വിദ്യയുടെ പണി – 3
[ Kochumon ]
[ Previous Part ] [ www.kambi.pw ]
ഗിരി വിഷ്ണുവിനെ വിളിച്ചു കൊണ്ട് പല സ്ഥലത്തും പോകുന്നത് കൊണ്ട് വിഷ്ണുവിന് ചിലവിന് ഗിരി പണം കൊടുക്കും..
ചില ദിവസം വിഷ്ണു ആയിരിക്കും ഗിരിയുടെ സാരഥി..
അന്ന് വിഷ്ണു കോളേജിൽ പോകാതെ ഗിരിയുടെ കുടെ പോകും..
അങ്ങനെ ആഴ്ചകൾ കടന്നു പോയി..
ഒരു വൈകുന്നേരം വിഷ്ണു വീടിന്റെ അടുത്ത് ബസ്സ് ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ ഗിരി അവനെ ഫോൺ വിളിച്ചു..
എടാ നി എവിടെയാ..
ഗിരിയേട്ട ഞാൻ വീട്ടിലോട്ട് പോകുവാ..
ഗിരി അവനോട് പറഞ്ഞു.. എടാ നി ഇവിടെ വരെ വരവോ.. ഞാൻ ടൗണിൽ ഉണ്ട്..
അതിനെന്താ ഗിരിയേട്ട ഞാൻ വരാം..
അവൻ ചിരിയോടെ പറഞ്ഞു..
എടാ നി ഒരു ഓട്ടോ എടുത്തു പോരെ..
ശരി.. ഞാൻ ഇപ്പൊ വരാം..
അവൻ പെട്ടന്ന് ഒരു ഓട്ടോ വിളിച്ചു.. എന്നിട്ട് ഗിരി പറഞ്ഞ സ്ഥലത്തേക്ക് വിട്ടു..
ഗിരി ടൗണിൽ തന്നെ ഉണ്ടാരുന്നു..
വിഷ്ണു ടൗണിൽ എത്തിയപ്പോൾ ഗിരിയെ വിളിച്ചു.. പിന്നെ ഗിരിയുടെ കടയുടെ അടുത്തേക്ക് ചെന്നു..
ഗിരിക്ക് ടൗണിൽ ഫാൻസി കടകൾ ഉണ്ട്..ഗിരി അവനെ കണ്ട് പുഞ്ചിരിച്ചു.. തിരിച്ച് അവനും.
ഗിരി അവനോട് പറഞ്ഞു..
എടാ എന്റെ രാജപ്പൻ ചേട്ടൻ നോക്കുന്ന തോട്ടം ഇല്ലേ.
ആ.. അറിയാം.. ഗിരിയേട്ട..
എടാ അവിടെ വരെ പോകണം..
അതിനെന്താ പോയേക്കാം..
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
എന്ന നി വീട്ടിൽ പോയി വിദ്യേ കൂടി കൂട്ടികൊണ്ട് വാ..
വിഷ്ണു ഗിരിയെ നോക്കി പുഞ്ചിരിച്ചു.. ഗിരി ചിരിച്ചു കൊണ്ട് പറഞ്ഞു.
എടാ.. ഈ മാസത്തെ കണക് കുറച്ചു നോക്കാൻ ഉണ്ട്..
വിഷ്ണു പുഞ്ചിരിച്ചു..
നി പെട്ടന്ന് ചെല്ല്.. അവളെ ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്… വിദ്യ ഒരുങ്ങി നിക്കുവാ.. ഞാൻ അപ്പോഴേക്കും ഇവിടുത്തെ കാര്യങ്ങൾ പറഞ്ഞു തീർക്കട്ടെ..
വിഷ്ണു അയാളുടെ കാറും എടുത്തു കൊണ്ട് വീട്ടിലേക്കു വിട്ടു.. അപ്പോൾ അവന്റെ മനസ്സിൽ പല കാര്യങ്ങളും ഓർമ വന്നു..
ഇന്ന് രാത്രി മമ്മിയെ അവിടുത്തെ തോട്ടത്തിൽ കൊണ്ടു പോയി പുശ്ശൻ ഉള്ള പരുപാടി ആയിരിക്കും..
