” നിന്നോട് ഇന്നലെ ഞാൻ എന്താ പറഞ്ഞത്… ഏഹ്?.. നീ പോയി നിന്റെ parents നെ വിളിച്ചു കൊണ്ട് വാ.. എന്നിട്ട് തീരുമാനിക്കാം എന്ത് വേണമെന്ന്.. ”
അവൻ കൂടുതലൊന്നും പറയാതെ തലയും താഴ്ത്തികൊണ്ട് മുറിക്കു പുറത്തേക്കു പോയി.
അവൾ ആരും കാണാതെ ബാഗിൽ നിന്നും ഫോൺ എടുത്തു മേശവലിപ്പിൽ വച്ചു പൂട്ടി.
ഉച്ചക്ക് ഊണും കഴിഞ്ഞ് പാത്രവും കഴുകി മറ്റൊരു ടീച്ചറോടു കുശലവും പറഞ്ഞുകൊണ്ട് വരുമ്പോഴാണ് ശോഭന അത് കണ്ടത്.
അകലെനിന്നും ജോമോൻ പേരെന്റ്സിനെയും കൂട്ടി വരുന്നു.
ശോഭന വേഗം സ്റ്റാഫ് റൂമിലേക്ക് കയറി മുഖമെല്ലാം വൃത്തിയായി തുടച്ചു, വളരെ ഗൗരവത്തിൽ പുസ്തകത്തിലേക്കും നോക്കി ഇരുന്നു.
ഒരു കാലൊച്ച അടുത്ത് വന്നു നിന്നത് അവൾ കേട്ടു.
” ടീച്ചർ.. ”
വളരെ താഴ്ന്ന ശബ്ദം.
മുഖമുയർത്താതെ അവൾ ചോദിച്ചു.
” എന്ത് വേണം?”
” വീട്ടിൽ നിന്നും ആള് വന്നിട്ടുണ്ട് ”
അവൾ മുഖമുയർത്തി നോക്കി.
ജോമോൻ വളരെ പാവത്താനെ പോലെ പിന്നിൽ കൈകെട്ടി നിക്കുന്നു.
അവനെ അടിമുടിയൊന്നു നോക്കിയിട്ട് അവൾ പറഞ്ഞു.
” മ്മ് എന്നാൽ വിളിക്ക് ”
ജോമോൻ പുറത്തേക്കു പോയി..
ശോഭനയുടെ എതിർവശത്തെ കസേരയിൽ ഒരു സ്ത്രീ വന്നിരുന്നു.
” ടീച്ചർ ഇതാണെന്റെ അമ്മ ”
ശോഭന തല ഉയർത്തിനോക്കി.
അവൾക്ക് തലകറങ്ങുന്നത് പോലെ തോന്നി, ഇന്നലെ കണ്ട അതെ മുഖം. അവളുടെ ഉള്ളം കൈ വിയർത്തു ശോഭന ശ്വസിക്കാൻ ബുദ്ധിമുട്ടി.
ഇന്നലെ വീഡിയോയിൽ കണ്ടത് ഇവരേതന്നെ ആയിരുന്നോ….
ഇന്നലെ മിന്നായം പോലെ കണ്ടപ്പോൾ വീഡിയോ പോസ് ചെയ്തു നോക്കിയതാണ്.
അതെ ഇന്നലെ കണ്ടത് ഇവരെ തന്നെ.
ജോമോന്റെ അമ്മ.
അവൻ അപ്പോൾ അത്രയും ആസ്വദിച്ചത് അവന്റെ അമ്മയെ ആയിരുന്നോ..
അവൻ മാത്രമല്ലല്ലോ അവളും ആസ്വദിച്ചില്ലേ..
ശോഭനക്ക് എന്ത് പറയണം എന്നൊരു രൂപവും ഉണ്ടായിരുന്നില്ല..
അവൾ ഒന്ന് ചുമച്ചു..
മുൻപ്പിലിരിക്കുന്ന സ്ത്രീയെ ഒന്നുകൂടി തലയുയർത്തി നോക്കി.
അവർ വളരെ സൗമ്യമായി മുഖത്തു നോക്കി ചിരിച്ചു.
