അജുവിനു അത് കണ്ടു മുഖത്ത് ഒരു പുഞ്ചിരി വന്നു …. ഈ ഫാന്റസി കഴിഞ്ഞ സോനക് പഴയതു പോലെ ആക്കാൻ പറ്റുമോ എന്ന നെഗറ്റീവ് ചിന്തകളെ തുടച്ചു നീക്കുന്നതിന് ഒരു ഉദാഹരണം ആയിരുന്നു അത് …..
വീട്ടിലെ ക്ലീനിങ് …. ചെടികൾ …. ഈ കാര്യത്തിൽ എല്ലാം സോനാ പെർഫെക്റ്റ് ആയിരുന്നു ….
അജു അവൾ ചെടിക്കു വെള്ളം ഒഴിക്കുന്നത് വാതിലിൽ വന്നു നോക്കി നിന്ന് …
അജുവിനെ കണ്ടതും …
” ഗുഡ് മോർണിംഗ് … എഴുന്നേറ്റോ ? … യാത്ര ഷീണം മാറിക്കോട്ടെ എന്ന് വെച്ചാണ് ഞാൻ വിളിക്കാഞ്ഞത് ….
” ഗുഡ് മോർണിംഗ് …. രാവിലെ ഇതിനു പുറക്കെ ഇറങ്ങിയോ ?
” 1 ആഴ്ച ആയില്ലേ … കണ്ടില്ലേ ഉണങ്ങി നിൽക്കുന്ന ….
“ശരി ശരി നടക്കട്ടെ …
” ചായ ഫ്ലാസ്കിൽ എടുത്തു വെച്ചിട്ടു ഉണ്ട് … … oats ഉണ്ടാക്കി ടേബിളിൽ വെച്ചിട്ടു ഉണ്ട്
അജു ചായ കപ്പിൽ ആക്കി ജെനിലിൽ ഊടെ സോനയെ നോക്കി ….
കഴിഞ്ഞ 1 മാസക്കാലം ഫാന്റസിയുടെ പിന്നാലെ നടന്ന സോനയെ തനിക്കു കാണാൻ സാധിച്ചില്ല , 4 കൊല്ലം തന്റെ കൂടെ ജീവിച്ച സോനാ എന്തായിരുന്നു അത് തന്നെ ആണ് …. ഇന്ന് രാവിലെ മുതൽ അജുവിന് കാണാൻ സാധിച്ചത്…..
അജു മനസുകൊണ്ട് സന്തോഷിച്ചു …. മൊബൈൽ ഓഫീസിൽ whatsapp തുറന്നതും കഴിഞ്ഞ 1 ആഴ്ച കുന്നു കണക്കിന് മെസ്സേജ് കിടക്കുന്നു ….
important ആയ മെസ്സേജിന് റിപ്ലൈ കൊടുത്തു …. ഉച്ചക്ക് ഉള്ള ഫുഡ് ഉണ്ടാക്കാൻ സോനയെ സഹായിച്ചു ….
ഒരു യാത്രക്ക് ശേഷം അവരുടെ ഇടയിലെ സ്നേഹത്തിന്റെ അളവ് ഊട്ടി ഉറപ്പിച്ചു.
അന്ന് രാത്രി അവർ 2 പേരും ഫുഡ് കഴിച്ചു നേരത്തെ ബെഡിലേക് കയറി ….
അജുവിനും സോനാകും ഇടയിൽ കുറച്ചു സമയം മൗനം തളം കെട്ടി നിന്ന് …
” അജു …. എന്താ ഒന്നും മിണ്ടാത്ത ….
“ഹേ ഒന്നുമില്ല …. ഓരോന്ന് ആലോചിച്ചു ഇങ്ങനെ കിടന്നത് …
” എന്താ ആലോചിച്ചത് …. ?
” കഴിഞ്ഞ 1 മാസം എന്തൊക്കെ ആടി നമ്മുടെ ലൈഫിൽ നടന്നത് ….
” സത്യം , എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്ന അല്ലെ ?
“മ്മ്മ് ….
