ചെകുത്താൻ – 3അടിപൊളി  

⚔️ചെകുത്താൻ 3⚔️ 

Chekuthan Part 3 | Author : Eren Yeanger

 [ Previous Part ] [ www.kambi.pw ]


Kambi Kadha

Kambi Kadha

എന്റെ ”  അത്ഭുത ദ്വീപ്  ” സപ്പോർട്ട് ചെയ്തവർക് ഒരുപാടു നന്ദി  അത് വായിക്കാത്തവർ ഉണ്ടെങ്കിൽ അങ്ങോട്ട് വിട്ടോ നിരാശപ്പെടുത്തില്ല നല്ല സിനിമാറ്റിക് സ്റ്റോറി ആണ് ❤️

എത്രയും ആണ് എനിക്ക് ഓർമ്മയുള്ളത് ഡോക്ടർ.

ഞാൻ പറഞ്ഞു നിർത്തി എല്ലാവരും ഒരു അത്ഭുതത്തോടെ പരസ്പരം മുഖത്തേക്കു നോക്കി എന്തെന്ന് മനസ്സില്ലാതെ ഞാനും അവരുടെ മുഖത്തേക്ക് നോക്കി …..

അവർ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു.

അതിന്….. അതിന്..ഇന്ന് ഉചക്ക്. ഒരു മഴപോലും ഇല്ലായിരുന്നു….

കഥ ഇതുവരെ…..

അവരുടെ മറുപടി കേട്ട് എന്റെ നെഞ്ച് ഒന്ന് കാളി…

ഞാൻ : എന്ത് അപ്പൊ ഞാൻ കണ്ടതോ…

മുത്തശ്ശി : എന്ത് കണ്ടുന്ന നീ പറയണേ… ന്റെ കുട്ട്യേ…

ഡോക്ടർ : എന്തായാലും ഇപ്പൊ ഒരു ഇൻജെക്ഷൻ എടുത്തിട്ടുണ്ട് ചിലപ്പോ വല്ല ഹലുസിനേഷൻ വല്ലതും ആവാം…

മുത്തശ്ശി : നോർമൽ സ്റ്റേജിൽ ഇങ്ങനെ ഉണ്ടാവുമോ അതിന്

ഡോക്ടർ : maybe ഉണ്ടാവാം ഇനി ഇങ്ങനെ ഉണ്ടെകിൽ എന്തായാലും ഒരു സിട്ടി സ്കാൻ എടുക്കണം because വല്ല ട്യൂമർ ഉണ്ടെങ്കിൽ ഇങ്ങനെ ഉണ്ടാവാം… എന്നാ ഞാൻ അങ്ങോട്ട് ഇറങ്ങട്ടെ…..ഇനി നിനക്ക് വല്ല കോൺസൾട്ടിങ് ആവിശ്യം ഉണ്ടേൽ എന്റെ വീട്ടിലെക്ക് വാ ഒരു ദിവസം….

അന്ന: കോൺസൾട്ടിങ് ഇവിടെ ഒരാൾ ചെയ്യുന്നുണ്ട് വെറുതെ അവനോട് ഓരോ പ്രേത കഥയും സൈക്കോളജിയും പറഞ്ഞു… പേടിപ്പിക്കാൻ

അവൾ മുത്തശ്ശിയെ ഒന്ന് നോക്കി കൊണ്ട് പറഞ്ഞു..

മുത്തശ്ശി : പോടീ അവിടെന്ന് അതൊന്നും അല്ല…

ഡോക്ടർ : മ്മ് നിങ്ങൾ തല്ലു കൂടേണ്ട ഞാൻ പോട്ടെ എന്നാ നീ പറഞ്ഞപോലെ വീട്ടിലേക്ക് വാ… എന്റെ നമ്പർ മുത്തശ്ശിടെ കയ്യിൽ ഉണ്ട് വാങ്ങിച്ചോ എന്തേലും പ്രശ്നം ഉണ്ടേൽ മെസേജ് അയച്ചാൽ മതി…

പ്രിയ ഡോക്ടർ എന്നെ ഒന്ന് നോക്കികൊണ്ട് റൂം വിട്ട് ഇറങ്ങി…

(പ്രിയ ഡോക്ടർ ആളൊരു മുറ്റ് ചരക്ക് ആണ് rdx ലെ പേപ്പയുടെ വൈഫ്‌ ഇല്ലേ അ മുതലിന്റെ ഫിഗർ ആണ് പ്രിയ നല്ല കൊഴുത വെണ്ണ പിസ് ഭർത്താവും ആയി ഇപ്പൊ ഡിവോഴ്‌സ്ഡ് ആണ് വിട്ടിൽ അമ്മയും അച്ഛനും മാത്രമേ ഉള്ളു പിന്നെ വീട്ടിൽ കോൺസൾട്ടിങ്ങും ഉണ്ട് )

