയ ക്രോസ്സ് മസ്സാജ് ചെയ്യിപ്പിക്കുമോ ? പരിജയം ഇല്ലാത്ത സ്ഥലം , സമാധാനം ആയി ഇരുന്ന അജുവിന്റെ നെഞ്ചിൽ ബാലന്റെ വാക്കുകൾ വീണ്ടും തീ കോരി ഇട്ടു , അജു മൊബൈൽ എടുത്തു സോനയെ വിളിച്ചു ….. റിങ് ചെയ്‌തെങ്കിലും കാൾ attend ആയില്ല ….
അജുവിന്റെ ചിന്തകൾ കാട് കയറാൻ തുടങ്ങി …. അജുവിന് ഇരിപ് ഉറയ്ക്കാതെ എഴുന്റ്റ് നടന്നു ….
അജുവിന്റെ ടെൻഷൻ കണ്ടു ഹരിക്കു കാര്യം പിടി കിട്ടി …
ഹരി : എന്റെ അജു , അവർ ഇങ്ങു വന്നോളും നീ ഇങ്ങനെ ടെൻഷൻ ആകേണ്ട കാര്യം ഒന്നുമില്ല
ബാലൻ : എന്തിനു ടെൻഷൻ …. അവർ സ്പയിൽ അല്ലെ പോയെ സൊ സേഫ് ആയിരിക്കും …. ഇവിടെ ഒക്കെ ടൂറിസ്റ്റ് പ്ലേസ് അയ്യോണ്ട് എല്ലാം സ്റ്റാൻഡേഡ് ആയിരിക്കും

Wow powli. Koduthal expect chyunnuuuuuuuu
Next pooratteeeee