എന്നിട്ട് ഇപ്പൊ ഞാൻ കുറ്റക്കാരൻ.. അല്ലേടി.. പേടിക്കേണ്ട ആരും അറിയില്ല അറിഞ്ഞാലും ഞാൻ കൊണ്ടുപൊക്കോളാം എന്നൊക്കെ പറഞ്ഞു നടന്ന നിന്റെ മറ്റവൻ ഇപ്പൊ എവിടെയാ…? നിന്റെ കൊച്ചാട്ടൻ..? എന്തിയെടി.. നിന്നെ വീട്ടുകാർ പട്ടിയെ പോലെ ഓടിച്ചപ്പോ ഒറ്റപ്പെടുത്തിയപ്പോ എന്തിയാരുന്നു അയാൾ..
മണിക്കുട്ടാ പ്ലീസ്.. സുലേഖ വിങ്ങി കൊണ്ട് പറഞ്ഞു… എന്ത് പ്ലീസ്.. ഞാൻ പറയണം എന്ന് കരുതിയത് അല്ല പക്ഷെ നീ.. നീ തന്നെ എന്നെ കൊണ്ട് പറയായിപ്പിച്ചതാ ഇതെല്ലാം..
എനിക്ക് ഒരു വാതിൽ കഴിഞ്ഞു അടുത്ത വാതിൽ പടി കടക്കുമ്പോൾ കഴിഞ്ഞതു മറക്കുന്നത് സ്വഭാവം ഇല്ലാ.. എല്ലാം എന്റെ ഉള്ളിലാ..
സുലേഖ ഒച്ചയില്ലാതെ പയ്യെ കട്ടിലിൽ ഇരുന്നു കരയാൻ തുടങ്ങി.. അപ്പോളും ദേഷ്യം കൊടുത്തു കൈ ചുരുട്ടി പിടിച്ചു നിക്കുവായിരുന്നു മണിക്കുട്ടൻ..
പെട്ടന്ന് ആണ് വാതിലിൽ തട്ട് കേൾക്കുന്നത്.. മണിക്കുട്ടൻ ചേട്ടാ… മണിക്കുട്ടൻ ചേട്ടാ… സുലേഖ ചേച്ചി… വാതിൽ ഒന്ന് തുറന്നെ… സുലേഖ ചേച്ചി… വാതിൽ തുറന്നെ… എന്ന് വാതിലിൽ തട്ടി ഗോപു വിളിക്കുന്നത്..
പെട്ടന്ന് മണിക്കുട്ടൻ കൈലി എടുത്തു ഉടുത്ത്.. മണിക്കുട്ടൻ ചേട്ടാ… വാതിൽ തുറന്നെ… ഗോപു പിന്നെയും വിളിച്ചു… വരുന്നെടാ എന്ന് പറഞ്ഞു മണിക്കുട്ടൻ ചെന്നു വാതിൽ തുറന്നപ്പോ സുലേഖ പെട്ടന്ന് നിലത്തു നിന്ന കൈലി എടുത്തു മുലകച്ച ചുറ്റി തിരിഞ്ഞു നിന്നു..
എന്താ ഗോപു.. ഈ രാത്രി നിനക്ക് ഒറക്കം ഇല്ലേ.. മണിക്കുട്ടൻ അല്പം കടുപ്പിച്ചു തന്നെ ഗോപുനോട് ചോദിച്ചു.. സോറി ചേട്ടാ… അമ്മ ഇപ്പൊ വിളിച്ചു അമ്മാവൻ മരിച്ചു പോയി.. ഹാർട്ട് അറ്റാക്ക് ആരുന്നു ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നാ വഴി തന്നെ..
ഗോപു പറഞ്ഞു.. അയ്യോടാ.. സോറി ഞാൻ അറിഞ്ഞില്ല… നീ നിക്ക്.. എന്ന് പറഞ്ഞു മണിക്കുട്ടൻ അകത്തേക്ക് തിരിഞ്ഞു.. ആരാ..? എന്താ ചേട്ടാ.. എന്താ പറ്റിയെ…? സുലേഖ മണിക്കൂട്ടനോട് ചോദിച്ചു…
നീ മാറിനിക്ക്.. മണിക്കുട്ടൻ സുലേഖയോട് പറഞ്ഞു… എന്തുവാന്ന് പറ ചേട്ടാ… മാറി നിക്കാൻ എന്ന് പറഞ്ഞു മണിക്കുട്ടൻ സുലേഖയെ മുന്നിൽ നിന്ന് പിടിച്ചു തള്ളി.. അവൾ കട്ടിലിൽ കൈ കുത്തി അടി തെറ്റി നിന്നു..
