കാരണം ഒരാൾ മാത്രമേ തന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളൂ..
അതുകൊണ്ട് അതാണ് സെക്സ് എന്ന് കരുതുക ചെയ്യാം…
ഏറെയും മനസ്സിലുണ്ടായിരുന്നത് പ്രണയമായിരുന്നു…
പ്രണയകാമനകളായിരുന്നു…
അതുകൊണ്ട് വികാരമില്ല, എന്നതിൽ അർത്ഥമില്ല.
തന്റെ വികാരങ്ങൾ മൊട്ടിടുന്നതും പൂവണിയുന്നതും വിരിയുന്നതും ആ പ്രണയകാമനകളുടെ ചോദനയിലാണ് എന്നു മാത്രം…
തന്റെ പകലുകളും ഇരവുകളും പൂക്കുന്നതും കായ്ക്കുന്നതും പ്രണയത്തിൽ മാത്രമായിരുന്നു…
പക്ഷേ……..?
ചില സമയങ്ങളിൽ ശരീരം എന്തിനോ വേണ്ടി കൊടുമ്പിരി കൊണ്ടു തുടിക്കാറുള്ളതായി അവളോർത്തു…
പീരിയഡ് ടൈം അനുബന്ധിച്ചാണ് ആ സംഗതി ഉണ്ടാവുക…
