പേരും പ്രശസ്തിയുമുള്ള ഒരു നടിയാവണമെങ്കിൽ ചില അഡ്ജസ്റ്റുമെന്റുകൾക്കൊക്കെ വഴങ്ങികൊടുക്കേണ്ടി വരുമെന്ന് മനസ്സിലാക്കാനുള്ള പ്രയോഗികബുദ്ധിയൊക്കെ ഇതിനകം റിയയ്ക്ക് കൈവന്നിട്ടുണ്ട്. കരിയറിന് വേണ്ടി അത്തരം വിട്ടുവീഴ്‌ചകൾക്ക് അവൾ തയ്യാറുമാണ്….പക്ഷെ നിർഭാഗ്യവശാൽ അങ്ങനെ തന്റെ ശരീരം നൽകാൻ മാത്രം ആകർഷകമായ ഓഫറുകളൊന്നും റിയയെ തേടി വന്നില്ല. ഏറെ പ്രതീക്ഷയോടെ മുട്ടിയ വാതിലുകളൊക്കെ പറയാനൊരു കാരണം പോലുമില്ലാതെ നിർദാക്ഷിണ്യം കൊട്ടിയടക്കപെടുകയും ചെയ്തു. മീനച്ചിലാറിലെ വെള്ളം കണക്കെ സ്വപ്‌നങ്ങൾ മാത്രം എങ്ങുമെത്താതെ അങ്ങോട്ടുമിങ്ങോട്ടും ഒഴുകി നടന്നുകൊണ്ടിരിക്കുന്നു … അവസാനം പ്രതീക്ഷകൾ കൈവിട്ട് വല്ല ഫാഷൻ ഡിസൈനിങ്ങിലേക്കോ പപ്പായുടെ ബിസിനസ്സിലേക്കോ തിരിഞ്ഞാലോന്ന് കരുതിയപ്പോഴായിരുന്നു ദൈവം ജൂലിയുടെ രൂപത്തിൽ അവളുടെ മുന്നിൽ വെളിപ്പെട്ടത്. ‘മായാ മീഡിയാസിന്റെ’’ ഉടമസ്ഥൻ വിശ്വനാഥ മേനോന്റെ പേഴ്‌സണൽ സെക്രട്ടറി എന്ന് ജൂലി ഫോണിൽ പരിചയപെടുത്തിയപ്പോൾതന്നെ ഒരിക്കലും നടക്കില്ലെന്ന്കരുതി പിഴുതുകളഞ്ഞ സ്വപ്നങ്ങളൊക്കെ റിയയുടെ മനസ്സിൽ വീണ്ടും മുളപൊട്ടാൻ തുടങ്ങി… മായാ മീഡിയാസ്.. ആ പേര് കേൾക്കാത്തവരായി മലയാളസിനിമയിലെന്നല്ല കേരളത്തിൽ തന്നെ ആരെങ്കിലുമുണ്ടാവുമോ എന്ന് സംശയമാണ്. അഞ്ചെട്ട് വർഷങ്ങളെ ആയിക്കാണും കൊച്ചി ആസ്ഥാനമായി മായാ മീഡിയാസ് എന്ന കമ്പനി രൂപീകൃതമായിട്ടും മലയാള സിനിമയിൽ കാലെടുത്തു വെച്ചിട്ടും… പക്ഷെ നിർമിച്ച ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായെന്ന് മാത്രമല്ല സാങ്കേതിക രംഗത്തും പ്രൊഫഷണലിസത്തിലും അവർ മലയാള സിനിമയുടെ മുഖച്ഛായ തന്നെ മാറ്റിവരക്കുകയുണ്ടായി… എന്തിനേറെ മെഗാസ്റ്റാറുകൾ വരെ ഇപ്പോൾ മായാ മീഡിയാസിന്റെ ഒരു ചിത്രത്തിനായി കാത്ത് കെട്ടികിടക്കുകയാണെന്നാണ് സിനിമാലോകത്ത് നിന്നും കേൾക്കുന്ന കിംവദന്തികൾ.. വിശ്വനാഥൻ മുതലാളി കനിഞ്ഞാൽ തന്റെ കരിയറിന്റെ സുവർണകാലഘട്ടം അവിടെനിന്നാരംഭിക്കുമെന്ന് റിയയ്ക്ക് ഉറപ്പാണ്, പക്ഷെ എന്തോ ഇതുവരെയുള്ള അനുഭവങ്ങളുടെ വെളിച്ചത്തിൽ കൊച്ചിയിലേക്ക് യാത്രതിരിക്കുമ്പോഴും അവൾക്ക് അത്ര വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല.
