നാലുമണിപ്പൂക്കൾ – 4 Like

മലയാളം കമ്പികഥ – നാലുമണിപ്പൂക്കൾ – 4

“വേറെന്ത്?” അവൻ സംശയത്തോടെ ചോദിച്ചു. ആ ചോദ്യം അവനെ അസ്വസ്ഥനാക്കിയെന്ന് സംഗീതയ്ക്ക് തോന്നി. എങ്കിലും അവൾക്ക് അങ്ങിനെയവനെ വിടാൻ മനസ്സ് വന്നില്ല.

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

“അനക്കിന്നെ കെട്ടിപ്പിടിക്കണാ?”
അവനൊന്നും മിണ്ടിയില്ല. ഇന്നലത്തെ സംവൃതയുമായുള്ള അനുഭവം വെച്ച് നോക്കുമ്പോൾ അവളുടെ കണ്ണിൽ കാമത്തിന്റെ തരിമ്പു പോലും കാണുന്നില്ല; മനസ്സിനുള്ളിൽ അരിച്ചു കയറുന്ന പ്രണയച്ചൂടുള്ള നോട്ടമാണ്. എത്ര നനഞ്ഞാലും മാഞ്ഞുപോവാത്ത ചിത്രം!

“ഉം!!!” അവന് അത്രയ്ക്ക് ആശയായിരുന്നു ജീവന്റെ പാതിയെ നെഞ്ചോട് ചേർക്കാൻ. ഇതുകേട്ടവൾ രണ്ടു കൈകൊണ്ടും അവന്റെ ഇടതു കൈ താങ്ങിയെടുത്ത് അവനോടടുത്തു.
അവൻ സംഗീതയെ വലതു കൈകൊണ്ട് ചുമലിൽ പിടിച്ച് നെഞ്ചിലേയ്ക്കടുപ്പിച്ചു. അവൾ രണ്ടു കൈകളും കൊണ്ട് മാറിടങ്ങൾക്ക് കവചമൊരുക്കി അവന്റെ നെഞ്ചിൽ ചെരിഞ്ഞ് ചായ്ഞ്ഞു.
തന്നേക്കാൾ ഉയരമുള്ള സംഗീത വളഞ്ഞ് അവനിലൊതുങ്ങി വെറും പെണ്ണായി നിന്നു.
പാർവ്വതി ഇതൊക്കെ കണ്ട് കണ്ണു നിറഞ്ഞ് നിന്നു.

‘പാവങ്ങൾ സ്നേഹിക്കട്ടെ.., കാവലാളായ് ഒന്നുചേരും വരെ പതറാതെ നിലകൊള്ളും അവർക്കൊപ്പം’ പാർവ്വതിയുടെ നെഞ്ച് പിടച്ചു കൊണ്ടിരുന്നു.

അംജദ് സംഗീതയുടെ മുടിയിൽ തഴുകി അതിന്റെ കരുത്തും കറുപ്പും ആസ്വദിച്ചു.

“എന്ത് മിന്സാ മുത്തിന്റെ മുടിക്ക്”
“ആണോ?”അതും പറഞ്ഞ് മനസ്സ് നിറഞ്ഞ് നെഞ്ചിലമർന്ന പെണ്ണിനെ അവൻ മുഖം പിടിച്ചുയർത്തി പാതിമായ്ഞ്ഞ ചന്ദനക്കുറിയിൽ ചുണ്ടു ചേർത്ത് മുത്തി.
അവളൊന്നുയർന്ന് പ്രിയപ്പെട്ടവന്റെ കഴുത്തിലൂടെ രണ്ടു കൈയുമിട്ട് തിരിച്ചൊരുമ്മ അവന്റെ കവിളിലും നെറ്റിയിലും നൽകി. അവരുടെ ആലിംഗനമമർന്നു.

‘എന്തൊരു സുഗന്ധമാണ് പെണ്ണിന്? തുളസിയുടെയോ മറ്റെന്തിന്റെയോ എന്ന് മനസ്സിലാകുന്നില്ല! പക്ഷേ അന്ന് കെട്ടിപ്പിടിച്ചപ്പോഴുള്ള തീവ്രത തോന്നുന്നില്ല പെണ്ണിനോട്. ഇന്നെന്തോ സ്വന്തമെന്നൊരു ആനന്ദം മാത്രം.., ചെറുചുടുള്ളൊരു സുഖം.

‘അവളുടെ ഉടയാത്ത മാറിടം നെഞ്ചിലമർന്നിട്ടും അന്നത്തേപ്പോലെ തീക്ഷ്ണത തോന്നാതിരിക്കുന്നതിൻ പേരോ പ്രണയം!!?’

അവൻ യഥാർത്ഥ സ്നേഹത്തിന്റെ മായികലോകത്ത് സംഗീതയിലലിഞ്ഞു.

“കൊറേ നേരം ഇങ്ങനെ നിക്കാൻ തോന്ന്ണെടാ മുത്തേ”

“കൊറേ നേരം നിന്നിട്ട് പോയാ‌ മതി മുത്തേ”
കാതിൽ കുളിരാവുന്ന മധുരിക്കുന്ന അവന്റെ വാക്കുകൾ കേട്ടിരിക്കാൻ തന്നെ സുഖമാണ്.കെട്ടിപ്പിടിക്കുമ്പോൾ അതിലേറെ സുഖം.

“ഷാനിബ അന്ന് പെണങ്ങ്യേപ്പോ വെഷമായാ മുത്തേ?”

“അന്ന് വെഷമായി ഇപ്പോ മാറി”

“അതെന്താ ഞാന്ള്ള കാരണാ?”

“അത് മാത്രല്ല. ഓള് പറഞ്ഞത് സത്യാ!
ഓളെ സ്നേഹിക്കുമ്പോ അങ്ങനൊര് തെറ്റ് ‌ഞാൻ ചീത്ണ്ടാര്ന്നില. ഓള് പെണങ്ങ്യേപ്പൊ വെഷമായി,വാശ്യായി.”

ഇത് കേട്ട് ഞെട്ടിയ സംഗീത അവനെ തള്ളിമാറ്റി ചുണ്ടുചുരുട്ടി. ചുരുണ്ട ചുണ്ട് തുളുമ്പിപ്പൊട്ടി. അതൊരു തേങ്ങലായ് പുറത്തു വന്നു. നിമിഷത്തിനുള്ളിൽ കണ്ണുനിറഞ്ഞ് ചുടുനീർ കവിളിലൂടൊഴുകി.

“ഇന്ന്ട്ട് ഇയ്യത് ചീതാ?” അവൾക്ക് കരഞ്ഞുകൊണ്ട് ചോദിച്ചു.

“ഷാനി ഇന്നെ വെറ്ത്തപ്പൊ എന്തോ അങ്ങനെ തോന്നി. പിന്നെ ടീച്ചറും വിട്ടില.”

“ഇന്ന്ട്ട് ഇന്നെ പറ്റിക്ക്യേര്ന്ന്ല്ലേ ഇയ്യി?”

“പറ്റിക്കാനാണെങ്കി ഇപ്പളും പറയുല്ലല്ലോ.”

അവൻ അവളുടെയടുത്തെത്തി മുട്ടുകുത്തി നിന്ന് കാലിൽ ചുറ്റിപ്പിടിച്ച് അരയിൽ മുഖമർത്തിക്കരഞ്ഞു. അത് കണ്ട് പാവം സംഗീതയ്ക്ക് അധികനേരം നിൽക്കാനായില്ല. അവളുടെ ഉള്ള് പിടഞ്ഞു. അല്ലെങ്കിലും അത് കഴിഞ്ഞില്ലേ? ഇനിയുണ്ടാവാൻ പാടില്ല. ഒരു തെറ്റെങ്കിലും പൊറുക്കാനായില്ലെങ്കിൽ പിന്നെന്ത് സ്നേഹമാണ് തനിക്കവനോട്?
അല്ലെങ്കിലും വിശുദ്ധിയെന്നാൽ തൊലിപ്പുറത്തല്ല; മനസ്സിലാണ്.
എങ്കിലും ഇനിയിതാവർത്തിച്ചു കൂടാ. അതിനുവേണ്ടി ഞാനെന്തും ചെയ്യും..എന്തും. അവൾക്ക് അത്രയ്ക്ക് ഇഷ്ടമായിരുന്നു അംജദിനോട്. ജീവൻ കൊടുത്താലും കണ്ണിന്റെ കണ്ണിൽ നിന്നൊരുതുള്ളി കണ്ണീർ വീഴരുതെന്ന് ആഗ്രഹിച്ച ഞാനാണോ ഇത് കണ്ടു‌ നിൽക്കുന്നത്? ഇല്ല,ഇല്ല…പാടില്ല. അവൾ ഒഴുകിയ കണ്ണീർ പുറം കൈ കൊണ്ട് തുടച്ച് അവനെ മുടിയിൽ പിടിച്ച് മുകളിലേയ്ക്ക് വലിച്ച് ദുഃഖവും സ്നേഹവും ഒരുപോലെ പ്രകടിപ്പിച്ചു.
എണീറ്റ് നിന്ന അവനെ രണ്ട് കൈകളും കൊണ്ട് കഴുത്തിൽ പിടിച്ച സംഗീത ചോദിച്ചു: “അംജദിനെന്താ വേണ്ട്യേ? ഇന്റെതൊക്കെ ഇട്ത്തോ.പക്ഷേ വേറൊരാള്ടെ അട്ത്ത് പോണത് ഇക്ക്ന്നല്ലാ ഒര് പെണ്ണിനും സഹിക്കുല്ല.”

