വിദ്യയുടെ സന്തോഷം കാർത്തിക്കിന്റെ ജീവിതം – 2 LikeNew 

പിന്നേ….. എനിക്ക് വിയർപ്പ് സ്മെൽ ഒന്നുമില്ല….

എടാ പൊട്ടാ ബോഡിക് നല്ല സ്മെൽ ഉണ്ടാകും അതു തേച്ചാൽ….
ഓഹ്..ഒരു തേപ്പുകാരി….

ബി ടെക് കഴിഞ്ഞപ്പോൾ ഒരുത്തനെ തേച്ചൊട്ടിച്ചതല്ലേ…….

ഈ….. പെണ്ണുങ്ങൾ ആകുമ്പോൾ തേച്ചൊന്നൊക്കെ ഇരിക്കും…..
ഓഹോ…കാർത്തിക് ലോഷൻ കുറച്ചു കയ്യിൽ എടുത്തു…

“ജാപ്പനീസ് ചെറി ബ്ലോസ്സം”…ഇത്‌ ഗൾഫ് ആണെല്ലൊടി പുതിയത് ആണോ…
ധന്യയും ഗിരിയേട്ടനും വന്നപ്പോൾ കൊണ്ടുവന്നെതാ…..

അവര് വന്ന് പോയിട്ട് ഇപ്പോൾ 6 മാസം ആകുന്നല്ലോ….
ആ….. ഉപയോഗിച്ചോണ്ടിരുന്നത് തീർന്നിട്ട് എടുക്കാമെന്ന് കരുതി…
ലോങ് ടൈം ശരീരത്തിന് കൂളിംഗ് കിട്ടുമെന്നാണ് അവൾ പറഞ്ഞത് നാട്ടിലെ അയ്യായിരം രൂപ അടുത്ത് വില വരുമെന്ന്….

എടി ആകെ ഉള്ളൊരു ചേച്ചി അല്ലേ അഞ്ചു വയസിനു മൂത്തത്… ചേച്ചിന്ന് വിളിക്കെടി…..
ഓഹ്.. പിന്നെ… ഞങ്ങൾക്ക് അങ്ങനൊന്നുമില്ല….ഞങ്ങൾ തിക് ഫ്രണ്ട്സ് ആണ് മോനേ….
മോനേ കാർത്തി നീ എന്നെകാൾ 5 വയസിന്‌ മൂത്തതല്ലേ ഞാൻ നിന്നെ ചേട്ടാ എന്നു വിളിക്കുന്നുണ്ടോ ഇല്ലല്ലോ      ദാറ്റ്‌സ് ഓൾ…..

ഓഹോ…..
സത്യം പറയെടി അൻവർ വരുന്നതിന് അല്ലെ പുതിയ ബോഡി ലോഷൻ ഒക്കെ എടുത്തത്….
പോടപട്ടി…..അവൾ ഒന്നു ചിരിച്ചു….

സത്യം.. പറയെടി…
പോടാ… ഞാൻ എന്നും ബോഡിലോഷൻ ഉപയോഗിക്കാറുണ്ട്… അവന്റെ ഒരു കണ്ടുപിടുത്തം….

നിന്ന് വാചകമടിക്കാണ്ട് ദേ എന്റെ സാരിയുടെ പ്ലീറ്റ് ഒന്നു പിടിച്ചു താ….
കാർത്തിക് വിദ്യയുടെ സാരിയുടെ പ്ലീറ്റ്  തറയിൽ ഇരുന്ന് പിടിച്ചു കൊടുത്തു….
വിദ്യ ഒരു ഇളം പർപ്പിൾ കളർ സാരിയും,സ്ലീവ് ലെസ്സ് ബ്ലൗസും. കാർത്തിക് സ്കൈ ബ്ലൂ ഷർട്ടും ബ്ലാക്ക്‌ പാന്റും ആയിരുന്നു…

 

 