വിശ്വനാഥൻ സാറുമായുള്ള കൂടിക്കാഴ്ച തനിച്ചു മതിയെന്നും കൊച്ചിയിലെ അയാളുടെ പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് കൂടിക്കാഴ്ച്ച ആവാമെന്നും ജൂലി നിർദേശിച്ചപ്പോൾ മറുത്തൊന്നും പറയാൻ റിയയ്ക്ക് തോന്നിയില്ല. കൊച്ചിയിലേക്ക് പുറപ്പെടുന്നതിന് മുന്നേ റിയ നന്നായൊന്നൊരുങ്ങി. ദൈവമായിട്ട് കൊണ്ട്തന്ന അവസരം താനായി നഷ്ടപെടുത്തരുതെന്ന് അവൾക്ക് നിര്ബന്ധമുണ്ടായിരുന്നു. കണ്ണാടിയിൽ നോക്കിയപ്പോൾ കറുത്ത ടീഷർട്ടിലും നീല ജീൻസിലും താൻ ഒന്നുകൂടൊന്നു തടിച്ചതായി അവൾക്ക് തോന്നി. മുകളിലത്തെ ബട്ടൺ അഴിച്ചിട്ടിരിക്കുന്ന ടീഷർട്ടിന്റെ വിടവിലൂടെ ദൃശ്യമാവുന്ന തിങ്ങിനിറഞ്ഞമുലച്ചാൽ റിയ കണ്ടില്ലെന്ന് നടിച്ചു . വീട്ടിൽ നിന്നിറങ്ങുമ്പോൾ, എല്ലാകാര്യങ്ങളും തുറന്നുപറയാറുള്ള ചേച്ചിയോട് പോലും കിട്ടാൻ സാധ്യതയുള്ള ഒരു ഓഫറിനെ പറ്റി ചർച്ച ചെയ്യാൻ പോവുന്നെന്നല്ലാതെ ബാക്കി വിവരങ്ങളൊക്കെ വന്നിട്ട് പറയാമെന്നേ പറഞ്ഞുള്ളൂ. പ്രതീക്ഷിക്കാതെ പെയ്ത ഭയങ്കരമായ മഴയും ട്രാഫിക്കുമെല്ലാം കൂടി കൊച്ചിയിലെത്തുമ്പോൾ സമയം ഉച്ചകഴിഞ്ഞിരുന്നു. റിസപ്‌ഷനിലെ ചുള്ളത്തിയെ എവിടെയോ കണ്ടു പരിചയം തോന്നിയെങ്കിലും റിയ അധികം ആലോചിക്കാൻ നിന്നില്ല.. അല്ലെങ്കിലും ഒരാളെ പോലെ എത്രയോ പേരുണ്ടാവുമെന്നാണല്ലോ… ഫോൺ വെച്ചതിനു ശേഷം സാർ റൂമിലുണ്ടെന്നും അങ്ങോട്ട് ചെല്ലാൻ പറഞ്ഞെന്നും പറയുമ്പോൾ റിസപ്‌ഷനിസ്റ്റിന്റെ ചുണ്ടിൽ മിന്നിമാന പരിഹാസച്ചിരി റിയ കണ്ടില്ലെന്ന് നടിച്ചു. ലിഫ്റ്റിനകത്തെക്ക് കേറുമ്പോഴും വിശ്വനാഥന്റെ മുറിയുടെ കോളിങ്ങ് ബെൽ അമർത്തുമ്പോഴും തന്റെ ഹൃദയം പെരുമ്പാറ കൊട്ടുകയാണെന്ന് റിയക്ക് തോന്നി. അതുവരെ സംഭരിച്ചുവെച്ച ധൈര്യമൊക്കെ ചോർന്നൊലിച്ചു പോവുന്നത് പോലെ.. കോളിങ്ങ് ബെൽ അമർത്തിയ ശേഷം വാതിലിന്റെ അരികിൽ പതിപ്പിച്ച ‘വിശ്വനാഥ മേനോൻ, എംഡി, മായാ പാലസ്’ എന്നെഴുതിയ നെയിംബോർഡിലേക്ക് അവൾ വെറുതെ കണ്ണുപായിച്ചു.. അതിലെ ഓരോ അക്ഷരവും തന്നെ തുറിച്ചു നോക്കുകയാണോ? “ഹലോ റിയ… വെൽകം റ്റു കൊച്ചി ആന്റ് വെൽകം റ്റു മായാ പാലസ്… കം ഇൻ” വാതിൽ തുറന്നു കൊണ്ട് വിശ്വനാഥൻ ഉപചാരപൂർവം അവളോട് അകത്തേക്ക് പ്രവേശിക്കാൻ ആംഗ്യം കാണിച്ചു. ആദ്യമായിട്ടാണവൾ വിശ്വനാഥനെ നേരിട്ട് കാണുന്നത്. സത്യത്തിൽ വിശ്വനാഥ മേനോൻ എന്ന പേരും ഇന്റസ്ട്രിയിലെ അയാളുടെ മേൽവിലാസവുമെല്ലാം ചേർന്ന് ഒരു അറുപത് വയസ്സുകാരൻ കിളവനെയായിരുന്നു റിയ മനസ്സിൽ സങ്കല്പിച്ചിരുന്നത്. പക്ഷെ തന്റെ മുന്നിൽ നിൽക്കുന്ന ഏറിയാൽ നാല്പതോ നാല്പത്തഞ്ചോ വയസ്സ് പ്രായം തോന്നിക്കുന്ന ചെറുപ്പക്കാരനെ അവളോട്ടും പ്രതീക്ഷിച്ചിരുന്നില്ല. ക്ളീൻ ഷേവ് ചെയ്ത വെളുത്ത മുഖവും നീണ്ടമൂക്കും പൂച്ചകണ്ണുകളും ആറടിയോളം പൊക്കവും അതിനൊത്ത വ്യായാമം ചെയ്ത പുഷ്ടിപ്പെടുത്തിയ ശരീരവും ചേർന്ന് അയാൾക്കൊരു ബിസിനസ്സുകാരനെക്കാൾ മോഡലിനോടോ ഹോളിവുഡ് നടനോടോ ആണ് സാമ്യമെന്ന് റിയയ്ക്ക് തോന്നി.