“ഞാനിനി പോകുല്ല സഗീതേ ഞാനത് ഒറപ്പിച്ചിട്ടാ ഇവടെ വന്ന്ക്ക്ണത്”

“ഇക്ക് വിശ്ശോസാ. ഇയ്യ് പറയ് അനക്ക് വേണാ?”
“ഉം ഹും..” അവൻ വേണ്ടെന്നർത്ഥത്തിൽ തലയാട്ടി. ഒരൊറ്റ പകൽ കൊണ്ട് അവന്റെ മനസ്സിൽ പ്രതിഷ്ഠിച്ച ദേവീശിൽപമായി മാറി സംഗീത. അവളോട് പ്രേമമാണ്, ആരാധനയാണ്… ദുഷിച്ച കാമം ആ സ്നേഹത്തിനു മുൻപിൽ അണഞ്ഞിരിക്കുന്നു. ഖൽബിൽ ചൂടുണ്ട് പക്ഷേ, തീയില്ല!

“വേണ്ടാന്ന് പറഞ്ഞ്ട്ട് ഞി അവടെ പൂവ്വോ?”
“ഇല്ല” അവൻ നിറകണ്ണുകളോടെയാണത് പറഞ്ഞത്.

“അനക്ക്ത് വേണെങ്കി പിടിച്ചടാ. അനക്കിഷ്ടായ്ട്ട് ഇന്നാള് പിടിച്ചേല്ലേ.” അവൾ നെഞ്ചുപൊത്തിപ്പറഞ്ഞു.
അവനൊന്നും മിണ്ടിയില്ല. അവളവന്റെ ഒരു കൈയെടുത്ത് തന്റെ നെഞ്ചിൽ വെച്ചു. അവൻ കൈയെടുത്തില്ല. പക്ഷേ അവിടെ വച്ച് പതിയെ അമർത്തി നിന്നു. പാവത്തിന്റെ അവസ്ഥ കണ്ട് സംഗീത അവന്റെ തല പിടിച്ച് തന്റെ തോളിൽ വെച്ചു. അവനാ തോളിൽ ചാഞ്ഞു നിന്ന് മാറിടത്തിൽ പതിയെ ഞെക്കിക്കൊടുത്തു.

“എന്ത് സോഫ്റ്റാത്..?”
“അയ്യോടാ…ഇന്ന്ട്ടെന്തെങ്കിലും തോന്ന്ണ്ടാ വാവക്ക്?” കുസൃതിയോടെ അവളത് പറയുമ്പോൾ കണ്ണുനീർ വാർന്നു തുടങ്ങുന്നേയുള്ളായിരുന്നു.

“ഇല്ല മുത്തേ ഞാൻ വെറ്തെ പറഞ്ഞതല്ലെ.”

“വെറ്തെ പറഞ്ഞാണെങ്കി കൈയിട്ത്തോ.” അവളവന്റെ കൈപിടിച്ച് പിണങ്ങി‌നിന്നു.

“ഇന്റെ സംഗീതേ അന്ന് തോന്ന്യ പോലൊന്നും ഇക്ക് തോന്ന്ല്ലാ ഇപ്പൊ”

“അതെന്താ അനക്ക് ടീച്ചറോടേ തോന്നൊള്ളൂ?” ആ ചോദ്യം അവനെ വല്ലാതുലച്ചു.

“സംഗീതക്കെന്താ വേണ്ട്യേ ഞാൻ ചീതേരാം” അവൻ തെല്ല് നീരസത്തോടെയാണത് പറഞ്ഞതെങ്കിലും അവൾക്ക് വാശിയായിരുന്നു. ഇനിയെന്റെ ചെക്കൻ എവിടെയും പോകരുത്. എന്നെയല്ലാതെ മറ്റൊരുത്തിയെ നോക്കുക പോലും ചെയ്യരുത്. അതിനായ് ഒരുങ്ങിത്തന്നെയാണവൾ നിന്നത്.

“ഇയ്യി സംവൃതട്ടീച്ചറെ ചെയ്തോക്കെ ഇന്നെ ചീതോ!!! പിന്നൊര് കാര്യം ടീച്ചറെട്ത്ത് ഞി പോവുല്ലാന്ന് സത്യം ചിയ്യ്.”
അവൾ‌ നീട്ടിക്കൊടുത്ത കരിവളയിട്ട കൈകളിലവൻ സത്യം ചെയ്ത് പെണ്ണിനെ നെറ്റിയിൽ ചുംബിച്ച് മാറിടത്തെ നെഞ്ചിലമർത്തി. അവന്റെ കൈകൾ പതിയെ മാറിടത്തിൽ മുറുകുംതോറും സംഗീതയ്ക്ക് അവനോട് എന്തെന്നില്ലാത്ത വിശ്വാസം തോന്നി. പ്രിയനെ ചേർന്നിരിക്കുമ്പോൾ‌ വല്ലാത്തൊരു സുരക്ഷിതത്വം തോന്നുന്നു.

Leave a Reply

Your email address will not be published. Required fields are marked *