ശോഭന മുഖത്തൊരു ചിരി കൊണ്ടുവരാൻ ശ്രമിച്ചു.
” എന്തിനാ വിളിപ്പിച്ചത് എന്ന് മനസ്സിലായോ? ”
ശോഭന വിറച്ചു കൊണ്ട് ചോദിച്ചു.
“ഇല്ല ടീച്ചറെ.. ഇവൻ വീട്ടിൽ വന്നുപറഞ്ഞു അമ്മേനെ ടീച്ചർക്ക് ഒന്ന് കാണണം എന്ന്, അതോണ്ട് വന്നതാ..”
ജോമോൻ അമ്മയുടെ പിന്നിൽ തലയും താഴ്ത്തി നിൽക്കുകയാണ്.
ശോഭന മേശവലിപ്പ് തുറന്ന് ഫോൺ മേശമേൽ വച്ചു.
” ഇത് കണ്ടോ.. സ്കൂളിലേക്കാണ് ഫോൺ കൊണ്ട് വന്നിരിക്കുന്നത്. ഇത് ഇനി മേലാൽ ആവർത്തിക്കരുത്.. ജോമോന് കാര്യം മനസ്സിലായിട്ടുണ്ട്.. നിങ്ങൾ കൂടിയൊന്നു ശ്രദ്ധിക്കണം ”
അവൾ തല താഴ്ത്തിക്കൊണ്ട് ഫോൺ ജോമോന് നേരെ നീട്ടി.
” ശെരി ടീച്ചറെ.. ഞാൻ ശ്രദ്ധിച്ചോളാം.. എന്നാൽ ഞാൻ ചെല്ലട്ടെ.. ”
അവർ സീറ്റിൽ നിന്നും എഴുന്നേറ്റു.
” താങ്ക്യൂ ടീച്ചർ ”
ജോമോൻ സന്തോഷത്തോടെ അമ്മയുടെ പിന്നാലെ പുറത്തേക്ക് പോയി.
ശോഭന എഴുന്നേറ്റ് ബാത്‌റൂമിലേക്ക് നടന്നു. മുഖം ഒരുപാടുതവണ കഴുകി.
ചിത്രം വരയുടെ കാര്യമൊന്നും പറയാൻ അവൾക്കു തോന്നിയില്ല..
അതിനേക്കാൾ വല്ല്യ കാര്യങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്.
അന്നത്തെ ദിവസം മുഴുവൻ അവൾ യാന്ദ്രികമായി അവളുടെ ജോലികൾ ചെയ്തു. വേറെ ആരോടും അവൾക്കു സംസാരിക്കാൻ തോന്നിയില്ല.
സ്കൂൾ വിടാനുള്ള ലോങ്ങ് ബെല്ലിന് വേണ്ടി അവൾ കാത്തിരുന്നു.
———————————————————–
ഉച്ചനേരം ആണ് പുറത്തു വെയിൽ തിളക്കുന്നു.
മുൻപിലിരിക്കുന്ന ലൈം ജൂസിൽ രമ്യ തിടുക്കത്തിൽ സ്ട്രോ ഇട്ട് ഇളക്കികൊണ്ടിരുന്നു.
‘ അരവിന്ദ് ഇത് വരെ എത്തിയില്ല ‘
അവർ കണ്ടുമുട്ടാറുള്ള അതെ കോഫി ഷോപ്പിൽ അവരുടെ അതെ സീറ്റിൽ തന്നെ അവൾ ഇരിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ അര മണിക്കൂറോളം ആയി.
രാഹുലിന് ഗുളികയും കൊടുത്ത് tv ക്ക് മുൻപിൽ ഇരുത്തിയിട്ടാണ് പോന്നത്, പെട്ടെന്ന് ചെല്ലുകയും വേണം.
അങ്ങനെ ചിന്തിച്ചിരിക്കെ അരവിന്ദിന്റ ബൈക്ക് പുറത്തു വന്നു നിന്നു.
ദൃതിയിൽ നടന്നു അവൻ ചെയറിൽ വന്നിരുന്നു.
