“ഹ് മ്മ് മ്മ്. ചേട്ടൻ പറയുന്ന പോലെ.. ചേട്ടന് വേണ്ടി ഞാൻ എന്തും ചെയ്യും.. ഉമ്മാ ആാാാാ..” അവൾ അവനെ തിരിച്ചു ചുംബിച്ചു..
പിറ്റേ ദിവസം മുതൽ സൂരജ് ജോലിക്ക് പോകാൻ തുടങ്ങി.ഓഫീസിൽ എത്തിയ അവന് നേരെ പലരും പല രീതിയിൽ ആണ് നോക്കിയത്. ചിലർ പരിഹാസത്തോടെയും ചിലർ അസൂയയോടെയും നോക്കി. അവനോട് അടുത്ത ചങ്ങാതിമാർ പക്ഷെ പ്രശംസനീയമായി സംസാരിച്ചു. ആദ്യത്തെ രണ്ട് ദിവസം കഴിഞ്ഞതോടെ എല്ലാം നോർമൽ ആയി. പതിവ് പോലെ ജോലിതിരക്കുകളിലേക്ക് ഊളിയിട്ടു.
ഇതിനിടയിൽ പെയ്ഡ് കൊളാബറേഷൻ ചെയ്യാൻ അവർ സമ്മതം മൂളിയതനുസരിച്ച് കുറച്ച് ഫോട്ടോഗ്രാഫർമാരിൽ നിന്നും എൻക്വയറി വന്നിരുന്നു. അതിൽ ഒന്ന് കേരളത്തിലെ പ്രമുഖ ഫോട്ടോഗ്രാഫർ ആയ ജെറി ബ്രിട്ടാസിന്റെ “ജെ ബി ഫോട്ടോഗ്രാഫി എന്ന പേജ് ആയിരുന്നു. 50000 രൂപ ആയിരുന്നു അതിലെ ഓഫർ. 6 തരം ഡ്രെസ്സിൽ ഉള്ള ഫോട്ടോ, വീഡിയോ എന്നിവ എടുക്കേണ്ടി വരും എന്ന് അറിയിച്ചിരുന്നു. കൊച്ചിയിലെ ലേക്ക് ഷോർ റിസോർട്ടിൽ ആണ് ഷൂട്ട് എന്ന് പറഞ്ഞു.
രണ്ടാമത്തെ എൻക്വയറി വന്നത് പ്രമുഖ ഇറോട്ടിക് ഫോട്ടോഗ്രാഫർ ആയ ശ്യാം മനോഹറിന്റെ “എസ് എം ആർട്സ് ” ൽ നിന്നുമായിരുന്നു. ന്യൂഡിറ്റി ഉണ്ടെങ്കിലും അത്യാവശ്യം മറച്ചു കൊണ്ട് ബ്ലർ ചെയ്ത് കൊണ്ട് ഒക്കെയേ പബ്ലിഷ് ചെയ്യുകയുള്ളൂ എന്ന് അറിയിച്ചിട്ടുണ്ട്. ഒന്നര ലക്ഷം രൂപ ഓഫർ ചെയ്തിട്ടുണ്ട്.
ഷൂട്ടിന്റെ തീയതിയും സമയവും അറിയിക്കാൻ അതിൽ അറിയിച്ചിരുന്നു.സൂരജ് സ്നേഹയുമായി ഈ കാര്യം ചർച്ച ചെയ്തു.
“എടീ. എനിക്ക് സൺഡേ മാത്രം ഒഴിവ് ഉണ്ടാകുള്ളൂ. ബാക്കി ദിവസങ്ങളിൽ നീ അഡ്ജസ്റ്റ് ചെയ്യേണ്ടി വരും.ഈ ഫോട്ടോഷൂട്ടിന്റെ പൈസ കിട്ടുക മാത്രമല്ല,ഇത് പോസ്റ്റ് ചെയ്യുമ്പോ നല്ല വൈറൽ ആകും. അത് കൊണ്ട് ചാൻസ് മിസ്സ് ചെയ്യണ്ട.”
“നീ ഇല്ലാതെ ഞാൻ എങ്ങനാ പോകുന്നെ.അതൊന്നും ശരിയാകില്ല.”
“ഓ.. എടീ അവര് ടാക്സി ഏർപ്പാട് ചെയ്യും. പിന്നെ നല്ല ക്രൂ ഉണ്ട് അവർക്ക് മേക്കപ്പ് ഉം ക്യാമറ യും ലൈറ്റ് ഉം ഒക്കെ. നീ ഒറ്റക്ക് ഒന്നും ആകില്ല.. ലേഡീസ് വേറെ കാണും.
പിന്നെ എസ് എം ന്റെ കുറച്ച് എക്സ്പോസ് ചെയ്യുന്ന ടൈപ്പ് ആണ്. എന്നാലും ആള് കംപ്ലീറ്റ് പ്രൊഫഷണൽ ആണ്. അത് കൊണ്ട് പേടിക്കണ്ട.”
“എന്നാലും ഇങ്ങനെ എക്സ്പോസ് ചെയ്യണോടാ.. എല്ലാരും എന്ത് പറയും. അച്ഛനും അമ്മയും ഒക്കെ സമ്മതിച്ചാലെ ഞാൻ പോകൂ.”
“നീ മറ്റുള്ളവരുടെ കാര്യം ചിന്തിക്കണ്ട. എത്ര പേരാണ് ഇതൊക്കെ ചെയ്യുന്നേ. നീ ഇപ്പൊ ഒരു മോഡൽ ആണ്. അത് പാഷൻ ആക്കി എടുക്ക്.. അച്ഛനോടും അമ്മയോടും നമുക്ക് സംസാരിക്കാം. എന്നിട്ട് ok പറഞ്ഞാൽ മതി.”
“ശരി.. നീ വാ നമുക്ക് ഇപ്പൊ തത്കാലം റീൽസ് ചെയ്യാം.”
പിറ്റേ ദിവസം അവർ അച്ഛനും അമ്മയ്ക്കും ലാപ്ടോപിൽ തങ്ങൾക്ക് വന്ന ഓഫർ കാണിച്ചു കൊടുത്തു. മോഡലുകളെയും അവരുടെ ഫോട്ടോസും വീഡിയോസും എല്ലാം അവർ കണ്ടു.. അമ്മ കുറച്ച് ഞെട്ടിയെങ്കിലും അവളുടെ പ്രൊഫഷന്റെ ഭാഗമായിക്കോട്ടെ എന്ന് കരുതിയും നല്ലൊരു തുക കിട്ടുമല്ലോ എന്ന് കരുതിയും അവർ സമ്മതിച്ചു. കൂടാതെ ഈ വരുമാനത്തിൽ നിന്ന് രണ്ട് പേരും അച്ഛനും അമ്മയ്ക്കും ഡ്രെസ്സുകളും സ്വർണ്ണവും എല്ലാം എടുത്തു കൊടുക്കാറുണ്ടായിരുന്നു. അത് കൊണ്ട് അവർക്ക് പ്രത്യേകിച്ച് വിസമ്മതം ഉണ്ടായില്ല.
അന്ന് തന്നെ അവർ ഷോപ്പിംഗിന് പോയി കുറച്ച് ഡ്രസ്സ് എടുത്തു. ജീൻസും ഷോർട് ടോപ്പും ലഹങ്കയും സാരികളും എല്ലാം വാങ്ങി. വീട്ടിൽ എത്തി ഓരോന്നും ധരിച്ച് അവർ കുറച്ച് ഫോട്ടോസ് എടുത്തു.
വീടിന്റെ പുറകിലെ സ്ഥലം അവർ പൂക്കളും ചെടികളും എല്ലാം കൊണ്ട് അലങ്കരിച്ചു കൊണ്ട് ലൈറ്റ് എല്ലാം സെറ്റ് ചെയ്ത് ഒരു സ്റ്റുഡിയോ പോലെ ആക്കിയിരുന്നു. നീളമുള്ള പാവാടയും ബ്ലൗസും വൺ സൈഡ് ഷാളും ധരിച്ചു കൊണ്ട് തന്റെ മനോഹരമായ വയറും പൊക്കിളും ഫുള്ളായി കാണിച്ചുകൊണ്ടുള്ള ഫോട്ടോയിൽ അവളൊരു ദേവതയെ പോലെ തോന്നി.
കൂളിംഗ് ഗ്ലാസും ജീൻസും ടോപ്പും ധരിച്ചപ്പോഴും അവളുടെ അണിവയറിനെ അതിന്റെ പ്രൗഡ്ഢിയോടെ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തു. സാരിയിലും അവളുടെ പൊക്കിളും വയറും തന്നെ ആയിരുന്നു അട്ട്രാക്ഷൻ. അവളുടെ അരഞ്ഞാണത്തിലെ മണികൾ അവളുടെ പൊക്കിൾ ചുഴിയിൽ വിശ്രമിച്ചു. സൂരജ് ക്യാമറ ഇടതടവില്ലാതെ ചലിപ്പിച്ചു കൊണ്ട് പരമാവധി ഫോട്ടോകളും വീഡിയോകളും എടുത്തു.
