സുഖചികിത്സ – 2 17അടിപൊളി  

മുറി തുറന്നപ്പോൾ ശോഭന ഇരുട്ടത്ത് എഴുന്നേറ്റിരിക്കുകയായിരുന്നു. പുറത്തുള്ള സ്ട്രീറ്റ് ലൈറ്റിന്റെ കോപ്പർ വെളിച്ചത്തിൽ അവളുടെ മുഖം സ്വർണനിറമായി രമ്യ കണ്ടു.

” അമ്മേ.. തലവേദന കുറവുണ്ടോ? ”

” ഹ്മ്മ്… നീ എന്താ കിടന്നില്ലേ.. ”

വളരെ തളർന്ന ശബ്ദം.

” കിടക്കാൻ പോവാ.. ചോറ് വിളമ്പി വച്ചിട്ടുണ്ട്. ഡ്രസ്സ്‌ മാറി വന്നെടുത്തു കഴിച്ചോളൂ. ”

” ഹ്മ്മ്മ് ”

രമ്യ പിന്നെയും അവിടെ തന്നെ തങ്ങി നിന്നു.

” എന്താ ”

ശോഭ ചോദിച്ചു…

മുറിയുടെ വാതിലിൽ പതിയെ മാന്തിക്കൊണ്ട് അവൾ ചോദിച്ചു.

” അത് അമ്മേ, എന്റെ പഴയ കോളേജ് മേറ്റ്സ് എല്ലാവരും കൂടി ഒരു ടൂർ പോകുന്നുണ്ട്,മൂന്നാർ ആണ് പ്ലാൻ ഞാനും പൊയ്ക്കോട്ടേ എന്ന് ചോദിക്കാനാ.. ”

” ടൂറോ ”
” ഞാൻ അറിയുന്നവരാണോ? ”

” ആ അതെ അശ്വതിയും അൻസിയും രേഷ്മയും എല്ലാവരുമുണ്ട്. ഒരു ഡേയും നൈറ്റും ആണ് പ്ലാൻ ചെയ്തിരിക്കുന്നത് ഞാൻ പൊയ്ക്കോട്ടേ.. ”

മുറിയിൽ കുറച്ചു നേരം മൗനം നിഴലിച്ചു.

ഒന്ന് അമർത്തി ശ്വാസം വിട്ട ശേഷം ശോഭന ചോദിച്ചു.

” ഇതെന്നാ ഈ ടൂർ? അച്ഛനോട് പറയണ്ടേ.. ”

” അച്ഛൻ വരാൻ വൈകില്ലേ.. ടൂർ ഈ വെള്ളിയാഴ്ചയാണ് അന്ന് രാവിലെ ഞങ്ങൾ പോകും. ടൗണിൽ ബസ് വരും. അതിലാണ് പോക്ക് ”

ശോഭന കണക്കു കൂട്ടി.

ഇന്ന് ബുധനാഴ്ച്ച. അപ്പോൾ മറ്റന്നാൾ.

” ഹ്മ്മ് … അപ്പോൾ ഞായറാഴ്ച തിരിച്ചെത്തും അല്ലെ.”

“ആ അതെ രാത്രി ആകുമ്പോഴേക്കും എത്തും.”

” ഹ്മ്മ് കാശു വല്ലതും വേണോ? ”

” ഏയ്യ് വേണ്ട അച്ഛൻ തന്ന കുറച്ചു പൈസ എന്റെ കയ്യിലുണ്ട്. എന്നാൽ ഞാൻ അവരെ വിളിച്ചു പറഞ്ഞോട്ടെ? ”

രമ്യ വളരെ ആകാംഷയോടെ ചോദിച്ചു.

” ആഹ് പറഞ്ഞേക്ക്, പിന്നേ.. ഈയൊരു തവണ. ഇനിയേത് നേരവും ഇത് നടക്കില്ല. ഇപ്പോഴേ പറഞ്ഞേക്കാം.. ”

ശോഭന സ്വരം കനപ്പിച്ചു.

” ഇല്ല ഇനി ചോദിക്കില്ല thankyou ”

രമ്യ തുള്ളി ചാടുകയായിരുന്നു.അവൾ പുറത്തു കടന്ന ഉടനെ അരവിന്ദിനു msg അയച്ചു.

‘ ട്രിപ്പ്‌ ഓൺ ‘
——————–

അവൾ വാതിലടച്ചു പുറത്തു പോയതും ശോഭന വീണ്ടും കിടന്നു.

‘ പാവം എത്ര നാളായി ഇതിനകത്തു തന്നെ.. ഒന്ന് പുറത്തു കറങ്ങി വരട്ടെ ‘

ചെറിയൊരു മന്ദാഹാസം ശോഭയുടെ ചുണ്ടിൽ വന്നു.

Leave a Reply

Your email address will not be published. Required fields are marked *