വയലറ്റ് 💜ദി ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസർ 2

ആതിര പെട്ടെന്ന് ഫോൺ എടുത്തു നെറ്റ് ഓൺ ആക്കി.

“റ്റിംഗ്.. റ്റിംഗ്.. റ്റിംഗ്…റ്റിംഗ്…..” ചറ പറ മൊബൈലിലേക്ക് notifications ഇരച്ചു വന്നു. എല്ലാം instagram നോട്ടിഫിക്കേഷൻ.

ഇൻസ്റ്റ ഓപ്പൺ ആക്കിയ ആതിര വായ പൊളിച്ചു പോയി.

അവൾ ഇതുവരെ ഇൻസ്റ്റയിൽ പോസ്റ്റ്‌ ഒന്നും ചെയ്തിരുന്നില്ല. ആദ്യ പോസ്റ്റ്‌ ഇന്നലെ ഇട്ട collab ആയിരുന്നു. അതിനാൽ തന്നെ 250 followers മാത്രമേ അവൾക് ഉണ്ടായിരുന്നുള്ളൂ. അതും പരിചയക്കാർ.. എന്നാലിപ്പോൾ followers ന്റെ എണ്ണം 2000 ആയിരിക്കുന്നു. അതും വെറും 10-14 മണിക്കൂർ കൊണ്ട്.

അവൾ ഇന്നലത്തെ പോസ്റ്റ്‌ എടുത്തു നോക്കി.70K like. അതായത് തന്റെ photo എഴുപതിനായിരം പേര് ലൈക് ചെയ്തിരിക്കുന്നു.

പല social media influencers ഉം അഹങ്കാരത്തോടെ പറയുന്ന കാര്യം ആദ്യമായി അനുഭവിച്ച സുഖം അവളെ രണ്ട് നിമിഷത്തേക്ക് മരവിപ്പിച്ചു നിർത്തി.അവളുടെ മുഖത്ത് പുഞ്ചിരി വിടർന്നു.

ലൈകിന്റെയും കമെന്റിന്റെയും പേരിൽ ഇൻഫ്ലുൻസഴ്‌സ് ഡയലോഗ് അടിക്കുന്നത് പുച്ഛത്തോടെ കണ്ട് പോന്നിരുന്ന ആതിരയ്ക്ക് ആ ലൈക്‌ കാണുമ്പോൾ കിട്ടുന്ന സുഖം മനസ്സിലായി.

“ഇൻഫ്ലുൻസർ മാഡം…ജോലി കഴിഞ്ഞിട്ട് ബാക്കി നോകാം..”ദൂരെ നിന്ന് മാനേജർ കസ്റ്റമേഴ്സ് വരുന്നത് ചൂണ്ടി കാണിച്ചു.

മൊബൈൽ ഓഫ്‌ ആക്കി ആതിര ജോലിയിൽ മുഴുകി. എന്നിരുന്നാലും അവളുടെ ഉള്ളിൽ മഞ്ഞു പെയ്യുകയായിരുന്നു.

🚆🚆🚆

തിരികേ വീട്ടിലേക്ക് ട്രെയിനിൽ പോകവേ സീറ്റ്‌ കിട്ടിയപ്പോൾ അണ് അവൻ പിന്നെ നെറ്റ് ഓൺ ആക്കിയത്. Followers ന്റെ എണ്ണത്തിൽ മുൻപത്തെക്കാൾ വലിയ കയറ്റം ഉണ്ടായില്ല എങ്കിലും ഫോട്ടോ ലൈക് വീണ്ടും കൂടി.

അവൾ കമെന്റ് സെക്ഷനിലേക്ക് പോയി. അഞ്ഞൂറിൽ അധികം ലൈക്. ഭൂരിഭാഗവും പയ്യന്മാർ, ഫേക്ക് id . ഒറിജിനൽ id യിൽ ഉള്ളവർ ചേച്ചി.. സൂപ്പർ എന്ന് കമന്റ്‌ ഇട്ടപ്പോൾ fake id യിൽ വന്നവർ ചരക്കെ…. ഉഫ് മല size എന്നിങ്ങനാ കമന്റ്‌ ഇട്ടു.

