ദി ഹോൾ – 4 7New 

രാധയും കിച്ചുവും എത്തുമ്പോഴേക്കും രമേശനും വീണയും ചേർന്നു എല്ലാം ക്ലീൻ ചെയ്തിരുന്നു.

രാധ എത്തി പോയ വിശേഷങ്ങൾ എല്ലാം പറഞ്ഞു. രമേശൻ കുറച്ചു നേരം കിച്ചു ആയി കളിച്ചു.

“എടി ഞാൻ ഒന്നു കട വരെ പോയിട്ടു വരാം.” രമേശൻ ബൈക്കിൻ്റെ കീ എടുത്തു കൊണ്ട് പറഞ്ഞു.

“ഏട്ടാ ഈ സന്ധ്യക്ക് പോണോ ഇനി.”

രാധിക ചോദിച്ചു.

“ചെറിയൊരു പണി ഉണ്ടെന്നു പറഞ്ഞു കീ കറക്കി ഒരു മൂളി പാട്ടും പാടി പുറത്തേക്ക് ഇറങ്ങി.”

രമേശൻ ബൈക്ക് സ്റ്റാർട്ടാക്കി പോയതും രാധിക വീണയുടെ അടുത്തേക്ക് ചെന്നു ചോദിച്ചു.

“എന്താ മോളെ മുഖത്ത് ഒരു ക്ഷീണം.”

അവൾ ഒന്നു ഞെട്ടി.

“അതു പിന്നെ ചേച്ചി ഇൻ്റർവ്യൂവിന് കുറച്ചു പേപ്പർ ശരിയാകാൻ ഇരുന്നു.

അതിൻ്റെ ക്ഷീണം ആകും.” അവൾ കള്ളം പറഞ്ഞു.

വീണ പതിയെ നടന്നു അവളുടെ റൂമിൽ ചെന്നു. രാധിക അവളുടെ നടത്തത്തിലെ അപാകത നോക്കി നിന്നു.

രമേശൻ നേരെ കടയിൽ എത്തി. അവിടെ വേലു ഈച്ച ആട്ടി ഇരിക്കുന്നു. ലീല വീട്ടിൽ പോയിരുന്നു.

“എന്താ വേലു വിശേഷം.”

“എന്തു വിശേഷം ചേട്ടാ. കട ഇങ്ങനെ പോക്ക് പോയാൽ പൂട്ടി പോകും.”

“അതൊക്കെ ശരിയാക്കാം വേലു. നാളെ പൈസ വരും. നീ സാധനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കി വെച്ചോ. പിന്നെ നമുക്ക് ഈ കട ഒന്നു പുതുക്കി പണിയണം. നീ അതിനു പറ്റിയ ഒരാളെ കണ്ടുപിടിക്ക്.”

“ഇതൊക്കെ സത്യമാണോ ചേട്ടാ.”

“എടാ സത്യം. നീ പോയി ഒരു ചായ വാങ്ങി വാ.”

“ഇപ്പൊ വരാം ചേട്ടാ.”

അവൻ സന്തോഷം കൊണ്ടു തുള്ളിച്ചാടി പുറത്തേക്ക് നടന്നു.

രമേശൻ കടയിൽ ഇരുന്നു. മനസിൽ പല പദ്ധതികളും ചിന്തിച്ചു. അപ്പോഴാണ് അഹമ്മദിൻ്റെ ബെൻസ് കാർ വന്നു സൂപ്പർമാർക്കറ്റിനു മുന്നിൽ നിന്നത്. അയാള് പുറത്തു ഇറങ്ങിയില്ല.

അഞ്ചു മിനിട്ട് കഴിഞ്ഞതും റസിയ പുറത്തേക്ക് വന്നു.

രമേശൻ അവളെ ഒന്നു നോക്കി. ഇപ്പൊ മുഖത്ത് പഴയ അഹങ്കാരം ഇല്ല. അവൾ മൗനമായി കാറിൻ്റെ ഡോർ തുറന്നു അകത്തേക്കി കയറി. രമേശൻ ഒന്നു പൊട്ടി ചിരിച്ചു.

“എന്താ ചേട്ടാ ഒറ്റക്ക് ഇരുന്നു പൊട്ടിച്ചിരിക്കുന്നത്.” മധുരമായ ശബ്ദം.

രമേശൻ അങ്ങോട്ട് നോക്കി.