കാർത്തിടാ……. വാക്സ്ചെയ്യാത്തതുകൊണ്ട് വൃത്തികേടുണ്ടോടാ……
കൈ പൊക്കി നിക്കുന്ന വിദ്യയുടെ കക്ഷം  നോക്കിയ കാർത്തിക്…
ഏയ്… വൃത്തികേടൊന്നുമില്ല…കണ്ടിട്ടു നല്ല ഭംഗിയുണ്ട്… ഒന്നു നക്കാൻ തോന്നുന്നു….
പോടാ പട്ടി……
വിദുസെ… അൻവറിനെ ഒന്നു വിളിച്ചേ…സമയം 9 ആയെല്ലോ….
ആഹ് ശരിയാണെല്ലോ…..
വിദ്യ ഫോൺ എടുത്തു ആൻവറിനെ വിളിച്ചു…..
വിദ്യ…പറയെടാ….
നീ എവിടായെടാ…..
ഞാൻ ഓഫീസിൽ എത്തി….
ഓഫീസിലോ… നീ ഇങ്ങോട്ട് വരാമെന്ന് പറഞ്ഞിട്ട്……അയ്യോ… മറന്നുപോയെടി….
കോപ്പിലെ പണി കാണിക്കല്ല് പുല്ലേ….വിദ്യ കലിപ്പിട്ടു…
കാർത്തിക് എന്താണെന്ന് കൈകൊണ്ട് ചോദിച്ചു….

എന്റെ പൊന്നോ… ഞാൻ താഴെ ഉണ്ട്  ഒന്ന് സ്മോക് ചെയ്യാൻ ദേ ഒരു കടയിൽ വന്നെതാ….
ഓഹ്.. അവന്റെ ഒരു സ്മോക്…
ഇവിടെ വന്ന് വലിച്ചൂടയിരുന്നോ..കാർത്തി ഇവിടെ മേടിച്ചു വെച്ചിട്ടുണ്ടല്ലോ….
അതിനെന്താ… അവിടെ വന്നും വലിച്ചോളാം…….
വലിച്ചു ചാക് നീ ഒക്കെ…..

ടാ 9 അമത്തെ ഫ്ലോറിൽ 123 ആണ് കെട്ടോ…..
എനിക്കറിയാം …

നിനക്കെങ്ങനെ അറിയാൻ.. നീ വന്നിട്ടില്ലല്ലോ….
ഞാൻ ഇവിടുത്തെ സെക്യൂരിറ്റിയോട് ചോദിച്ചു….
നീ എന്തു ചോദിച്ചു….

ഇവിടെ ഒരു സുന്ദരി പെണ്ണ് താമസിക്കുന്നത് എത്രയിലാണെന്ന്…
സുന്ദരി എന്നു കേട്ടപ്പോൾ തന്നെ സെക്യൂരിറ്റി പറഞ്ഞു 9/123 ആണെന്ന്
അയ്യടാ….. അവിടെ നിന്ന് ചളി അടിക്കാണ്ട് കേറി വാ….ഫോൺ കട്ട് ചെയ്തു കണ്ണാടിയിൽ പോയി ഒന്ന് നോക്കി കുറച് ലിപ്സ്റ്റിക് കൂടി ഇട്ടു…

എന്റെ പൊന്നു വിദു.. ആഹാരം കഴിക്കാൻ പോവല്ലേ ആഹാരത്തിന്റെ കൂടെ ഇത്‌ അകത്തു പോകില്ല….
ഈ…. കാർത്തിക്കിനെ നോക്കി  അവൾ ഒന്ന് ഇളിച്ചു കാണിച്ചു….
കാർത്തി ഇപ്പൊ എങ്ങനുണ്ട് ഞാൻ സുന്ദരിയല്ലേ…..
എന്റെ വിദൂസ് ഒരുങ്ങി ഇല്ലേലും സുന്ദരി ആണെല്ലോ…..

വിദ്യ കർത്തിക്കിന് ഉമ്മകൊടുക്കുന്ന ഒരു ആക്ഷൻ കാണിച്ചു….
എന്താടി അൻവർ പറഞ്ഞേ…
ഓ.. അവൻ ഓഫീസിൽ ചെന്നെന്നു പറഞ്ഞെന്നെ പറ്റിച്ചെതാ..അവൻ താഴെ നിന്നു സ്മോക് ചെയ്യുന്നു…
ടിങ്…. ടോങ്…ടിങ്…ടോങ്….
ഡോർ ബെൽ കേട്ട് വിദ്യ വാതിൽ തുറന്നു
ഹായ് വിദ്യാ….. ഹായ് കാർത്തിക്….
ഹലോ… അൻവർ വെൽക്കം റ്റു ഔർ ഹോം….
താങ്ക്സ് വിദ്യ….

Leave a Reply

Your email address will not be published. Required fields are marked *