ടീച്ചറും വല്ല്യമ്മയും പിന്നെ കൗമാരവും 118അടിപൊളി 

ഞാൻ പോയാൽ അവളുടെ പൈസയും പോവും..അതുകൊണ്ടു പ്രോബ്ലം ഒന്നും ഉണ്ടാവില്ല

ഞാൻ : ഇപ്പോഴാ ഒന്ന് സമാധാനമായേ

അഭി : നീ പേടിക്കണ്ട, അവൾ ഏതു വരെ പോവും എന്ന് നോക്കിയതാ.. ഇപ്പോ എനിക്ക് കാര്യങ്ങൾ മനസിലായി.

ഞാൻ : ഇനിയും ബാക്കിൽ പോവുമോ ?

അഭി : എനിക്ക് അവളെ വളക്കാൻ എന്താ ചെയ്യണ്ടേ എന്ന് മനസിലായി. നീ ഒരു കാര്യം മാത്രം ചെയ്താൽ മതി. ഈ കാര്യം നിന്റെ ലീലയോട് പോയി പറയരുത് കാരണം ഈ പെണ്ണുങ്ങൾ തന്നെ പാര ആവും..
അവൾ നമ്മുടെ നാട്ടിലെ ഏക ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വൈസ് പ്രിൻസിപ്പൽ ആണ്. ആരേലും അറിഞ്ഞാൽ അത് വലിയൊരു പ്രശ്നം ആവും.. നീ ആരോടും പറയില്ല എന്നറിയ എന്നാലും നീ ലീലയോടു പറയും.. അതുകൊണ്ടാണ് പറഞ്ഞത് .

ഞാൻ : ഇല്ല പറയില്ല,

അടുത്ത ദിവസം മുതൽ സ്കൂളിൽ അഭി കാറിൽ പോവാൻ തുടങ്ങി..വനജ ഞങ്ങളുടെ ഭാഗത്തേക്ക് വരുന്നില്ല.ഇടക്ക് കണ്ടാലും ദേഷ്യമുള്ള മുഖം വച്ച് നടക്കും.അഭിയും വനജയെ നോക്കുന്നില്ല.

(എനിക്ക് അവൻ എന്തിനുള്ള പരിപാടി ആണെന്നു മനസിലായില്ല പക്ഷെ അവൻ ഹാപ്പി ആണ്.. അതുകൊണ്ടു ഞാൻ ഒന്നും ചോദിക്കാൻ പോയില്ല.)

ഓണം ആവാറായി, പൂക്കളും പരിപാടികളുമായി സ്കൂൾ നിറഞ്ഞു..

ടൗണിൽ ഉള്ള സ്‌കൂളുമായി മത്സരങ്ങളിൽ പങ്കെടുക്കണമെങ്കിൽ നമ്മുടെ സ്‌കൂളും എല്ലാ മത്സരങ്ങൾക്കും
പങ്കെടുക്കണം.. അതിന്റെ മേൽനോട്ടം ആശാ ടീച്ചർ ആയിരുന്നു..

( ആശാ ടീച്ചറും, വനജ ടീച്ചറും സ്‌കൂളിന്റെ മാനേജർ ആവാനുള്ള മത്സരമാണ്. ആരാണ് സ്‌കൂളിനെ നല്ല രീതിയിൽ കൊണ്ടുപോവുന്നെ അവർക്ക് മാനേജർ പോസ്റ്റ് കൊടുക്കും, പ്രിൻസിപ്പൽ ഉണ്ടേലും സ്കൂളിന്റെ മാനേജർക്കാണ് പവർ. ഇപ്പോൾ മാനേജർ ആയിട്ടുള്ള ആള് അടുത്ത വർഷം പോവും ആ പോസ്റ്റിലേക്ക് ചാൻസ് ഉള്ളത് ആശയ്ക്കും വനജയ്ക്കുമാണ് .)

ഇത് മനസിലാക്കിയ അഭി.. ഓണപരിപാടികളിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി.. പിള്ളേരെ എല്ലാം ഉഷാറാക്കി പരിപാടികളിൽ ഇറക്കി.. ആശാ ടീച്ചറെ നന്നായി സപ്പോർട്ട് ചെയ്തു.. എപ്പോഴും പരിപാടികൾക്കുള്ള പ്രാക്റ്റീസും പ്ലാനിങ്ങും… സ്കൂളിൽ പതിവില്ലാത്ത എനർജി കയറിയപോലെ..

അപ്പോഴാണ് ഒരു ദിവസം രാവിലെ അസംബ്ലി കൂടിയത്.. പിള്ളാരും ടീച്ചർമാരും, സ്കൂൾ മാനേജ്മെന്റും എല്ലാരും ഉണ്ട്..

പ്രിൻസിപ്പൽ ഓണപരിപാടികളെ കുറിച്ച് കുറെ സംസാരിച്ചു.. എന്നിട്ട് അവസാനം ആശാ ടീച്ചറെ കുറിച്ച് പറഞ്ഞു .

“ഇത് വരെ നമ്മുടെ സ്‌കൂൾ ടൗണിലെ സ്‌കൂളുമായി മത്സരിച്ചിട്ടില്ല പക്ഷെ ഈ വർഷം അത് സാധിക്കും, ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ആശാ ടീച്ചറെ വേദിയിൽ ക്ഷണിക്കുന്നു”

പിള്ളേരൊക്കെ കയ്യടിച്ചു

ഇതെല്ലം കണ്ട വനജ അസൂയ മൂത്തു സ്റ്റേജിൽ ഇരിപ്പുണ്ട്. ആ മുഖത്ത് കാണാം.
ആശാ ടീച്ചർ സ്റ്റേജിൽ കയറി.. അടിപൊളി ആയി സംസാരിച്ചു..

ഇതെല്ലാം കഴിഞ്ഞു ക്ലാസ്സിൽ പോയപ്പോൾ ഒരാൾ വന്നു അഭിയെ പ്രിൻസിപ്പലിന്റെ റൂമിൽ കൊണ്ട് പോയി

അവിടെ പ്രിൻസിപ്പൽ, വനജ, ആശാ ,പിന്നെ മാനേജർ ഉണ്ടായിരുന്നു..

പ്രിൻസിപ്പൽ അഭിയോട് ഓണം പരിപാടികളിൽ അച്ഛനോട് സ്പോൻസർ ആയി കുറച്ച് പൈസ ചോദിക്കണം. നമ്മുടെ സ്‌കൂൾ എല്ലാരുടേം മുൻപിൽ എത്തണം എന്ന് പറഞ്ഞു..

ഇത് കേട്ടയുടനെ.. അഭി : സർ, ഞാൻ അച്ഛനോട് ഓണം പരിപാടികളും ആശാ ടീച്ചറുടെ വർക്കും എല്ലാം പറഞ്ഞിട്ടുണ്ട്..

പ്രിൻസിപ്പൽ : എന്നിട്ട് അച്ഛൻ എന്ത് പറഞ്ഞു ?

ഞാൻ : ആശാ ടീച്ചർ ആണേൽ നമ്മൾ എല്ലാ പരിപാടികളിലും ജയിക്കും, അതുകൊണ്ടു നമ്മുടെ സ്‌കൂളിന് ഫുൾ സ്പോൺസർ ചെയ്യാം എന്ന് പറഞ്ഞു

(ഇത് കേട്ടപ്പോൾ എല്ലാരും ഞെട്ടി )

(സാധാരണ പിള്ളാരുടെ കയ്യിൽ നിന്നും പൈസ പിരിക്കും, ആരും അധികം കൊടുക്കാറില്ല പക്ഷെ ഈ പ്രാവശ്യം ആശാ ടീച്ചർ മാനേജർ പോസ്റ്റ് കിട്ടാൻ വേണ്ടി പിള്ളാരെ സോപ്പ് ഇടാൻ തുടങ്ങി.. ഇത് മനസിലാക്കിയ അഭി കുറെ കാര്യങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്തു )

ആശാ ടീച്ചറെ എല്ലാരും പ്രശംസിച്ചു .. ഇതെല്ലാം കണ്ട വനജ അസ്സൂയ മുഖത്തോടെ ഇരിക്കുന്നു..

പെട്ടന്ന്.. മാനേജർ പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *