“ഗുഡ് ഗേൾ ….. പാൽ പായസം ഇഷ്ടപ്പെട്ടോ …
“പോടാ പട്ടി അവന്റെ ഒരു പായസം …..
“മെഡിസിൻ തന്നിട്ട് പോകാൻ നോക്ക് ….
ഹരി ഡ്രസ്സ് ഇടാൻ നേരം മെഡിസിൻ കൊടുത്തു …
“ഇത് എന്താ സ്ലിപ് പൊട്ടിച്ചു കവറിൽ കൊണ്ടുവന്നത് ….
“നാളെ അബദ്ധവശാൽ സ്ട്രിപ്പ് ആരേലും കണ്ടാൽ പണി ആകില്ലേ ….അതിനു ആണ് ഇങ്ങനെ കൊണ്ട് വന്നത് ….
സോനാ അവനെ കവിളിൽ ചുംബിച്ചു …
അവൾ മെഡിസിൻ ടേബിളിൽ വെച്ച് സോഫയിലേക് മലർന്നു കിടന്നു ….
ഹരി ഡ്രസ്സ് ചെയ്തു പുറത്തു ഇറങ്ങി പോയി …
അവൾ പെയ്യേ വന്നു വാതിൽ ലോക്ക് ചെയ്തു ഹരി കൊടുത്ത മെഡിസിൻ കഴിച്ചു ….
—————————————————————————————————————-
കരഞ്ഞു കലങ്ങിയ കണ്ണുമായി അവൾ ഉറപ്പ് വരുത്താൻ ഒന്നുടെ ആ കുറുപ് വായിച്ചു നോക്കി ……
“സോനാ …. നിനക്കു തന്ന പ്രെഗ്നസി പ്രെകേയൂഷൻ പിൽസ് അല്ല …. വെറും വിറ്റാമിന് ടാബ്ലറ്റ് ആണ് …..എന്റെ കുഞ്ഞിന് ജന്മം നൽകണം എന്നാണ് എന്റെ ആഗ്രഹം അത്കൊണ്ട് …. നീ ‘അമ്മ ആകുമ്പോൾ എന്നെ വിളിക്കുക നിന്റെ ഫോൺ call വേണ്ടി ഞാൻ കാത്തിരിക്കും ”
അവൾ ആ കുറുപ് …. വലിച്ചു കീറി …. ആകെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥ ആയി …. swapping ഫാന്റസി ചെയ്യാൻ തോന്നിയ നിമിഷം ഓർത്തു അവൾ സ്വയം ശപിച്ചു ….
അവൾ കരഞ്ഞു കരഞ്ഞു ആ തറയിൽ കിടന്നു എപ്പോളോ ഉറങ്ങി ……
നേരം വെളുത്തു അജുവിന്റെ കാൾ റിങ് ചെയുന്ന സൗണ്ട് കേട്ടാണ് അവൾ എഴുന്നേൽക്കുന്നത് ….
അവൾ അജു ചോദിച്ചതിന് എല്ലാം മൂളി മൂളി വർത്തമാനം പറഞ്ഞു ….
അവൾ കുറെ സമയം കണ്ണാടിയിലേക് നോക്കി ഇരുന്നു …
അവൾ സ്വയം മനസ്സിൽ പറഞ്ഞു
“അജുവിനെ നീ ചതിച്ചു….. പിൽസ് കഴിക്കാത്ത കൊണ്ട് ഉറപ്പായും ഹരിയുടെ കുഞ്ഞു വയറ്റിൽ മുള പൊട്ടി കാണും …. ഇല്ല ഹരിയുടെ കുഞ്ഞിന് ജന്മം കൊടുക്കുന്നതിലും നല്ലതു മരിക്കുന്നത് ആണ് …. ”
അവൾ എന്നും parlour ൽ പോകുന്ന പോലെ വണ്ടി എടുത്തു ഇറങ്ങി …..
രാവിലെ 10മണി …. തിരുവന്തപുരത്തു …. ഒരു ഓഫീസിൽ
അജുവിന്റെ മൊബൈലിൽ ഒരു unknown നമ്പർ വന്നു
“ഹലോ ….
“സോനയുടെ husband ആണോ ….. ?
” അതെ ആരാ ഇത് …. ?
“ഇത് കളമശേരി പോലീസ് സ്റ്റേഷനിൽ നിന്ന് ആണേ …..
തുടരും …..
