അജു : മോൻ ആണേലും മോളെ ആണേലും നമ്മുടെ കുഞ്ഞു അല്ലെ ?
സോനാ : എന്നാലും ആദ്യത്തെ മോൻ മതി അജു …. നല്ല വട്ട കവിൾ ഉള്ള ഒരു കുഞ്ഞു കുറുമ്പൻ നിന്നെ പോലെ ….
അജു : അതൊക്കെ നമ്മുക്ക് വഴിയേ ആലോചികം
സോനാ : എന്താ അജു നിനക്കു ഒരു interest ഇല്ലാത്ത …?
അജു : interest ഇല്ലാത്ത അല്ല …. ഇപ്പോളെ ഇങ്ങനെ പ്ലാനിംഗ് ചെയ്തിട്ട് കാര്യം ഇല്ലാലോ …. ആൺ ആയാലും പെൺ ആയാലും അപ്പോൾ നമ്മുക്ക് അങ്ങ് 2 കൈയും നീട്ടി സ്വീകരികാം …
സോനാ : എന്നും പറഞ്ഞു എനിക്കു ആഗ്രഹിച്ചു കൂടെ ….
അജു : ഓ … ശരി നീ ആഗ്രഹിച്ചോ …. ഞാൻ ആയി തടസം നിൽക്കുന്നില്ല …. ഇപ്പോൾ ഞാൻ ഒന്ന് ഉറങ്ങിക്കോട്ടെ …
സോനാ : പോടാ പാട്ടി …. നിന്നോട് പറയാൻ വന്ന എന്നെ തല്ലണം …
അജു : എടി ഒരു കുന്നു കണക്കിന് വർക്ക് ലോഡ് ആണ് ഓഫീസിൽ ഉള്ളത് … Tvm പോകുന്നതിനു മുൻപ് അത് തീർത്തിട്ട് വേണം എനിക്കു പോകാൻ …. അത്കൊണ്ട് എന്റെ തല ആകെ പുകഞ്ഞു ഇരിക്കുവാ …
സോനാ ഒന്നും മിണ്ടാതെ കിടന്നു ….
അടുത്ത ദിവസം രാവിലെ എഴുന്നേറ്റ സോനയുടെ അടുത്ത് ചെന്ന് എങ്കിലും സോനാ സംസാരിക്കാൻ നിന്നില്ല …. ഒരു ഗുഡ് മോർണിംഗ് പോലും തിരിച്ചു ഉണ്ടായില്ല ….
breakfast കഴിക്കാൻ നേരവും അജുവിനോട് മിണ്ടാതെ ഇരിക്കുന്ന കണ്ടു അജു
അജു : എന്താ സോനാ നിന്റെ പ്രെശ്നം …. രാവിലെ തൊട്ടു മുഖം വീർപ്പിച്ചു ഇരിക്കുന്ന എന്തിനാ …
സോനാ : ഒന്നുമില്ല
അജു : എങ്കിൽ പിന്നെ നിനക്കു മിണ്ടിയാൽ എന്താ ?
സോനാ : സർ ഇന്റെ തല പൊകഞ്ഞു ഇരിക്കുന്നത് കൊണ്ട് ഞാൻ ഒന്നും മിണ്ടാഞ്ഞതാ
അജു : നീ അത് വിട്ടില്ല … എടി അത് ഇന്നലെ അല്ലെ …
സോനാ : വിടില്ല ….. ഞാൻ അത്രയും സന്തോഷത്തോടെ കുഞ്ഞിന്റെ കാര്യം പറയുന്ന കെട്ടിട നീ എന്തോ ഞാൻ ലൂസ് ടോക്ക് ചെയുന്ന പോലെയാ ingore ചെയ്തത് …
അജു : എന്റെ പൊന്നു സോനാ സോറി …. റിയലി സോറി … ഞാൻ ingore ചെയ്തത് ഒന്നുമല്ല … നല്ല ടൈർഡ് ആയതുകൊണ്ട് ആണ് … ക്ഷമിക്കു … TVM പോയി വന്ന ഞാൻ ഒന്ന് ഫ്രീ ആകും വന്നിട്ട് ആനിവേഴ്സറി ആഘോഷിച്ചു … പിന്നെ നിനക്കു 1 ആൺ കുട്ടി അല്ല …. 2 ആൺ കുട്ടിയെ ഞാൻ ഒറ്റ അടിക്കു തരാം പോരെ ….
സോനാ ചെറുതായി ഒന്ന് ചിരിച്ചു ….
അജു : പെണ്ണിന്റെ ചിരി കണ്ടില്ലേ …. വയറു വീർപ്പിച്ചാൽ പിന്നെ മോൾക്ക് 10 മാസത്തേക്ക് റസ്റ്റ് ആണ് …
സോനാ : പോ അജു … കളിയാകാതെ
സോനയുടെ പിണക്കം ഒക്കെ അജുവിന്റെ ഒറ്റ ഡയലോഗ് കൊണ്ട് എവിടെയോ പോയി …
അങ്ങനെ അജുവിന് തിരുവന്തപുരം പോകേണ്ടാ ദിവസം ആയി …
1 വീക്കിലെക് ഉള്ള ഡ്രസ്സ് ഒക്കെ പാക്ക് ചെയ്തു … ബാഗ് സെറ്റ് ആക്കി ….
” എല്ലാം എടുത്തോ അജു … പോകുന്ന വഴിയിൽ പിന്നെ അത് മറന്നു ഇത് മറന്നു എന്ന പറഞ്ഞു എന്നെ വിളിക്കരുത് …
” അഹ് എടുത്തു …
” ഹ്മ്മ് എങ്കിൽ ഇനി സമയം കളയേണ്ട …. ട്രാഫിക് ആകുന്നതിനു മുൻപ് എറണാകുളം വിട്ടോ
“ഓക്കേ ഡിയർ …. ബൈ ഉമ്മ …
അജുവിനെ യാത്ര ആക്കി സോനാ ജോലിക്കു പോകാൻ റെഡി ആയി ….
അണിവേഴ്സറി അയ്യിട് കൃത്യം 12 മണിക് തന്നെ അജു സോനയെ വിളിച്ചു ,,,, വിഷ് ഒക്കെ ചെയ്തു ….
അവൾ രാവിലെ എഴുനേറ്റു …. കുളിച്ചിട്ടു പള്ളിയിൽ പോയി പ്രാർത്ഥിച്ച ശേഷം ജോലിക്കു പോയി ….
അന്നത്തെ ദിവസം അജു ഇല്ലത്തിന്റെ ഒരു missing അവൾക്കു ഉണ്ടായിരുന്നു
വൈകിട് 6മണി ആയതും ഒരു delivery ബോയ് parlour യിലേക് വന്നു …
” സോനാ മാഡം ആണോ ?
“അതെ …
” ഒരു കൊറിയർ ഉണ്ടായിരുന്നു
“ഞാൻ അതിനു ഒന്നും ഓർഡർ ചെയ്തില്ലലോ ?
” അത് അറിയില്ല …. മാഡത്തിന്റെ പേരും ഈ അഡ്രസ്സും ആണ് കൊടുത്തിരിക്കുന്ന …
” എന്താ ഐറ്റം ….
” അറിയില്ല … പാക്ക് കണ്ടിട്ട് മൊബൈൽ ആണെന്ന് തോന്നുന്നു …
സോനാ അത് വാങ്ങി …. parlour ഇന്റെ അകത്തേക്ക് പോയി …. അവളുടെ ക്യാമ്പിനിൽ കയറി പാക്ക് പൊട്ടിച്ചു നോക്കിയതും അവൾ ഒന്ന് ഷോക്ക് ആയി …
തുടരും.
