മനു വേഗം ലാപ്‌ടോപ്പ് അടച്ചു വെച്ചു.
മനു:”ഇല്ല ആൻ്റി,ഏകദേശം കഴിഞ്ഞു.ഫൈനൽ ഔട്ട്പുട്ട് ഒന്ന് റീ-ചെക്ക് ചെയ്യാനുണ്ട്.”
മനുവിനടുത്തായി സോഫയിൽ, ഒരല്പം അകലം പാലിച്ച് ആൻ്റി ഇരുന്നു.
മഞ്ജു ആൻ്റി: “എങ്ങനെയുണ്ടായിരുന്നു ഡാൻസ്? സത്യം പറയണം.ഞാൻ പഴയപോലെ അത്രക്ക് ഫ്ലെക്സിബിൾ അല്ല, അല്ലേ?”
മനു: “അയ്യോ! അങ്ങനെയൊന്നുമില്ല ആൻ്റി. ഞാൻ കണ്ടതിൽ വെച്ച് ആൻ്റിയാണ് ബെസ്റ്റ്.ആരും ആൻ്റിയുടെ അത്ര മെയ്‌വഴക്കം കാണിക്കില്ല.സത്യം പറഞ്ഞാൽ… ഞാൻ അത്ഭുതപ്പെട്ടുപോയി.”
ആൻ്റി കൈമുട്ട് സോഫയിൽ കുത്തി താടിയിൽ കൈവെച്ച് മനുവിനെ നോക്കി.
മഞ്ജു ആൻ്റി: “ഹോ! എൻ്റെ തക്കുടുവിന് ഇത്രയൊക്കെ പറയാൻ അറിയാമോ? പണ്ടായിരുന്നെങ്കിൽ നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലെന്നാ വല്ലേച്ചി(മനുവിൻ്റെ അമ്മ) പറഞ്ഞത്..”
മനു: “പഴയ കാര്യമൊക്കെ എന്തിനാ ആൻ്റി? ഇപ്പോൾ ഞാൻ വലിയ ആളായില്ലേ.ട്രെയിനിംഗൊക്കെ കഴിഞ്ഞു.”
മഞ്ജു ആൻ്റി: “അതേടാ. നിനക്കൊരുപാട് മാറ്റമുണ്ട്. നിൻ്റെ സൗന്ദര്യത്തെക്കുറിച്ച് ഞാൻ പറഞ്ഞതൊന്നും നീ കാര്യമാക്കരുത്. ഞാൻ കളിയാക്കുന്നത് എൻ്റെ സ്നേഹം കൊണ്ടാണെന്ന് നിനക്കറിയില്ലേ?…. കറുമ്പാ…”
(നല്ല നിറമുള്ളതിന്റെ അഹങ്കാരം.. വ്യക്തം)
ആൻ്റി അവൻ്റെ കൈത്തണ്ടയിൽ പതിയെ തലോടി.
മനു: “അറിയാം ആൻ്റി. പിന്നെ, ആൻ്റിക്ക് ഇത്രയധികം ഫോളോവേഴ്സ് ഉണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ല.16K ഒക്കെ വലിയ കാര്യമല്ലേ?”
മഞ്ജു ആൻ്റി:”പക്ഷേ കൂടുതൽ നിൻറെ നോർത്തിന്ത്യക്കാരാ…അതൊന്നും ഒന്നുമല്ല.എനിക്ക് കുറച്ചുകൂടി പ്രശസ്തി നേടണം.ഇൻസ്റ്റയിൽ കുറച്ചുകൂടി നല്ല റീലുകൾ ഇടണം.ഇപ്പോൾ എൻ്റെ കൂടെ നീയില്ലേ? ഇനി എല്ലാം ശരിയാകും.” ആൻ്റി അവനെ നോക്കി ചിരിച്ചു.”നീയെൻ്റെ ലക്കി ചാം ആണ് തക്കുടൂ.”
മനു: “ആൻ്റിക്ക് എൻ്റെയടുത്ത് എന്ത് സഹായം വേണമെങ്കിലും ചോദിക്കാം.ഞാൻ കൂടെയുണ്ടാകും.”
