തറവാട്ടിലെ പുതിയ ലോകം – 1 13

ചെറിയമ്മ മാലിനി 41 വയസ്സ് അവർക്ക് രണ്ടു മക്കൾ ശ്രേയ , ശരൺ .രണ്ടു പേരും ബോർഡിംഗ് സ്കൂളിലാണ്. തറവാട്ടിലെ കുട്ടികളെ എല്ലാം പ്ലസ്ടു വരെ ബോർഡിംഗ് സ്കൂളിൽ നിർത്തിയാണ് പഠിപ്പിക്കുന്നത്.

ഞാനും അങ്ങനെയാണ് പഠിച്ചത്. പിന്നെ മുത്തശ്ശൻ കൃഷ്ണൻ 70, പറമ്പും കൃഷിയും മറ്റെല്ലാ കാര്യങ്ങളും അച്ഛനെ നോക്കാൻ ആക്കി വീട്ടിൽ വിശ്രമിക്കുന്നു.

മുത്തശ്ശി ദേവി 5 വർഷം മുൻപ് മരിച്ചു. ഇവരെല്ലാം ചേർന്ന ഒരു കൂട്ടുകുടുംബമാണ് എന്റേത്…

കർണപുരം സ്റ്റാൻഡിൽ ബസ് നിർത്തിയപ്പോൾ

ഞാൻ ഇറങ്ങി നേരെ വീട്ടിലേക്ക് നടന്നു, 10 മിനിറ്റ് നടന്നാൽ വീടെത്താം. ഞാനാ പ്രകൃതി ഭംഗി ആസ്വദിച്ചു വീട് ലക്ഷ്യം വെച്ചു നടന്നു.

അടഞ്ഞു കിടക്കുന്ന ആ വലിയ ഗെയ്റ്റ് തുറന്നു ഞാൻ നോക്കി,10 ഏക്കർ പറമ്പിൽ റോഡിൽ നിന്ന് 100 മീറ്റർ ഉള്ളിലായി കാണുന്ന പഴയ മൂന്നു നില എട്ടുകെട്ട് തറവാട്.

ഞാൻ എന്റെ ബാഗും തൂക്കി വീട്ടിലേക്കു നടന്നു. നോക്കുമ്പോൾ സിറൗട്ടിൽ മുത്തശ്ശൻ പത്രവും വായിച്ചിരിപ്പുണ്ട്. ഞാൻ പടികൾ കയറുമ്പോൾ ആണ് മുത്തശ്ശൻ എന്നെ കണ്ടത്, പത്രം മടക്കി എന്നെ കണ്ട സന്തോഷത്തിൽ

ചോദിച്ചു…

“ആഹാ മോൻ ഇങ്ങെത്തിയോ…പഠനമെല്ലാം

കഴിഞ്ഞു ലെ…എത്ര കാലമായി നിന്നെ ഒന്ന് കണ്ടിട്ട് ഇങ്ങടുത്തു വാ“…

”ആ മുത്തശ്ശ എല്ലാം കഴിഞ്ഞു ഇനി ഞാൻ ഇവിടുണ്ടല്ലോ“…മുത്തശ്ശൻറെ അടുത്തേക്ക് നടന്നു കൊണ്ട് ഞാൻ പറഞ്ഞു.

എന്റെ കൈ പിടിച്ചു കൊണ്ട് ഉള്ളിലേക്ക് നോക്കി

മുത്തശ്ശൻ വിളിച്ചു പറഞ്ഞു ”രേവതി…മോളെ നിന്റെ മോൻ വന്നൂ ട്ടോ“…..

അത് കേട്ടപ്പോൾ മുൻവാതിലും ഓടി കടന്ന് നീല പോളിസ്റ്റർ സാരി ഉടുത്ത അമ്മ വന്നെന്നെ “മോനെ ആദി”എന്ന് വിളിച് കെട്ടിപിടിച്ചു പറഞ്ഞു “എത്ര നാളായടാ നിന്നെ കണ്ടിട്ട്…നീ ആകെ കോലം കേട്ടു പോയല്ലോടാ”..

“എന്റെ രേവതി കുട്ടീ…ഇനി ഞാൻ ഇവിടുണ്ടല്ലോ

ഇനി എങ്ങോട്ടും പോണില്ല….ഹോസ്റ്റൽ ഭക്ഷണമല്ലേ കുറച്ചു മാസമായി കഴിക്കുന്നേ അതു കൊണ്ടാവും”….ഞാൻ അമ്മയെ മുറുക്കെ കെട്ടിപിടിച്ചു ആ ശരീരത്തിന്റെ മാർദ്ദവവും മണവും ആസ്വദിച്ചു കൊണ്ട് മറുപടി പറഞ്ഞു.

