കല്യാണി – 2

കല്യാണി 2

Kallyani Part 2 | Author : Olivertwist

[ Previous Part ]

 


 

തറവാടിൻ്റെ  ഇടനാഴിയിലൂടെ ഹരിയുടെ കൈ പിടിച്ച് കല്യാണി കുളത്തിലേക്ക് നടന്നു.

ഇടനാഴിയിലൂടെ പടവുകൾ ഇറങ്ങി താഴോട്ടു പോയി വേണം കുളത്തിൽ എത്താൻ.  നാലുകെട്ടിൻ്റെ ഉള്ളിൽ ഇങ്ങനെ ഒരു കുളം ഉള്ളത് പുറത്തു നിന്ന് വരുന്നയാൾക്ക് അത്ര പെട്ടെന്ന് മനസ്സിലാവില്ല. കാരണം തറവാട്ടു വീടിനോട് ചേർന്ന് ഭൂമിക്കടിയിലാണ് ആ കുളം പണിതിരിക്കുന്നത്. തറവാട്ടിനത്തേക്ക്  ഇടനാഴി വഴി നേരിട്ട് ബന്ധിപ്പിച്ചതിനാൽ  തറവാട്ടിനകത്തെ ശീതള അന്തരീക്ഷം നില നിർത്താനും സാധിക്കുന്നു

 

” ഓർമ്മയുണ്ടോ ഹരിയെട്ടാ പണ്ട് നമ്മളെല്ലാവരും ഇവിടെ തന്നെ ആയിരുന്നില്ലേ കുളി.  എന്ത് രസമായിരുന്നു അന്നൊക്കെ. ”

 

ആദ്യ രതി സാഫല്യതിൻ്റെ ആലസ്യത്തിൽ കുളപ്പടവിൽ ഹരിയുടെ തോളിൽ തല വെച്ച് ഇരിക്കുകയാണ് കല്യാണി. അവർ രണ്ടു പേരും പരിപൂർണ്ണ നഗ്നരാണ് . ശരീരത്തിലേക്ക് അരിച്ച് കയറുന്ന തണുപ്പിൽ അവർ പരസ്പരം മുട്ടിയുരുമ്മി ചൂടുപറ്റി.

 

“നിൻ്റെ തിരണ്ടു കല്യാണം കഴിയുന്ന വരെ നമ്മൾ ഇവിടെ ഒരുമിച്ച് കുളിച്ചിട്ടുണ്ട്. അതിൽ പിന്നെ  കല്യാണി  എവിടേയും കൂടെ വരാത്തതിൽ വല്യ സങ്കടം ആയിരുന്നു.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

 

” നീ വല്യ പെണ്ണായി . ഇനി ഹരിയെട്ടൻ്റെ കൂടെ കണ്ടുപോകരുതെന്ന് അമ്മയും പറഞ്ഞു ”

എന്നാലും ഒളിച്ചും പാത്തും നമ്മൾ തൊടിയിൽ പോയി മാങ്ങയും പുളിയും ഒക്കെ എറിഞ്ഞിട്ടു കഴിയുമായിരുന്നു.  പാടത്തെ പണിക്കാരുടെ കണ്ണുവെട്ടിച്ച് വാഴത്തോപ്പിലും പമ്പ് ഹൗസിലും അങ്ങനെ പലയിടത്തും…”

 

” ഞാനതു രാവിലെയും കൂടെ ഓർത്തതേ ഉള്ളൂ”

 

” എന്ത് ”

 

” പമ്പ് ഹൗസിൽ  പേരക്ക തരാം എന്നു കള്ളം പറഞ്ഞു വിളിച്ച് കൊണ്ടുപോയി ഉമ്മ തന്നത്  ”

 

” ഒരുമ്മയല്ലേ  . അപ്പോഴേക്കും നീ ഓടികളഞ്ഞു ”

 

” അതു പിന്നെ മനുഷ്യന്മാർ ആയാൽ കുറച്ചൊക്കെ നാണം കാണില്ലേ ”

 

അതു കേട്ടപാതി ഹരി ഉറക്കെ ചിരിച്ചു

 

” ഇതിലെന്താ ഇത്ര ചിരിക്കാൻ ”

 

” അതേ നാണക്കാരി തന്നെയല്ലേ ഒരു തുണി പോലും ഉടുക്കാതെ ഇപ്പോ എൻ്റെ കൂടെ ഇരിക്കുന്നത് എന്നോർത്തപ്പോൾ ചിരിവന്നു”

 

” അതിനെന്താ  ഹരിയേട്ടൻ കാണാത്തതും തൊടാതത്തുമായിട്ട്  ഒന്നും ഇപ്പോ എൻ്റെ ശരീരത്തിൽ ഇല്ല “

 

” എൻ്റെ കല്യാണിക്കുട്ടീടെ നാണം മുഴുവൻ പോയല്ലോ”

 

ഹരി പടവിൽ  നിന്നും കുളത്തിലേക്ക് ചാടി മുങ്ങാം കുഴിയിട്ട് പൊന്തി വന്നു

 

” ഇറങ്ങി വാ പെണ്ണേ ”

 

കല്യാണി അവളുടെ മനോഹരമായ കാൽ പാദങ്ങൾ കുളത്തിലെ തണുത്ത വെള്ളത്തിലെക്ക് പതിയെ ഇറക്കി. അവളുടെ ശരീരത്തിലൂടെ തണുപ്പ് പാഞ്ഞു കയറി.

 

ശ്ശ് .. ഹരിയെട്ടാ നല്ല തണുപ്പ്..!!”

കല്യാണി കാൽ പിൻവലിച്ചു

 

ഹരി അവളുടെ ശരീരത്തിലേക്ക് വെള്ളം കൈകൊണ്ട് ചീറ്റിതെറിപ്പിച്ചു.

 

” മതി ഹരിയെട്ടാ ഞാൻ ഇറങ്ങി വരാം “

 

മടിച്ചു മടിച്ചാണെങ്കിലും.    കുളത്തിലേക്ക് ഇറങ്ങി

കുളത്തിലെ വെള്ളത്തിലേക്ക് അവളുടെ പൂമേനി പതിയെ കഴുത്തു വരെ മുങ്ങുന്നത് ഹരി നോക്കി നിന്നു.

കല്യാണി ഹരിയുടെ അടുത്തേക്ക് നീന്തിയടുത്തു അവൻ്റെ തൊട്ടു മുന്നിൽ മുങ്ങി പൊങ്ങി. അവളുടെ കണ്ണുകൾ ഹരിയുടെ കണ്ണിൽ ഉടക്കി. നനഞ്ഞ പെണ്ണിന് ചന്തം കൂടുമെന്ന് പണ്ടാരോ പറഞ്ഞു കേട്ടത് ശെരിയാണെന്നു ഹരിക്ക് തോന്നി. എന്തൊരു സൗന്ദര്യമാണിവൾക്ക്. അവളുടെ  മൂക്കിൻ തുമ്പത്ത് നിന്നും വെള്ളത്തുള്ളികൾ ചുണ്ടുകളിലൂടെ ഊർന്നിറങ്ങി .  അവളുടെ ചുണ്ടുകൾ ഹരിയോട് എന്തിനോ യാചിക്കുന്നപോലെ അവനു തോന്നി. ഈ നിമിഷം ഹരി തൻ്റെ പവിഴചുണ്ടുകൾ  വായിലാക്കി നുണയണമെന്നു കല്യാണി മനസ്സുകൊണ്ട് കൊതിച്ചിരുന്നു. അവളുടെ മനസ്സ് വായിച്ച പോലെ ഹരി അവളുടെ കവിളിലൂടെ വിരലോടിച്ചു. ഹരിയുടെ വിരലുകൾ കല്യാണിയുടെ മൂക്കിൻതുമ്പത്ത് ഇറ്റി വീഴാൻ വെതുമ്പി നിന്ന വെള്ളത്തുളിയെ വിരൽകൊണ്ട് തെറ്റി തെറിപ്പിച്ച് അവളുടെ മാർദവമാർന്ന ചുണ്ടുകളിൽ അമർന്നു. തണുത്ത വെള്ളത്തിൽ നഗ്നയായി നിന്നിട്ടും അവളുടെ ശരീരം ചൂടു പിടിക്കുന്നുണ്ടായിരുന്നു . അവളുടെ നിറഞ്ഞ മാറിടം ഹരിയുടെ നെഞ്ചിലമർന്നു . അവളുടെ കൂർത്ത മുലക്കണ്ണുകൾ ഹരിയെ കുത്തി നോവിച്ചു.