ആൻ്റിയുടെ കണ്ണുകളിലെ സ്നേഹം അവന് വാത്സല്യമാണോ അതോ മറ്റ് വല്ലതുമാണോ എന്ന് വേർതിരിച്ചറിയാൻ കഴിയുന്നില്ല.ആ തോളിലെ സ്പർശം അവന് ഒരു തരം അടുപ്പം നൽകി.ആൻ്റി അവനെ ചേർത്ത് പിടിച്ച് നെറ്റിയിൽ വലതു ഭാഗത്ത് ഒരു ഉമ്മ നൽകി.മനുവിൻ്റെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി. ആൻ്റിയുടെ മാറിടം അവൻ്റെ തോളിൽ അമർന്നു. അവൻ ആ സ്നേഹത്തെ അകറ്റി നിർത്തിയില്ല, ആദ്യമായി ആ അടുപ്പത്തിൽ അവൻ മതിമറന്നു നിന്നു.
ആൻ്റി എഴുന്നേറ്റ് മുറിയിലേക്ക് പോയി.മനു ലാപ്‌ടോപ്പ് അടച്ചു വെച്ച് സോഫയിൽ കിടന്നു.സോഫേയെക്കാളും താൻ വലുതായിരിക്കുന്നു.കാൽപാദം ഇപ്പോൾ പുറത്താണ് ആൻ്റിയുടെ തോളിലെ സ്പർശവും, നൃത്തത്തിലെ ചലനങ്ങളും മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു.
പെട്ടെന്ന് കമ്പിയായി.വാതിൽ പതിയെ തുറക്കുന്ന ശബ്ദം അവൻ കേട്ടു.മഞ്ജു ആൻ്റി പതുക്കെ ലിവിങ് റൂമിലേക്ക് വന്നു.ആൻ്റിയുടെ കാലടി ശബ്ദം കേട്ടതും മനു വേഗം കണ്ണുകളടച്ച്,ഗാഢമായി ഉറങ്ങുന്നതായി അഭിനയിച്ചു.
മഞ്ജു ആൻ്റി അവൻ്റെ അടുത്തേക്ക് വന്നു.ആൻ്റിയുടെ നൈറ്റിയുടെ നേർത്ത സുഗന്ധം മനുവിൻ്റെ അടുത്തേക്ക് അലയടിച്ചു.ആൻ്റി കുറച്ചു നേരം അവനെത്തന്നെ നോക്കി നിന്നു. അതേ കാന്ത നോട്ടം.ആൻ്റി മെല്ലെ കുനിഞ്ഞ് അവൻ്റെ നെറ്റിയിൽ പതിയെ ഒരുമ്മ നൽകി.
മഞ്ജു ആൻ്റി (പതിഞ്ഞ സ്വരത്തിൽ):”ഗുഡ് നൈറ്റ് എൻ്റെ തക്കുടൂ…”
ആൻ്റി തിരികെ മുറിയിലേക്ക് പോയ ശബ്ദം കേട്ട ശേഷവും,മനു അനങ്ങാതെ കിടന്നു.അവൻ്റെ ഹൃദയം ശക്തമായി മിടിക്കുന്നുണ്ടായിരുന്നു.ആൻ്റിയുടെ ചുണ്ടുകളുടെ ചൂട് നെറ്റിയിൽ ഒരു കനൽ പോലെ അവശേഷിച്ചു.ആ രാത്രി അവൻ ഉറക്കമില്ലാതെ, ആൻ്റിയുടെ വാത്സല്യവും ആകർഷണവും തമ്മിലുള്ള അതിർവരമ്പുകൾ തേടി സോഫയിൽ കിടന്നു.എപ്പോഴോ ഉറങ്ങിപ്പോയി.
ഇതിൻറെ സത്യാവസ്ഥ എന്താണെന്ന് കണ്ടു പിടിക്കണം. മനു മനസ്സിൽ ഉറപ്പിച്ചു.രാവിലെ ചായ കുടിച്ച ശേഷം അവൻ തൻ്റെ പഴയ സുഹൃത്തുക്കളായ ബിബിൻ, ആദി, നന്ദു എന്നിവരെ കാണേണ്ടതുണ്ടായിരുന്നു.അവൻ പുറപ്പെടാൻ തയ്യാറായപ്പോഴേക്കും മഞ്ജു ആൻ്റിയും അവിടേക്ക് വന്നു.മനു മൊത്തത്തിൽ ഒന്ന് നോക്കി.