” ഡാ … നിനക്കു എന്നോട് എന്തേലും ദേഷ്യം ഉണ്ടോ ?
” ദേഷ്യമോ … എന്തിനു ?
” അല്ല ഈ ഫാന്റസി ഒക്കെ ചെയ്യാൻ പറഞ്ഞത് ഞാൻ അല്ലെ … പിന്നെ അവിടെ വെച്ച് ഹരിയുടെ ആണേലും പെരുമാറ്റം നിന്നെ നല്ലപോലെ hurt ചെയ്തില്ലേ …
“അതൊക്കെ കഴിഞ്ഞില്ലേ …? ഇന്ന് മുതൽ നമ്മുക്ക് ആ പഴയ ലൈഫിലേക്ക് പോകാം .. എന്നിട്ടു ഒരു അച്ഛനും അമ്മയും ആകാൻ നമ്മുക്ക് തയാർ എടുക്കാം ….
സോനാ അജുവിനെ ഉമ്മ വെച്ച് അവന്റെ നെഞ്ചിലേക് കിടന്നു …
” അജു …. ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ ?
” എന്താടാ ?
” ഞാൻ ഒരു മോശം പെൺ ആണെന്ന് നിനക്കു എപ്പോൾ എങ്കിലും തോന്നിയിട്ടു ഉണ്ടോ ?
” പൊടി പുല്ലേ …. വേണ്ടത് ഒന്നും പറയണ്ട , നമ്മൾ ഒരുമിച്ചു ചെയ്ത് …. അത് നമ്മൾ enjoy ചെയ്തു അവസാനിച്ചു …. ഇനി അതിനെ കൂടുതൽ കീറിമുറിച്ചു സംസാരിച്ചു വെറുതെ ഇല്ലാത്ത ഓരോന്ന് ആലോചിച്ചു കൂട്ടേണ്ട … മനസ്സിൽ ആയോ ?
” നിനക്കു എന്നോട് ഉള്ള സ്നേഹം കുറഞ്ഞു പോകില്ലലോ ?
” ഇല്ലാടി കാന്താരി ….
” എന്റെ ചക്കര കുട്ടൻ … ഉമ്മ …. നീ ആണ് എന്റെ ധൈര്യവും ബലവും എല്ലാം ….
അജു ചിരിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചു ….
” എന്താ മോനെ കുട്ടൻ കമ്പി അടിക്കുന്നുണ്ടല്ലോ ….
” അത് നിന്റെ സ്നേഹം കണ്ടു നിന്നെ സല്യൂട്ട് അടിച്ചത് ആകും …
” ഓ … ആണോ കൂടുതൽ സ്നേഹിക്കണോ എങ്കിൽ ?
” വേണ്ട … എന്തായാലും കഴിഞ്ഞ കുറച്ചു ദിവസം നല്ല പണി എടുത്തത് അല്ലെ ഒന്ന് ഗാപ് എടുകാം ….
സോനാ അജുവിനെ കെട്ടിപിടിച്ചു കിടന്നു ….
അടുത്ത ദിവസം മുതൽ 2 പേരും പഴയതുപോലെ ജോലിയിലേക് കടന്നു ….
നീണ്ട ഒരു ആഴ്ചത്തെ ഗ്യാപ്പിനു ശേഷം അജു ഓഫീസിൽ വർക്ക് തീർക്കുന്ന തിരക്കിൽ ആയി ….
സോനക് പിന്നെ അസ്സിസ്റ് ഉള്ളതുകൊണ്ടും ക്രിസ്മസ് കഴിഞ്ഞത് കൊണ്ടും വലിയ തിരക്ക് ഇല്ല ….
2-3 ദിവസങ്ങൾ അങ്ങനെ കടന്നു പോയി …. ഇത്രയും ദിവസം അടിച്ചു പൊളിച്ചതുകൊണ്ട് ന്യൂ ഇയർ രാത്രി വളരെ നോർമൽ ആയി കടന്നു പോയി ….
parlour -ൽ വൈകിട്ടു 4 മണി ആയതും സോനാ റീല് നോക്കി ഇരിക്കുവായിരുന്നു ….
