വാദ്ധ്യാർ – 2 19

വാദ്ധ്യാർ 2

Vadhyaar Part 2 | Author : Akhileshettan

[ Previous Part ] [ www.kambi.pw ]


 

NB: ഈ കഥയിൽ കുറച്ചുഡയലോഗ് തമിഴിൽ എഴുതിയിട്ടുണ്ട്. അത് കഥയുടെ ഒരു ലൈഫിന് വേണ്ടിയാണ്… തമിഴ് നേരാവണ്ണം അറിയാത്തത് കൊണ്ട് തെറ്റുകളുണ്ടാകും… സാദരം ക്ഷമിക്കുക. അത് പോലെ ഈ കഥയുടെ ക്ലൈമാക്സ്‌ വരെയുള്ള ഭാഗങ്ങൾ മനസ്സിലുണ്ട്… അത് കൊണ്ട് ഞാൻ മനസ്സിൽ കാണുന്ന കഥ തന്നെ പൂർത്തിയാക്കാൻ നിങ്ങളെല്ലാവരും സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു. കൂടാതെ അടുത്ത പാർട്ട്‌ കുറച്ചു വൈകുമെന്നും അറിയിക്കുന്നു..

…..എന്ന് സ്വന്തം അഖിലേഷേട്ടൻ…..


 

 

മൂന്ന് നാല് മണിക്കൂർ ഉള്ള തുടർച്ചയായ യാത്രയ്ക്ക് ശേഷം ഞങ്ങൾ പുതുപ്പേട്ട എന്ന സ്ഥലത്തെത്തി… ഞാനും ഞാൻസിയും ബസ്സ് സ്റ്റാൻഡിൽ എത്തിയത് അറിഞ്ഞിരുന്നില്ല. നല്ല ഉറക്കമായിരുന്നു രണ്ടാളും… എന്റെ തോളിൽ തല വെച്ചായിരുന്നു അവൾ കിടന്നത്…

” സാർ… എഴുന്തിരിങ്ങേ… പുതുപ്പേട്ട വന്താച്ച്…. ”

കണ്ടക്ടർ വിളിച്ചപ്പോൾ ഞാനും ഞാൻസിയും ഞെട്ടി എഴുന്നേറ്റു… തിരിഞ്ഞു നോക്കുമ്പോൾ ബസ്സ്‌ മുഴുവൻ കാലിയായിരുന്നു…

ഞാൻ എഴുന്നേറ്റ് വേഗം മുകളിൽ നിന്ന് എന്റെ ബാഗ് എടുത്തു. ശേഷം ഞാൻസിയുടെയും ബാഗ് എടുത്തു… ഞാൻസി ആ സമയം തന്റെ പാന്റിന്റെ സിബ്ബ് അടയ്ക്കുകയായിരുന്നു.

പാവം ട്രെയിനിൽ വെച്ച് പാന്റിന്റെ സിബ്ബിടാൻ മറന്നു കാണും .

” സാർ… സീക്രം സാർ…. ടൈം പോകുത്… ”

കണ്ടക്ടർ വീണ്ടും വിളിച്ച് പറഞ്ഞു കൊണ്ടിരുന്നു… ഞാനും ഞാൻസിയും വേഗം ബാഗുമെടുത്ത് ബസ്സിൽ നിന്നിറങ്ങി… ഞങ്ങൾ ഇറങ്ങിയ പാടെ ബസ്സ്‌ മുന്നോട്ട് പോയി..

ഞാൻ ചുറ്റുമോന്ന് വീക്ഷിച്ചു… തമിഴിൽ ബോർഡെഴുതിയ ഒരു രണ്ട് മൂന്ന് ബസ്സുകൾ മാത്രമുള്ള ഒരു ബസ്സ് സ്റ്റാൻഡ്.. അതിന് എതിർവശത്തു കുറച്ചു കടകൾ ഉണ്ടായിരുന്നു…

അതിനിടയിൽ ഒരു ഹോട്ടൽ കണ്ടതും ഞാൻ ഞാൻസിയോട് പറഞ്ഞു..

” ഞാൻസി… ദേ അവിടെ ഒരു ഹോട്ടൽ കാണുന്നുണ്ട്.. നമുക്ക് എന്തെങ്കിലും കഴിക്കാം…. ”

” ആ.. ശെരി … ”

ഞങ്ങൾ അങ്ങോട്ടേക്ക് ചെന്നു.. അധികം തിരക്കൊന്നും ഉണ്ടായിരുന്നില്ല അവിടെ… ഞങ്ങൾ ഉള്ളിൽ കയറി ഒരു കോർണറിലുള്ള ടേബിളിൽ ചെന്നിരുന്നു.