 

 

അതും പറഞ്ഞു പ്രിയ ഡോക്ടർ പോയി…

മുത്തശ്ശി : മ്മ് എല്ലാരും കൂടെ ഇവിടെ നിൽക്കണ്ട അവൻ കൊറച്ചു റസ്റ്റ്‌ എടുത്തോട്ടെ……മോളെ അലീന നീ അവനു കുടിക്കാൻ വല്ലതും എടുത്ത് കൊടുക്ക്…ഡി ഇന്ന് ഇനി അവനേം കൊണ്ട് നീ പോണ്ട ഇവിടെ കൂടാം കേട്ടോ…

അമ്മ : ഹഹാ നാളെ പോവുന്നുള്ളു….

ലിസി ആന്റിയും മരിയ ആന്റിയും അമ്മേം കൂടെ അടുക്കളയിലേക് പോയി… അന്നയും..

മുത്തശ്ശി : നീ ഈ ലോകത്തു ഒന്നും അല്ലേ..അവനു കുടിക്കാൻ കൊറച്ചു ജ്യൂസ്‌ വല്ലതും കൊടുക്ക്..

മുത്തശ്ശി അലിനയോട് അതും പറഞ്ഞു മുത്തശ്ശി ബൈബിൾ എടുത്തു കൊണ്ട് കോലായിലേക് പോയി. ഞങളുടെ ഇടയിൽ ഒരു അകൽച്ച ഉണ്ടെന്ന് മുത്തശ്ശിക്ക് അറിയാം…

അലീന കുറച്ചു നേരം തല തായ്‌തി നിന്നു….

അലീന : ഞാൻ കുടിക്കാൻ വല്ലതും എടുത്ത് വരാം….

അവൾ പോകാൻ ഒരുങ്ങി…

ഞാൻ : എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്

അവൾ വാതിൽ പടിയിൽ പിടിച്ചു തിരിഞ്ഞ് നോക്കാതെ നിന്നു…

അലീന : എന്താ…

ഞാൻ : അത് പിന്നെ ഞാനും അന്നയും നീ വിചാരിക്കുന്ന പോലെ ഒ…

അലീന : മതി നിർത്ത് അതിനെ പറ്റി എനിക്ക് കേൾക്കേണ്ട നീ അത് പറയേം വേണ്ട…

ഞാൻ : സോറി… പറ്റിപ്പോയി

അവൾ ഒന്നും പറയാതെ ഇറങ്ങി പോയി ആ പോക്ക് എന്റെ നെഞ്ചിൽ ഒരു വിള്ളൽ ആണ് പണിതു പോയത് ഒരു വിങ്ങൽ…. ഒരു ഭാരം….

അലീന.. അവൾ ചെറുപ്പം മുതലേ എന്റെ കൈ പിടിച്ചു എന്റേതാണ് എന്ന് പറഞ്ഞു നടന്നവളാ പ്രായം വെച്ചാൽ എല്ലാർക്കും ആ കാര്യത്തിൽ ഒരു ബോധം ഉണ്ടാവും നമ്മളെ സ്നേഹിക്കുന്നവരെ മനസിലാക്കാൻ ഉള്ള ബോധം എന്നാൽ എന്റെ വളർച്ചയിൽ ഞാൻ അവളുടെ സ്നേഹം അറിഞ്ഞില്ല അറിയാൻ ശ്രമിച്ചില്ല എന്ന് വേണം പറയാൻ… ആ അവൾ എന്നെ ഇങ്ങനെ ഒരു സാഹചര്യത്തിൽ കണ്ടത് അവൾക് എത്രമാത്രം വേദന കാണും എന്ന് ഇപ്പൊ മനസ്സിൽ ഒരു അണിയടിച്ച പോലെ എനിക്ക് മനസ്സിലായി…കാരണം നമ്മെ സ്നേഹിക്കുന്നവരെ മനസ്സിലാക്കാൻ ആദ്യം നമുക്ക് അവരോട് കുറച്ചു പൊള്ളായല്ലാത്ത സ്നേഹം ഉള്ളിൽ വേണം…..അപ്പൊ എനിക്ക് അവളോട് ഇഷ്ട്ടം ആണോ…അതോ അവളോട് ഉള്ള വെറും സഹതാബം മാത്രം ആണോ… ഇല്ല അവളോട് ഉള്ള സ്നേഹം ആണ് ഇപ്പൊ എന്റെ ഹൃദയത്തിൽ അവളോട് ഉള്ള സ്നേഹം മാത്രമേ ഉള്ളു..അത് അവളോട് എങ്ങനെ എങ്കിലും പറയണം ഇപ്പോൾ ഈ നിമിഷം….

