വൃത്തിരാക്ഷസി – 1 49അടിപൊളി  

“മ്മ്… ഇതാണ് ആ മണം!”

അവൻ ബോട്ടിൽ തിരികെ വെച്ചപ്പോൾ, അതിൻ്റെ അടുത്തായി വെച്ചിരുന്ന ചുവന്ന ലിപ്സ്റ്റിക്ക് അവൻ്റെ ശ്രദ്ധയിൽപ്പെട്ടു. ആൻ്റിയുടെ കണ്ണുകൾ, ചുണ്ടുകൾ, ചിരി… ആ ലിപ്സ്റ്റിക്ക് അവൻ കൈയിലെടുത്ത്. സമയത്താണ് വാതിൽ തുറന്ന് മുത്തശ്ശി അകത്തേക്ക് വന്നത്.

മുത്തശ്ശി: “എൻ്റെ മനുമോൻ റെഡിയായോ? വാ, ചായ തണുത്തുപോകും.”

ഞെട്ടിയ മനു ലിപ്സ്റ്റിക്ക് തിരികെ ട്രേയിൽ വെച്ചു, കൈത്തണ്ടയിലെ സ്പ്രേയുടെ മണം മറയ്ക്കാൻ ഒരു നിമിഷം അവൻ നന്നായി ചുമച്ചു.ഞങ്ങൾ ലിവിങ് റൂമിലേക്ക് നടന്നു.മുത്തശ്ശി ടീപ്പോയിയിലെ വസ്ത്രങ്ങൾ മാറ്റി വൃത്തിയാക്കി,അവിടെ ഒരു പുതിയ കോട്ടൻ ടേബിൾ ക്ലോത്ത് വിരിച്ചിട്ടുണ്ട്.

അതിന് മുകളിൽ ചൂട് ചായയും പലഹാരങ്ങളും.മഞ്ജു ആൻ്റി അവിടെ സോഫയിൽ ചാരിയിരുന്ന് എന്തോ മാസിക വായിക്കുകയായിരുന്നു.ആൻ്റി ഒരു പുതിയ വസ്ത്രം മാറ്റിയിരിക്കുന്നു.കറുത്ത ബോർഡറുള്ള ഇളം മഞ്ഞ നൈറ്റി.പനങ്കുല മുടി മുടി ഒരു ക്ലിപ്പ് ഉപയോഗിച്ച് അയഞ്ഞ രീതിയിൽ കെട്ടിവെച്ചിരിക്കുന്നു. കഴുത്തിലെ സ്വർണ്ണമാലകൾ കൂടുതൽ തിളങ്ങുന്നു.

മഞ്ജു ആൻ്റി: (തലയുയർത്തി നോക്കാതെ) “എന്താടാ തക്കുടൂ, ഒരുപാട് സമയമെടുത്തല്ലോ? ബാത്റൂമിൽ പോയി കുളിക്കാൻ ഒരുപാട് നേരമെടുക്കുമോ?”

മുത്തശ്ശി: “മഞ്ജു! നീ എന്തിനാ അവനെ ചുമ്മാ കളിയാക്കുന്നത്? അവന് ഒരുപാട് ക്ഷീണമുണ്ട്.”

മനുവിന് ചമ്മൽ തോന്നി.ആൻ്റിക്ക് എല്ലാം മനസ്സിലായോ?അവൻ വേഗം ചായ എടുത്ത് കുടിക്കാൻ തുടങ്ങി.

മഞ്ജു ആൻ്റി: “എന്താടാ! ചായ എങ്ങനെയുണ്ട്? മുംബൈയിലെ ചായയേക്കാൾ രുചിയുണ്ടോ? വേണ്ടെന്നു പറയരുത്.”

മനു: “അല്ല ആൻ്റി, നല്ല രുചിയുണ്ട്.” (ചായ ഇറക്കിക്കൊണ്ട്) “ആൻ്റി… ആൻ്റി എന്നെ കളിയാക്കുന്നത് ഇപ്പോഴും നിർത്തിയിട്ടില്ല അല്ലേ?”

മഞ്ജു ആൻ്റി: “ഹോ! നിൻ്റെ കാര്യത്തിൽ എനിക്കെങ്ങനെ നിർത്തിയിരിക്കാൻ പറ്റും? നീ വന്നപ്പോൾ ഈ വീടിനൊരു ഉണർവ്വ് കിട്ടിയത് നിനക്കറിയാമോ?അമ്മ കണ്ടോ? ഇവൻ ഇപ്പോൾ എത്ര സുന്ദരനായിരിക്കുന്നു എന്ന്!കറുത്തിട്ടാണെങ്കിലും പണ്ട് ഞാൻ തക്കുടുവിന് ‘സ്പെഷ്യൽ ഉമ്മ’ തരുമ്പോൾ അവൻ നാണിച്ചു ഓടി ഒളിക്കുമായിരുന്നു.”

മനു: “അതിന് ഞാനിപ്പോൾ കുട്ടിയല്ലല്ലോ,ആൻ്റി.”

മഞ്ജു ആൻ്റി: (മാസിക മാറ്റി വെച്ച്, അടുത്തേക്ക് ചാരിയിരുന്നു) “അതെന്താടാ കുട്ടിയല്ലെങ്കിൽ? കുട്ടിയല്ലെങ്കിൽ എന്താണ് വ്യത്യാസം?ആണുങ്ങൾ ആണെങ്കിൽ ഇത്രയും നാണം പാടില്ല,കുട്ടിയല്ലെങ്കിൽ കുറച്ചുകൂടി ‘നല്ല’ ഉമ്മ തരും, അത്രയേ ഉള്ളൂ.” ആൻ്റി കണ്ണിറുക്കി ചിരിച്ചു.

മുത്തശ്ശി: “ഞാൻ പോയി അവിയൽ അടുപ്പത്ത് വെക്കാം. നിങ്ങൾ സംസാരിച്ചിരിക്ക്.”(ചിരിച്ചുകൊണ്ട് മുത്തശ്ശി അടുക്കളയിലേക്ക് പോയി.)ആൻ്റിയുടെ അടുത്ത സംഭാഷണം എന്തായിരിക്കുമെന്നോർത്ത് മനുവിൻ്റെ നെഞ്ചിടിപ്പ് കൂടി. ആൻ്റി പെട്ടെന്ന് അവനടുത്തേക്ക് വന്ന് അവൻ്റെ ഷർട്ടിൻ്റെ കോളർ മണത്തു നോക്കി.

മഞ്ജു ആൻ്റി: (ചിരിച്ചുകൊണ്ട്) “ഹേയ്! തക്കുടൂ… നീ ഏത് സ്പ്രേയാണ് അടിച്ചത്? എനിക്ക് ഇഷ്ടപ്പെട്ടില്ല. ഡിറ്റർജൻ്റിൻ്റെ മണം! ഇങ്ങോട്ട് നോക്കിക്കേ…”

ആൻ്റി അവൻ്റെ കൈത്തണ്ടയിൽ പതിയെ മുഖം ചേർത്ത് മണത്തു നോക്കി.

മഞ്ജു ആൻ്റി: “ഓഹോ! ഇത്… ഇത് Carmen Rose ആണല്ലോ! എൻ്റെ സ്പ്രേ! ഇത് നീയെങ്ങനെ എടുത്തു? ആരാ ഇടുക്കാൻ പറഞ്ഞത്?”

മനു: “അത്… അത് ഞാൻ… അറിയാതെ…”

മഞ്ജു ആൻ്റി: “അറിയാതെയോ? തക്കുടു എൻ്റെ ‘ഗേൾസ് ഐറ്റം’ ഒക്കെ എടുക്കാൻ തുടങ്ങിയോ?” ആൻ്റി അവൻ്റെ ചെവിക്ക് തൊട്ടടുത്ത് വന്നു. “ഇതിന് എന്താ ശിക്ഷയെന്ന് അറിയാമോ?ഇവിടെ വേണോ അതോ റൂമിൽ വെച്ച് തരണോ?”

മനു: “വേണ്ട ആൻ്റി, സോറി.”

മഞ്ജു ആൻ്റി: “പോടാ. ഇത്രയും നല്ല മണം അടിച്ചിട്ട് വന്നാൽ ആരാ വഴക്ക് പറയുക? നന്നായിട്ടുണ്ട്. നിനക്കത് നന്നായി ചേരുന്നുണ്ട്. പിന്നെ…”

ആൻ്റി പെട്ടെന്ന് അവനെ തോളിൽ പിടിച്ച് തൻ്റെ നേർക്ക് തിരിച്ചു നിർത്തി.

മഞ്ജു ആൻ്റി: “നീ ഇപ്പോൾ വൃത്തിയായതുകൊണ്ട് എൻ്റെ ‘സ്‌പെഷ്യൽ ഉമ്മ’ കിട്ടാൻ അർഹനാണ്. പക്ഷേ, ഉമ്മ കിട്ടണമെങ്കിൽ, നീ ഒരു കാര്യം ചെയ്യണം.എൻ്റെ റീൽസിന് വേണ്ടി ഒരു വീഡിയോ എടുക്കാൻ എന്നെ സഹായിക്കണം.ധൈര്യമുണ്ടെങ്കിൽ.”

Leave a Reply

Your email address will not be published. Required fields are marked *