The Guardian Angel
Author : Sathan | www.kambi.pw
എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി പറഞ്ഞുകൊണ്ട് ഈ കഥ തുടങ്ങാം. ആരതി എന്ന കഥക്ക് കിട്ടിയ support കൊണ്ട് മാത്രം ആണ് മനസ്സിൽ ഉണ്ടായിരുന്ന ഈ കഥ ഇന്ന് എഴുതുവാൻ തീരുമാനിച്ചത്. പിന്നെ ഇതൊരു ഫാമിലി,romantic,thriller,crime,
എന്നീ ജോണറുകളിൽ ഉള്ള കഥ ആയിരിക്കും. കമ്പി ആദ്യമേ ഒന്നും ഉണ്ടായില്ല എങ്കിലും ആവശ്യം വരുമ്പോൾ നല്ല രീതിയിൽ തന്നെ ആസ്വാതകം ആയ രീതിയിൽ ഉണ്ടാവും എന്ന് ഉറപ്പ് തരുന്നു അപ്പൊൾ ഒരുപാട് പറഞ്ഞു വേരുപ്പിക്കാതെ തന്നെ കഥയിലേക്ക് പോവാം.,…
THE GUARDIAN ANGEL
“കിച്ചു നീ എഴുന്നേൽക്കുന്നുണ്ടോ അതോ ഞാൻ വെള്ളം കോരി ഒഴിക്കണോ?
കിച്ചു എടാ എഴുന്നേൽക്കാൻ ഞങ്ങൾക്ക് പോവാൻ സമയം ആയി നീ അല്ലേ ഇന്നലെ കൊണ്ടുപോയി വിടാം എന്ന് പറഞ്ഞത്.
എടാ എഴുന്നേൽക്കാൻ”
ഒരുപാട് നേരം ആയിട്ടും വിളിച്ചിട്ട് എഴുന്നേൽക്കാൻ കൂട്ടാക്കാതെ കിടക്കുന്ന കിച്ചുവിനോട് അവൻ്റെ മാത്രം അച്ചുവിന് പെട്ടന്ന് തോന്നിയ ദേഷ്യം. അതിൻ്റെ ഫലം എന്നവണ്ണം ഒരു അലമുറ ശബ്ദത്തോടെ അവൻ നിലംപതിച്ചു.
“ആഹ് എൻ്റമ്മോ…… എടി പിശാശേ നിനക്ക് എന്നാത്തിൻ്റെ കുഴപ്പം ആണ് മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല. നടുവും ഓടിച്ചു”
“ഓ ഇപ്പൊൾ ഞാൻ ആയോ കുറ്റക്കാരി. നീ തന്നെ അല്ലേ ഞങ്ങളെ രാവിലെ തന്നെ വീട്ടിൽ എത്തിക്കാം എന്നൊക്കെ വീരവാദം അടിച്ചത്.എന്നിട്ട് വിളിച്ചാൽ എഴുന്നേൽക്കാൻ വല്യ മടിയും അപ്പൊൾ കുറച്ച് വേദന സഹിക്കേണ്ടി വരും”
ഒരു പരിഭവം പറയുന്ന രീതിയിൽ അവള് പറഞ്ഞു നിറുത്തി. ശേഷം ചുണ്ട് കോട്ടി കാണിച്ചുകൊണ്ട് അവള് അവനു ഇടാനുള്ള ഡ്രസ്സ് ഒക്കെ എടുത്തു വെച്ചു
“ആഹ് അമ്മേ….. വേദന കൊണ്ട് എഴുന്നേൽക്കാൻ കൂടി വയ്യ ഇനി എത്രയും ദൂരം ഞാൻ വണ്ടിയും ഓടിക്കാണോ? ” നടുവിന് കൈ കൊടുത്ത് എഴുന്നേറ്റു കൊണ്ട് കിച്ചു ചോദിച്ചു.
