തമ്പുരാട്ടി – 5 28അടിപൊളി 

“എന്താ മോനൂസേ..ചേച്ചിക്ക് ഇഷ്ടപ്പെട്ടില്ലന്നോർത്താണോ ഈ വെഷമം….അയ്യേ എന്റെ മോനൂനല്ലാതെ ചേച്ചി ആർക്കാ ഇതൊക്കെ തരാ….ഇഷ്ടക്കേട് ഒന്നുല്ലാട്ടോ..എനിക്ക് ചെറിയ നാണം ണ്ട് അതോണ്ടാ ഞാൻ….” ആ സ്നേഹം കണ്ടപ്പോ,ആ ഈണം കേട്ടപ്പോ ചെറുതായൊന്നു കണ്ണ് നിറഞ്ഞു.

“അതല്ല അനുഷേച്ചി…ചേച്ചിയല്ലാതെ വേറെ ഒരാളുമായി…” ഞാൻ ബാക്കി പറയാൻ നിന്നില്ല.അപ്പോഴേക്ക് ചേച്ചി വാ പൊത്തി.

“എടാ ദുഷ്ട നിനക്ക് ഗേൾഫ്രണ്ട് ണ്ടോ…?” സീരിയസ് ഇല്ലാത്ത ചോദ്യം.

“കുന്തം…” ചേച്ചി പല്ലും നുണക്കുഴിയും കാട്ടി ചിരിച്ചു “എന്റെ മനസ്സിൽ എന്നും ഈ അനുഷേച്ചിയേ ഉണ്ടായിരുന്നുള്ളു ” ഞാൻ ചേച്ചിയുടെ നുണക്കുഴി കവിളിൽ തലോടികൊണ്ട് പറഞ്ഞു.എന്റെ സ്നേഹത്തിടെയുള്ള തലോടലിൽ കുളിരു കേറിയ അനുഷേച്ചി ഒരു നിമിഷം കണ്ണടച്ചു തുറന്നു.

“എനിക്കറിയാടാ കോശവാ …നിനക്ക് വേറെയാരും ഇല്ലാന്ന്..” ,ചേച്ചി കണ്ണടച്ചു കാട്ടി “ഇല്ലേൽ മോൻ ഫോൺ നിലത്തുവെക്കാതെ കൊണ്ട് നടക്കൂല്ലേ…പിന്നേ നമുക്ക് ഒരു ഹൃദയമല്ലേ മോനൂ..ചേച്ചിക്ക് ഈ കുഞ്ഞി ഹൃദയം മനസ്സിലാവാതെയിരിക്കുവോ? ”ചേച്ചിയത് സ്വകാര്യമായി ചോദിച്ചപ്പോ പിന്നെയും എന്റെ മനസ്സ് വേദനിച്ചു. ഇങ്ങനെ സ്നേഹിക്കുന്ന ചേച്ചിയോട് ഞാൻ എന്റെ അവിഹിത കഥ എങ്ങനെ പറയും. ചേച്ചിക്കത് വെഷമായാലോ? എന്നാലും പറഞ്ഞേ പറ്റു.

“അനുഷേച്ചി..അതൊന്നുമല്ല…എന്റെ മനസ്സിൽ ചേച്ചിയെയുള്ളുവെങ്കിലും എനിക്ക് വേറെ പെണ്ണുങ്ങളുമായി….” ഞാൻ പേടിയോടെ ബാക്കി പറയാതെ ചേച്ചിയെ നോക്കി. കരുതിയ പോലെ ദേഷ്യമോ, ഞെട്ടാലോ ഒന്നും ആ മുഖത്തു കണ്ടില്ല. ചിരിയോടെ അനുഷേച്ചി എന്റെ പേടി നോക്കി നിൽക്കാണ്.

“അവിഹിത കഥയാണോടാ..?” സംശയം ആ മുഖത്തു വിരിഞ്ഞു. ഞാൻ തലയാട്ടി അതേന്നു കാണിച്ചു. ചേച്ചിക്ക് ചിരി. അത് കണ്ടപ്പോ എന്റെ മനസിനൊരു അലിവ്.

“ പേര് പറഞ്ഞ, ന്നെ ചീത്ത പറയരുത്. ..” ഞാൻ മുൻ കൂർ ജാമ്യത്തിന് കൈ കൂപ്പി.

“ഹ്മ്മ് അത് വേണോ….? ” പിരികം ചുളുക്കി ചേച്ചിയെന്നെ നോക്കി “വേണ്ടടാ…മോനു എന്നോട് ഇതൊന്നും പറയണ്ട…” ചേച്ചി ചിരിയെല്ലാം വിട്ട് കുറച്ചു സീരിയസ്സായി. “ നിന്നെ വിട്ട് പോയതല്ലേ ഞാൻ, മോനൂസിന്റെ സ്വന്തമെന്ന് മോനു കരുതിയ എന്റെ മനസ്സും, എന്റെ ഈ ശരീരവും ഞാൻ വേറെ ആൾക്ക് കൊടുത്തതല്ലേ…അതോണ്ട് മോനൂനെ കള്ളത്തരം ആ മനസ്സിൽ തന്നെ നിന്നോട്ടെട്ടോ. എന്നോട് നീ എല്ലാം പറഞ്ഞ ആ ആളുകളോട് എനിക്ക് അസൂയ തോന്നിയാലോ? എന്റെ മോനൂസിനെ കയ്യും കാലും കാണിച്ച് വശീകരിച്ച ദുഷ്ടകളെ എനിക്ക് കൊല്ലണം ന്ന് തോന്നിയാലോ? “ ചേച്ചി ചിരിച്ചു. ”അതോണ്ട് പേരൊന്നും പറയണ്ട എനിക്കറിയേം വേണ്ട “ എനിക്ക് ഉള്ളിൽ അനുഷേച്ചിയോടുള്ള സ്നേഹം വിങ്ങി പൊട്ടുന്ന സ്ഥിതിയായി. അതോണ്ടന്നെ എന്റെ കണ്ണും നിറഞ്ഞു.

”എന്നാലും അനുഷേച്ചി..ഞാനെങ്ങനെയാ….“ ചേച്ചി ഉള്ളപ്പോ ഞങനെനെ തത്തയെയും അമ്മയെയും ഹിബായെയും നോക്കും എന്ന ചോദ്യമായിരുന്നു മനസ്സിൽ . അനുഷേച്ചി ഇതേപോലെ വേറെ ഒരുത്തന്റെ കൂടെ സുഖത്തിനു വേണ്ടി പോയാൽ എനിക്ക് സഹിക്കാനാവുമോ?

“ മോനൂ എനിക്ക് നീ ഒരു ഉറപ്പ് തരണം…എന്നോട് സത്യം ചെയ്യണം…”

“ഹ്മ്മ്. .” ഞാൻ തലയാട്ടി കൊടുത്തു.

“എനിക്ക് നിന്നെയും, നിനക്ക് എന്നെയും ഇഷ്ടാണെന്ന് കരുതി. മോനു മോനൂനെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഒന്നും ഇല്ലാണ്ടാക്കരുത്…”

“പക്ഷെ അനുഷേച്ചി. .ഇതേപോലെ അനുഷേച്ചി വേറെ ഒരുത്തന്റെ കൂടെ പോയാ എനിക്കത് സഹിക്കാൻ പറ്റൂല്ല. ” ഞാനെന്റെ മനസ്സ് തുറന്നു കാട്ടി. ചേച്ചിയെന്നെ കെട്ടിപ്പിടിച്ചു ഞെരിച്ചു.

“മോനൂസ്സിനെ അല്ലാതെ വേറെ ഒരാളെ ഞാനീ ശരീരത്തിൽ ഇനി തൊടീക്കും എന്ന് തോന്നുന്നുണ്ടോ? ”

“അപ്പോ ഞാൻ ചെയ്യണതോ? ”

“ഞാൻ നിന്നോട് ചെയ്തതോ? ”

“അത് നിവർത്തി ഇല്ലാഞ്ഞിട്ടല്ലേ ”അമ്മയെ പേടിച്, വഴിയില്ലാതെ അന്ന് പോയതല്ലേ?

“എന്നാലും ചെയ്തില്ലേ, അതിന്റെ ശിക്ഷ ആയീട്ടെ ഞാൻ കാണുന്നുള്ളൂ. മോനൂസ്‌ ചെറുപ്പല്ലേ…ആ ആഗ്രഹങ്ങളൊക്കെ എനിക്ക് വേണ്ടി നീ ഇല്ലാണ്ടാക്കി കളയാൻ പോയാ കൊല്ലും ഞാൻ. ..പിന്നേ നിന്നെ ഞാൻ മുഴുവനായും അങ്ങു കൊടുക്കൊന്നുമില്ല. എനിക്ക് കൊതി തോന്നുമ്പോ എനിക്ക് കാണണം ന്ന് തോന്നുമ്പോ ഞാൻ വിളിക്കും അന്നേരം എന്റെ മുന്നിൽ എത്തിക്കോളണം. അപ്പോ പറ്റൂല്ല എനിക്ക് മറ്റവളെ എടുത്ത് പോവണംന്ന് പറഞ്ഞാ നിന്റെയും നിന്റെ കള്ളത്തരം കാട്ടുന്നവരുടെയും അവസാനം ആയിരിക്കും ..പിന്നേ ഈ നെഞ്ചിൽ കിടക്ക എന്റെ ഹൃദയമുണ്ടല്ലോ…“ചേച്ചിയെന്റെ നെഞ്ചിൽ വിരൽ കൊണ്ട് കുത്തി. ”ആർക്കേലും പകുതി മുറിച്ചു കൊടുക്കാൻ പോയാ മോനേ മോനൂസേ?..“ചേച്ചിയെന്നെ പല്ല് കടിച്ചു ഭീഷണി പെടുത്തി. ഞാൻ ചിരിച്ചു പോയി ആ ഞെട്ടിക്കൽ രൂപം കണ്ട്.

Updated: December 11, 2025 — 5:38 am

Leave a Reply

Your email address will not be published. Required fields are marked *