മാലു:- അതേ സർ
കുൽകർണി സർ:- മാനേജ്മെന്റ് നിങ്ങളെകൊണ്ടു ജോലിചെയ്യിച്ച് നിങ്ങളുടെ ഫീസ് തിരിച്ചു പിടിക്കും. അതിൽ എനിക്കു എന്താ ലാഭം . അതാണ് ഞാൻ പറഞ്ഞ പാർട്ട് ടൈം ജോലി.
മാലു :- എന്തു ജോലി ആണ് സർ?
കുൽകർണി സർ:- ഞാൻ ഇവിടെ ഒറ്റക്കാണ് താമസിക്കുന്നത്. നമ്മുടെ തന്നെ കോളേജിലെ ഒരു കുട്ടി ദിവസവും വന്നു ഫുഡ് ഉണ്ടാക്കി തരും. ദിവസവും രണ്ടും മൂന്നും മണിക്കൂർ ചെയ്യുന്ന കൊണ്ട് ആ കുട്ടിക്ക് പടിക്കാൻ സമയം കുറവാണ് കിട്ടുന്നത്. കഴിഞ്ഞ എക്സാമിൽ മാരക കുറഞ്ഞപ്പോൾ ഞാൻ ചോതിച്ചപ്പോഴാണ് ആ കുട്ടി ഇങ്ങനെ പറഞ്ഞത് . അതുവരെ ഞാൻ അതിനെ കുറിച്ച് ചിന്തിച്ചില്ലാരുന്നു. പക്ഷേ നന്നായി പാടിക്കുന്ന ഒരു കുട്ടി എന്നെ സഹായിക്കാൻ വന്നിട്ട് അവൾക്ക് മാർക്ക് കുറയുന്നത് ശരിയല്ലല്ലോ അപ്പോഴാ സാഗർ കുട്ടിയുടെ കാര്യം പറയുന്നത്. ഇപ്പോ മാലു ചെയ്യേണ്ടത് ആഴ്ച മൂന്ന് ദിവസം എനിക്കുള്ള ഫുഡ് ഉണ്ടാക്കണം , ക്ലീൻ ചെയ്യണം . അതാണ് ജോലി. പറ്റുമോ
മാലു :- സാർ , എല്ലാ ദിവസവും ഞാൻ ചെയ്തോളാം സാർ . സാർ അത്രക്ക് വലിയ ഒരു കാര്യമാണ് ചെയ്യുന്നത്.
കുൽകർണി സർ:-:- കുറച്ചു കണ്ടീഷൻസ് ഉണ്ട് മാലതി. അതും കൂടെ കേട്ടിട്ടു പറ .
മാലു :- എന്താണ് സർ
കുൽകർണി സർ:- കണ്ടിഷൻ 1. കോളേജിന് വെളിയിൽ എന്നെ സാർ ആയി കാണരുത് . നിങ്ങളിൽ ഒരുത്തനായി കാണണം .
മാലു :- അതിനെന്താ സർ
കുൽകർണി സർ:- കണ്ടിഷൻ 2. കോളേജിനുള്ളിൽ ഞാൻ നിങ്ങളുടെ സാർ മാത്രമായിരിക്കും.
മാലു :- മനസിലായി സാർ, കോളേജിന് വെളിയിൽ ഫ്രണ്ട്സും കോളേജിനുള്ളിൽ സാറും
കുൽകർണി സർ:- മിടുക്കി . നീ എല്ലാം പെട്ടന്ന് മനസിലാക്കുന്നുണ്ടല്ലോ . കണ്ടിഷൻ 3. മാനേജ്മെന്റ് സ്പോൺസര് ചെയ്യുന്നത് കോളേജിൽ ആരും അറിയാന് പാടില്ല. എല്ലാരെയും സ്പോൺസര് ചെയ്യാൻ മാനേജ്മെന്റിന് പറ്റില്ലല്ലോ .
മാലു :- ഇല്ല സാർ . ആരോടും പറയില്ല
കുൽകർണി സർ:- കണ്ടിഷൻ 4 എന്റ്റെ വീട്ടിൽ പാർട്ട് ടൈം ജോലിച്ചെയുന്ന കാര്യവും ആരും അറിയാൻ പാടില്ല.
മാലു :- വീട്ടിൽ പറഞ്ഞോട്ടെ സാറേ. അല്ലേൽ ലേറ്റ് ആയി വരുന്നതെന്തിനാണെന്ന് വീട്ടിൽ ചോതിക്കും
കുൽകർണി സർ:- വീട്ടിൽ ടൂഷൻ ഉണ്ടെന്ന് പറഞ്ഞ മതി . അല്ലേൽ പടിക്കുന്ന പിള്ളാരെകൊണ്ട് ജോലിചെയ്യിക്കുന്നു എന്നു പറഞ്ഞാൽ എന്നിക്കാന് നാണക്കേട്. ആരെങ്കിലും അറിഞ്ഞാൽ എന്റ്റെ ജോലി പോകും.
മാലു :- ഇല്ല സാർ. ഞങ്ങളെ സഹായിക്കുന്ന സാറിന് ഞാനായിട്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല.
കുൽകർണി സർ:- കണ്ടിഷൻ 5 – മാനേജ്മെന്റ് പേപ്പറിൽ അഗ്രിമെന്റ് സൈൻ ചെയ്യണം. ഇതാണ് പേപ്പർ . ഇതിൽ പറയുന്ന നബന്ധനകൾ പ്രകാരം ചെയ്തോളാം എന്നും ഇല്ലാത്ത പക്ഷം 5 ലക്ഷം രൂപ മാനേജ്മെന്റിന് നഷ്ടപരിഹാരം കൊടുക്കാം എന്നും
മാലു :- അതെന്തിനാ സാർ 5 ലക്ഷം രൂപ
കുൽകർണി സർ:- അത് ഒരു സേഫ്റ്റിക്കു വേണ്ടി ആണ്. ഇല്ലെങ്കില് പടിത്തം കഴിഞ്ഞു ജോലിചെയ്യാതെ പോയാല് നഷ്ടം ആർകാ . അതിൽ ഉഴപ്പാതെ നന്നായി പടിക്കണമെന്നും എഴുതിയിട്ടുണ്ട്. ഇതിൽ അച്ഛന്റെ സിഗനുമ വേണം .
എല്ലാം ഓക്കെ ആണോ ?
മാലു:- അതേ സർ
കുൽകർണി സർ:- അപ്പോ ഇന്നുമുതൽ പാർട്ട്ടൈം ജോലി തുടങ്ങാമല്ലോ
മാലു :- നാളെതൊട്ടു പോരേ സാറേ. വീട്ടിലൊക്കെ പറഞ്ഞിട്ട് വരാം
കുൽകർണി സർ:- വന്നോൻഡിരുന്ന കുട്ടിക്ക് നല്ല സുഖമില്ല അതാ ചോതിച്ചത് . അല്ലേൽ കുഴപ്പമില്ല. ഞാൻ ഹോട്ടലിന്നു കഴിച്ചോളാം . ഹോട്ടൽ ഭക്ഷണം വയറിന് പിടിക്കില്ല അതാ കുഴപ്പം
മാലു :- ഞാൻ വരാം സാറേ.
കുൽകർണി സർ:- അപ്പോ വീട്ടിൽ പറയണ്ടേ ?
മാലു :- അത് ഞാൻ ഫോണിൽ പറഞ്ഞോളാം സർ . പക്ഷേ എനിക്കു സാറിന്റെ വീട് അറിയില്ല.
കുൽകർണി സർ:- കമല് നഗർ വന്നു എന്നെ കോള് ചെയ്താ മതി
മാലു :- ശരി സാർ
കുൽകർണി സർ:- ഡോ തനിക്ക് വല്ലോം ഉണ്ടാക്കാൻ അറിയാവോ
മാലു :- അറിയാം സാർ
കുൽകർണി സർ:- ശരി എങ്കില് ചെല്ല് .
മാലു :- താങ്ക്യു സർ , താങ്ക്യു സോ മച്ച്
കുൽകർണി സർ:- യാതൊന്നും വേണ്ട , പോയിരുന്നു നന്നായി പടിക്കു. ഈവിനിംഗ് സമയമില്ല എന്നും പറഞ്ഞു മാരക ഒന്നും കുറയരുത് കേട്ടോ .