” എന്ന വേണം സാർ… ”

അവിടുത്തെ വെയ്റ്റർ എന്ന് തോന്നിക്കുന്ന ഒരു പയ്യൻ വന്ന് ഞങ്ങളോട് ചോദിച്ചു… രണ്ട് മസാല ദോശ പറഞ്ഞാൽ മതിയെന്ന് അവളും പറഞ്ഞു…

“.. രണ്ട് മസാല ദോസ…. ”

അത് കേട്ടതും പയ്യൻ അകത്തേക്ക് പോയി. ഈ സമയം ഞാൻസി ഫോണിൽ മെസ്സേജ് എന്തൊക്കെയോ നോക്കുവാർന്നു… ഞാനും ഫോണെടുത്ത് വീട്ടിലേക്ക് വിളിച്ചു.. അമ്മയോടും അമ്മു ചേച്ചിയോടും മാളുവിനോടൊക്കെ സംസാരിച്ചു വെച്ചു..

ഈ സമയം മസാല ദോശയുമായി ആ പയ്യൻ വന്ന് ഞങ്ങളുടെ ടേബിളിൽ വെച്ച് ഉള്ളിലേക്ക് പോയി… ”

ഞങ്ങൾ ദോശ കഴിക്കുന്നതിനിടയിൽ ഞാൻ ഞാൻസിയോട് ചോദിച്ചു…

” അല്ല.. താൻ രാവിലെ ബസ്സിൽ വെച്ച് പറഞ്ഞതൊക്കെ ഉള്ളതാണോ…. ”

” ഹേ… തനിക്കെന്താടോ… അംനീഷ്യ ഉണ്ടോ…. ഹ… ഹാ.. ”

” ഹേയ്… അതല്ല.. ഇനി ഞാൻ ഉറക്കത്തിൽ വല്ല സ്വപ്നവും കണ്ടതാണോ എന്നൊരു തോന്നൽ… ”

” അങ്ങനെയാണെങ്കിൽ താൻ ഇനി കാണാൻ പോകുന്നത് സ്വപ്നങ്ങളുടെ പറുദീസ ആയിരിക്കും. അല്ല.. ഞാൻ തിരിച്ചൊന്ന് ചോദിച്ചോട്ടെ..? ”

“മ്മ്..ചോദിച്ചോ…”

” തനിക്ക് കോളജിൽ പഠിക്കുമ്പോഴും മറ്റുമൊന്നും റിലേഷൻ ഷിപ്പ് ഒന്നും ഉണ്ടായിട്ടില്ലേ.. ”

“പിന്നെ.. റിലേഷൻ ഷിപ്പ്… പട്ടിണി കൂടാതെ മൂന്ന് നേരം കഴിഞ്ഞ പാട് എനിക്കെ അറിയൂ….”

” സത്യം…”

“ആടോ… ഞാനെന്തിനാ കള്ളം പറയുന്നേ…”

“അപ്പൊ താനും എന്നെ പോലെ തന്നെ ആണല്ലേ… ”

” അപ്പൊ തനിക്കും കോളജിലൊന്നും ആരും ഉണ്ടായിരുന്നില്ല എന്നാണോ പറഞ്ഞു വരുന്നത്… ”

” സത്യം… പക്ഷേ എന്റെ അവസ്ഥ തന്റേതിന് നേരെ തിരിച്ചായിരുന്നു… എന്റെ പഠിത്തം മുഴുവൻ വിമൻസ് കോളേജിലും ഗേൾസ് സ്കൂളിലുമൊക്കെ മാത്രമായിരുന്നു… ”

” വെറുതെ അല്ല… അപ്പോ തന്നെ ഒരു ബോയ്സ് കോളജിലോ മറ്റൊ ആക്കിയിരുന്നെങ്കിൽ അവിടെ ഉള്ള ബോയ്സിനെ മുഴുവൻ ഇയാൾ പിഴപ്പിച്ചേനെ… ഹ.. ഹാ…. ”

Updated: January 12, 2026 — 2:08 am

Leave a Reply

Your email address will not be published. Required fields are marked *