മായ ചോദിച്ചു
” ഹും… 17 കൊല്ലം കഴിഞ്ഞു…
അതിനിടെ കോഫിയുമായി മല്ലിക എത്തി
” എന്റെ സ്വന്തം ആളാ…. മല്ലിക….”
വത്സല പരിചയപ്പെടുത്തി
വെളുത്ത് നിരയൊത്ത പല്ലുകൾ കാട്ടി മല്ലിക ചിരിച്ചു
“എന്ത് ഗ്രേസാ….നിങ്ങൾ തമ്മിൽ..?”
മായയുടെ കുസൃതി ചോദ്യം
ചോദ്യത്തിലെ ധ്വനി മനസ്സിലാകാഞ്ഞ് വത്സല മറുപടി പറഞ്ഞില്ല…
മായ കണ്ണിറുക്കി കാണിച്ചിട്ടും വത്സല പുട്ട് വിഴുങ്ങിയ പൊട്ടനെ പോലെ ഇരുന്നതേയുള്ളു…
തുടരും
