അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും – 2 Like

കമ്പികഥ – അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും – 2

മോളെ …..നീ ഒന്ന് റെഡി ആയിക്കെ നമുക്കൊരിടം വരെ പോണം

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എങ്ങോട്ടാണമ്മ ……അവൾ ആകാംഷാപൂർവം ചോദിച്ചു

സുലോചന ടീച്ചറുടെ വീട്ടിലേക്കു …..ശ്രീക്കുട്ടൻ പഠിച്ച tti കുറിച്ച് തിരക്കാന അവനവിടെ കാണുമെന്നു
പറഞ്ഞിരുന്നു ….

ശ്രീ ഏട്ടനെ ഒന്ന് കാണാൻ മനസ്സ് വെമ്പി നിക്കായിരുന്നവൾ ……
ഓഹ് ഇതിപ്പോ അമ്മയായിട്ട് സാഹചര്യ മൊരുക്കി …..അമ്മയെ കെട്ടിപിടിച്ചൊരുമ്മ കൊടുക്കാൻ
തോന്നി അവൾക്ക് ….
ഇപ്പൊത്തന്നെ പോണോ ……വൈകിട്ടുപോരെ …..

ഈ നിമിഷം തന്നെ പോകണമവൾക്കു ….എന്നാലും അങ്ങനങ് പിടികൊടുക്കാൻ
പറ്റില്ലല്ലോ ….

ശ്രീയേട്ടനെ പറ്റി അമ്മക്ക് മതിപോക്കെയാണ് ….എന്നാലും ഇഷ്ടമാണെന്നു പറഞ്ഞാൽ
ചിലപ്പോ എതിർത്താലോ ….ഒന്നും പറയാൻ പറ്റില്ലല്ലോ …

വൈകിട്ടായാൽ അവൻ എങ്ങോട്ടെങ്കിലും പോകും ….
ഉച്ചക്ക് മുന്നേ ചെല്ലാന്നാ ഞാൻ പറഞ്ഞെ …

അല്ല നിനക്ക് വേറെ പണിയൊന്നുല്ലല്ലോ ….

പോയൊരുങ് ….

ഞാൻ ഒന്ന് മേല്കഴുകി ഇപ്പൊ വരാം ….
സുമംഗല ദേവി ….അകത്തേക്ക് പോയി ….

എന്തിടണം ….എങ്ങാനൊരുങ്ങണം …….അവൾ ഉത്തരം കിട്ടാതെ വലഞ്ഞു ……
എടുത്തിട്ട ഒരു ഡ്രെസ്സിലും അവൾ തൃപ്തയായില്ല ….ചുരിദാർ വേണോ
ലാച്ച വേണോ ചോളി വേണോ …..ഒന്നുമങ്ങോട് പിടിക്കുന്നില്ല ….
ശ്രീയേട്ടന് ഏതു ഡ്രസ്സ് ആവും ഇഷ്ട്ടം …..ഏതു നിറമാകും ഇഷ്ട്ടം ….
ഒന്നുമറിയില്ല സങ്കടം അവൾക്കു സഹിക്കാനായില്ല ……
തനിക്കൊരു നല്ലവസ്ത്രം പോലുമില്ല ……
അലമാര നിറയെ അവളുടെ തുണിത്തരങ്ങളാണ് …..
ഒരു ടെക്‌സ്റ്റൈൽ തുടങ്ങാനുള്ള തുണികളുണ്ടായിട്ടുപോലും അവൾക്കു ഒന്നുമങ്ങോട്ടു ഇഷ്ടമായില്ല
ഒരു നിറവും അവൾക്കു മനസ്സിനിണങ്ങിയില്ല ….തനിക്കിതൊന്നും ചേരില്ല
ആ മനസ്സ് നീറിപുകഞ്ഞു ….
ഇതുവരെ ഇങ്ങനൊരാനുഭവം അവൾക്കുണ്ടായിട്ടില്ല ..
പുറത്തു പോകുമ്പോൾ ഏതെങ്കിലുമൊരു ഡ്രസ്സ് ഇട്ടുപോകും
അതാണ് പതിവ് ….
ഇന്നെലാം തെറ്റിയിരിക്കുന്നു …..
താനിനി എന്ത് ചെയ്യും
എന്തെങ്കിലുമൊന്ന് ഇടണ്ടേ ….അലമാരയിൽ അവൾ പരതി
ചുവന്ന ലെഹങ്ക ….അതിൽ നിറയെ മുത്തുകൾ പതിപ്പിച്ചത് …അതവൾ അണിഞ്ഞു …
അഴിച്ചുമാറ്റി …..വേണ്ട ഇതൊന്നും വേണ്ട …
അപ്പോഴാണ് …..സുലോചനാന്റി തന്ന ഗിഫ്ട് അവൾ ഓർത്തത് …
നീലയും കറുപ്പും കൂടി കലർന്നൊരു ലോങ്ങ് ടോപ് …..നീല ഷാളും …
ഒരുപക്ഷെ ശ്രീയേട്ടന്റെ സെലക്ഷൻ ആണെങ്കിലോ ……
അവൾ അതണിഞ്ഞു …..അതിനോട് ചേരുന്ന പൊട്ടും കമ്മലും ….
നീല നിറത്തിലുള്ള മാലയും ….ഹൂ തനിക്കൊരു നീലനിറത്തിലുള്ള ചെരുപ്പുകൂടി
വേണമായിരുന്നു …..
പൗഡറും കണ്മഷിയും …..അവൾ മുഖമൊന്നു ഫേഷ്യൽ ചെയ്യാൻ കൊതിച്ചു
ത്രെഡ് ചെയ്തു ഒപ്പമാക്കിയ പുരികങ്ങളും …
കയ്യിൽ വാച്ചു കെട്ടി ….
കണ്ണാടിക്കു മുന്നിൽ തിരിഞ്ഞും മറിഞ്ഞും ചാഞ്ഞും ചെരിഞ്ഞും അവൾ
അവളെത്തന്നെ നോക്കി എന്തേലും അപാകതകൾ ഉണ്ടോ …
ഇല്ലായെന്ന് ഉറപ്പ് വരുത്തി …..
അവസാന മിനുക്കു പണിപോലെ അവൾ ഫേസ് ക്രീം പുരട്ടി …..
ലിപ്സ്റ്റിക് വേണോ ….?
വേണ്ട കൂടുതൽ ബോർ ആക്കണ്ട …..
മോളെ കഴിഞ്ഞില്ലേ …..ഇതുവരെ ..അമ്മയുടെ ഉച്ചത്തിലുള്ള വിളിയാണ്
അവളെ ഉണർത്തിയത്
ഒരിക്കൽ കൂടി അവൾ കണ്ണാടിയിൽ നോക്കി …
ഹ്മ്മ് ഒരു കൊച്ചു സുന്ദരിയൊക്കെ തന്നാണ് …..
ശ്രീയേട്ടന് ഇഷ്ട്ടപെട്ടമതിയായിരുന്നു …

നീ എന്താ കല്യാണത്തിന് പോവാണോ …..ഇത്രക്കങ്ങു ഒരുങ്ങാൻ
എത്രനേരമായി കണ്ണാടിക്കുമുന്നിൽ നിക്കുന്നു …..

അവളൊന്നും പറഞ്ഞില്ല …..
സുമംഗലക്ക് ആദിശയമായി ….അല്ലെങ്കിൽ എന്തെങ്കിലും തരുതല പറയുന്നതാണ് ….
എന്തുപറ്റിയാവോ …..

ഗേറ്റ് പൂട്ടി അവർ റോഡിലിറങ്ങി …..നല്ല വെയില്
ഓഹ് എന്തൊരു ചൂടാണ് …..’അമ്മ ഒരു കുടയെടുക്കാർന്നു …

ഇപ്പൊ അങ്ങെത്തില്ലേ ….നീ വല്ല ഓട്ടോയും വരുന്നൊന്നു നോക്ക് …

ഓട്ടോയിൽ കയറി അവർ …സുലോചന ടീച്ചറിന്റെ വീട്ടിലെത്തി ….
മനോഹരമായ വീട് ….മുറ്റം മുഴുവൻ ടൈൽ പാകി …..ഇരുവശങ്ങളിലും …നിറയെ ചെടികൾ ..
ചിലതൊക്കെ പൂവിട്ടിട്ടുണ്ട് …..പല നിറത്തിലുള്ള റോസാപ്പൂക്കൾ ….
ഏതെക്കെയോ തരം ചെടികൾ …..അവൾക്ക് അതിന്റെ ഒന്നും പേരുകൾ കിട്ടിയില്ല ….
സിറ്റ് ഔട്ടിൽ തൂക്കിയിട്ടിരുന്ന മണിയിൽ തൂങ്ങിക്കിടക്കുന്ന ചുവന്ന നിറത്തിലുള്ള കയർ
അവൾ അതിൽ പിടിച്ചു വലിച്ചു …..ണിം ണിം …..മണി മുഴക്കം കേട്ട് സുലോചന
വാതിൽ തുറന്നു …..

വാ വാ …..ചാരുകുട്ടി നല്ല സുന്ദരിയായിരിക്കുന്നല്ലോ …..
താങ്ക്സ് ആന്റി ……

എന്താ ടീച്ചറെ കുടിക്കാൻ …..
വെയിലത്തുന്നു വന്നതല്ലേ ….തണുത്തതെന്തെങ്കിലുമാവാം അല്ലെ …
ചാരുമോളെ ഇരിക്കൂ …..

അവർക്കു കുടിക്കാൻ ജ്യൂസ് ഉണ്ടാക്കാൻ സുലോചന അടുക്കളയിലേക്കു പോയി …
പുറകെ സുമംഗലയും,ചാരുവും …

ശ്രീകുട്ടനെവിടെ ടീച്ചറെ ……

അവൻ ഇപ്പൊ വരും ….

അപ്പോ ശ്രീയേട്ടനിവിടില്ല ….ഒന്നുകാണാൻ മനസ്സ് പിടച്ചിരിക്കാണ്
വീട്ടിലിരുന്നുടെ ……എവിടെപോയാണാവോ …

ഈ ഡ്രസ്സ് എടുക്കുമ്പോ എനിക്ക് തീരെ ഇഷ്ടമായില്ല ശ്രീമോൻ സെലക്ട്
ചെയ്തതാ എന്തായാലും നന്നായി ചേരുന്നുണ്ട് ചാരുന് ..

അവൾ ആശ്ചര്യ മടക്കാനാവാതെ സുലോചനയുടെ മുഖത്തേക്കു നോക്കി
വെറുതെ തോന്നിയതാണ് തനിക്ക് ഇതിപ്പോൾ സത്യമായിരിക്കുന്നു …..ശ്രീയേട്ടന്റെ സെലെക്ഷൻ
ഇതുതന്നെ ധരിക്കാൻ തോന്നിയതിൽ അവൾക്കു അഭിമാനം തോന്നി …
ഓരോന്ന് പറഞ്ഞു അവർ അടുക്കളയിൽ തന്നെ സമയം ചിലവഴിച്ചു …..
പുറത്തൊരു ബൈക്കിന്റെ ശബ്ദം ചാരുവിന്റെ കാതുകളിൽ ഒഴുകിയെത്തി …

ശ്രീമോന …..വാതിൽ തുറക്കാൻ സുലോചന മുന്നിലേക്ക് പോയി ….
ഞാൻ തുറന്നോളാം എന്ന് പറയണമവൾക്കു ….ഒന്ന് കാണാൻ …..
നല്ല വീടല്ലേ മോളെ ……..
മറുപടി ഒന്നും വന്നില്ല ……