കുറെ നേരം കറങ്ങുന്ന ഫാനും നോക്കി ഞാൻ മനസ്സിൽ ഓരോ ഐഡിയ ചിന്തിച്ചു കൂട്ടി …

(ഇതേ സമയം അടുക്കളയിൽ)

അലീന മിസ്കിയിൽ ജ്യൂസ് റെഡി ആകുക ആയിരുന്നു ഇത് കണ്ടു വന്ന അന്ന വേറെ ആരേലും ഉണ്ടോ എന്ന് നോക്കി അവളുടെ അടുത്തേക്ക് പോയി

അന്ന : ഹലോ തിരക്കിലാണോ….

അലീന : അവനു കൊറച്ചു ജ്യൂസ്‌….മുത്തശ്ശി പറഞ്ഞപ്പോ.. ഞാൻ…

അന്ന : ഹോ മുത്തശ്ശി പറഞ്ഞാലേ നീ നിന്റെ കെട്ടിയോന് ജ്യൂസ്‌ കൊടുക്കു…🤨

അലീന ഒരു നാണത്തോടെ തല തായ്‌തി😌

അന്ന : അവൻ ഒരു പാവമാ ഞാൻ… ഞാൻ കാരണം ആണ് നീ അവനോട് പൊറുക്കണം എല്ലാം എന്റെ തെറ്റാ..

അലീന : അത് പോട്ടെ ഡി സാരം ഇല്ല നീ അത് വിട്ടേക്ക് പെട്ടെന്നു നിങ്ങളെ അങ്ങെനെ ഒരു അവസ്ഥയിൽ കണ്ടപ്പോ കൈ വിട്ടു പോയെടി അതാ ഞാൻ…പിന്നെ അവൻ… അവൻ നിനക്ക് അറിയാലോ എനിക്ക് അവൻ കഴിഞ്ഞേ ഉള്ളു എന്തും…

(അന്ന് ആ സംഭവത്തിന്‌ ശേഷം രാത്രി അന്ന അലിനയുടെ റൂമിൽ പോയി എല്ലാം അവളോട് ഏറ്റു പറഞ്ഞിരുന്നു അലീന അന്നയോടും അവനെ ഇഷ്ടമാണ് എന്നുള്ള കാര്യവും പറഞ്ഞിരുന്നു…)

അന്ന : ഞാൻ രാവിലെ അവനോട് സംസാരിച്ചു..അവൻ നിന്നോട് വല്ലതും പറഞ്ഞായിരുന്നോ ഡി…

അലീന : പറഞ്ഞു…🥹

അന്ന : എന്നിട്ട് നീ എന്ത് പറഞ്ഞു…

അലീന : ഞാൻ ഒന്നും പറഞ്ഞില്ല… 🤕

അന്ന : അത് നന്നായി അവൻ എത്രത്തോളം പോവും എന്ന് നോകാം…

അലീന : അത് എന്തിനാ പാവം ണ്ടാവും 🙁

അന്ന : എടി മണ്ടി പ്രേമിച്ചാൽ മാത്രം പോരാ… ഈ ആണുങ്ങൾക് നമ്മൾ അങ്ങനെ കൈ വിട്ടു കൊടുക്കരുത് അവസാനം വരെ കട്ടക്ക് നിൽക്കണം ചിലപ്പോ അവന്റെ ഉള്ളിലും ഇഷ്ട്ടം ഉണ്ടാവാൻ അത് ഒരു കാരണം ആവും അതും അല്ല ഇനി അങ്ങനെ അവനു നിന്നോട് ഉണ്ടെകിൽ ചിലപ്പോൾ അതും അറിയാൻ പറ്റും.. അതുകൊണ്ട് മോൾ അവനെ അങ്ങനെ പാവം ആകെല്ലേ കേട്ടോ…

അന്ന അവളുടെ കവിളിൽ നുള്ളി കൊണ്ട് പറഞ്ഞു…

അലീന : നീ ഈ ജ്യൂസ്‌ ഒന്ന് കൊണ്ട് കൊടുക്ക് എനിക്ക് കുറച്ചു എഴുതാൻ ഉണ്ട്…

അന്ന : അയ്യടാ നീ തന്നെ കൊടുത്താൽ മതി എഴുത്തു ഒക്കെ പിന്നെ…