പണ്ണൽ ചരിതം

പണ്ണൽ ചരിതം

Pannal Charitham | Author : Dr. Wanderlust


എഴുതി തുടങ്ങിയ കഥയിലേക്ക് പണ്ടു വായിച്ചൊരു കഥ അറിയാതെ മിക്സ് ആയിപ്പോയി… അവസാനം അതിൽ നിന്നും ഒരുപാട് കോപ്പി അടിച്ചു എഴുതി… അതിനാൽ വായനക്കാർ ക്ഷമിക്കുക 🙏🏻🙏🏻🙏🏻🙏🏻 ഇനിയിപ്പോൾ രണ്ടും കൂടി കൂട്ടികുഴച്ചെഴുതാനെ പറ്റൂ…. ഗ്രൂപ്പിൽ കുഴപ്പമില്ല എങ്കിൽ കണ്ടിന്യൂ ചെയ്യാം..


 

” നീയൊക്കെ എന്തിനാടാ കോളേജിലേക്ക് വരുന്നത്? ” പ്രിൻസിപ്പൽ അലറി.

മാർട്ടിൻ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു.

തൊട്ടപ്പുറം അംബിക മിസ്സ്‌ കരഞ്ഞു കൊണ്ടു നിൽക്കുന്നു. അവരെ ആശ്വസിപ്പിച്ചു കൊണ്ടു സ്നേഹ മിസ്സും.

 

” പഠിപ്പിക്കുന്ന അധ്യാപികയോട് ഇങ്ങനെയൊക്കെ ചെയ്യാൻ തോന്നിയ നിന്നെ ഒക്കെ പിടിച്ചു പോലീസിൽ ഏൽപ്പിക്കുകയാ വേണ്ടത്. ” അയാൾ കൈകൾ കൂട്ടിതിരുമ്മി.

 

“മിസ്സേ, ഇത് പോലീസ് കേസ് ആക്കണം. ഇവനെയൊന്നും വെറുതെ വിടാൻ പാടില്ല. മിസ്സ്‌ ഒരു വാക്ക് പറഞ്ഞാൽ മതി. ഞാൻ വിളിക്കാം പോലീസിനെ.” പ്രിൻസിപ്പൽ അംബികയുടെ നേരെ തിരിഞ്ഞു.

 

” അയ്യോ.. വേണ്ട സാറെ ” അവർ എങ്ങലടിച്ചു.

“പോലീസിൽ ഒക്കെ അറിയിച്ചാൽ പിന്നെ പത്രത്തിലൊക്കെ വരും. എനിക്ക് പുറത്തിറങ്ങാൻ പറ്റില്ല. പത്രക്കാർ തോന്നിയ കഥകൾ ഒക്കെ എഴുതിപിടിപ്പിക്കും. പിന്നെ ഞാൻ ഈ കോളേജിലെ കുട്ടികളെ എങ്ങനെ ഫേസ് ചെയ്യും..” പാതി കരച്ചിലോടെ അവർ പറഞ്ഞു നിർത്തി.

 

“അതു ശരിയാ സാറെ, ഇതിപ്പോൾ നമ്മൾ മാത്രമല്ലേ അറിഞ്ഞിട്ടുള്ളു…” സ്നേഹ അംബികയെ പിന്താങ്ങി.

 

“എന്നാലും മിസ്സേ “… പ്രിൻസിപ്പൽ അർദോക്തിയിൽ നിർത്തി..

 

പിന്നെ മാർട്ടിന് നേരെ തിരിഞ്ഞു.

“ഇവര് പറഞ്ഞത് കൊണ്ട് ഞാനിത് കേസാക്കുന്നില്ല. പക്ഷേ ഇനിയീ കോളേജിൽ നീയുണ്ടാവില്ല. നിന്നെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുന്നു. നാളെ വന്നു സസ്‌പെൻഷൻ കൈപ്പറ്റിക്കോണം. ”

 

മാർട്ടിൻ ഒന്ന് ഞെട്ടി. അവൻ പ്രിൻസിപ്പലിനെയും, മറ്റുള്ളവരെയും ദയനീയമായി നോക്കി..

” സാർ… ഇനി ഞാനിത് ആവർത്തിക്കില്ല… എനിക്കൊരു അബന്ധം പറ്റിയതാണ്. എന്നോട് ക്ഷമിക്കണം. “..

 

“ഛീ… അബദ്ധമോ… നല്ല അടി കൊള്ളാത്തത്തിന്റെ സൂക്കേടാ നിനക്കൊക്കെ. പിന്നെ സസ്പെൻഷൻ കഴിഞ്ഞു ഇങ്ങോട്ട് വരാമെന്ന് കരുതേണ്ട. അന്വേഷണം കഴിയുമ്പോഴേക്കും ഡിസ്മിസ്സൽ ലെറ്റർ മോന്റെ അഡ്രസ്സിൽ അയച്ചു തന്നേക്കാം.. അത് കൈപ്പറ്റാൻ പോലും നിന്നെയിനി ഈ വഴി കണ്ടേക്കരുത്..” പ്രിൻസിപ്പൽ ദേഷ്യത്തോടെ മേശമേൽ അടിച്ചു.

 

“സർ, പ്ലീസ്….ഒരു തമാശക്ക് അപ്പുറം ഒന്നും ഉദ്ദേശിച്ചില്ല… എല്ലാവരും തെറ്റിദ്ധരിച്ചതാ.. പ്ലീസ് ഒന്ന് മനസ്സിലാക്കണം..” മാർട്ടിൻ കെഞ്ചി..

 

“ഗെറ്റ് ഔട്ട്‌ ” പ്രിൻസിപ്പൽ പുറത്തേക്ക് വിരൽ ചൂണ്ടി അലറി.. മാർട്ടിൻ കോപത്തോടെ പ്രിൻസിപ്പലിനെ നോക്കി, പിന്നെ ഒരു പകയോടെ അംബികയേയും എന്നിട്ട് കൊടുങ്കാറ്റു പോലെ ഓഫീസിൽ നിന്നുമിറങ്ങിപ്പോയി..

 

“മിസ്സ്‌ വാ “… കരയുന്ന അംബികയെ ചേർത്തു പിടിച്ചു സ്നേഹ മിസ്സും പുറത്തെക്കിറങ്ങി…

 

—————————————————————-

 

“ഡേയ് നീയെന്താ പറയാതെ കോളേജിൽ നിന്ന് പോന്നത്..” രാജീവൻ മുറിയിലേക്ക് കേറി വന്നു. അപ്പോൾ മാർട്ടിൻ ബാഗ് പാക്ക് ചെയ്യുവാരുന്നു..

 

“നീയെവിടെ പോകുന്നു മൈരേ.” രാജീവൻ മാർട്ടിനെ നോക്കി.

 

“പണി പാളിയെടാ ആ പൂറൻ പ്രിൻസിപ്പൽ സസ്പെൻഷൻ അടിച്ചു തന്നു… അത് കൊണ്ട് ഞാൻ വീട്ടിലേക്ക് പോണു.. ചിലപ്പോൾ ഇനി ഈ പൂറ്റിലെ കോളേജിലേക്ക് വരില്ല..”

 

“സസ്പെൻഷനോ? ” രാജീവൻ വാ പൊളിച്ചു..

“നീ കാര്യം പറയെടെ…” അവൻ മാർട്ടിയെ നോക്കി കൊണ്ട് ബെഡ്ഡില്ലേക്ക് ഇരുന്നു…

 

“കാര്യം പറയാൻ പറ്റിയ ഒരു മൂഡിലല്ലളിയാ… പിന്നെ സസ്പെൻഷന്റെ കാര്യം നീ മാത്രം അറിഞ്ഞാൽ മതി..ബാക്കിയുള്ളവർ നോട്ടീസ് ബോർഡിൽ ഇടുമ്പോൾ അറിഞ്ഞാൽ മതി.. നീ തല്ക്കാലം എന്നെ ഒന്നു ബസ് സ്റ്റാൻഡിൽ കൊണ്ട് വിട്..” മാർട്ടിൻ ബാഗ് എടുത്തു തോളിലിട്ടു…

 

ഇനി കാര്യം ചോദിച്ചിട്ട് പ്രയോജനമില്ല എന്ന് മനസ്സിലായതിനാൽ രാജീവൻ വണ്ടിയെടുക്കാൻ ആയി പുറത്തേക്ക് നടന്നു..

 

—————————————————————–

“അപ്പോൾ അളിയാ എത്തിയിട്ട് വിളിക്കാം “…

“ഓക്കേ.. നീ ചെന്നിട്ടു വിളിക്ക്..” മാർട്ടിനെ കൈ വീശി കാണിച്ച ശേഷം രാജീവൻ വണ്ടിയെടുത്തു പോയി.

 

മാർട്ടിൻ തനിക്ക് പോകാനുള്ള ബസ്സ് നോക്കി സ്റ്റാൻഡിനുള്ളിലേക്ക് നടന്നു.

 

അപ്പോഴാണ് അവന്റെ ഫോൺ ബെല്ലടിച്ചത്. ആളുടെ പേര് കണ്ടപ്പോൾ അവൻ കട്ട്‌ ചെയ്തു. ഫോൺ വീണ്ടും റിങ് ചെയ്തു. അവൻ അരിശത്തോടെ അതും കട്ട്‌ ചെയ്തു. വീണ്ടും റിങ് ചെയ്ത ഫോണവൻ ഫ്ലൈറ്റ് മോഡിലേക്ക് മാറ്റി.

