ട്രെയ്നിലെ സുന്ദരി – 1 40അടിപൊളി 

അപ്പോഴും നാൻ മൈൻഡ് ആക്കീല്ല.

അങ്ങനെ എല്ലാം കഴിഞ്ഞു ലോവർ ബർത്ത് കിട്ടി വന്ന എന്നെ പിടിച്ചു അപ്പർ ബർത്തിൽ ആക്കി അവൾ അവിടെ സുഖം ആയി ഉറങ്ങി. സത്യം പറഞ്ഞാൽ അവളുടെ മുറിവോ മുഖമോ ഞാൻ ശെരിക്ക് നോക്കിയ പോലും ഇല്ല എന്നതാണ് വേറൊരു സത്യം.

അങ്ങനെ എങ്ങനെ ഒക്കെയോ ഉറങ്ങി രാവിലെ 4.45 ന് എത്തേണ്ട ട്രെയിൻ എത്തിയത് 5.50 ന്. അല്ലേലും എന്റെ സമയദോഷത്തിനു ആരോട് എന്ത് പറയാനാ , ഒരു കാര്യോം ഇല്ല. അങ്ങനെ പതുക്കെ ഇറങ്ങി ഞാൻ പ്ലാറ്റഫോമിൽ നിന്ന് ഒരു ചായ വാങ്ങി കുടിച് നിൽക്കുമ്പോൾ ആണ് നമ്മുടെ കഥാനായിക വിത്ത് ഫ്രണ്ട്സ് അവിടെ ഇരികുന്നത് കാണുന്നത്.

ശെരിക്കും പറഞ്ഞാൽ എനിക്ക് അവരെ നോക്കാൻ ചെറിയ നാണക്കേട് ഒക്കെ ഇണ്ടായി, എന്നാൽ അവൾ എന്നെ കണ്ടപ്പോൾ ചിരിച്ചു , പക്ഷെ അവളുടെ കൂട്ടുകാരികൾ എന്നെ കണ്ടു താല്പര്യം ഇല്ലാത്ത പോലെ നിന്നു.

വേറെ ഒരു കാര്യം എന്താച്ചാൽ ഞാൻ അവളെ ഇപ്പോഴാ ശെരിക്കും ഒന്ന് കാണുന്നത്. ആള് ഒരു കൊച്ചു സുന്ദരി ഒക്കെ തന്നാ, ഒരു 20-22 വയസ്സ് കാണും അത്യാവശ്യം എല്ലാം ഉണ്ട്. ശ്ശെ എന്ത് മോശമാ വയ്യാതെ ഇരിക്കുന്ന ഒരു കൊച്ചിനെ നോക്കിയാണോ ഞാൻ ഇങ്ങനെ ഒക്കെ ചിന്തിക്കണേ. പക്ഷെ നമ്മുടെ ഉള്ളിൽ ഉള്ള കോഴിക്ക് ഇതൊന്നും അറിയില്ലല്ലോ. അതിന് വായിനോക്കാൻ മാത്രം അല്ലെ അറിയൂ.

ഞാൻ പതുകെ അവളുടെ അടുത്തുള്ള ഒരു കസേരയിൽ ഇരുന്നിട്ട് ചോദിച്ചു
” ഇപ്പോ എങ്ങനെ ഉണ്ട് വേദന കുറവുണ്ടോ?”

അവൾ : “കുറവുണ്ട് കുഴപ്പം ഇല്ല, പക്ഷെ നടക്കാൻ കുറച്ച ബുദ്ധിമുട്ടാ”
ഞാൻ : ” എന്താ പറ്റിയെ കാലിൽ ”

അവൾ : ” ഞങ്ങൾ ഫ്രണ്ട്സ് എല്ലാരും കൂടെ ടൂർ വന്നതാ വർക്കല, അവിടെ വെച്ച് ബീച്ച് ഇന്റെ അടുത്തുള്ള ഒരു പാറയിൽ നിന്ന് സ്ലിപ് ആയി വീണതാ. ചതവ് ഉള്ളത് കൊണ്ട് ഹോസ്പിറ്റൽ നിന്ന് നല്ലപോലെ ബാൻഡ് എയ്ഡ് ചെയ്താ വിട്ടേ, പിന്നെ കുറച് മുറിവും ഉണ്ടേ”

ഞാൻ : ” എടോ തന്നോട് ഒരു സോറി പറയാനാ ഞാൻ ഇപ്പൊ വന്നേ”
അത് കേട്ടപ്പോൾ അവളും അവളുടെ കൂട്ടുകാരികളും ഞെട്ടി എന്നെ നോക്കി, വേറെ ഒന്നും കൊണ്ടല്ല, എന്നിൽ നിന്ന് അവർ അത് ഒട്ടും പ്രതീക്ഷിച്ചില്ല എന്ന് അവരുടെ മുഖം കണ്ടാലേ അറിയാമായിരുന്നു. കുറ്റം പറയാൻ പറ്റില്ല അങ്ങനെ അല്ലായിരുന്നോ ഇന്നലത്തെ എന്റെ പ്രകടനം.