” ആഹ് വേണം സ്വയം വരുത്തി വെച്ചതല്ലെ. വേഗം പോയി കുളിച്ചു ഡ്രസ്സ് മാറി വാ. ഞാൻ കഴിക്കാൻ എടുക്കാം”
അതും പറഞ്ഞു പോവാൻ തിരിഞ്ഞ അച്ചുവിൻ്റെ കൈയ്യിൽ പിടിച്ച് തൻ്റെ നേരെ വിളിച്ചുകൊണ്ട് അവൻ പറഞ്ഞു.
“അങ്ങനെ അങ്ങ് പോയാലോ? നീ ചവിട്ടി ഓടിച്ച നടുവിന് മരുന്നെങ്കികും തന്നിട്ട് പോടി..
അവൻ അവളെ അവളുടെ ഇടുപ്പിൽ പിടിച്ചുകൊണ്ട് തന്നിലേക്ക് അടുപ്പിച്ചു
“മരുന്ന് എടുക്കണം എങ്കിൽ ഒന്ന് പിടി വിട് മനുഷ്യാ അലമാരയിൽ ആണ് അല്ലാതെ എൻ്റെ ചുരിദാറിൻ്റെ അകത്ത് അല്ല മരുന്ന്”
“എനിക്ക് അലമാരയിൽ ഉള്ള മരുന്നല്ല ദേ ഇവിടെയും പിന്നെ ഇവിടെയും ഉള്ള മരുന്നാണ് വേണ്ടത്”
ഒരു കുസൃതി ചിരിയോടെ അവളുടെ രണ്ടു മാറിലും തിട്ടുകൊണ്ട് അവൻ പറഞ്ഞു.
അവളിലും അത് നാണത്തിനു ഇടയാക്കി എങ്കിലും അവള് പറഞ്ഞു
” അയ്യട…. അത് എൻ്റെ മക്കൾക്ക് ഉള്ളതാ. അല്ലാതെ നിനക്കല്ല”
“അപ്പൊൾ നീ തന്നെ അല്ലേ പറയാറ് ഞാൻ ആണ് നിൻ്റെ ആദ്യത്തെ മകൻ എന്ന് എന്നിട്ട് ഇപ്പൊൾ ഞാൻ ഔട്ട് അല്ലേ? കൊള്ളാം 🥺”
അവൻ്റെ കണ്ണ് നിറയുന്നത് കണ്ട് അവൾക്ക് സങ്കടം ആയി അവനെ തന്നോട് ചേർത്ത് കെട്ടി പിടിച്ചുകൊണ്ട് അവള് പറഞ്ഞു
“അതിന് ഇവിടെ ആരാ പറഞ്ഞെ ഈ ചെക്കൻ എൻ്റെ മോൻ അല്ല എന്ന്? പിന്നെ ഇന്നലെ രാത്രി മുഴുവനും എൻ്റെ വാവക്ക് അല്ലേ തന്നത്. ഇപ്പൊ സമയം ഇല്ലാത്തത് കൊണ്ടല്ലേ? പറയുന്നത് കേൾക്കൂ പോയി വന്നിട്ട് എൻ്റെ ചെക്കൻ എന്ത് വേണേൽ എടുത്തോ. ഞാൻ നിനക്ക് മാത്രം ഉള്ളതല്ലെടാ ”
അതും പറഞ്ഞു അവള് അവൻ്റെ നെറ്റിയിൽ മുത്തി. അല്ലേലും അവൻ്റെ കണ്ണ് നിറയുന്നത് അവൾക്ക് സഹിക്കാൻ ആവില്ല അതുപോലെ തന്നെ അവനും.
അവളുടെ വാക്കുകളിൽ മനസ്സ് നിറഞ്ഞ കിച്ചു അവളോട് പതിവ് തന്നിട്ട് പോവാൻ പറഞ്ഞു.
അവളും അവൻ്റെ ചുണ്ടിൽ ഒരു മുത്തം കൊടുത്തു തിരിച്ച് അവനും. പണ്ട് പ്രേമിച്ചു നടക്കുന്ന കാലം തൊട്ട് ഉള്ള ശീലം ആണ് എന്നും രാവിലെ ഒരു മുത്തം. കല്യാണത്തിന് ശേഷം അത് എഴുന്നേൽക്കുമ്പോൾ ആയി എന്ന ഒരു വ്യത്യാസം മാത്രമേ ഉള്ളൂ.