 

തട്ടുകടയിൽ നിന്ന് ഫുഡ്‌ അടിച്ച ശേഷം നേരെ ബസിൽ കയറി. ഏതാണ്ട് നിറയെ ആളുണ്ടായിരുന്നു. ഭാഗ്യത്തിന് അടുത്ത സ്റ്റോപ്പിൽ ഒരു സീറ്റ് ഒത്തു കിട്ടി. ഇന്ന് മൊത്തം മൂഞ്ചലാണല്ലോ അവൻ മനസ്സിലോർത്തു. ടിക്കറ്റ് എടുത്ത ശേഷം അടുത്തിരുന്ന ചേട്ടനോട് സ്ഥലമെത്തിയാൽ ഒന്ന് പറഞ്ഞേക്കണേ എന്ന് പറഞ്ഞിട്ട് അവൻ സീറ്റിലേക്ക് ചാഞ്ഞു കണ്ണുകളടച്ചു കിടന്നു.

—————————————————————–

“ഏയ് ഇറങ്ങുന്നില്ലേ” അടു

ത്തിരുന്ന മധ്യവയസ്കൻ അവനെ ഉറക്കത്തിൽ നിന്നും തട്ടിയുണർത്തിക്കൊണ്ട് ചോദിച്ചു.

 

“ങേ….സ്ഥലമെത്തിയോ” അവൻ ക ണ്ണുകൾ തിരുമ്മികൊണ്ട് ഉറക്കമുണർന്നു. ഉറ ക്കത്തിന്റെ ലഹരിയിൽ നിന്നും മുക്തി നേട ാൻ അവൻ രണ്ടു കൈകളും മേൽപ്പോട്ടുയ ർത്തി മസ്സിലുപിടിച്ചു. ശേഷം വാച്ചിൽ സമയം നോക്കിയപ്പോൾ പാതിരാത്രി കഴിഞ്ഞു…

 

കവലയിൽ നിന്നൊരു ഓട്ടോ പിടിച്ചു നേരെ വീട്ടിലെത്തി. വീട്ടിലെത്തി, ബെല്ലടിച്ചു കുറച്ചു നേരം കാത്തിരിക്കേണ്ടി വന്നു, അവന്റെ സ്വരം കേട്ടതിനു ശേഷമാണു അമ്മച്ചി വാതിൽ തുറന്നത്.

 

” ഇതെന്താടാ ഈ സമയത്ത്? നീ കോളേജ് അടച്ചിട്ടേ വരൂ എന്നല്ലേ കഴിഞ്ഞയാഴ്ച്ച വിളിച്ചപ്പോൾ പറഞ്ഞിരുന്നത്. ”

 

“ഓഹ്, പ്രോഗ്രാം ഒക്കെ കഴിഞ്ഞപ്പോൾ ഇങ്ങ് പോരാൻ തോന്നി. ഇനി ഒരു മാസം കഴിഞ്ഞു എക്സാം സമയത്ത് അങ്ങ് ചെന്നാൽ മതി ”

ഉള്ളിലേക്ക് കയറി ബാഗ് സോഫയിലേക്ക് ഇട്ടു അവൻ പറഞ്ഞു.

 

“നീ വല്ലതും കഴിച്ചാരുന്നോ?” മറിയ തിരക്കി.

” ഞാൻ കടയിൽ നിന്ന് കഴിച്ചു…” നേരെ മുകളിലെ നിലയിലെ മുറിയിലേക്ക് പോകുന്നതിനടയിൽ അവൻ വിളിച്ചു പറഞ്ഞു.

 

ബെഡ്ഡില്ലേക്ക് വീണത് മാത്രമേ അവന് ഓർമ്മയുള്ളൂ. പിന്നെ കണ്ണ് തുറന്നപോൾ 9 മണി ആയിരുന്നു.

 

ഫ്രഷ് ആയി താഴെ എത്തിയപ്പോൾ അമ്മച്ചിയുടെ വക അപ്പവും, താറാവ് കറിയും റെഡി.. ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോഴേക്കും സ്റ്റെഫി ജോലിക്ക് പോകാനായി എത്തി.. മാർട്ടിന്റെ ചേച്ചിയാണ്, 3 വയസ്സ് മൂപ്പുള്ള സ്റ്റെഫി.. ടൗണിലുള്ള ഒരു ഷോപ്പിംഗ് ചെയിന്റെ മാനേജർ ആയി ജോലി നോക്കുന്നു..

Leave a Reply

Your email address will not be published. Required fields are marked *