ശ്രീയേട്ടനെ കാണാൻ കണ്ണുകഴച്ചിരുന്ന അവളുടെ മനോമുകുരത്തിൽ അവന്റെ
രൂപവും ശബ്ദവും മാത്രമാണുണ്ടായിരുന്നത് …..ചുറ്റും നടക്കുന്നതൊന്നും അവൾ
അറിഞ്ഞില്ല …..വേറൊരു ശബ്ദവും അവളിൽ മുഴങ്ങിയില്ല …
ശ്രീയേട്ടൻ ആ ഒരു വ്യക്തിയിലേക്ക് അവൾ ചുരുങ്ങിക്കൂടി ….
മറ്റൊന്നും അവൾക്കപ്പോൾ ഉണ്ടായിരുന്നില്ല …..

നീ എന്താ സ്വപ്നം കാണുകയാണോ ……
ചാരു ……കുറച്ചു കനത്തിലാണ് സുമംഗല അവളെ വിളിച്ചത് ….

എന്താ ‘അമ്മ ….

നീ ഈ ലോകത്തൊന്നുമല്ലേ ….

താനേതു ലോകത്തായിരുനെന്നു അമ്മയോട് പറയാൻ പറ്റില്ലലോ ….
അവൾ ഒന്നും പറയാനാവാതെ നിന്നുരുകി ….

മകളിലെ മാറ്റം സുമംഗല തിരിച്ചറിഞ്ഞു …..
അവൾക്കു എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട് …..
കണ്ണുകളിലെ തിളക്കവും കവിളുകളിലെ തുടിപ്പും
ആകെ അവളുടെ പ്രസന്നത വർധിച്ചിട്ടുണ്ട് ….
പതിവിലും കൂടിയുള്ള അവളുടെ ഒരുക്കവും ….
ഡ്രെസ്സിന്റെ കാര്യം പറഞ്ഞപ്പോൾ അവൾക്കുണ്ടായ …..ആശ്ചര്യ ഭാവം സുമംഗല കണ്ടതാണ്
ഏലാം കൂട്ടിവായിക്കുമ്പോൾ …..അതെ അവൾ ശ്രീയെ പ്രണയിക്കുന്നു ….
തെറ്റുപറയാൻ പറ്റില്ല ഏതൊരു പെണ്ണിനും ഇഷ്ടം തോന്നുന്ന പ്രകൃതമാണ് ശ്രീക്ക്
കാണാൻ സുന്ദരൻ …..നല്ല ശരീരം ..വിദ്യാഭ്യാസം ….ജോലി ….എല്ലാവരോടും
ചിരിച്ചു കൊണ്ടുള്ള അവന്റെ സംസാരം …ഭവ്യത …
ഇതിലേക്കാളുപരി അവളുടെ പ്രായം
എന്തിനോടും ഇഷ്ടവും അനുരാഗവും തോന്നുന്ന പ്രായം ….
പ്രസരിപ്പ് കൂടുന്ന പ്രായം …മനസ്സ് നിയന്ത്രണങ്ങൾക്കു മപ്പുറം സഞ്ചരിക്കുന്ന പ്രായം
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കൊതിക്കുന്ന പ്രായം ….
ഏതൊരു പെണ്ണിന്റെയും സുവർണ്ണ കാലം, മോഹങ്ങൾ ചിറകുമുളക്കുന്ന കാലം ……
അവൾക്കങ്ങനെ ഒരു മോഹമുണ്ടെങ്കിൽ നടത്തികൊടുകാം …പക്ഷെ ഇപ്പോൾ
ഒന്നും അറിഞ്ഞതായി ഭാവിക്കണ്ട …..കൂടുതൽ നിയന്ത്രണവും വേണ്ട ….അവൾ പഠിക്കേണ്ട
പ്രായം കൂടിയാണിത് ….അവളുടെ ഭാവിയെ നിർണ്ണയിക്കുന്ന കാലം കൂടിയാണിത് …
പതുക്കെ അവളെ പറഞ്ഞു മനസിലാക്കാം ….അവളുടെ മനസ്സറിയാം…

Leave a Reply

Your email address will not be published. Required fields are marked *