സ്റ്റാർട്ട്.. ക്യാമറ.. ആക്ഷൻ! 9അടിപൊളി  

എന്തോ പറയാനോങ്ങിയ അയാളുടെ ചുണ്ടുകൾ വാക്കുകൾക്ക് വേണ്ടി പരതി.   “ഇതെന്റെ പപ്പയെ ചതിച്ചു കൊന്നതിനും എന്റെ ജീവിതം നരകമാക്കിയതിനും നിനക്കുള്ള എൻ്റെ സമ്മാനമാണ്. നിനക്ക് മാത്രമല്ല എൻ്റെ മമ്മിക്കും. പാപത്തിന്റെ ശമ്പളം നിനക്കൊക്കെ പകുത്ത് നൽകാതെ ജൂലി ഇവിടെനിന്നും പോകുമെന്ന് കരുതിയോടാ മൈരേ..? നോക്കേണ്ട, നീ കൊടുത്ത വിഷം കൊണ്ട് മമ്മ പപ്പയെ തീർത്ത പോലെ അവളെയും ഞാൻ സയനൈഡ് കൊടുത്ത് ഇല്ലാതാക്കിയിട്ടുണ്ട്. ഇനി രണ്ടാൾക്കും നരകത്തിൽ വെച്ച് കാണാം..”   സഹദേവൻ പെട്ടെന്ന് മുന്നോട്ടാഞ്ഞു അവളുടെ കയ്യിൽനിന്നും റിവോൾവർ തട്ടിപ്പറിക്കാൻ ഒരുശ്രമം നടത്തി. അത് മുൻകൂട്ടി കണ്ട ജൂലൈ ഞൊടിയിട കൊണ്ട് റിവോൾവർ അയാളുടെ നെഞ്ചിലേക്കമർത്തി. അവളുടെ വിരലുകൾ രണ്ടുപ്രാവശ്യം റിവോൾവറിന്റെ കാഞ്ചിയിലമർന്നു. പോയിന്റ് ബ്ലാങ്കിൽ രണ്ടു വെടിയുണ്ടകൾ സഹദേവന്റെ ഹൃദയത്തെയും തുളച്ച് പുറത്തേക്ക് പാഞ്ഞു. പാതിമുറിഞ്ഞ ഒരു നിലവിളിയോടെ അയാൾ തറയിലേക്ക് മറിഞ്ഞു വീണു..   വീട് പൂട്ടി തന്നെയും കാത്തു നിൽക്കുന്ന കാറിലേക്ക് ജൂലി നടക്കുമ്പോഴേക്കും മഴ പിന്നെയും ചെറുതായി പെയ്യാൻ തുടങ്ങിയിരുന്നു.   ഡോർ തുറന്നു അകത്തേക്ക് കയറുമ്പോൾ അവൾ വിശ്വനാഥനെ നോക്കിയൊന്ന് പുഞ്ചിരിച്ചു.   “ദാറ്റ്സ് മൈ ഗേൾ..” വിശ്വനാഥന്റെ വിരലുകൾ വാത്സല്യപൂർവ്വം അവളുടെ കവിളിൽ തലോടി.. വർഷങ്ങളായി തൻ്റെ ഹൃദയത്തെ കുത്തിനോവിച്ചുകൊണ്ടിരുന്ന അടങ്ങാത്ത പകയെ വേരോടെ പറിച്ചു കളയാൻ കഴിഞ്ഞ നിർവൃതിയിലായിരുന്നു ജൂലിയുടെ മനസ്സപ്പോൾ. രാത്രിയുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് വിശ്വനാഥൻ വണ്ടിസ്റ്റാർട്ടാക്കുകയും അർദ്ധരാത്രിയുടെ ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് അത് മുന്നോട്ട് പായുകയും ചെയ്തു.

“മമ്മീ… ദേ പെണ്ണ് ജിമ്മിൽ പോണേന്റെ ഗുണം കാണാനുണ്ടെട്ടോ…”  ലെഗ്ഗിൻസിൽ  തുള്ളിത്തുളുമ്പുന്ന നീതുവിന്റെ  നിതംബം നോക്കികൊണ്ട് വർഷ കളിയായി പറഞ്ഞു.

“നീ പോടീ പെൻസിൽകൊള്ളീ …” ചേച്ചിയെ നോക്കി ഗോഷ്ഠി കാട്ടി, കാറിന്റെ ഡോർ വലിച്ചടക്കുമ്പോൾ മമ്മിയും  ചേച്ചിയും വരാന്തയിലിരുന്ന് നിർത്താതെ ചിരിക്കുന്നത് റിയ കണ്ടില്ലെന്ന് നടിച്ചു. പാലായിൽ നിന്ന് കൊച്ചിയിലേക്ക് ഇനി ഒന്നരമണിക്കൂറോളമുള്ള യാത്ര…. കാറിന്റെ സ്റ്റാർട്ട് ബട്ടണിൽ അവളുടെ വിരൽ അമർന്നു… വീടിന്റെ ഗേറ്റും കടന്ന് വണ്ടി കൊച്ചിയെ ലക്ഷ്യമാക്കി പാഞ്ഞു… സ്റ്റീരിയോയിൽ നിന്നും ഉയരുന്ന ഈഗിൾസിന്റെ മാസ്മരിക സംഗീതത്തിനനുസരിച്ച് സ്റ്റിയറിങ്ങിൽ റിയയുടെ കൈകൾ താളം പിടിച്ചു.. ലിപ്സ്റ്റിക്കിട്ട് ചുവപ്പിച്ച അവളുടെ അധരങ്ങൾ വരികളേറ്റുപാടി…

“……അപ് എ ഹെഡ് ഇൻ ദി ഡിസ്റ്റൻസ്

ഐ സൊ എ ഷിമ്മറിങ്ങ് ലൈറ്റ്

മൈ ഹെഡ് ഗ്ര്യൂ ഹെവി ആന്റ് മൈ സൈറ്റ് ഗ്ര്യൂ ഡിം

ഐ ഹാഡ് റ്റു സ്റ്റോപ്പ് ഫോർ ദി നൈറ്റ്….”

അറിയപ്പെടുന്ന  ഒരു സിനിമാതാരമാവുക എന്നതാണ് ബാല്യം  മുതലേ  റിയയുടെ മനസ്സ് നിറയെ. ഇപ്പോഴും വയസ്സ് ഇരുപത്തിരണ്ട് ആയതേ ഉള്ളൂ.. ചെറുപ്പം തൊട്ടേ  മിനിസ്ക്രീനിലൊക്കെ അഭിനയിക്കുന്നതിനാൽ നാലാളുകൂടിന്നിടത്തൊക്കെ തിരിച്ചറിയാമെന്നായിട്ടുണ്ട്. ഒരു സിനിമാനടിക്ക്  ഉണ്ടാവേണ്ടതിനേക്കാൾ സൗന്ദര്യവും ഒരു ടിപ്പിക്കൽ പാലക്കാരിയുടെ  സംസാരശൈലിയും ഒടേതമ്പുരാൻ കനിഞ്ഞ് നൽകിയിട്ടുണ്ട്. പറയുമ്പോൾ എല്ലാം പറയണമല്ലോ  വെള്ളിത്തിരയിലെ നടിമാരെ കുറിച്ച് ഏത് മലയാളിയുടെയും സൗന്ദര്യ സങ്കല്പമായ ശരാശരി പൊക്കവും വിരിഞ്ഞ മാറിടവും നിതംബവും ഒരു ഫാഷൻ മോഡലിന്റെന്നപോലത്തെ  ഇടുങ്ങിയ അരക്കെട്ടും ഏത് സിനിമയിലേക്കുമൊരു പ്ലസ് പോയന്റായി കൂടെയുണ്ട്. ഇതൊന്നും കൂടാതെ ഇക്കൊല്ലത്തെ  മിസ് കേരള ഫിറ്റ്നെസായി തിരഞ്ഞെടുക്കുക കൂടി ചെയ്തതോടെ  വീട്ടുകാരുടെയും കൂട്ടുകാരികളുടെയും ഇടയിൽ ഒരു താരപരിവേഷമൊക്കെ വന്നിട്ടുമുണ്ട്. പക്ഷെ പറഞ്ഞിട്ടെന്താ, പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും  സിനിമയിൽ മാത്രം നല്ലൊരവസരം ഇതുവരെ ഒത്തുവന്നിട്ടില്ല… വാഗ്ദാനങ്ങളൊക്കെ എമ്പാടും വരുന്നുണ്ട്  പക്ഷെ ഇതുവരെ കിട്ടിയ ഓഫറുകളൊക്കെ സ്‌കൂൾ കലോത്സവത്തിനുള്ള മൂന്നാംകിട  നാടകങ്ങളുടെ സെറ്റപ്പിനെക്കാൾ മോശമായവ…. പലതിനും നല്ലൊരു കഥയോ പറയത്തക്ക സംവിധായകനോ അണിയറപ്രവർത്തകരോ പോലുമുണ്ടാവില്ല. അത്തരം തട്ടിക്കൂട്ട് പ്രോജക്ടുകളുമായി വരുന്നവരുടെ ലക്‌ഷ്യം തന്റെ ശരീരം മാത്രമാണെന്ന് ഉറപ്പായതിനാൽ അത്തരം ഒരു ഓഫറിനോടും റിയ സമ്മതം മൂളിയിട്ടില്ല .

Updated: August 2, 2026 — 2:47 pm

Leave a Reply

Your email address will not be published. Required fields are marked *