നവവധു – 12 Like

തുണ്ട് കഥകള്‍  –  നവവധു – 12

കോളേജിൽ റോസിനോട് പഞ്ചാര അടിക്കുമ്പോളാണ് വീട്ടിൽ നിന്നുള്ള കോള് വന്നത്. എടുക്കാൻ തോന്നിയില്ല. ആദ്യമൊക്കെ ഒഴിഞ്ഞു മാറുകയും നുള്ളുകയുമൊക്കെ ചെയ്തെങ്കിലും റോസിന്റെ വയറിൽ ചുറ്റിപ്പിടിച്ചായിരുന്നു എന്റെ ഇരിപ്. ആ സുഖം അത്ര പെട്ടന്നങ്ങു ഉപേക്ഷിച്ച് കോൾ എടുക്കാനൊരു മടി.

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഗ്രൗണ്ടിൽ ആരുമില്ലാത്ത കോണിൽ ഗാലറിയിലിരുന്നു ചേട്ടയിമാർ ഫുട്‌ബോൾ കളിക്കുന്നത് നോക്കിയിരിക്കുകയായിരുന്നു ഞങ്ങൾ. ശ്രീയും വിശാലും വന്നിട്ടില്ല. ലീവ് ആണ്. അതെനിക്ക് കൂടുതൽ സൗകര്യമായി. മുട്ടിയുരുമി ഇരുന്നപ്പോൾ അവൾ തന്ന സ്വാതന്ത്രം ഞാനങ്ങോട്ട് മുതലാക്കി. ആദ്യം പതിയെ പിന്നിലെത്തിയ കൈകൾ വയറിൽ ചുറ്റിയപ്പോളാണ് അവള് ഞെട്ടിയത്. അപ്പോളാണ് അറിഞ്ഞത് തന്നെ. അവള് വലിച്ചുമാറ്റാൻ നോക്കുംതോറും എന്റെ കൈ മുറുകിയതോടെ ഇടിയായി…നുള്ളായി…. പുളയലായി….. വിടാനുള്ള ആജ്ഞയായി….ആകെ ബഹളം….എത്രയൊക്കെ ബഹളം വെച്ചാലും അവൾക്കത് ഇഷ്ടമാണ് എന്നൊരു വിശ്വാസം ഉണ്ടായിരുന്നതിനാൽ ഞാൻ അമർത്തി പിടിക്കുകയല്ലാതെ തെല്ലുപോലും അയച്ചില്ല.

ദേ ആരേലും കാണും ജോക്കുട്ടാ….അവസാനം സഹികെട്ട് അവൾ പറഞ്ഞു.

ആരും കാണില്ല. അടങ്ങിയിരി പെണ്ണേ….

ശോ…. വിടടാ…എനിക്ക് ഇക്കിളിയാകുന്നു….

ആഹാ…അപ്പൊ പിടിക്കുന്നതല്ല ഇക്കിളിയാണ് പ്രശ്നം.

വിട് ജോക്കുട്ടാ…അവൾ വീണ്ടും കുതറാൻ തുടങ്ങി.

ദേ ഇപ്പഴാണേ ആരും കാണില്ല. അടങ്ങിയിരുന്നോ…ഞാനൊന്നു കെട്ടിപ്പിടിച്ചു എന്നല്ലേ ഒള്ളു….ഇങ്ങനെ ഇരുന്നു കളി കാണാൻ നല്ല രസം.

അമ്പട പുളുസു….ചെക്കനാള് കൊള്ളാമല്ലോ….വിട്ടേ… ഇല്ലെ ഞാനിപ്പോ വിളിച്ചുകൂവും….ചെയർമാൻ ഇപ്പളെ നാറുമേ… അവൾ കുസൃതിചിരിയോടെ എന്നെ തള്ളിമാറ്റാൻ ശ്രമിച്ചു.
എന്നാലും കുഴപ്പമില്ല…. പക്ഷേ പിടി വിടില്ല മോളെ….

രക്ഷയില്ല എന്ന് കണ്ടപ്പോ അടങ്ങിയിരിക്കുവാണ്. അപ്പഴാണ് വീട്ടിൽ നിന്നുള്ള വിളി. അല്ല നിങ്ങള് തന്നെ പറ… ഫോൺ എടുക്കുമോ ഞാൻ????!!!

രാവിലെ ഒന്നും കഴിക്കാതെ പോന്നതിലുള്ള ദേഷ്യം തീർക്കാനുള്ള വിളിയാണ് എന്നത് ഉറപ്പ്. അമ്മ മുറ്റത്തു ആയിരുന്നതിനാൽ കഴിക്കാത്തത് കണ്ടിരുന്നില്ല. അല്ല ഇനിയിപ്പോ ആകാശം ഇടിഞ്ഞുവീണു എന്നു പറഞ്ഞാലും ഞാനിവിടുന്നു എണീക്കാൻ പോണില്ല.

നല്ല ചൂടാണ് പെണ്ണിന്. ആണൊരുത്തൻ പിടിച്ചിരിക്കുന്നത് കൊണ്ടാണോ എന്നറിയില്ല. അവളുടെ നിശ്വാസത്തിന് പോലും ഒരു പ്രത്യേകത. നോട്ടം ഗ്രൗണ്ടിലേക്ക് ആണെങ്കിലും മനസ്സ് ഇവിടെങ്ങും അല്ലെന്ന് തോന്നുന്നു. ഇടതുകൈ കൊണ്ട് അവളുടെ വയറിൽ ചുറ്റിയിരിക്കുന്ന കയ്യിൽ അവൾ ബലമായി പിടിച്ചിട്ടുണ്ട്. “സ്ഥാനം”മാറാതെ ആവണം.

എന്തായാലും മനസ്സിൽ ആ സമയത്ത് ഒട്ടും കാമം ഇല്ലായിരുന്നതിനാൽ എന്റെ കൈ എന്തായാലും ഡീസന്റ് ആയിരുന്നു. വെറുതെ ഒരു പിടുത്തം. പ്രണയം മാത്രമാണ് മനസ്സിൽ. ഇടക്ക് ആ ചുവന്ന് തുടുത്ത കവിളിൽ ഒന്ന് ചുണ്ടമർത്താൻ തോന്നിയെങ്കിലും അതിലും ഒട്ടും കാമം ഉണ്ടായിരുന്നില്ല. എന്റെ പെണ്ണാണ്….ആർക്കും വിട്ടു കൊടുക്കില്ല എന്നൊരു തീരുമാനം വിളിച്ചോതുന്നപോലെ.

രണ്ടും കൂടി ടൂർ പോയതാണോ??? ഞാൻ ചോദിച്ചു… പക്ഷേ കേട്ടില്ല.

പൂയ്…. ഞാൻ വിരലുകൾ കൊണ്ടാ വയറ്റിൽ ഒന്ന് തോണ്ടി. അവൾ ഞെട്ടിയുണർന്നു.

അവൾ പെട്ടന്നെന്റെ മുഖത്തേക്ക് നോക്കി. ആ ഭാവം എന്താണെന്ന് എനിക്ക് മനസ്സിലായില്ല.

അല്ല രണ്ടും കൂടി ടൂർ പോയോന്ന്…. ഞാൻ ആ നോട്ടം മറക്കാനായി വീണ്ടും ചോദിച്ചു.

ആര്??

നിന്റെ കൂട്ടുകാരീം…… പൂർത്തിയാക്കാൻ സാധിച്ചില്ല. അതിനുമുന്നേ മറുപടി വന്നു.

ആ പോയിക്കാണും. അതിനു നിനക്കെന്നാ???

നമുക്കും പോകാം….ഞാനൊരു കള്ളച്ചിരിയോടെ അവളെ നോക്കി.

അയ്യടാ…. ചെക്കന്റെയൊരു….അവളെന്നെ തല്ലാൻ നോക്കി. അവൾ എന്നെ തല്ലാനായി തിരിഞ്ഞപ്പോൾ ആ വയറിലൂടെ ഒഴുകിയ എന്റെ വിരലുകളിൽ കൂടി വൈദ്യുതി പ്രവഹിക്കും പോലെ ഞാനൊന്ന് ഞെട്ടി. വല്ലാത്തൊരു ഫീൽ…..
ഉം???? എന്റെ ഭാവമാറ്റം കണ്ട് അവൾ എന്താ എന്ന അർഥത്തിൽ തലയാട്ടി.

ഞാൻ ഒന്നുമില്ലെന്ന് കണ്ണുചിമ്മിക്കാണിച്ചു.

അവൾ അതത്ര വിശ്വസിച്ചില്ലങ്കിലും ഒന്ന് മൂളി. എന്നിട്ട് ഓങ്ങിയ കൈ പിൻവലിച്ചു തിരിഞ്ഞിരുന്നു. വീണ്ടും അതേ സ്പർശനം എന്റെ വിരലുകളെ കുളിരണിയിച്ചു. പക്ഷേ ഫോൺ അടിച്ചു കൊണ്ടേ ഇരിക്കുന്നു. മൈര്….. ഫോണുണ്ടാക്കിയവന്റെ അപ്പന് വേണം വിളിക്കാൻ…

ദേ പിന്നേം…ആരാന്നു നോക്ക് ജോക്കുട്ടാ….സഹികെട്ട് അവൾ പറഞ്ഞു.

പ്രാകിക്കൊണ്ടു ഞാൻ എണീറ്റു. ഫോൺ എടുത്തതെ ഒള്ളു. കേട്ടത് അമ്മയുടെ നിലവിളി. നെഞ്ചോന്നു കാളി. സൗമ്യേച്ചിയുടെ ഓർമയാണ് മനസ്സിൽ വന്നത്.

എന്നാമ്മേ??? ഞാൻ ചോദിച്ചത് തന്നെ വിറയലോടെ.

ഫ…എവിടെപ്പോയി കിടക്കുവാരുന്നെടാ??? പിന്നെ കേട്ടത് അച്ഛന്റെ ഗർജ്ജനം.

ഞാ…ഞാ…ഓഫീസില്…. പ്രിൻസിപ്പാള്…. ഞാൻ നിന്നു വിക്കി.(ഉള്ളത് പറയാമല്ലോ പുള്ളിയോട് ചിലപ്പോൾ സംസാരിക്കുമ്പോ എനിക്ക് ഇപ്പോഴും മുട്ട് കൂട്ടിയിടിക്കും.)

നീയെന്റെ കൊച്ചിനെ എന്നാടാ ചെയ്തത്???? അച്ഛൻ നിന്ന് അലറുവാണ്.

ങേ????

വാടാ ഇങ്ങോട്ട്. നേരം ഇത്രയായി…പുരത്തിറങ്ങീട്ട് പോലുമില്ലെന്റെ കോച്ച്.

നീയവളെ എന്നാടാ കാട്ടിയത്???? വാടാ ഇങ്ങോട്ട്. നിന്നെ ഞാനിന്ന് കൊല്ലും. കളിച്ചു കളിച്ചു നീ അവളുമാരുടെ മെത്തേക്കയോ????

അച്ഛൻ നിന്നലറി. വേറെ എന്തൊക്കെയോകൂടി വിളിച്ചു കൂവിയിട്ട് കോൾ കട്ടാക്കി.

ഒരു വാക്ക് പോലും മിണ്ടാനാവാതെ കട്ടായ ഫോണും പിടിച്ചു ഞാൻ അന്തിച്ചു നിന്നു. ശെരിക്കും എന്താ സംഭവം??? ഒരു അടി അടിച്ചതിന് ഇത്ര പ്രശ്നം ഉണ്ടാക്കാൻ എന്നാ??? എനിക്കൊരു എത്തും പീഡിം കിട്ടിയില്ല. എന്റെ ആന്താളിപ്പ് കണ്ടിട്ടാവണം റോസ് എണീറ്റു വന്നു.

എന്നാടാ???

ങ്‌ഹും… ഞാൻ ഒന്നുമില്ലന്ന അർഥത്തിൽ ചുമൽകൂച്ചി.

പിന്നെ???
ആരാ വിളിച്ചേ???

ആ അധികാരത്തോടെയുള്ള ചോദ്യം കേട്ട് ഞാനവളെ തുറിച്ചു നോക്കി. അറിഞ്ഞേ തീരു എന്ന മട്ടിലാണ് നില്പ്. പറയണോ വേണ്ടയോ എന്ന് ഒരു നിമിഷം ഞാൻ ആലോചിച്ചു.

വീട്ടീന്നാ….

ഉം???? എന്താ എന്ന അർഥത്തിൽ അവൾ ഒന്ന് മൂളി.

ഒന്നങ്ങോട്ട് ചെല്ലാൻ…..

എന്താ എന്നാ പറ്റി??? സൗമ്യേച്ചിക്ക് എന്നേലും???? റോസ് ഒരു ഞെട്ടലോടെ ചോദിച്ചു.

ആദ്യമായി എനിക്കവളോട് സഹതാപവും ഒരു ബഹുമാനവുമൊക്കെ തോന്നിയ നിമിഷങ്ങൾ…. തീർത്തും നിഷ്കളങ്കമായ മനസ്സാണവൾക്കെന്നെനിക്ക് തോന്നി. എന്റെ ഒരു മോശം സ്വഭാവവും അറിയാതെ പൊസിറ്റിവ് ആയി മാത്രം കാണുന്ന പെണ്ണ്..!!! ഞാനാ കണ്ണിലേക്ക് നോക്കി ഒരു നിമിഷം നിന്നു.

Leave a Reply

Your email address will not be published. Required fields are marked *