ഞാൻ വളരെ മാന്യമായി ചോദിച്ചു.
അവൾ എന്നെ കടിച്ചുകീറാൻ വരുന്നപോലെ വന്നിട്ട് പറഞ്ഞു.
“അതൊക്കെ ഞാൻ അയച്ചോളാം. എന്റെ നമ്പർ ഒന്നും ആർക്കും കൊടുക്കില്ല. ഇതുപോലെ കുറെ കോഴികളെ സ്ഥിരമായി കാണുന്നതാ ഞാൻ. നീ വന്ന ജോലി നോക്കിയിട്ട് പോകാൻനോക്ക്.”
മൈര് എനിക്ക് അതൊക്കെ കേട്ടപ്പോൾ പൊളിഞ്ഞു കേറി. പൂറിമോളെ കാലിൽ തൂക്കി എടുത്ത് ഭിത്തിയിൽ അടിക്കാൻ തോന്നി. അത്രയ്ക്കും അഹങ്കാരം.
എനിക്ക് വാശികേറി. ഇവളുടെ കൂടെ നിന്ന പെണ്ണും എന്നെ നോക്കി ഇളിച്ചു. ഞാൻ ബാഗ് ഊരി വച്ചിട്ട്. അടുത്തൊട്ട് നിന്നിട്ട് അവളും അവളുടെ മറ്റവളും കേൾക്കാൻ പാകത്തിന് പറഞ്ഞു
“ഒന്ന് പോയെടി പെണ്ണെ.. എനിക്ക് പുറകെ നടക്കാനും ഫ്‌ളൈർട് ചെയ്യാനും നിന്നെപ്പോലെരു ചളുക്കിനെ ആവിശ്യമില്ല. അവൾ വലിയ ജാക്കുലിൻ ഫ്രണൻഡസ്.. നിന്നെക്കാളും നല്ല തൊലിവെളിപ്പും മറ്റെല്ലാം ആവിശ്യത്തിൽ കൂടുതലുള്ള പെണ്ണിനെ ഞാൻ കൊണ്ടുനടന്നിട്ടുമുണ്ട് എന്റെ കാര്യം നടത്തിയിട്ടുമുണ്ട്. ഇവിടെ കേറി ഇറങ്ങുന്ന മൊണ്ണകളെ പോലെ നീ എന്നെ കാണല്ലേ..ഓഡർ എന്തേലുമുണ്ടെൽ വാട്സ്ആപ്പ് ചെയ്ത മതി. വിളിക്കാൻ നിക്കണ്ടാ. അവൾ എന്നെ ഉണ്ടാക്കാൻ വരുന്നു.”
ഇത്രെയും പറഞ്ഞ തീർന്നപ്പോൾ രണ്ടെണ്ണത്തിന്റെ മുഖത്തും ഒരുതുള്ളി ചോരയില്ല.ആ സമയത്ത് ഞാൻ ബാഗും എടുത്ത് പുറത്തേക്ക് ഇറങ്ങി. മനസ്സിൽ ജയിച്ച ഭാവത്തോട് കൂടി ഇറങ്ങി വീട്ടിൽ പോയി.
കിടന്നിട്ട് നല്ല ചുഗം. അവളെ ഒന്നുമല്ലാതെ ആക്കികളഞ്ഞ പോലെ.അവൾ എന്നെ നോക്കിയാ നോട്ടം. അതാണ് എന്റെ ഹാപ്പിനെസ്സ് .
പിന്നെ ഉച്ചക്ക് ശേഷമുള്ള ബാക്കി അപ്പോയിന്റ്മെൻറ്സ് പോയി കണ്ടിട്ട് തിരിച് വീട്ടിൽ വന്ന്. രണ്ടുദിവസം വലിയ പ്രേശ്നമില്ലാതെപ്പോയി. ഒരു ദിവസം രാത്രി ഞാൻ അമ്മുവിനെ വീട്ടിൽ ആക്കിയിട്ട് തിരിച്ചുവരുന്ന വഴി എനിക്കൊരു കാൾ വന്നു ഞാൻ എടുത്ത് ഹലോ പറഞ്ഞപ്പോ അങ്ങേ തലക്കിൽ നിന്നും അനക്കമില്ല.
രണ്ടുവട്ടം ഞാൻ ഹലോ പറഞ്ഞു. പിന്നെ എനിക്ക് ദേഷ്യവന്നിട്ട് ഞാൻ ഫോൺ വച്ചിട്ട് വണ്ടി എടുത്ത് വീട്ടിൽ പോയി.
കിടക്കന്നേരം വാട്സാപ്പിൽ ഒരു മെസ്സേജ്.
“എടോ സോറി കേട്ടോ”
“ഏഹ്. ഇത് ആരാ. എന്താ കാര്യം?”
“ഞാനാ ഗൗരി, ഓർക്കുന്നുണ്ടോ?”
ഞാൻ മനസ്സിൽ
ഇവളോ.? ഇവളുടെ പത്തി ഇത്രപെട്ടന്ന് താഴ്ന്നോ? അയ്യേ.. മോശം തന്നെ.. എടി കോപ്പേ.നീയൊക്കെ ഇത്രയ്ക്കെ ഉള്ളു. അവളുടെ അഹങ്കാരം തീർന്നല്ലോ. ഇപ്പൊ അവൾക് നന്നായിട്ട് സംസാരിക്കാൻ അറിയാം.
“ആ നീയോ.. എന്തിനാ സോറിയൊക്കെ, അതൊക്കെ വിട്ടുകള. ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതാ.കുറച്ച് സെൽഫ് റെസ്‌പെക്ട് കൂടുതലാ എനിക്ക്.”
” എന്നാലും എടോ ഞാൻ അങ്ങനെ സംസാരിക്കാൻപാടില്ല. അന്നേ ദിവസം ബസ്സിൽ ക്ലിനിക്ക്കിലേക്ക് വന്നപ്പോൾ തന്റെ പ്രായമുള്ള ഒരാൾ എന്നെ അവിടെയും ഇവിടെയും തൊട്ട് നിന്നും ബസ്സിൽ നല്ല തിരക്കായതുകൊണ്ടാ എന്ന് കരുതിയെ. പിന്നെ അല്ലേ മനസ്സിലായെ ഇതേ ഞരമ്പ് കേസ് ആണെന്ന് ഞാൻ അവന്റെ മുഖത്ത് അടിച്ചിട്ട് ഇറങ്ങിപോന്നു. അതിന്റെ ദേഷ്യത്തിൽ ഇരിക്കുമ്പോഴാ താൻ വന്നു നമ്പർ ചോദിച്ചേ. എല്ലാം കൂടി തന്നോട് പറഞ്ഞേ. സോറി കേട്ടോ.”
“ആ അടികൊടുത്തോ.. നന്നായി..ഗുഡ് ഗേൾ. അതൊക്കെ ഞാൻ അപ്പോഴേ വിട്ടു കേട്ടോ. പിന്നെ എന്നെ എടോ, താൻ എന്നൊന്നും വിളിക്കണ്ട. നകുലെന്നോ സച്ചിന്നോ വിളിച്ചോ. ഞാൻ ഗൗരിടെ പേര് അല്ലെ വിളിച്ചു സംസാരിക്കുന്നെ.”
“അങ്ങനെ ആകട്ടെ നകുലേ. പിന്നെ നിനക്ക് ഓർഡർ എടുത്തവച്ചിട്ടുണ്ട് കേട്ടോ. നാളെ വന്നാൽ തരാം. നീ വിളിക്കണ്ട എന്ന് പറഞ്ഞതുകൊണ്ടാ മെസ്സേജ് അയക്കുന്നെ.”
“ഗൗരി അത് ഒരു കുഴപ്പമുണ്ട്. എന്റെ ലിമിറ്റ് അല്ല നിങ്ങളുടെ ക്ലിനിക് അവിടെ വേറെ ആള് നാളെ വരും. സാരമില്ല പുള്ളിക്ക് കൊടുത്തേക്ക് ഓർഡർ.”
“അയ്യോ ആണോ.. ഞാൻ നിനക്ക് വേണ്ടി എടുത്ത ഓർഡർ അല്ലേ അത് ഇപ്പൊ അവനു കൊടുക്കുന്നില്ല.”
“അത് എന്താ അങ്ങനെ..?”
എന്റെ മറുപടി പതിയെ ആയതുകൊണ്ട് അവൾ എന്നോട് ചോദിച്ചു
