ഉണ്ണികുട്ടന്റെ യോഗം – 4 21അടിപൊളി  

നീ കാര്യം പറ അതു കഴിഞ്ഞു തീരുമാനിക്കാം ദേഷ്യപ്പെടണോ ന്നു

ഉണ്ണിയുടെ സൈക്കിൾ ടയർ ആകെ പഴഞ്ചനായി

എന്നും കാറ്റടിച്ചാ കൊണ്ടു നടക്കണേ അവന് രണ്ട് ടയർ വാങ്ങി കൊടുക്കുമോ

ഇതിനാണോ ഇത്ര വളച്ചു കെട്ടിയെ

അവനെന്നാ എന്നോട് നേരിട്ട് ചോദിച്ചാൽ

അവൻ എന്നോടും ചോദിച്ചില്ല ഏട്ടാ രണ്ട് മൂന്ന് ദിവസമായിട്ട് എന്നും കാറ്റു നിറക്കുന്ന കണ്ടപ്പോ ഞാൻ അങ്ങോട്ട് ചോദിച്ചതാ അപ്പോഴാ പറഞ്ഞെ ടയർ മാറ്റാറായി ന്നു

എടി ഞങ്ങൾ ഒൻപതു മക്കളിൽ വെച്ചു ഏറ്റവും വല്യ പണക്കാരൻ അവനാ അച്ഛൻ അവന് കൊടുത്ത വീതത്തിലെ അദായം മുഴുവൻ അവന്റെ പേരിൽ ബാങ്കിലിടുന്നുണ്ട്  പിന്നെ ഞങ്ങൾ എട്ടു പേരുടെ വീതത്തിൽ നിന്നും ചെറിയൊരു തുക വെച്ചു എല്ലാ മാസവും അതും കൂടാതെ അച്ഛൻ അവന്റെ പേരിൽ വല്ല്യൊരു തുക ഫിക്സഡും ഇട്ടിട്ടുണ്ട്  പിന്നെന്താ

നിങ്ങൾക്കെല്ലാം പൈസ ന്നൊരു വിചാരമേയുള്ളു അതു ബാങ്കിൽ കൂട്ടിയിട്ടാ സൈക്കിൾ ഓടില്ല അതിനൊരു ടയർ വാങ്ങി കൊടുക്കാൻ പറ്റുമോ ന്നാ ചോദിച്ചേ അതിനും അവന്റെ അകൗണ്ടിൽ നിന്നും എടുത്താലേ പറ്റു എന്നുണ്ടോ

ഹോ നീ കിടന്നു ചിലക്കാതെ നാളെ വാങ്ങി കൊടുക്കാം

പിന്നയെ വേറെരു കാര്യമുണ്ട്

ഇനിയെന്താ നിനക്ക് വല്ലതും വാങ്ങണമായിരിക്കും

എനിക്കൊന്നും വാങ്ങണ്ടേന്റെ പൊന്നെ

അമ്മ കഴിഞ്ഞ ദിവസം വന്നപ്പോ ഏടത്തിക്ക് ഒരു മരുന്ന് പറഞ്ഞു കൊടുത്തു അമ്മയോടു ഏതോ വൈദ്യര് പറഞ്ഞു കൊടുത്തതാ

എന്ത് മരുന്ന് അതിനു ഏടത്തിക്കെന്താ അസുഖം

ഇപ്പൊ നമ്മൾക്കൊരു മോനുണ്ട് പക്ഷെ കുറച്ചു വർഷം കഴിയുമ്പോ അവനും ഒരു കുടുംബമാവും അപ്പൊ നമ്മൾ തനിയെ ആയിപോവില്ലേ അതു കൊണ്ട് നമുക്കും ഒരു കുഞ്ഞ് വേണ്ടേ സാധാരണ ഈ കാര്യം പറഞ്ഞാ ഏടത്തിയുടെ കുടുംബക്കരെ വരെ ചീത്ത പറയാറുള്ള ചേട്ടൻ ഇന്നെന്തോ നല്ല മൂഡിലാണ്

നമ്മൾ ശ്രമിക്കാഞ്ഞിട്ടല്ലല്ലോ വനജേ

അതിനാണ് അമ്മ മരുന്ന് പറഞ്ഞു കൊടുത്തേ

ഏട്ടത്തി കഴിഞ്ഞ ആഴ്ച അതു കഴിച്ചു തുടങ്ങി ഞാനും കൂടി…….

അതിനെന്താ

നീയും കഴിച്ചോ ഇനി അതിന്റെ ഒരു കുറവ് കൊണ്ട് ഉണ്ടായില്ല ന്നു വേണ്ട എത്ര രൂപ വേണ്ടി വരും

അതിന് പൈസ വേണ്ട പഥ്യം മതി

ആ അതിപ്പോ നന്നായി ലൊ എന്നാ നാളെ തന്നെ കഴിച്ചു തുടങ്ങിക്കോ

അങ്ങനൊന്നും അതു കഴിക്കാൻ പറ്റില്ല  പുറത്തായി ഏഴാം നാൾ ശുചിയായി കഴിഞ്ഞു വേണം കഴിക്കാൻ അതും 7 ദിവസം കഴിക്കണം മരുന്ന് കഴിക്കുമ്പോ ഭർതൃ സമീപ്യം പാടില്ല

നിനക്കല്ലേ അറിയാവു നീ എന്നാ പുറത്തു പോകുന്നത് എന്ന് അതിനിപ്പോ ഞാൻ എന്താ വേണ്ടേ

എന്റെ പൊന്നോ ഏട്ടനൊന്നും ചെയ്യണ്ട രണ്ട് ദിവസം കഴിഞ്ഞു ഒരാഴ്ച ഒറ്റക്ക് കിടക്കേണ്ടി വരും അത്രേയുള്ളു

അപ്പൊ നീ എവിടെ കിടക്കും

ഞാനാ അറപ്പുരയിൽ കിടന്നോളാം ഏട്ടാ

ഏട്ടത്തി അറപ്പുരയിലാണോ കിടന്നേ

ഏടത്തിക്കു തന്നെ കിടക്കാൻ പേടിയായ കൊണ്ട് ഉണ്ണിയുടെ മുറിയിലായിരുന്നു കിടപ്പ്

ആ ചെറിയ കട്ടിലിൽ അവരു രണ്ടും കൂടി എങ്ങനെ കിടന്നു

ഏടത്തി നിലത്തു കിടന്നോ

പിന്നെ അവനല്ലായിരിക്കണം ഏടത്തിയെ നിലത്തു കിടത്താൻ ഒരാഴ്ച ആ തറയിൽ പായ വിരിച്ചായിരുന്നു ആ പാവത്തിന്റെ കിടപ്പ് ഏടത്തി ന്നു വെച്ചാ അവന് ജീവനാ

അതെന്താ നിന്നോട് അത്രക്കില്ലേ

എന്നെയും കാര്യമൊക്കെ ആണ് എന്നാലും ഞാൻ നല്ല വഴക്കു പറയും ഇടയ്ക്കു നല്ല അടി കൊടുക്കും പക്ഷെ ഏടത്തിയുടെ പുന്നാര മോനെ ഏടത്തിയിന്നു വരെ നുള്ളി നോവിച്ചിട്ടില്ല അതു കൊണ്ടിത്തിരി ചായ്‌വു കൂടുതൽ അങ്ങോട്ടാ

എന്നാ നീയും അവന്റെ മുറിയിൽ കിടന്നാ മതി പിന്നെ ആവശ്യമില്ലാതെ അവനോടു വഴക്കിനൊന്നും നിൽക്കരുത് അമ്മ പോയതിന്റെ സങ്കടം ഇപ്പോഴും അവന്റെ ഉള്ളിലുണ്ട്

ഞാനോ ഏട്ടനോ രണ്ടടി കൊടുത്താലും അവന് പ്രശ്നമല്ല പക്ഷെ നിങ്ങൾ വഴക്കു പറഞ്ഞാ പോലും അവന് സഹിക്കില്ല

ഞാൻ അവൻ പഠിക്കാത്തതിന് മാത്രമേ അവനെ വഴക്കു പറയാറുള്ളു ഏട്ടാ ഇപ്പോഴും കുസൃതിത്തരം മാറിയിട്ടില്ല അപ്പൊ ഒരു കുഞ്ഞടി കൊടുക്കും അത്രേയുള്ളു

ഉവ്വ് ഞാൻ കണ്ടു നിന്റെ കുഞ്ഞടി അവന്റെ കയ്യിൽ തിനർത്തു കിടക്കുന്നെ

Leave a Reply

Your email address will not be published. Required fields are marked *