വയലറ്റ് 💜ദി ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസർ 2

“ആഹ്…നിനക്ക് ഭാഗ്യം ഇല്ലടി പാന്റീസേ.. ഓരോ പെണ്ണുങ്ങളുടെ പാന്റീസ് മണക്കൽ ആണുങ്ങൾ ക്യു നിൽകുവാ.. ആഹ്ഹ .. ഉണ്ടായിരുന്ന കെട്ടിയോൻ ആകട്ടെ ഒരു നിർഗുണനും. അഹ്.. പോട്ടെടി…കണ്ണിൽ കണ്ട അണ്ടനും അടകോടനും അല്ല.. സമൂഹത്തിൽ മേലെ തട്ടിൽ ഉള്ളവർ വരുമെടി എന്റെ പിറകെ.. അന്ന് അവരെക്കൊണ്ട് ഞാൻ നിന്നെ മണപ്പിക്കും. പോരെ..” അവൾ പാന്റീസിൽ ചുംബിച്ച ശേഷം ബെഡിൽ നിവർത്തി വെച്ചു.

ആതിര പാന്റീസിലേക് തന്നെ നോക്കി.. “എന്താ ഇതിന്റെ നിറം.. പർപ്പിൾ ആണോ.. അതോ വയലറ്റൊ..?”അവൾ പാന്റീസിൽ നോക്കി..

ആതിര പെട്ടെന്ന് ഇൻസ്റ്റാഗ്രാം ഓൺ ആക്കി യൂസർ ഐഡി എഡിറ്റ്‌ ചെയ്യാൻ തുടങ്ങി…പർപ്പിൾ വേണ്ട.. വയലറ്റ് മതി…”

“Viloet mallu💜” ഒരു ചെറു പുഞ്ചിരിയോടെ അവൾ പേര് വായിച്ചു. ഒപ്പം bio യും എഡിറ്റ്‌ ചെയ്തു.

Model. Traveler.Fashion. lifestyle

Starting from scratch.

 

Bio കൊടുത്തപ്പോൾ അവളൊന്നും ചിരിച്ചു. ഒരു തവണ മോഡലിംഗ് ചെയ്തിട്ടില്ല, കേരളം വിട്ട് എങ്ങും പോയിട്ടില്ല. Fashion നെ പറ്റി അറിയാം എങ്കിലും ഒന്നും ചെയ്ത് നോക്കിയിട്ടില്ല. പൈസ ഇല്ല എന്നത് തന്നെ കാരണം.

അങ്ങനെ അക്കൗണ്ട് സെറ്റ് ആക്കിയ ആതിര തൃപ്തിയോടെ ആ രാത്രി മയങ്ങി.

📷📷📷

ഞായറാഴ്ച അജയ് പറഞ്ഞത് അനുസരിച്ചു ബീച്ചിൽ ആയിരുന്നു ആതിര ഷൂട്ടിനായി പോയത്. സിമ്പിൾ ആയി സാരി ആയിരുന്നു വേഷം ചൂടപ്പം പോലെ അജയ് ഫോട്ടോസ് എടുത്ത് നൽകി മിനിറ്റുകൾക് ഉള്ളിൽ തന്നെ അത് അപ്‌ലോടും ചെയ്തു. എക്സ്പോസിംഗ് pics ഒന്നുമല്ല, ജസ്റ്റ്‌ നോർമൽ സാരി പിക്സ്.

 

 

“അപ്പോൾ ഫിനാൻഷ്യൽ ആയി ബുദ്ധിമുട്ട് ഉണ്ടല്ലേ…”ചായ കുടിച്ചിരുന്ന അജയ് ചോദിച്ചു.

“ഒരുപാട്…”ആതിര മറുപടി നൽകി.

“എന്നാലും എന്തൊരു പോങ്ങനാ ചേച്ചിടെ ഹസ്ബൻഡ്. ചേച്ചിയെ പോലൊരു സുന്ദരിയെ വിട്ട് കളഞ്ഞില്ലേ..”അവൻ ചോദിച്ചു..

ആതിര ചിരിച്ചത് മാത്രേ ഉള്ളു.