ഞാൻ : ” ‘അമ്മ ഐ സി യൂ യില് ആയിരുന്നു ഞാൻ വരുന്ന ടൈം, പിന്നെ പുതിയ കമ്പനിയിൽ ഇപ്പൊ ജോയിൻ ആയതേ ഉള്ളു. അത് കൊണ്ട് ലീവ് ഒന്നും കിട്ടി ഇല്ല. ഒരു അനിയൻ ഉള്ളത് കണക്കാ, അതിന്റെ ഇടയിൽ വൈഫ് വിളിച്ചു അവളുടെ കൂടെ ഒരു ബഹളം. ഓഫീസിൽ നിന്നുള്ള പ്രഷർ എല്ലാം കൂടി വട്ടു പിടിച്ചു വരുന്ന ടൈം ആ തന്നെ കാണണെ, അപ്പൊ എല്ലാം കൂടി കയ്യിന്നു പോയതാടോ, ക്ഷമിക്കു ”

ഞാൻ അത് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ഒരു സങ്കടം വന്നു. അവളുടെ കൂട്ടുകാരികളും എന്നോട് കുഴപ്പം ഇല്ലാ മനസ്സിലായി എന്ന രീതിയിൽ ഒന്ന് ചിരിച്ചു.
ഞാൻ : ” ഓക്കേ അപ്പൊ ശെരി കണ്ടതിൽ സന്തോഷം , വരട്ടെ ”

അവൾ : ” സാറിന്റെ പേര് പറഞ്ഞില്ല, എവിടെ തന്നെ ആണോ വർക്ക് ചെയ്യണേ”
ഞാൻ : ” സോറി ഞാൻ പേര് പറയാൻ മറന്നു , ഞാൻ സന്തോഷ് , 40 വയസ്സായി , എബിസി കമ്പനിയിലാ ജോലി, നാട്ടിൽ ത്രിരുവനന്തപുരത്താ വീട്,, മതിയോ”

അവൾ : ” വയസ്സ് പറയണ്ടായിരുന്നു, ഞാൻ രാധു, ഇത് സൂര്യ പിന്നെ റോഷ്നി ഞങ്ങൾ ഇവിടെ ഒരു കമ്പനിയിൽ ഇന്റേൺ ആയിട്ട് നിൽക്കുവാ, അടുത്ത് ഒരു പിജി ലാ സ്റ്റേ ചെയ്യണേ”

സന്തോഷ് : ” ഹാ ഓക്കേ അപ്പൊ എങ്ങനെയാ പോകുന്നെ , ക്യാബ് ബുക്ക് ചെയ്തോ ”
രാധു : ” ഇല്ല സൂര്യയുടെ ഫ്രണ്ട് വരും, അവൻ ഡ്രോപ്പ് ചെയ്യും ”

അപ്പൊ സൂര്യയ്ക്ക് ഒരു കാൾ വന്നു, അവൾ എന്തൊക്കെയോ ദേഷ്യത്തിൽ പറയുന്നത് കേട്ടു. എന്നിട്ട് കാൾ കട്ട് ആക്കി വന്നു പറഞ്ഞു

സൂര്യ : “അവന്റെ വണ്ടിയിൽ എതോ ബൈക്ക് ഇടിച്ചു, അങ്ങനെ അവിടെ പെട്ട് നിൽക്കുവാ നമ്മളോട് ക്യാബ് പിടിക്കാൻ പറഞ്ഞു. സോറി ഡി ”

രാധു : ” ശേ എന്താടി സോറി ഒക്കെ അവന്റെ മിസ്റ്റേക്ക് അല്ലാലോ, കുഴപ്പം ഇല്ല നമുക്ക് ക്യാബ് പിടിക്കാം”

1 Comment

Add a Comment
  1. Brooo baakhi vegam poratte

Leave a Reply

Your email address will not be published. Required fields are marked *