പിന്നാലെ വല്ല്യമ്മയും മീര ചേച്ചിയും വന്നു,

വല്യമ്മയും മീര ചേച്ചിയും എന്നെ വന്നു കെട്ടിപിടിച്ചു ഇതുതന്നെ പറഞ്ഞു. വല്യമ്മയും ഞാനും പണ്ടേ വലിയ കൂട്ടാണ്, എന്റെ എല്ലാകാര്യങ്ങളും അമ്മയെ പോലെ വല്ല്യമ്മയും നോക്കിയിരുന്നു.

അമ്മയെക്കാളും കുറച്ച് കൊഴുപ്പു കൂടിയ ശരീരം ആണ് വല്ല്യമ്മക്ക്.

അതും ഞാൻ ആസ്വദിച്ചു. മീര ചേച്ചിയും അത്യാവശ്യം തുടുത്തിട്ടുണ്ട് കല്യാണം കഴിഞ്ഞ പെണ്ണല്ലേ ഉണ്ടാവും. കല്യാണം കഴിഞ്ഞു വന്നതിന് ശേഷം മീര ചേച്ചിയും ഞാനും പെട്ടന്ന് കൂട്ടായി, ഞാൻ സ്വന്തം അനിയനെ പോലെ ആണ് ചേച്ചിക്ക്. അവരുടെ എല്ലാം സ്നേഹ

പ്രകടനം കഴിഞ്ഞ് അമ്മ പറഞ്ഞു പോയി ഫ്രഷ് ആയി വരാൻ ഭക്ഷണം കഴിക്കാൻ. ഞാൻ ബാഗും എടുത്ത്

മുകളിലെ എന്റെ മുറിയിലേക്ക് പോന്നു.

അച്ചു ചേച്ചിയെ ഇനി വൈകീട്ടെ കാണു അവൾ ജോലിക്കു പോയതാണ്, പിന്നെ അമ്മു ചേച്ചിയും ബാക്കിയുള്ളവരും. ചെറിയമ്മ ലീവിന് വന്ന മക്കളെ ചെറിയമ്മയുടെ വീട്ടിലാക്കാൻ പോയതാണ് വൈകീട്ട് എത്തും.

റൂമിൽ കയറി ബാഗ് വെച്ച് തോർത്തുമെടുത്ത് ബാത്റൂമിൽ കയറി ഒന്ന് കുളിച് ഫ്രഷായി ഞാൻ താഴോട്ട് ചെന്നു.

അമ്മയും വല്ല്യമ്മയും ഭക്ഷണം എല്ലാം ടേബിളിൽ എടുത്തു വെയ്ക്കുകയാണ്. എന്നെ കണ്ടപ്പോൾ വന്നിരിക്കാൻ പറഞ്ഞു ബാക്കി ഉള്ളവരെയും വിളിച്ചു ഞങ്ങളെല്ലാവരും കഴിക്കാൻ തുടങ്ങി. അമ്മ എന്റെ അടുത്താണ്

ഇരുന്നത് കാരണം എനിക്ക് ഇടക്ക് അമ്മ ചോറു വാരിത്തരും. ഇന്നും അതു പോലെ എന്നെ കഴിപ്പിച്ചു അമ്മയും കഴിച്ചു കഴിഞ്ഞ് ഞാൻ പോയി കിടക്കട്ടെ നല്ല ക്ഷീണം ഉണ്ടെന്നു പറഞ്ഞു എന്റെ മുറിയിലേക്ക് പോയി.

നാലു മാസത്തോളം വീട്ടിലേക്കു വരാതെ ഹോസ്റ്റലിലെ രുചിയില്ലാത്ത ഭക്ഷണം കഴിച്ചിട്ട് വീട്ടിലെത്തി ഇവിടുന്ന് ആ രുചിയുള്ള ഭക്ഷണം വയറു നിറച്ചു കഴിച്ചപ്പോൾ കിട്ടിയ തൃപ്തിയിലും യാത്രാ ക്ഷീണത്തിലും ബെഡ്ഡിൽ കയറി കിടന്നതേ ഓർമ്മയുള്ളൂ മയങ്ങി പോയി.

Leave a Reply

Your email address will not be published. Required fields are marked *