കിച്ചുവിൻ്റെ ടീച്ചർ സരിത. ഒരു പിങ്ക് സാരി ബ്ലൗസ് വേഷം. ചുണ്ടിൽ ചെറുതായി ലിപ്സ്റ്റിക് ഇട്ടിട്ടുണ്ട്. ശരീരത്തിൽ നിന്നും വിദേശ സ്പ്രേയുടെ ഗന്ധം.

ബ്ലൗസിൽ നിറഞ്ഞു നിൽക്കുന്ന മുലകൾ.

സാരി കുറച്ച് താഴ്ത്തി ഉടുത്തത് കൊണ്ട് ഇടുപ്പ് കാണാം.

രമേശൻ അവളെ കണ്ടതും കസേരയിൽ നിന്നും എഴുന്നേറ്റു. അയാള് അവളെ മിഴിച്ചു നോക്കി.

“എന്താ ചേട്ടാ ഒന്നും മിണ്ടാത്തത്.” അവൾ ചോദിച്ചു.

“അതു പിന്നെ.” അവന് പറയാൻ മറുപടികൾ ഇല്ല.

“ചേട്ടാ കിച്ചു ഇന്ന് എന്താ സ്കൂളിൽ വരാഞ്ഞത്.”

“അതു അവൻ രാധയുടെ കൂടെ ഒരു പരിപാടിക്ക്.” അവൻ അവളെ കൊതിയോടെ നോക്കി കൊണ്ട് പറഞ്ഞു.

“അതു ശരി. പിന്നെ ചേട്ടാ ഒരു പാക്കറ്റ് കടല മാവ്.”

“എന്താ ?.”

“കടല മാവ്.”

രമേശൻ കടയുടെ ഉള്ളിലെ റാക്കുകളിൽ നോക്കി. അവിടെ ഒന്നും കടല മാവ് ഉണ്ടായിരുന്നില്ല.

അവൻ നിരാശനായി തിരിച്ചു വന്നു പറഞ്ഞു.

“മാവ് ഇല്ല ടീച്ചറെ.”

“ഓ ഇല്ല അല്ലേ.”

“ടീച്ചർക്ക് എന്തിനാ മാവ്, അത്യാവശ്യം ആണെങ്കിൽ ഞാൻ എത്തിക്കാം.”

“ആയോ അതൊന്നും വേണ്ട, എനിക്ക് മുഖത്ത് പുരട്ടാനാ”

“എന്താ മുഖത്ത്.”

“അത് ചൂട് അല്ലേ, ഒരു കരുവാളിപ്പ്.”

“ഓ അതിനാണോ. ടീച്ചർ അതിനു കടലമാവ് വേണ്ട. ഞാൻ ഒരു ക്രീം ഉണ്ടാക്കി തരാം.”

“ചേട്ടന് ക്രീം ഉണ്ടാക്കാനെല്ലാം അറിയോ.”

“അതൊക്കെ നിസ്സാരം. ടീച്ചർ വീട്ടിലേക്കുള്ള വഴി പറഞ്ഞു താ ഞാൻ എത്തിക്കാം.”

“ആയോ അതൊന്നും വേണ്ട. ഞാൻ നാളെ വരാം.”

“അതു ടീച്ചറെ ക്രീം എപ്പോ റെഡ്ഡിയാക്കും എന്നു പറയാൻ പറ്റില്ല. അത് കൊണ്ട് അഡ്രസ് പറഞ്ഞു തന്നാൽ ഞാൻ എത്തിക്കാം.”

സരിത അഡ്രസ് പറഞ്ഞു കൊടുത്തു. രമേശനോട് യാത്ര പറഞ്ഞു സരിത കുണുങ്ങി കുണുങ്ങി നടന്നു. അവളുടെ ആടുന്ന നിതംബങ്ങൾ നോക്കി

രമേശൻ തൻ്റെ അടുത്ത ഇരയെ കണ്ടുപിടിച്ചു.

രമേശൻ വേലു കൊണ്ട് വന്ന ചായ കുടിച്ചു കുറച്ചു നേരം കടയിൽ അങ്ങനെ ഇരുന്നു. രാത്രിയായി. അവൻ കട അടച്ചു. ബൈക്ക് എടുത്തു നേരെ ഒരു ഇരുണ്ട വഴിയുടെ ബൈക്ക് എടുത്തു.

Updated: September 12, 2026 — 3:04 pm

Leave a Reply

Your email address will not be published. Required fields are marked *