സുഖചികിത്സ – 1 38അടിപൊളി 

പെട്ടെന്ന് തന്നെ ഒരു തോർത്തെടുത്തു ഉണ്ണിയുടെ മടിയിലേക്കിട്ട് അവൾ മുറിക്കു പുറത്തേക്കു പോയി.

ലാപ്ടോപ് എടുത്തു നോക്കിയപ്പോൾ അരവിന്ദ്ന്റെ മെസ്സേജ്.

 

“I had a good time ”

 

” me too ”

 

രമ്യ റിപ്ലൈ ചെയ്തു.

ലാപ് മടക്കിവച്ചു അകത്തേക്ക് വന്നപ്പോൾ ഉണ്ണി അവിടെ തന്നെ off ആയ tv നോക്കി ഇരിക്കുകയാണ്.

 

” ഉണ്ണീ.. ഭക്ഷണം കഴിക്കണ്ടേ.. എഴുന്നേൽക്ക് ”

അവൾ അവന്റെ തോളിൽ തട്ടി.

അവൻ എഴുന്നേറ്റു കൈ കഴുകാൻ പോയി.

രമ്യ രണ്ടു പേർക്കുള്ള ചോറ് വിളമ്പിക്കൊണ്ട് വന്നപ്പോഴേക്കും അവൻ മേശയിൽ ഉണ്ട്.

 

ഭക്ഷണത്തിനു ശേഷം അവർ ലിവിങ്റൂമിൽ വന്നിരുന്നു. രമ്യ ചെസ്സ് ബോർഡ്‌ പുറത്തേക്കെടുത്തു, ഇത് ഡോക്ടർ പറഞ്ഞു കൊടുത്തതാണ്.

‘ ഇടക്കൊക്കെ കുറച്ചു interactive ആയിട്ടുള്ള കാര്യങ്ങൾ ഉണ്ണിയെകൊണ്ട് ചെയ്യിക്കണം എന്ന്.’

ചെസ്സ് കളിയിൽ നിയമങ്ങളൊന്നുമില്ല, രാഹുൽ അവനു തോന്നിയപോലെ ഒരു കരു നീക്കും രമ്യ അതേറ്റു പിടിക്കും. ബ്രെയിൻ പരമാവധി വർക്ക്‌ ചെയ്യിപ്പിക്കുക എന്നതാണ് ലക്ഷ്യം.

അതിനു ശേഷം playing cards, പാമ്പും കോണിയും, carroms ഇതെല്ലാം കളിപ്പിക്കും.

എന്നെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്നാ പ്രതീക്ഷയിലാണ് ഇതൊക്കെ ചെയ്യുന്നത്.

അതെല്ലാം കഴിഞ്ഞപ്പോൾ അവർ വീണ്ടും tv ഓൺ ചെയ്തു.

രമ്യ സോഫയിൽ വന്നിരുന്നു ഉണ്ണി രമ്യയുടെ മടിയിൽ തലവച്ചു സോഫയിൽ കിടന്നു tv കാണുകയാണ്.

തമിഴ് സിനിമയാണ്, ഒരു പാട്ട് സീൻ വന്നപ്പോഴേക്കും രമ്യ പേടിച്ച പോലെത്തന്നെ സംഭവിച്ചു. ഉണ്ണി വീണ്ടും കൂടാരം കെട്ടിയിരിക്കുന്നു.

ഈ തവണ അവൾ പതറിയില്ല, ആലോചിച്ചു.

 

” പാവം സ്വന്തം ഇമോഷൻസ് പോലും എങ്ങനെ കണ്ട്രോൾ ചെയ്യണം എന്നറിഞ്ഞു കൂടാ ”

ഒരു മനുഷ്യജീവിയല്ലേ.. അവനും ഇല്ലേ ആവശ്യങ്ങൾ..

 

ഇത് അച്ഛനോട് പറയണോ അമ്മയോട് പറയണോ എന്നാണ് അവൾ ആദ്യം ചിന്തിച്ചത്.

പക്ഷെ ഇത് എങ്ങനെ അവതരിപ്പിക്കും എന്ന് അവൾക്കൊരു രൂപവുമില്ലായിരുന്നു.