മണിക്കുട്ടൻ വേഗം ഒരു ഷർട്ടും ഇട്ടു കുറച്ചു കാശും എടുത്തു വാതിൽക്കൽ ചെന്നു… വാടാ പോകാം എന്ന് പറഞ്ഞു.. അപ്പോളേക്കും സുലേഖ വേഗം അവരുടെ അടുത്തേക്ക് ചെന്നു… എവിടെക്കാ… ഗോപു പോകുന്നെ എന്ന് ചോദിച്ചു കൊണ്ട്.. അവരുടെ റൂമിലെ വെളിച്ചത്തിൽ മുഖത്തു ആകെ സിന്ദൂരം പടർത്തി മുല കച്ചയും കെട്ടി നിൽക്കുന്ന സുലേഖയെ കണ്ടപ്പോ ഗോപു ഊഹിച്ചു മണിക്കുട്ടൻ ചേട്ടൻ സുലേഖ ചേച്ചിയുടെ നീര് വറ്റിച്ചു കൊണ്ടിരിക്കുവായിരുന്നു എന്ന്..
അമ്മാവൻ മരിച്ചു.. അമ്മ വിളിച്ചു പറഞ്ഞു ഇപ്പൊ.. എനിക്ക് ഒന്ന് പോണം.. ഗോപു അത്രയും പറഞ്ഞപ്പോ മണിക്കുട്ടൻ വാതിൽ തുറന്ന് മുറ്റത്തേക്ക് ഇറങ്ങി പുറകെ വോപുവും സുലേഖയും.. മണിക്കുട്ടൻ ആരെയും നോക്കാതെ ഓട്ടോയുടെ അടുത്തേക്ക് നടന്നു ചെന്നു.. വണ്ടിടെ താക്കോൽ എന്തിയെടാ.. എന്ന് മണിക്കുട്ടൻ ചോദിച്ചപ്പോ ഗോപു താക്കോൽ കൊടുത്തു..
അതു വാങ്ങി മണിക്കുട്ടൻ വണ്ടിയിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു.. കേറൂ.. മണിക്കുട്ടൻ അടുത്ത് നിക്കുന്ന ഗോപുനെ നോക്കി പറഞ്ഞു.. അവൻ സുലേഖയെയും മണിക്കൂട്ടനെയും മാറി മാറി നോക്കി വണ്ടിയിൽ കയറി അവൻ വണ്ടിയിൽ കയറിയതും മണിക്കുട്ടൻ വണ്ടി തിരിച്ചു വഴിയിലേക്ക് എടുത്തു ഓടിച്ചു പോയി..
കണ്ണിൽ നിന്ന് വണ്ടിയുടെ റെഡ് ലൈറ്റ് മറയും വരെ സുലേഖ അതെ നിൽപ്പ് നിന്നു… പിന്നെയും കുറച്ചു നേരം നിന്നു കഴിഞ്ഞു അവൾ പതിയെ വീടിനുള്ളിലേക്ക് കയറി വാതിൽ അടച്ചു അവരുടെ തുറന്ന് കിടക്കുന്ന റൂമിലെ വെളിച്ചം ഹാളിൽ കുറച്ചു വീണിട്ടുണ്ട് ആ വെളിച്ചത്തിൽ ഇതൊന്നുമറിയാതെ യാത്ര ക്ഷീണം കാരണം ഉറങ്ങി കൊണ്ടിരിക്കുന്ന വേണുവിനെ അവൾ നോക്കി.. കുറച്ചു നേരം നിന്നു..
തന്റെ ജീവിത ഗതി തന്നെ മാറ്റി മറിച്ചവരുടെ കൂട്ടത്തിലെ പ്രധാന വ്യക്തി.. വല്ലാത്ത ഒരു നിർവികരതയോടെ അവൾ റൂമിലേക്ക് കയറി വാതിൽ അടച്ചു ലൈറ്റ് ഓഫ് ആക്കാതെ കട്ടിലിൽ ഇരുന്നു കൊണ്ട് പഴയ കാര്യങ്ങൾ ഓർത്തെടുത്തു കൊണ്ടിരുന്നു…