മമ്മിയെ രാത്രി ഉറക്കില്ലെന്ന് തോന്നുന്നു..
അവൻ ഓരോന്ന് ആലോചിച്ചു കൊണ്ട് വീട്ടിൽ എത്തി..
അപ്പോഴേക്കും വിദ്യ ഒരുങ്ങി മുറ്റത്തേക്ക് വന്നു..
കറുത്ത ബ്ലൗസും വെള്ളയും ചുവപ്പും പൂക്കൾ ഉള്ള ഒരു പോളിസ്റ്റർ സാരി ആണ് ഉടുത്തത്..
സാരി തോളിൽ നിന്ന് ഊർത്തി ഇട്ടിരിക്കുവാണ്..
അവളുടെ ബ്ലൗസും മുല ചാലും വയറും സാരികിടയിൽ കൂടി തെളിഞ്ഞു കണം..
വിഷ്ണു കാറിൽ ഇരുന്നു കൊണ്ട് അവളെ നോക്കി.. വിദ്യ ചിരിച്ചു കൊണ്ട് കാറിന്റെ ഇടതു വശത്തേക്ക് വന്നു..
അവളുടെ കയ്യിൽ ചെറിയൊരു തോൾ ബാഗും ഉണ്ട്..
ഡോർ തുറന്ന് വിദ്യ അകത്തേക്ക് കേറി..
അവളുടെ ദേഹത്ത് നിന്ന് നല്ല മണം വിഷ്ണുവിന് അനുഭവപ്പെട്ടു..
നല്ല സ്പ്രേ ആണ് അവൾ അടിച്ചത്..
എടാ ഗിരിയേട്ടൻ വന്നില്ലേ..
അവൾ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു..
ഗിരിയേട്ടൻ ടൗണിൽ ഉണ്ട്..
അവൻ പറഞ്ഞു.. വിഷ്ണു മനസ്സിൽ ഓർത്തു..
മമ്മിക് ഗിരിയേട്ടൻ ഇല്ലാതെ പറ്റില്ല എന്ന അവസ്ഥയായി..
കാറിൽ ഇരുന്ന് അവർ അതികം സംസാരിച്ചില്ല..
നേരെ ടൗണിലേക്ക് വിട്ടു..
ഗിരി അപ്പോഴേക്കും പുറത്ത് അവരെ കാത്തു നിൽപ്പുണ്ട്..
ഗിരിയുടെ അടുത്ത് വണ്ടി നിർത്തി..
വിദ്യയുടെ അടുത്ത ഗിരി നിന്നിട്ട്
പറഞ്ഞു..
വിഷ്ണു. ഈ വണ്ടി അവിടെ ഒതുക്കിട്ട് നമുക്ക് പിക് അപ്പ് ആയിട്ട് പോകാം..
അങ്ങനെ ഒരു സയിഡിൽ വിഷ്ണു കാർ ഒതുക്കി.. എന്നിട്ട് അവൻ പിക് അപ് എടുത്തു.. വിദ്യ നടുക്കാണ് ഇരിക്കുന്നത്..
ഗിരി ഇടതു സയിഡിലും..
വിഷ്ണു ആണ് വണ്ടി ഓടിക്കുന്നത്..
സന്ധ്യ കഴിഞ്ഞ്.. ചെറുതായി ഇരുട്ട് വീണിട്ടുണ്ട്..
ഗിരി വിദ്യയുടെ തോളിൽ കൂടി കയ്യിട്ട് അവളെ ചേർത്ത് പിടിച്ചു കൊണ്ട് അവളുടെ കഴുത്തിലും മുഖത്തും മണത്തുകൊണ്ട് പറഞ്ഞു..
എന്ന മണവാടി നിനക്ക്..
വിദ്യ പുഞ്ചിരിച്ചു.. വിഷ്ണു ഇടക്ക് അവളെ നോക്കുന്നുണ്ട്..
അയാൾ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു..
നിന്റെ ഈ മണം എന്നെ കൊതിപ്പിക്കുവാ..