പക്ഷെ അതുപോലുള്ള കമന്റ്സ് കണ്ടപ്പോൾ ആതിരയ്ക്ക് ദേഷ്യം തോന്നിയില്ല.. പകരം എന്തോ അഭിമാനം ആയിരുന്നു അവൾക്ക് തോന്നിയത്..എല്ലാവർക്കും ഒന്നും ഇങ്ങനുള്ള കമന്റ്സ് കിട്ടില്ലലോ എന്ന തോന്നൽ അവളിൽ ഉണ്ടായി.

റോഡിലൂടെ നടക്കുമ്പോൾ പലരും അവളുടെ ചന്തിയിലും മുലയിലും നോക്കുന്നത് അവൾ ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷെ മുഖത്ത് നോക്കി അത് ചോദിക്കാൻ ആരും ധൈര്യപ്പെട്ടിരുന്നില്ല.അല്ലെങ്കിലും വീടിന് വെളിയിൽ ഇറങ്ങാതെ ആരുമായി സഹവാസം ഇല്ലാതെ ജീവിച്ച തന്നോട് ആര് മിണ്ടാൻ ആണ്…കോളേജ് ടൈമിൽ മിണ്ടാൻ വന്നവരോട് പോലും മിണ്ടിയിട്ടില്ല. അവൾ ആലോചിച്ചു.

അവൾ ശേഷം പോയത് message നോക്കാൻ ആണ്.

എന്നാൻ കഴിയാത്ത അത്രയും മെസ്സേജ് റിക്വസ്റ്റ് ഉണ്ട്.ചാറ്റ് ഓപ്പൺ ചെയ്യാതെ അവൾ ചില മെസ്സേജസ് വായിച്ചു അധികവും Hi മെസ്സേജ്. അവളത് മൈൻഡ് ആക്കാതെ ചാറ്റിൽ കിടന്ന അജയുടെ.. ഇന്നലെ തന്റെ പിക് എടുത്ത പയ്യന്റെ മെസ്സേജ് എടുത്തു.

6 voice clips. അവൾ സൗണ്ട് കുറച്ചു മൊബൈൽ ചെവിക്ക് അടുത്തേക്ക് കൊണ്ടു വന്നവൾ വോയിസ്‌ ഓരോന്ന് ആയി പ്ലേ ചെയ്തു.

🔊ചേച്ചി…ഒറ്റ നൈറ്റ്‌ കൊണ്ട് സെലിബ്രിറ്റി ആയല്ലോ…

🔊 പിന്നെ.. ചില കമന്റ്സ്, മെസ്സേജ് ഒക്കെ വരും. കാര്യാക്കണ്ട.. ഞരമ്പന്മാരാ..

🔊പിന്നെ ഞാൻ പറഞ്ഞ കാര്യം എന്തായി..? കുറച്ചു പിക്സ് എടുക്കാം.. നിർബന്ധിക്കുന്നില്ല.. ചേച്ചിക് ഓക്കേ ആണെങ്കിൽ മതി.

🔊ചേച്ചിയുടെ pic മിസ്യൂസ് ആകുന്ന പോലെ തോന്നിയാൽ എന്നോട് പറഞ്ഞാൽ മതി.

🔊പിന്നെ ആലോചിച്ചിട്ട് പറ ചേച്ചി.. ഒരു ഷൂട്ട്‌ 5000 വെച്ച് തരാം. ഇപ്പോൾ അതേ എനിക്ക് ബഡ്ജറ്റ് ഉള്ളു. ഓക്കേ..

 

ആതിര അവന് റിപ്ലൈ നൽകിയില്ല. അവളുടെ മനസ്സിൽ പല ചിന്തകൾ ഇരച്ചു കേറി. അതിലൊന്ന് പിക് മിസ്യൂസ് എന്ന അവന്റെ വാക്ക് ആയിരുന്നു. പക്ഷെ അതിന്റ അർഥം മനസിലാക്കാൻ അധികം നേരം വേണ്ടി വന്നില്ല.ടൈം ലൈനിൽ തന്റെ photo യിൽ എന്തൊക്കെയോ എഴുതിയ ഒരു post കിടക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *