കുഴി തുറക്കാരൻ കരിങ്കൽ തൊഴിലാളി ശരവണന്റെ നല്ലപാതിയാണ് മല്ലിക…
തിരുമണം കഴിഞ്ഞ് ഒരു ദിവസം ഉയരത്തിൽ പണിതോണ്ട് ഇരുന്നപ്പോൾ താഴെ വീണു…
ദീർഘ നാളത്തെ ചികിത്സക്കൊടുവിൽ ജീവൻ ബാക്കിയായെങ്കിലും ലൈംഗിക ശേഷി നഷ്ടപ്പെട്ട് കഴിഞ്ഞിരുന്നു…
ശരവണൻ ആരോഗ്യത്തോടെ ഇരിക്കുന്നെങ്കിലും മുപ്പത് തികയാത്ത മല്ലികയെ ഓർത്ത് കണ്ണീർ വാർക്കാനാണ് ശരവണന്റെ വിധി….
======= = = =
മാസമുറ പോലെ മുറ തെറ്റാതെ നടക്കുന്നതാണ് വത്സലാ മാത്യുവിന്റെ ബ്യൂട്ടി പാർലർ സന്ദർശനം
പതിവ് പ്രതിമാസ സൗന്ദര്യ പരിചരണങ്ങൾ നടക്കുന്നതിനിടെ പരിചയം തോന്നിക്കുന്ന മുഖം വത്സലയുടെ ശ്രദ്ധയിൽ പെട്ടു… നല്ല മുഖപരിചയം…
ത്രെഡിങ്ങും ഹെയർ കട്ടും പൂർത്തിയാക്കി അവരുടെ അടുത്തേക്ക് ചെന്നു…
“മായ ?”
വത്സലയുടെ മനസ്സ് മന്ത്രിച്ചു…
പക്ഷേ ഉറപ്പില്ലാത്തതിനാൽ ബോറാവണ്ട എന്ന് കരുതി അനങ്ങാ തിരുന്നു…
” വത്സലാ… വത്സലാ മാത്യു…?”
അറച്ചറച്ചാണെങ്കിലും സംശയം തീർക്കാനെന്നോണം അവർ ചോദിച്ചു
” സ്വരം കേട്ടാണ് എനിക്ക് മായയാണെന്ന് ഉറപ്പിച്ചത്… വാട്ട് ഏ പ്ലസന്റ് സർ പ്രൈസ്.. നീ ഇവിടെ?”
” ഇവിടെ എന്തിനാ പെണ്ണേ.. വരുന്നത്…? അല്പം സൗന്ദര്യം കൂട്ടാമെന്ന് കരുതി….”
ചിരിച്ച് കൊണ്ട് മായ പറഞ്ഞു
” ഇനി ഇതിലേറെ എന്തിനി കൂട്ടാൻ… എന്റെ ചുന്ദരിക്ക് ? സ്ലീവ്ലസ്…. ബോബ് ചെയ്ത മുടി….. നീ വല്ലാണ്ട് മാറിയല്ലോ.. പെണ്ണേ?”
വത്സലയ്ക്ക് അതിശയം
” പോ… പെണ്ണേ… ആട്ടെ…നിന്റെ പരിപാടി കഴിഞ്ഞോ?”
മായ ചോദിച്ചു
” ഇല്ലെടി…. ”
നാണത്തോടെ വത്സല മൊഴിഞ്ഞു…
” ഹൂം…?”
ഏതാണ്ട് പിടി കിട്ടിയ പോലെ മായയ്ക്ക് കള്ളച്ചിരി
” വാക്സിംഗ്… വൺസ് ഇൻ ഏ മന്ത്….”
വത്സല പറഞ്ഞു…
“ഹും…നടക്കട്ടെ…നടക്കട്ടെ… നീ ഫോൺ നമ്പർ താ-… ഞാൻ ഇവിടുന്ന് ഇറങ്ങീട്ട് വിളിക്കാം…”
വത്സല മായക്ക് ഫോൺ നമ്പർ കൈമാറി വാക്സിംഗിനായി കയറി
വത്സല പാർലറിൽ നിന്ന് ഇറങ്ങുമ്പോൾ മായ സ്ഥലം വിട്ടിരുന്നു….
മായ വിളിക്കും എന്ന് ഉറപ്പുള്ളതിനാൽ വത്സല നേരെ വീട്ടിലേക്ക് പോയി…
മേല് കഴുകി ഉണ്ണാൻ ഇരുന്നപ്പോൾ വത്സലയുടെ സെൽഫോൺ ചിലച്ചു…,
അത് മായയുടെ ആയിരുന്നു…
” പെണ്ണേ… നീ വീട്ടിൽ എത്തിയോ…..എങ്കിൽ നീ ലൊക്കേഷൻ മാപ്പ് അയക്കൂ…”
മായ പറഞ്ഞു…
” അയക്കാം… നീ പെട്ടെന്ന് വരുമെങ്കിൽ നമുക്ക് ഒരുമിച്ചാവാം…, ലഞ്ച്…”
വത്സല പറഞ്ഞു…
“ഓ… അത് വേണ്ട…. അത്ര പെട്ടെന്ന് ഞാൻ എത്തുന്ന് തോന്നുന്നില്ല…”
മായ പറഞ്ഞു
എന്തായാലും ഉണ്ണാൻ ഇരിക്കുന്നതിന് മുമ്പ് തന്നെ വത്സല ലൊക്കേഷൻ മാപ്പ് അയച്ചു
മൂന്ന് മണിയോടെ മായ കൃത്യമായി വത്സലയുടെ ബംഗ്ലാവിൽ എത്തി….
” ഒരു ഡൗട്ട് പോലും വിളിച്ച് ചോദിക്കാതെ… എത്ര കൃത്യമായി നീ എങ്ങനെ എത്തി…?”
വിശ്വസിക്കാൻ ആവാത്തത് പോലെ വത്സല ചോദിച്ചു
” നീ അല്ലെങ്കിലും നിന്റെ ഹബ്ബി വളരെ ഫേമസ് അല്ലേ?”
വത്സലയുടെ കവിളിൽ കൊഞ്ചിച്ച് പിച്ചിക്കൊണ്ട് മായ ചോദിച്ചു
വത്സലയ്ക്ക് അത് കേട്ട് തെല്ലൊരു അഭിമാനം തോന്നി…
“നീ ഈ കൊട്ടാരത്തിൽ റാണിയായി വാഴുവാന്നല്ലോടി…?”
കൊട്ടാര സദൃശമായ ബംഗ്ലാവ് കണ്ട് അതിശയത്തോടെ മായ പറഞ്ഞു…..
“രാജാവിന് എന്താടി പരിപാടി?”
മായ ചോദിച്ചു
“ഓ… അല്ലറ ചില്ലറ തരികിട യൊക്കെയായി കഴിഞ്ഞു കൂടുന്നു….”
വത്സല താല്പര്യം ഇല്ലാത്തത് പോലെ പറഞ്ഞു…
“എന്തൊരു വിനയം?… ”
മായ വത്സലയെ കളിയാക്കി
“ആട്ടെ… കുഞ്ഞുങ്ങൾ ?”
മായ കുശലം ചോദിച്ചു
“കുഞ്ഞുങ്ങൾ ഇല്ല… കുഞ്ഞേ ഉള്ളു… ഊട്ടിയിലാ…. 8 – )o ക്ലാസ്സിൽ… നിന്റെ വിശേഷങ്ങൾ…?”
വത്സല ചോദിച്ചു
” ഞാൻ ഹസ്ബൻഡുമൊത്ത് ഓസീസിലാ…, സിഡ്നിയിൽ… കോഴിക്കോട്ടുകാരൻ സവാദ്… ചാർട്ടേർഡ് അക്കൗണ്ടന്റാ… ഞാൻ നിന്നെപ്പോലെ…, ഹൗസ് വൈഫ്… പാലാരിവട്ടത്ത് കാക്കനാട് റൂട്ടിൽ ഒരു വില്ല വാങ്ങി.. ജോലിത്തിരക്ക് മൂലം അത് താമസയോഗ്യമാക്കാൻ എന്നെയാ നിയോഗിച്ചത്… വർക്ക് തുടങ്ങി… ജോലി തീരുന്ന മുറയ്ക്ക് കക്ഷി ഇങ്ങെത്തും… ഏറിയാൽ 3 മാസത്തിനകം എത്തും… y w c a യിൽ താമസിച്ച് ജോലി ചെയ്യിക്കുന്നു… കുട്ടികൾ വേണ്ടെന്നാ തീരുമാനം…… വളരെ അപ്രതീക്ഷിതമായാണ് നിന്നെ കണ്ടത്…. പത്തിരുപത് കൊല്ലായിക്കാണുമല്ലേ… കണ്ടിട്ട്..?”