“ചേച്ചി.. തല്ക്കാലം ഇതുപോലെ pics എടുത്ത് പോയാൽ മതി.. ചേച്ചിക് ഗ്ലാമർ ചെയ്യാൻ പേടി ഉണ്ടോ..?” അവൻ ചോദിച്ചു.

“എനിക്ക് പേടി ഒന്നുമില്ല.. പക്ഷെ അങ്ങനത്തെ ഡ്രസ്സ്‌ വാങ്ങിയാൽ ഞാൻ ഫിനാൻഷ്യലി ടൈറ്റ് ആകും.”ആതിര പറഞ്ഞു.

“ചേച്ചി പേടിക്കണ്ട…തത്കാലം ഇങ്ങനങ് പോകട്ടെ.. നമുക്ക് ശെരിയാക്കാം. ഒരു കടയുടെ കൊളാബ് എങ്കിലും കിട്ടാതെ ഇരിക്കില്ല.. ഒന്ന് കിട്ടിയാൽ മതി.. കേറി പൊക്കോളും…”അവൻ പറഞ്ഞു.

“മ്മ്മ്.. അവൾ മൂളി.

“പിന്നെ…ചേച്ചി രണ്ടും കല്പിച്ചു ആന്നെകിൽ ഇടയ്ക്ക് ഇടയ്ക്ക് അല്പം naughty comments ഒക്കെ ഇട്ട് കൊടുത്താൽ ആൺപിള്ളേർ followers ആയി വരും.. ഓക്കേ ആണോ…?” അവൻ ചോദിച്ചു.

“ആതിര ഞാൻ നോക്കിക്കോളാം എന്ന അർഥത്തിൽ ഒന്ന് ചിരിച്ചു.

“പിന്നെ…പുതിയ id കൊള്ളാം. വയലറ്റ് 💜”പിരിയും മുന്നേ അവൻ പറഞ്ഞു.

23 വയസുള്ള ചെറിയ പയ്യനാണ് അജയ്. ആതിരയെക്കാൾ കുറവാണു. ഒരു Gen Z പയ്യൻ.. പക്ഷെ ആരോടും സംസാരിക്കാൻ പേടിയില്ല. മാത്രമല്ല വിശ്വസിക്കാൻ കൊള്ളാം എന്ന് ആതിരയ്ക്ക് തോന്നി..

 

അങ്ങനെ ദിവസങ്ങൾ മുന്നോട്ട് നീങ്ങി. ആഴ്ചയിൽ 6 ദിവസം ആതിര സൂപ്പർ മാർക്കറ്റിൽ ജോലിക്ക് പോകും, ഞായറാഴ്ച ഫോട്ടോഷൂട്ടും.

മെല്ലെ മെല്ലെ അവളുടെ ഇൻസ്റ്റ ഐഡി ഫേമസ് ആകാൻ തുടങ്ങി. Followers കൂടി തുടങ്ങി. 1 മാസം കൊണ്ട് 20K ആയി.സൂപ്പർ മാർക്കറ്റിൽ വരുന്നവരും അവളെ തിരിച്ചറിയാൻ തുടങ്ങി.. അങ്ങനെ ഒടുവിൽ ആതിരയ്ക്ക് ആദ്യ collab request വന്നു.. 20000 രൂപയ്ക്കു.

ചെറിയൊരു തുണിക്കടയുടെ പരസ്യം ആയിരുന്നു. ആ പണത്തിൽ 5000 രൂപ അവൾ അജയ്ക്ക് നൽകിയെങ്കിൽ ബാക്കി 10000 രൂപയ്ക്ക് നല്ല കുറച്ചു മോഡേൺ ഡ്രസ്സ്‌ വാങ്ങി. ബാക്കി പൈസ കൊണ്ട് എന്ത് ചെയ്തു എന്ന അജയുടെ ചോദ്യത്തിനു അവൾ നൽകിയ മറുപടി അവനെ ഞെട്ടിച്ചു.

“ങേ.. IPL ticket വാങ്ങിയെന്നോ…. ചേച്ചിക്ക് പൈസക്ക് tight ഉള്ളത് അല്ലെ..ചേച്ചി എന്തിനാ ipl ticket വാങ്ങിച്ചേ.. ഡ്രീം ആണോ ipl കാണണം എന്നത്..?” അവൻ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *