വീണ്ടെടുക്കാൻ വന്നവൻ – 2 13

വീണ്ടെടുക്കാൻ വന്നവൻ 2

Veendedukkan Vannavan Part 2 | Author : Thejas Varkey

[ Previous Part ] [ www.kambi.pw ]


 

നന്നായി വയറുവേദനിക്കുന്നു എന്ന് മനസ്സിലാക്കിയ ഞാൻ പതിയെ എഴുനേറ്റു. ബാത്‌റൂമിൽ പോയി ക്ലോസെറ്റിലേക്ക് മൂത്രമൊഴിക്കുമ്പോൾ ഇന്നലെ കുടിച്ച റമിന്റെ ഒരു വല്ലാത്ത വാട. ഫ്ലഷ് ചെയ്തിട്ട് മുഖവും കഴുകി പുറത്തേക്ക് ഇറങ്ങി. നേരം വെളുത്തുവരുന്നതേയുള്ളു എന്നാലും ഉറക്കംപോയി. സാമാന്യം നല്ല രീതിയിൽ തല പെരുപ്പുണ്ട്.

ഞാൻ കട്ടന് വെള്ളവും വച്ചിട്ട് ഫോൺ എടുത്തുനോക്കി. സ്വിച്ച് ഓഫായി.ഇനി വീട്ടിൽ പോയിട്ട് കുത്തി ഇടാം എന്ന് കരുതി. ഞാൻ കട്ടനും എടുത്ത് ഒരു ഗോൾഡ് ഫ്ളക്കെ ലൈറ്റ്സും കത്തിച്ചു പുറത്തോട്ട് ഒരു കസേരയിൽ പോയി ഇരുന്നു.

പിന്നെ എപ്പഴോ അവിടെ ഇരുന്നു ഉറങ്ങിപ്പോയ ഞാൻ. രാഹുൽ വന്ന് വിളിച്ചിട്ടാ ഉണരുന്നേ.

“അകത്ത് വന്ന് കിടക്കടാ.”

“ആ ഉറക്കം തീർന്നു. നിനക്ക് കട്ടൻ എടുത്ത് വച്ചിരുന്നു കുടിച്ചോ?”

“അഹ്”

“എന്നാൽ ഞാൻ വീട്ടിൽ പോകുന്നു. നീ ഫ്രീ ആകുമ്പോ അങ്ങോട്ട്‌ വാ. അമ്മുനെയും കൂട്ടി ചായ കുടിക്കാൻ പോക.”

“ഓ ഞാൻ ഇറങ്ങാം.”

ഞാൻ വണ്ടി എടുത്ത് നേരെ വീട്ടിൽ എത്തി. വാതിൽ തുറന്ന് അകത്തേക്ക് കയറി. ഫോൺ ചാർജന് ഇട്ടിട്ട് കുളിക്കാൻ പോയി. കുളിച് പല്ലുതേപ്പും കഴിഞ്ഞിട്ട് എന്തെങ്കിലും കഴിക്കാം എന്ന് വിചാരിച്ചപ്പോ അടുത്ത വീട്ടിലെ പാസ്റ്റർ എനിക്ക് ബ്രെഡും ചിക്കൻകറിയും കൊണ്ടുവന്നു തന്നു. അവരുടെ വീട്ടിൽ പ്രേത്യേക പ്രാർത്ഥനയാ അതുകൊണ്ട് നീ കഴിക്ക് എന്ന്.

ഞാൻ അതും കഴിച്ചിട്ട് ഫോൺ എടുത്ത് നോക്കി. ഡാറ്റാ ഓൺ ആക്കിയപ്പോൾ പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നും ഒരു വാട്സ്ആപ്പ് “ഹായ്”മെസ്സേജ്.

ഞാൻ നമ്പർ സേവ് ആക്കാതെ ഇട്ടതുകൊണ്ടാണോ എന്ന് അറിയില്ല പ്രൊഫൈൽ പിക്ചർ ഒന്നും കണ്ടില്ല.

“ഹായ്,”

“മനസ്സിലായോ എന്നെ?”

“ആരാന്ന് പറയാതെ എങ്ങനെ അറിയാൻ.”

“പിന്നെ എന്താ തിരിച്ചു ഹായ് പറഞ്ഞേ?”

