ഞാൻ അടുത്ത ദിവസം അഭിയോട് പോയി കാര്യങ്ങൾ പറഞ്ഞു.. അവൻ എനിക്ക് ധൈര്യം തന്നു..
ഒരു മൂന്ന് ദിവസം കഴിഞ്ഞു വീട്ടിൽ എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞു
ഞാൻ : +2 കഴിഞ്ഞാൽ ഞാൻ പഠിക്കാൻ പോവുന്നില്ല പകരം ബിസിനസ് ചെയ്യാൻ പോവാണ്.. അഭിയുടെ അച്ഛൻ സഹായിക്കാം എന്ന് പറഞ്ഞിരുന്നു.. ടൗണിലെ ബാങ്കിന്റെ അടുത്തുള്ള അഭിയുടെ സ്ഥലത്തു ചെറിയ സൂപ്പർ മാർക്കറ്റ് തുടങ്ങാൻ ആണ് പ്ലാൻ.. ഇന്ന് അവന്റെ അച്ഛനോട് ഞാൻ ഫോണിൽ സംസാരിച്ചിരുന്നു..
എല്ലാം ഒന്ന് ഉറപ്പിച്ചിട്ട് പറയാം എന്ന് കരുതി.. സോനു പഠിക്കാൻ മിടുക്കൻ ആണ്.. വെറുതെ എന്നെ പഠിപ്പിച്ചു നിങ്ങൾ പൈസ കളയണ്ട.. നമ്മുക്ക് അവനെ പഠിപ്പിക്കാം.. അടുത്ത വർഷം ഓണം കഴിഞ്ഞു സൂപ്പർ മാർക്കറ്റിന്റെ പണി തുടങ്ങും.
(എല്ലാര്ക്കും സന്തോഷമായി)
അച്ഛൻ : നിനക്ക് അതാണ് ഇഷ്ടമെകിൽ അത് ചെയ്തോ…
വീട്ടിൽ എല്ലാരും എനിക്ക് കുറെ ഉപദേശങ്ങൾ തന്നു..
( ഈ സംരംഭം എന്റെ ലൈഫിലെ നല്ലൊരു തീരുമാനം ആയിരുന്നു.. ഇന്നെനിക്ക് മൂന്ന് സൂപ്പർ മാർക്കറ്റുകൾ ഉണ്ട്..)
അടുത്ത ദിവസം കടയിൽ പോയപ്പോൾ ലീലയും വല്യച്ചനും എന്റെ ബിസിനസിനെ കുറിച്ച് സംസാരിച്ചു..
വല്യച്ഛൻ : നിന്റെ പ്ലാൻ കൊള്ളാം.. ടൗണിൽ ആവുമ്പോൾ ലാഭം ഉണ്ടാവും..
ഞാൻ : നമ്മുക്ക് നോക്കാം.. എന്തായാലും ഞാൻ കഷ്ടപ്പെടാൻ റെഡി ആണ്
വല്യച്ഛൻ : അതെ..
വല്യച്ചൻ പുറത്തു നിന്ന് സിഗരറ്റ് വലിക്കുന്നു…
ലീല അടുത്ത് വന്നു..
ലീല : എന്റെ മോനെ നന്നായി പഠിപ്പിക്കണം എന്ന് പറഞ്ഞപ്പോൾ എനിക്ക് സങ്കടം വന്നു..
ഞാൻ : എന്തിനാ ലീലാമേ ?
ലീല : ഈ കടയുടെ വരുമാനം കൊണ്ട് അവനെ പഠിപ്പിക്കാൻ പറ്റില്ല.. എന്ത് ചെയ്യുമെന്ന് അറിയിലായിരുന്നു.
ഞാൻ : എനിക്ക് പഠിക്കാൻ കഴിവില്ല.. പക്ഷെ പണിയെടുക്കാൻ കഴിവുണ്ട്.. ആ വിശ്വാസത്തിൽ തുടങ്ങുന്നതാ.. പിന്നെ സോനു നന്നായി പടിക്കുന്നുണ്ട്.. അവൻ +2 കഴിയുമ്പോഴക്കും നമ്മുക്ക് എല്ലാർക്കും വളരണം..
ലീല സമാധാനത്തോടെ ചിരിച്ചു
ഞാൻ : അയാളുടെ മോൻ ആണേലും നീ എന്റെ കെട്ട്യോൾ അല്ലെ..
ലീല : പോടാ..
വല്യച്ഛൻ അകത്തോട്ട് വന്നു..
ഞങ്ങൾ സംസാരം നിർത്തി..
ലീല അടുത്തുള്ള കടയിലെ ചേച്ചി ആയി സംസാരിക്കാൻ പോയി..
വല്യച്ഛൻ : എന്താടാ നിങ്ങൾ സംസാരിച്ചേ ?
ഞാൻ : നിങ്ങൾക്ക് എന്താണ് ?
വല്യച്ഛൻ : ഞാൻ വന്നതും അവൾ സംസാരം നിർത്തി..അതുകൊണ്ടു ചോദിച്ചതാ
ഞാൻ : എന്റെ പഠിപ്പിന്റെ കാര്യം പറഞ്ഞതാ.. എനിക്ക് ഇനി പഠിപ്പ് ശെരിയാവില്ല പറഞ്ഞു..
വല്യച്ഛൻ : ആ നീ പണം ഉണ്ടാക്ക്.. ഇന്നത്തെ കാലത്തു അത് ഗുണം ചെയ്യും..
ഞാൻ : അതൊക്കെ ശെരി.. ഇനി ഞാൻ എന്ത് ലീലാമയോട് സംസാരിച്ചാലും അത് വന്നു പറയണോ.
വല്യച്ഛൻ : നീ ചൂടാവാതെ..
ഞാൻ : അല്ല.. നിങ്ങടെ കാര്യം ഒന്നും ആരും അറിയാൻ പാടില്ല.. വേറെ എല്ലാം അറിയണം
വല്യച്ഛൻ : എന്താ ?
ഞാൻ : വീട്ടിൽ അഞ്ചുപൈസ ഇല്ലാതിരിക്കുമ്പോൾ നിങ്ങടെ കയ്യിൽ ഒരു നൂറു രൂപ പോലും ഉണ്ടാവില്ല.. പക്ഷെ ആ ചേച്ചിയ്ക്ക് ചിലവിനു കൊടുക്കാൻ ഉണ്ട് അല്ലെ ?
വല്യച്ഛൻ : പെട്ട് പോയതാ ഡാ..
ഞാൻ : പെട്ടുപോയതോ ? രണ്ടാളും ഇപ്പോഴും കളി ഉണ്ടെന്നറിയാം..
വല്യച്ഛൻ : നീ ഒന്ന് മിണ്ടാതിരിക്ക്..
ഞാൻ : നിങ്ങൾ എവിടെ പോയ കളിക്കുന്നെ പറ.. അല്ലേൽ ഞാൻ നിങ്ങളോടു ഒന്നും പറയില്ല
വല്യച്ഛൻ : ടൗണിലുള്ള ലോഡ്‌ജിൽ റൂം എടുക്കും..
ഞാൻ : നന്നായി.. കല്യാണം കഴിച്ചാലും ഇതുപോലെ കഴപ്പ് നിൽക്കില്ല എന്നറിയാം.. ഞാൻ ഒന്നും ഇടപെടാൻ വരുന്നില്ല..
വല്യച്ഛൻ : നീ എൻ്റെ മുൻപിൽ തന്നെ ലീലയെ നന്നായി നോക്കുന്നുണ്ടല്ലോ..
ഞാൻ : അതിനു ?
വല്യച്ഛൻ : ഞാൻ ഇവിടെ ഇരിക്കുന്നു എന്ന പരിഗണന പോലും ഇല്ലേ ?
ഞാൻ : ഇല്ല.. ഞാൻ തന്നെ അല്ലെ ? നിങ്ങൾ ഒന്നും കാണാത്ത പോലെ ഇരുന്നാൽ മതി
വല്യച്ഛൻ : നീ ഇങ്ങനെ അവളെ നോക്കുന്നുണ്ട് എന്നറിഞ്ഞാൽ ചിലപ്പോൾ കുഴപ്പം ആവും.എന്നിട്ട് അതൊരു പ്രശ്നമായാൽ ആ സമയത്ത് എന്റെ കാര്യം കുളമാക്കാതെ..
ഞാൻ : എന്തേലും പ്രശ്നം ആയാൽ ഞാൻ നിങ്ങളുടെ കാര്യം പറയില്ല..
