” പ്ലീസ്.. അബിൻ എനിക്കിനി പിടിച്ചു നിൽക്കാൻ പറ്റില്ല… ”
അതും പറഞ്ഞവൾ വീണ്ടും ടി ഷർട്ട് ഉയർത്താൻ നിന്നതും ഞാൻ അവളുടെ കൈകളിൽ പിടിച്ചു അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു..
“ദേ… ഞാൻ നിന്റെ ഭർത്താവല്ല… നിന്റെ ഇഷ്ടങ്ങളെ തടയിടാൻ… നമ്മുടെ ഉള്ളിലെ ഇപ്പോഴത്തെ ഈ ആഗ്രഹത്തെ ഇപ്പൊ പിടിച്ചു വെച്ചാൽ പിന്നീട് നമുക്ക് ഒന്നിക്കുമ്പോൾ അതിന്റെ ത്രില്ല് മുഴുവൻ കിട്ടും.. അത് പോരെ…”
“മ്മ്… ”
അവൾ മനസ്സില്ല മനസ്സോടെ മൂളി താഴേക്ക് നോക്കി നിന്നു..
ഞാൻ വീണ്ടും അവളോട് ചേർന്ന് നിന്നു. ശേഷം അവളെ എന്റെ രണ്ട് കയ്യിലും എടുത്തു. അവൾ എന്നെ നേരത്തെ പിടിച്ച പോലെ എന്റെ കഴുത്തിൽ കയ് കോർത്തു…
എന്റെ ചുണ്ടുകളാൽ അവളുടെ ചുണ്ടുകളെ നുണഞ്ഞു ഞാൻ അവളെയും കൊണ്ട് താഴേക്ക് നടന്നു.. അവളുടെ മുറിയുടെ വാതിൽ തുറന്ന് അവളുടെ ബെഡ്‌റൂമിലേക്ക് ഞാൻ നടന്നു..
അവളുടെ ബെഡ്‌റൂമിൽ കയറി ആ ബെഡിൽ പതിയെ അവളെ കിടത്തിയ ശേഷമാണ് ഞാൻ എന്റെ ചുണ്ടുകളെ അവളുടെ ചുണ്ടിൽ നിന്നും വേർപെടുത്തിയത്…
ശേഷം അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്ത് പുതപ്പിട്ട് കൊടുത്ത് വാതിൽ ചാരി ഞാൻ എന്റെ മുറിയിലേക്ക് നടന്നു..
പിറ്റേ ദിവസം രാവിലെ കുളിച്ചു റെഡിയായി സ്കൂളിലേക്ക് പോവാൻ നിന്ന നേരം ഞാൻസി മുകളിലേക്ക് വന്നു…
” ആ.. ഞാൻ നിന്നെ വിളിക്കാൻ നിൽക്കാരുന്നു.. ബ്രേക്ഫാസ്റ് കഴിക്കണ്ടേ… ”
” പിന്നെ വേണ്ടാതെ… ബാ കഴിക്കാം… ”
ഞാൻ ഉണ്ടാക്കിയ റവ ഉപ്പുമാവ് കഴിച്ച് ഉച്ചയ്ക്കുള്ള ചോറും കറിയും ബാഗിലാക്കി ഞങ്ങൾ സ്കൂളിലേക്ക് നടന്നു… റൂമിന്റെ അവിടുന്ന് ഒരു നൂറു മീറ്റർ മാത്രം ദൂരമേ സ്കൂളിലേക്ക് ഉണ്ടായിരുന്നുള്ളു…
സ്കൂളിൽ ചെന്ന് ബാക്കിയുള്ള സ്റ്റാഫിനെയെല്ലാം പ്രിൻസിപ്പൽ പരിചയപ്പെടുത്തി…
ഞങ്ങൾ ഒഴികെ ബാക്കിയുള്ളവരൊക്കെ തമിഴ്നാട്ടിൽ നിന്ന് തന്നെയുള്ള ടീച്ചേർസ് ആയിരുന്നു..
ക്‌ളാസിൽ കയറി കുട്ടികളെയും പരിചയപ്പെട്ടു… പതിയെ പതിയെ മൂന്ന് ദിവസം കടന്നു പോയി… ക്ലാസ് കഴിഞ്ഞു വരുമ്പോഴുള്ള ക്ഷീണം കാരണം എനിക്കും ഞാൻസിക്കും അധികം സംസാരിക്കാനൊന്നും ടൈം കിട്ടിയിരുന്നില്ല..
അങ്ങനെ നാലാമത്തെ ദിവസം രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതിനിടയിൽ അവൾ എന്നോട് പറഞ്ഞു..
” അബി… ഇന്ന് നമ്മുടെ പുതിയ പണി നടക്കുന്ന ബിൽഡിങ്ങിലേക്ക് കുമാർ സാർ വരാൻ പറ്റുമോന്ന് ചോദിച്ചു.. ”
” ങ്‌ഹേ… എന്നിട്ട് നീ എന്ത് പറഞ്ഞു… ”
” എനിക്ക് എ.സി വെച്ച് തന്നാൽ ഞാൻ എങ്ങോട്ട് വേണമെങ്കിലും വരാമെന്ന് പുള്ളിയോട് പറഞ്ഞു… ഹി… ഹി….”
” ആണോ…. ”
” മ്… ചിലപ്പോൾ എസി യുമായി ആൾക്കാർ ഇന്ന് വരും…. ”
” പാവം… അയാൾക്കറിയില്ലല്ലോ എ സി യൊന്നുമില്ലെങ്കിലും നീ അയാൾക്ക് വേണ്ടതെല്ലാം കൊടുക്കുമെന്ന്… ”
” ഏയ്.. അത് പറ്റില്ല… നമുക്കൊരുപകാരം ചെയ്തതിന് പ്രത്യുപകാരം അങ്ങനെയേ തോന്നാവൂ… അല്ലെങ്കിലേ തലയിലാവും… ”
” നീ.. ആള് കൊള്ളാമല്ലോ… ”
” ഹി… ഹി…. ”
അവളുടെ ചിരി ആ മുറിയിൽ ആകെ നിറഞ്ഞു…
” ആ… പിന്നേ… ഞാൻ വിളിക്കുമ്പോ ആരും അറിയാതെ നീയും അങ്ങോട്ട് വരണം… ഓക്കേ ”
“അത്.. വേണോ…. അയാളെങ്ങാനും കണ്ടാലോ….”
” ആരും കാണില്ല… നീ വന്നില്ലെങ്കിൽ ഞാൻ എല്ലാം ഇവടെ നിർത്തും… ”
“ഓഹ്… ശെരി വരാം….”
അങ്ങനെ ഞങ്ങൾ ഭക്ഷണം കഴിച്ചു കഴിഞ്ഞ് സ്കൂളിലേക്ക് പുറപ്പെട്ടു… ആ സമയത്ത് ഒരു പെട്ടി ഓട്ടോയിൽ ഗോദ്രേജിന്റെ എ സി യുമായി അവളുടെ റൂമിലേക്ക് കുമാർ സാർ പോകുന്നത് കണ്ടു…
പോകുന്ന വഴിക്ക് പുള്ളി ഞങ്ങളെ കണ്ടപ്പോൾ കൈവീശി കാണിച്ചു…
ഉച്ചയ്ക്ക് ഫുഡ് കഴിച്ച ശേഷം സ്റ്റാഫ്റൂമിൽ ഇരിക്കുന്ന സമയത്താണ് ഞാൻസിയുടെ കാൾ വരുന്നത്.. ഞാൻ ഫോൺ എടുത്തു…
” എടാ.. പെട്ടെന്ന് പണി നടക്കുന്ന ബിൽഡിങ്ങിന്റെ രണ്ടാം നിലയിലേക്ക് വാ… കുമാർ സാർ ഇപ്പൊ എത്തും…. എന്നെ കാണുന്ന വിധത്തിൽ എങ്ങോട്ടെങ്കിലും മാറി നിന്നാൽ മതി…”
” അയ്യോ ഞാൻ വരില്ലെടി … എനിക്ക് അടുത്ത അവർ ക്‌ളാസുണ്ട്..”
” എടാ… ചതിയാ… ”