ഉണ്ണിയെ അവിടെ കിടത്തി അവൾ ലാപ്ടോപ് എടുത്തു സെർച്ച്‌ ചെയ്തു.

 

‘ഇങ്ങനെയുള്ളവർക്ക് ഒരു release ആണ് ആവശ്യം, അപ്പോൾ തന്നെ പരമാവധി സ്‌ട്രെസ് കുറയും. ഇത് പോയില്ല എങ്കിൽ പ്രശ്നം ഗുരുതരമാണെന്ന്വ മനസ്സിലായി.രമ്യക്ക് ആകെ ആശയകുഴപ്പമായി’

 

———————————————————–

 

” ടീച്ചറെ എന്താ ആലോചിച്ചിരിക്കണേ.. ഭക്ഷണം കഴിക്കുന്നില്ലേ..? ”

 

ആലിസ് ടീച്ചറുടെ ചോദ്യം കേട്ടാണ് ശോഭന ചിന്തയിൽനിന്നും ഉണർന്നത്.

” ആ കഴിക്കണം ”

ശോഭന ബുക്കുകൾ അടക്കി വച്ചു കസേരയിൽ നിന്നും എഴുന്നേറ്റു.

” എന്താ ടീച്ചറെ, കുറച്ചു നാളായല്ലോ.. ഒരു ചിന്ത വന്നു കൂടിയിട്ട്.. എന്താന്ന് വച്ച പറയെന്നെ ”

ആലിസ് കുശലം ചോദിച്ചു.

 

” ഞാൻ എന്റെ മോളുടെ കാര്യം ആലോചിക്കുകയായിരുന്നു. ഇത്ര വയസ്സായി, കല്യാണം നോക്കട്ടെ എന്ന് പറഞ്ഞാൽ ജോലി ആയിട്ട് മതി എന്നാണ് മറുപടി. എന്നാൽ ജോലിയൊട്ട് ആകുന്നുമില്ല. ”

 

“അതൊന്നും സാരമില്ല ടീച്ചറെ, രമ്യ ഒന്നില്ലെങ്കിലും നല്ല പഠിപ്പും വിവരവും ഉള്ള കുട്ടിയല്ലേ.. അവൾ തന്നെ ഒരു പരിഹാരം കണ്ടോളും “

 

ശോഭന ഊണ് മതിയാക്കി.

 

” ഞാൻ എഴുന്നേൽക്കാ ”

 

ഭക്ഷണം കഴിഞ്ഞിട്ടുള്ള ആദ്യ പീരിയഡ് ശോഭക്ക് ഒഴിവായിരുന്നു, മനസ്സുമുഴുവൻ വീട്ടിലെ കുറിച്ചുള്ള ചിന്തകൾ.

‘ മകൻ ഇങ്ങനെ കിടക്കുന്നു, എത്രയും പെട്ടെന്ന് ഒരു സർജ്ജറി ചെയ്തു നോക്കാം എന്നാണ് ഡോക്ടർ പറയുന്നത്, ഫലം ഉണ്ടാകുമോ എന്ന് ഉറപ്പുമില്ല.

ഇത്രക്കും ഡോക്ടറിനെ കാണിച്ചിട്ടും ആർക്കും എന്താണ് കുഴപ്പം എന്ന് കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ലത്രേ..

സുകുചേട്ടൻ രാപ്പകലില്ലാതെ വണ്ടിയൊടിക്കുന്നു, എന്റെ retairment ഫണ്ട്‌ ആണ് ആകെ ഒരു ആശ്വാസം. റിട്ടർ ആകാൻ ഇനിയും ഉണ്ട് വർഷങ്ങൾ ‘

 

പീരിയഡ് അവസാനിച്ച ബെൽ മുഴങ്ങിയപ്പോഴാണ് ശോഭന ചിന്തകളിൽ നിന്നും ഉണർന്നത്.

 

വേഗം തന്റെ സാരീ ശരിയാക്കി ബുക്കും എടുത്തു ശോഭന ക്ലാസ്സിലേക്ക് നടന്നു..

Leave a Reply

Your email address will not be published. Required fields are marked *