നവവധു – 11 Like

കമ്പികഥ – നവവധു – 11

വളരെയധികം കാത്തിരുപ്പിച്ചു എന്നറിയാം….ക്ഷമിക്കുക…. നല്ലൊരു മൂഡിൽ അല്ലാതെ ഇതെഴുതാൻ എനിക്കാവില്ല എന്നത് കൊണ്ടാണ് ഇത്രയും താമസിച്ചത്…ആ മൂഡ് ഇല്ലാതെ എഴുതിയ പാർട്ട് നിങ്ങളും വായിച്ചതാണല്ലോ…..

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വൈകിയെങ്കിലും ഇതിനും ഏവരുടെയും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു…. അഭിനന്ദനം മാത്രമല്ല വിമർശനം ആയാലും തുറന്ന് പറഞ്ഞുകൊള്ളുക…

ശിവേട്ടന്റെ ചിരി കുറേനേരം നിർത്താതെ തുടർന്നു… എനിക്ക് ആ ചിരി കേട്ടിട്ട് പേടിയായിതുടങ്ങി. കൊലച്ചിരിയാ…..കൊലച്ചിരി…

ഞാൻ ശിവേട്ടനെ ദയനീയമായി നോക്കി. ആണാണെന്നു പറഞ്ഞിട്ട് കാര്യമില്ല കുറച്ചൊക്കെ ധൈര്യം വേണമെന്ന് ഞാൻ എന്നോട് തന്നെ പലവട്ടം പറഞ്ഞെങ്കിലും ദയനീയത അല്ലാതെ മറ്റൊരു ഭാവവും വരില്ല എന്ന് മുഖം കടുംപിടുത്തം നടത്തുന്നു….

എന്റെ ദയനീയത കണ്ടിട്ടാവണം ശിവേട്ടൻ ചിരി നിർത്തി. മുഖത്തേക്ക് ആ പഴയ കള്ളച്ചിരി കടന്നു വന്നോ??? അറിയില്ല…എനിക്കെന്തോ പുള്ളിയുടെ മുഖത്ത് ആ രൗദ്രഭാവം മാത്രമേ അനുഭവപ്പെടുന്നൊള്ളു.

ജോക്കുട്ടൻ പേടിച്ചോ???? ശിവേട്ടന്റെ ചോദ്യം എനിക്കേതൊ അന്യഗ്രഹത്തിൽ നിന്ന് വന്നത് പോലെയാണ് എനിക്ക് തോന്നിയത്…എനിക്ക് മറുപടി പറയാൻ പോയിട്ട് ശിവേട്ടനെ നോക്കാൻ പോലും കഴിഞ്ഞില്ല…ഉള്ളിലെ ഭയം കൈകളിലും കാലുകളിലേക്കും പടർന്നപോലെ…. ഉള്ളത് പറയാമല്ലോ എന്റെ മുട്ട് കൂട്ടിയിടിക്കുന്ന ശബ്ദം നെല്ല് കുത്തുന്നതിനെക്കാൾ ഉച്ചത്തിലാണ് എന്നെനിക്ക് തോന്നി.

ശെരിക്കും ശിവേട്ടന്റെ ഭാവമാറ്റമാണ് എന്നെ ഇത്രയേറെ പേടിപ്പിക്കുന്നത്. ഈ മോഡിലുളള പുള്ളി എന്റേം സൗമ്യേച്ചിടേം ചുറ്റിക്കളി എങ്ങാനും അറിഞ്ഞാൽ????!!!! എന്റെ ചങ്കിടിപ്പ് തായമ്പക പോലെയായി. ഞാൻ നിന്ന് വിയർത്തു…..

കാരി സതീശ്…. അവനിത്തിരി ആക്രാന്തം കൂടുതലാ….പ്രത്യേകിച്ച് സ്വർണ്ണത്തിനോട്… അത് പെണ്ണുങ്ങളുടെ മേത്തൂന്നു തന്നെയവന് എടുക്കണം….അതിപ്പോ മാല ആയാലും ശെരി അരഞ്ഞാണം ആയാലും ശെരി. അതങ്ങനെ അവിടേം ഇവിടേമൊക്കെ തപ്പീം തേടീം തന്നെ എടുക്കണം….അമ്മയായാലും പെങ്ങളായാലും അവന് അവളെ കിടത്തണം… ഒരുത്തൻ ഇന്നലെ വീട്ടിൽ കേറിയെന്നു പറഞ്ഞപ്പഴേ ഞാൻ ഓർത്തു….അവൻ മാലയെടുക്കാനായി അവൾടെ….ശിവേട്ടൻ പറയാൻ വന്നത് പെട്ടന്ന് നിർത്തി.

അപ്പഴേ എനിക്ക് മനസ്സിലായി ആളെ…പിന്നെന്നാ ചെയ്യാ…അവന് പശ്ചാത്താപം കൂടിക്കൂടി ആത്മഹത്യ ചെയ്യണമെന്ന് പറഞ്ഞാ ഞാനെന്നാ ചെയ്യാനാ….ഒന്ന് സഹായിച്ചു…അത്രേയുള്ളൂ…..

എനിക്ക് പേടിച്ചിട്ട് ഇപ്പോ മുള്ളും എന്ന മട്ടിലായി…. കൊതുകിനെ കൊന്ന ഭാവത്തിലാണ് ആളെ കൊന്ന കാര്യം പറയുന്നത്.

പോലീസ് പിടിക്കില്ലേ??? പെട്ടെന്നുണ്ടായ ബോധത്തിൽ ഞാൻ എങ്ങനെയോ ചോദിച്ചു…ചോദിച്ചു കഴിഞ്ഞപ്പോൾ തോന്നി അബദ്ധമായല്ലോ….

പക്ഷെ ശിവേട്ടൻ പക്കാ കൂൾ…..പുള്ളി ഞാനൊന്നും അറിഞ്ഞില്ലേ എന്ന ഭാവത്തിൽ വീണ്ടും അടിച്ചുവാരുവാണ്.

അതിന് ആരാ സാക്ഷി??? ആരേലും കണ്ടോ??? ആരെങ്കിലും അറിഞ്ഞോ ഇല്ലല്ലോ….പിന്നെന്താ??? അവൻ ആത്മഹത്യ ചെയ്തു അത്ര തന്നെ….

എന്നോട് പറഞ്ഞില്ലേ…. ഞാൻ പെട്ടെന്ന് പറഞ്ഞു. കിട്ടിയ അവസരം ഒരു ഭീക്ഷണി ആകാമല്ലോ എന്ന പെട്ടെന്നുണ്ടായ ധൈര്യത്തിൽ ഞാൻ പറഞ്ഞു. ഇനിയിപ്പോ എന്നെങ്കിലും ശിവേട്ടൻ മറ്റേ ബന്ധം അറിഞ്ഞാലും എന്റെ മെത്തോട്ട് കേറാൻ വരല്ല്…അതായിരുന്നു പെട്ടെന്ന് എനിക്ക് കിട്ടിയ തുറുപ്പ് ചീട്ട്….

ശിവേട്ടൻ തലചെരിച്ചു എന്നെയൊന്ന് നോക്കി…പക്ഷേ വല്യ ഭാവ വ്യത്യാസം ഒന്നും ഇല്ലാത്തത് എന്നെ തെല്ലൊന്നു കുഴക്കി.

പെട്ടന്ന് ശിവേട്ടൻ എന്നെ ഞെട്ടിച്ചുകൊണ്ട് ആ ചൂൽ നിലത്തേക്കിട്ടു. എന്നിട്ട് എന്റെ അടുത്തേക്ക് വന്നു. ഞാൻ ധൈര്യം കൊണ്ട് ഓടാൻ തയ്യാറായി പിന്നോട്ട് ഒരടി വെച്ചു.

മൈരുണ്ടാക്കാനായിട്ടു കാറിയാൽ പോലും കേക്കാൻ ഒരുത്തനുമില്ലല്ലോ……ഞാൻ മനസ്സിൽ പ്രാകി…ആ ചോദ്യം ചോദിച്ച നിമിഷത്തെ ഞാൻ അതിനേക്കാൾ പ്രാകി.

ജോക്കുട്ടാ നീ ജയിലിൽ കെടന്നിട്ടുണ്ടോ????എന്റെ അടുത്തേക്ക് വരാതെ അടുത്ത കസേരയിൽ ഇരുന്നോണ്ടുള്ള പെട്ടെന്നുണ്ടായ ചോദ്യത്തിൽ ഞാൻ തെല്ലൊന്നു പകച്ചു. തെല്ലല്ല നന്നായി പകച്ചു….

ഇല്ല….എന്താ….എന്റെ വാക്കുകൾക്ക് നല്ല വിറയൽ.

അല്ലാ…. കൊലക്കേസിൽ കിടക്കാനുള്ള ചങ്കുറപ്പ് ഒണ്ടോന്ന് അറിയാനാ….

എനിക്കൊന്നും മനസ്സിലായില്ല..
ഞാൻ ശിവേട്ടനെ വല്ലാത്തൊരു നോട്ടം നോക്കി…അത് എന്താണെന്ന് ഊഹിക്കാമല്ലോ..

അതേയ്….ഞാനേ പോയത് നിന്റെ വണ്ടീങ്കോണ്ടാ….ആപ്പോ…..ശിവേട്ടൻ പറയാതെ പറഞ്ഞു.

എന്റെ ഉള്ളിലൊരു വെള്ളിടി വെട്ടി. വാ തുറന്നാൽ പൊന്നുമോനെ നീ പെടും എന്നൊരു ഭീക്ഷണിയല്ലേ അത്??? എന്റെ നാവിറങ്ങിപ്പോയി…ഇമ്മാതിരി ഒരു ട്വിസ്റ്റ്‌ സ്വപ്നം കണ്ടത് പോലുമില്ല…. എന്റെ വായിലെ വെള്ളം പറ്റി. ഞാൻ വിയർത്തു കുളിച്ചു.

അല്ല… ഞാൻ പറഞ്ഞൂന്നെ ഒള്ളു…വേറാർക്കും ഇത് അറിയില്ല അല്ലെ ജോക്കുട്ടാ???? ശിവേട്ടന്റെ ചോദ്യത്തിന് ഞാൻ അറിയാതെ തലയാട്ടിപ്പോയി. ആ കണ്ണുകളിൽ പതിയിരിക്കുന്നത് ഒരു പുലിയല്ല…. സിംഹമാണെന്നു എനിക്ക് തോന്നി….

കുറുക്കന്റെ കൗശല്യമുള്ള….ഡ്രാക്കുളയുടെ സ്വഭാവമുള്ള ഒരു സിംഹം…!!!!

അതാണ്….അപ്പൊ വാ നമുക്കീ പരിപാടി അങ്ങോട്ട് പൂർത്തിയാക്കാം…. ശിവേട്ടൻ വീണ്ടും പഴയപടിയായി.

എന്നാ പരിപാടി??? എന്റെ കിളി മൊത്തം പോയിരുന്നു.

അടിച്ചുവാരലെ…..

ആം….ഞാൻ അതിനും തലയാട്ടി.

കടുക്കനിട്ട, തുണിക്കിടയിൽ കയ്യിടുന്ന കള്ളനെക്കുറിച്ചു ഉറക്കത്തില് അവള് പറഞ്ഞപ്ലാ ഞാൻ ഉറപ്പിച്ചത്….കൊല്ലണ്ടെടാ അവനെ ഞാൻ???? ശിവേട്ടൻ പിറുപിറുക്കുന്നത് ഞാൻ കേട്ടു.

സൗമ്യേച്ചി പറഞ്ഞോ??? ഞാൻ ഞെട്ടി ചോദിച്ചു….എന്റെ ഉള്ളൊന്നു കാളി… അപ്പൊ എന്നേം കൊല്ലാൻ കൊണ്ടുവന്നതാണോ??? എന്റെ ചിന്ത പോയത് ആ വഴിക്കാണ്.

ആ ഉറക്കത്തിൽ പിച്ചും പേയും പറഞ്ഞതാ…പാവം…നന്നായി പേടിച്ചിട്ടുണ്ട്….ശിവേട്ടന്റെ മുഖത്തും ശബ്ദത്തിലും അയവ് വന്നു…ഇപ്പോളത് ഒരു അനുകമ്പയും സ്നേഹവും കൂടിക്കലർന്ന ഭാവമായി.എന്റെ മുഖത്തും ഒരാശ്വാസ ഭാവം വന്നു… എന്തോ പെട്ടെന്ന് മനസ്സിൽ ഒന്ന് പ്രസവിച്ച സുഖം!!!

നിന്നേക്കുറിച്ചും പറഞ്ഞു…പെട്ടന്നെന്റെ കിളി പാറിച്ചുകൊണ്ടു ശിവേട്ടന്റെ സൗണ്ട്….

ഞാൻ കിടുങ്ങിപ്പോയി… വിറച്ചുകൊണ്ടാണ് ഞാൻ ചോദിച്ചത്…

എ… എന്നേക്കുറിച്ചോ…. എന്നാ പറഞ്ഞു…വിക്കിയ എന്റെ ശബ്ദത്തിൽ ആകാംഷയേക്കാൾ അതികം പേടിയായിരുന്നു.

മ്മ്‌….നീ…നീ വിളിച്ചിട്ട് ചെന്നില്ലാന്ന്….ശിവേട്ടൻ ഒന്ന് നിർത്തി. പാവം അത്ര ഇഷ്ടോം വിശ്വാസോം ആരുന്നു നിന്നെയവൾക്ക്…..പറഞ്ഞതും ശിവേട്ടൻ വിങ്ങിപ്പൊട്ടിപ്പോയി….

Leave a Reply

Your email address will not be published. Required fields are marked *