“അത് ഒരു മാന്യത അല്ലെ??. ഒന്നുകിൽ പേരോ അല്ലെങ്കിൽ എവിടാ വച്ച പരിചയം എന്തെങ്കിലും പറഞ്ഞാലല്ലേ അറിയൂ…”

ആ മെസ്സേജ് സീൻ ആക്കിയിട്ട് പോയി. പിന്നെ മെസ്സേജസ് ഒന്നും വന്നില്ല. ഞാനും അതുവിട്ടു.യൂട്യൂബിൽ നോക്കിയിരുന്നപ്പോൾ വെറുതെ ഒരു ത്രിൽ. വാട്സ്ആപ്പ് തുറന്ന് അതിൽ ഒരു കോൺടാക്ട് . “ഗൗരി”. അവളുടെ ചാറ്റ് തുറന്നു. അവസാനമായി വഴക്കുണ്ടാക്കിയാണ് പോയത്. അവളുടെ കൂടെ ടോപ് വാങ്ങിക്കാൻ വിളിച്ചു. ഞാൻ പോയില്ല. അന്ന് ഞാനും ടീം ലീഡുമായിട്ട് വഴക്കായിട്ട് ഇരുന്നപ്പോഴാ ഇവളുടെ കൊഞ്ചൽ. എനിക്ക് ആകെ പൊളിഞ്ഞു. എന്തൊക്കെയോ വിളിച്ചുപറഞ്ഞു. തിരിച്ചൊന്നും പറയാതെ ഫോൺ വച്ചിട്ട് പിണങ്ങി പോയി.

ഗൗരിയെ ഞാൻ പരിചയപ്പെടുന്നത് ജോലിയുടെ ഭാഗമായി എനിക്ക് തന്നിട്ടുള്ള ലിമിറ്റിൽ നിന്നും കുറച്ചുമാറി ഞാൻ പോയി കണ്ടൊരു ഡോക്ടറിന്റെ ക്ലിനിക്‌ലെ റീസെപ്റ്റിണിസ്റ് ആണ്.

ഞാൻ ഡോക്ടറെ കാണാൻ അകത്തുകയറി. സംസാരിച്ചു ഇരുന്നപ്പോൾ പുള്ളിക്ക് തോന്നിക്കാണും ഇവൻ ജനുവിൻ ആണെന്ന്. ഡോക്ടർ എന്നോട് പറഞ്ഞു റീസെപ്ഷനിൽ പോയി ഗൗരിയോട് പറഞ്ഞാൽമതി ഓഡർ എടുത്തോ എന്ന്.

എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി. ഓഡറും കിട്ടും ഒരു സുന്ദരികൊച്ചുമായി സൊള്ളുവും ചെയ്യാം.

ഞാൻ റീസെപ്ഷനിൽ ചെന്നിട്ട് ഗൗരിയെ ചോദിച്ചു. അകത്തുപോയി വേറെ ഒരു പെണ്ണ് അവളെ വിളിച്ചിട്ട് വന്നു.

“ഹായ് ഞാൻ നകുൽ. ഡോക്ടർ മെഡിസിൻ ഓഡർ തരാം എന്ന് പറഞ്ഞു ഇവിടെ വന്ന് കണ്ടാൽ മതി എന്നാ പറഞ്ഞേ.”

അവൾ ഒരു പുച്ഛഭാവത്തിൽ

“ആണോ എന്നാൽ ഒരു ബ്രൗഷർ വച്ചിട്ട് കോൺടാക്ട് നമ്പറും തന്നിട്ട് പോയിക്കോ ഓഡർ ആകുമ്പോൾ അറിയിക്കാം.”

ഇത് എന്ത് ഇങ്ങനെ? കണ്ടാൽ പറയില്ലല്ലോ ഇത്രക്കും അഹങ്കാരമുള്ള സാധനമാണെന്ന്. എന്ത് പൂറെങ്കിലും ആകട്ടെ ആവിശ്യം നമ്മടെ ആയിപ്പോയില്ലേ. ഞാൻ എന്റെ നമ്പർ കൊടുത്തു.

“ഗൗരിടെ നമ്പർ തരാമോ? അഥവാ വിട്ടുപോയാൽ വിളിച്ചു ഓർമിപ്പിക്കാനാ.”

Leave a Reply

Your email address will not be published. Required fields are marked *