വെട്രി – 5 9

അപ്പോഴേക്കും മാമൻ എവിടെയെങ്കിലും പൊയ്ക്കോളും അങ്ങേർക്ക് വേണ്ടി യാത്രയുണ്ടെന്ന് ഇവിടെ പറയുന്നത് കേട്ടു. വേറെ ആരുടെ ഒക്കെ കൂടെയാണ് മാമൻ എത്തി യാത്ര പോകുന്നത് ഇത്തവണ കാഞ്ചനയുടെ ഭർത്താവ് കൂടെയില്ല. ഇത്തവണ മാമന്റെ കൂടെ പോകുന്നത് മാമന്റെയും കാഞ്ചനയുടെ ഭർത്താവ് മാരന്റെയും ഒരു കൂട്ടുകാരൻ വെള്ളദുരൈ .

അയാള് മാമന്റെയും മാരന്റെയും ഒരു കമ്പനിക്കാരൻ തന്നെയാണെന്ന് വേണമെങ്കിൽ പറയാം. ഈ മൂന്നുപേരുടെയും സ്വഭാവം ഏതാണ്ട് ഒരുപോലെ തന്നെയാണ്. വീട്ടിൽ നല്ല വിഭവസമൃദ്ധമായ രുചിയുള്ള സദ്യ വിളമ്പി വെച്ചിട്ട് നാട്ടിൽ വഴിയിൽ കിടക്കുന്ന കട്ടൻകാപ്പ എടുത്തു തിന്നുന്ന സ്വഭാവമാണ് മൂന്നുപേർക്കും.

ഈ വെള്ളയുടെ വീട്ടിലുമുണ്ട് വിശ്വാസമായ ഒരു സദ്യ പക്ഷേ അയാൾ അത് നോക്കാറ് പോലും ഇല്ലെന്നാണ് അറിയാൻ കഴിഞ്ഞത്. അവിടെയും വേണമെങ്കിൽ തനിക്കൊന്നും നോക്കാവുന്നതാണ്. വേണിയെ പോലെ സുന്ദരിയാണ്. കമലു എന്നാണ് പേര് മാമിയെയും കാഞ്ചനയെയും കാണുവാൻ ഇടയ്ക്ക് വീട്ടിലൊക്കെ വരാറുണ്ട്. അപ്പോൾ താൻ നോക്കി നോക്കി വെള്ളം ഇറക്കി നിൽക്കാറുണ്ട് നിൽക്കാറുണ്ട് അതൊക്കെ അവർക്ക് മനസ്സിലായോ എന്തോ.

അവരെ കാണുവാനും അടിപൊളി ആണ്. നല്ല കുണ്ടിയും മുലയും ഒക്കെ ഉണ്ട് അതും ആവശ്യത്തിനു കൂടുതൽ. ഇവരുടെ എന്തോ പ്രശനം മൂലം മക്കൾ ഇല്ലാ എന്ന് അറിഞ്ഞു. അതിനു പകരം കമലുവിന്റെ അനിയത്തിയെ വെള്ളധുരൈ കല്യാണം കഴിക്കണം എന്ന് പറഞ്ഞു നടക്കുന്നു. അവൾ ആണെകിൽ ഭർത്താവ് മരിച്ചു വീട്ടിൽ വന്നു നിൽക്കുന്നു. അവളുടെ പേർ മഞ്ജുള എന്നോ മറ്റോ ആണ്. ഇതൊക്ക താൻ അറിഞ്ഞു വച്ചിട്ടുണ്ട്. അവളും നല്ല ചരക്ക് ആണ്. കഴിഞ്ഞ പൊങ്കാലിന് വന്നതാണ്.
അന്ന് കണ്ടതാണ്

അവൻ ഉറങ്ങാൻ കിടന്നു പകല് പണിയുടെ ഒക്കെ പരിണിതഫലമാണ് അവൻ വളരെ പെട്ടെന്ന് തന്നെ ഉറക്കത്തിൽ വീണു. പിറ്റേദിവസം രാവിലെ ആയി അവൻ എഴുന്നേറ്റ് കുളിക്കുന്നതിനായി പാറക്കുളത്തിൽ പോയി പക്ഷേ കാവേരിയെ പോകുന്ന വഴികാണുവാൻ സാധിച്ചില്ല എന്തുപറ്റി ആവോ ചിലപ്പോൾ കാഞ്ചനയുടെ വീട്ടിലായിരിക്കും. അപ്പോൾ മണിയപ്പയും ഗുണസുന്ദരി അക്കയും വന്നു കാണത്തില്ല.

കുളികഴിഞ്ഞ് വെട്രി നേരെ കോളേജിലേക്ക് പോയി. ഒരു മൂന്നുമണി കഴിഞ്ഞപ്പോൾ അവൻ കോളേജിൽ നിന്ന് ഇറങ്ങി. കവിതയെ കാണുന്നതിനായി അവളുടെ വീട് വഴിയാണ് അവൻ വന്നത്. വീടിന്റെ പിൻവശത്തുള്ള തോട്ടത്തിൽ നിന്ന് അവരുടെ വീടിന്റെ സൈഡിൽ നോക്കി അവിടെ അതാ പേച്ചി മുത്തു നിൽക്കുന്നു അയാൾ കുളിക്കുകയാണ്.

മുന്നിലിരിക്കുന്ന വലിയൊരു പാത്രത്തിൽ നിന്ന് വെള്ളം കോരി തലവഴി ഒഴിച്ചു കുളിക്കുകയാണ് ചേച്ചി മുത്തു. ഒരു ചിമ്പാൻസി കുളിക്കുന്ന പോലെയാണ് അവനു തോന്നിയത് അവന്റെ വായിൽ അറിയാതെ തന്നെ ഒരു ചിരി വന്നു.

അവനെ കണ്ടതും മുത്തു ചിമ്പാൻസി പല്ലിളിക്കുന്ന പോലെ ഒരു ചിരി ചിരിച്ചു.

വെട്രി. അല്ല മുത്തു അണ്ണാ ഇന്ന് പണിക്കൊന്നും പോയില്ലേ
മുത്തു. തടി കടത്താൻ രണ്ട് ദിവസം അതിന്റെ ഒരു ക്ഷീണം മൂലം ഉറങ്ങിപ്പോയതാ. ഇനി മുതൽ നാളെ മുതൽ വേണം പണിക്ക് പോകാൻ

വെട്രി. പോലീസിന്റെയോ വനംവകുപ്പിന്റെ എന്തെങ്കിലും പ്രശ്നം ഉണ്ടായൊ

മുത്തു. ഇല്ല ഒരു പ്രശ്നം ഉണ്ടായില്ല പക്ഷെ നല്ല ആശങ്കയുണ്ടായിരുന്നു വരുമോ ഇല്ലയോ എന്ന്

വെട്രി. ആ അപ്പൊ ഇനി ഇടക്ക് പോകുന്നുണ്ടോ ആ
പണിക്ക്

മുത്തു. ഇടയ്ക്ക് പോകും ഇതൊക്കെ ഒരു രസമല്ലേ പിന്നെ നല്ല കാശും കിട്ടുമല്ലോ

അപ്പോൾ വെട്രി മനസ്സിൽ ഓർത്തു താൻ പോയാലേ എന്റെ കാര്യങ്ങൾ നടക്കുകയുള്ളൂ

വെട്രി. അണ്ണാ എന്നാ ഞാൻ പോകട്ടെ വീട്ടിൽ ചെന്നിട്ട് കുറച്ചു കാര്യങ്ങൾ ഉണ്ട്

മുത്തു. എന്നാൽ മാമനോട് പറഞ്ഞേരെ ഞാൻ നാളെ പണിക്ക് വരുന്നുണ്ട് എന്ന്

അവൻ തല കുലുക്കിക്കൊണ്ട് അവിടെ നിന്നും നടന്ന നീങ്ങി നാശം പിടിക്കാൻ ഇയാൾ ഇവിടെ കാണണമെന്ന് പ്രതീക്ഷിച്ചില്ല ആ പോട്ടെ വേറൊരു ദിവസം വരാം പക്ഷേ കവിതയെ എങ്ങും തന്നെ തന്നെ കാണാനില്ലായിരുന്നു.

Updated: April 1, 2026 — 1:37 am

Leave a Reply

Your email address will not be published. Required fields are marked *