ഹരി കല്യാണിയുടെ ചെഞ്ചുണ്ടുകൾ കടിച്ചീമ്പി കുടിച്ചു. അവളുടെ ചുണ്ടുകളുടെ മധുരം ഏത്ര ആസ്വദിച്ചിട്ടും മതിവരാതെ അവൻ കൊതിയോടെ വീണ്ടും കല്യാണിയുടെ മേൽച്ചുണ്ടും കീഴ്ചുണ്ടും മാറി മാറി നുണഞ്ഞു. അവരുടെ നാവുകൾ പോലും പരസപരം ചുംബിച്ചു . ഹരിയുടെ ആലിംഗനത്തിൽ കല്യാണി സ്വയം മതിമറന്നു. അവൻ്റെ കൈകൾ വെള്ളത്തിനടിയിൽ കല്യാണിയുടെ നിതംബ പാളികളെ ഞെരിച്ചുടച്ചു.  നിതംബതതിനു മുകളിലൂടെ ഓടി നടന്ന കൈകൾ പതിയെ നിതംബ വിടവിലൂടെ അവളുടെ മദന ചെപ്പിൽ സ്പർശിച്ചു.

അവളുടെ യോനീപ്രദേശം ചൂടു പിടിച്ചത് ഹരി സ്പർശിച്ചറിഞ്ഞു

 

” ഹൂ ….!!  എന്നെയങ്ങ് കൊല്ല് ഹരിയെട്ടാ …”

 

കല്യാണി എന്ന നാണക്കാരി പെൺകുട്ടിയിൽ ഒളിഞ്ഞു കിടന്ന സ്ത്രീ പതിയെ ഉണർന്നു വരികയായിരുന്നു . അവളുടെ ശരീരത്തിലെ ഓരോ കോശങ്ങളും ഹരിയുടെ സ്പർശനം കൊതിച്ചു തുടങ്ങി . പക്ഷേ കല്യാണി ഹരിയെ തള്ളി മാറ്റി വീണ്ടും മുങ്ങാം കുഴിയിട്ടു.

 

“കുളിക്കാൻ വന്ന നമ്മൾ അതു മാത്രം ചെയ്തില്ല ഹരിയേട്ടാ”

കല്യാണി പൊട്ടിച്ചിരിച്ചു.

 

” ഇങ്ങോട്ടു വാ ഞാൻ കുളിപ്പിച്ച് തരാം”

 

” അയ്യട . മതി മതി അമ്മ ഇപ്പൊ തിരക്കുന്നുണ്ടാവും. ഞാൻ പോട്ടെ ”

 

” അടുത്തേക്ക് വാ പെണ്ണേ”

 

ഹരി അവളുടെ അടുത്തേക്ക് നീന്തി

 

അവളെ ഉടലോടെ പൂണ്ടുപിടിച്ച്  കടവിലേക്ക് നീന്തി .

 

കല്യാണിക്കുട്ടി ഇവിടെ ഇരിക്ക് . ഞാൻ സോപ്പ് തേച്ചു തരാം

 

ഹരി പടവിൽ വെച്ചിരുന്ന സോപ്പ് വെള്ളത്തിൽ മുക്കി പതപ്പിച്ച ശേഷം  കല്യാണി ഇരിക്കുന്ന പടവിൻ്റെ മുകളിലെ പടവിൽ അവളുടെ പിറകിലായി ഇരുന്നു. കല്യാണിയുടെ ഇടതൂർന്ന മുടിയിഴകൾ വാരി ഒതുക്കി മുന്നിലേകിട്ട ശേഷം അവളുടെ പിൻ കഴുത്തിലും  നഗ്നമായ പുറം മേനിയിലും കൈകളിലും  ഒരു രക്ഷിതാവിൻ്റെ വാത്സല്യത്തോടെ സോപ്പ് തേച്ചു പിടിപ്പിച്ചു.  അവർക്കിടയിൽ പതിവില്ലാത്ത ഒരു നിശബ്ദത പ്രകടമായിരുന്നു എന്നാലും കല്യാണി ആ നിമിഷം എന്തായിരിക്കും ആഗ്രഹിക്കുന്നത്  എന്ന് ഹരിക്കു വ്യക്തമായ ധാരണ ഉണ്ടായിരുന്നു.  അവൻ കല്യാണിയുടെ കൈകൾകിടയിലൂടെ  അവൻ്റെ കൈ പിറകിലൂടെ കടത്തി അവളുടെ മുലകളിൽ പിടുത്തമിട്ടു.   അവളുടെ മാർദവമായ മുലകളെ  അവൻ പതിയെ തലോടിയുണർത്തി.  അവൻ്റെ കൈ വിരലുകളുടെ മാന്ത്രികതയിൽ അവളുടെ മുല ഞെട്ടുകൾ വീണ്ടും ദൃഢമായി .

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.