പ്രിയം പ്രിയതരം -11

പ്രിയം പ്രിയതരം 11

Priyam Priyatharam Part 11 | Freddy Nicholas

[ Previous Part ] [ www.kambi.pw ]


 

സ്വപ്നം പോലെ ഒരു യാഥാർഥ്യം.

ഇന്നലെ രാത്രി അടുക്കളയിൽ വച്ച് അപ്രതീക്ഷിതമായി, ഒരു കൂടിക്കാഴ്ച…. അതിനെ അങ്ങനെ വിളിക്കാമോ, എന്ന് ചോദിച്ചാൽ എനിക്കറിയില്ല.

എന്നാ ഒരുകണക്കിന് അങ്ങനെ ഒരവസരം താനേ ഒത്തുവന്നു എന്ന് വേണം പറയാൻ. എന്നാ വഴിമരുന്നിട്ടതോ പ്രിയയും.

പണ്ടാരോ പറഞ്ഞത് പോലെ… “”വെറുതെ ഇരിക്കുന്ന കുണ്ടിക്ക് ചുണ്ണാമ്പിട്ട് തേച്ചു”” എന്ന് പറഞ്ഞ പോലെ… ഞാൻ അടുക്കള വഴിയേ ബാത്റൂമിൽ പോയപ്പോ… സ്വന്തം ജോലി ചെയ്തോണ്ടിരുന്ന പ്രിയയെ പോയി തോണ്ടി അവൾക്കിട്ട് രണ്ട് മൂന്ന് പണി കൊടുത്ത ഞാൻ ഇന്ന് എത്ര മാന്യൻ.

ആലോചിച്ചു നോക്കിയാൽ ഒരു നുഴഞ്ഞു കയറ്റം വഴി പ്രിയയുടെ മുറിയിലോട്ട് കേറിക്കൂടിയ ഞാൻ എന്തൊക്കെ പരാക്രമങ്ങൾ കാട്ടി, എന്നിട്ടോ അതിന്റെ സമാപ്‌തി കുറിച്ചതും അവിടെ തന്നെ…

ഇപ്പോൾ ഉറക്കത്തിൽ നിന്നും പരിസര ബോധം വന്നപ്പോൾ സൂര്യനുദിച്ച് ഉച്ചിയിൽ എത്തിയിരിക്കുന്നു. ഹോ… എല്ലാം ഒരു സ്വപ്നം പോലെ.

ഞാൻ ഉണർന്ന് എഴുന്നേറ്റപ്പോഴേ 10 മണിയോട് അടുത്തു.

പൂർണ്ണ നഗ്നനായി പ്രിയയുടെ മുറിയിലെ കിടക്കയിൽ കിടക്കുന്ന എന്റെ ദേഹത്ത് അവൾ പുതപ്പ് ഭദ്രമായി പുതച്ച് വച്ചിട്ടാണ് മുറി വിട്ടത്..

ഞാൻ എഴുന്നേറ്റ് പെട്ടെന്ന് തന്നെ എന്റെ വസ്ത്രങ്ങളാണ് തിരഞ്ഞത്…

ഹാവൂ… എന്റെ ടീഷർട്ടും, ബനിയനും, നിക്കറും ബർമുഡയും, ഒക്കേ നിലത്തു നിന്ന് അനിയത്തി പെണ്ണ് തന്നെ പെറുക്കി കൂട്ടി കട്ടിലിൽ എന്റെ തൊട്ടടുത്ത് വച്ചിട്ടുണ്ട്.

എല്ലാം വാരിയെടുത്ത് ദേഹത്തണിയുമ്പോഴാണ് ഞാൻ അത് ഓർത്തത്… എങ്ങനെ ഈ മുറിയിൽ നിന്നും പുറത്ത് ചാടും.

ഡ്രെസ്സൊക്കെ എടുത്തണിഞ്ഞ ഞാൻ വളരെ ജാഗ്രതയോടെ പ്രിയയ്ക്ക് വാട്ട്സ് ആപ്പ് മെസ്സേജ് അയച്ചു.

ഞാൻ : എവിടെയാ…??

പ്രിയ : അടുക്കളയിൽ.

ഞാൻ : കിളവികൾ..??

പ്രിയ : എന്റൊപ്പം.

ഞാൻ : പുറത്തോട്ട് പോണം..??

പ്രിയ : നോ പ്രോബ്ലം.

ഞാൻ : എങ്ങനെ..?

പ്രിയ : അവർ ബിസിയാണ്. പെട്ടെന്ന് വിട്ടോ.

ഞാൻ : ഓക്കേ.

വെറും സെക്കന്റ്റുകൾക്കുള്ളിൽ ഞാൻ അവിടെ നിന്നും മുങ്ങി. പ്രിയയുടെ മുറിയിൽ നിന്ന് എന്റെ മുറിയിലേക്കുള്ള ദൂരം ഒരു മിന്നായം പോലെ ഞാൻ ഓടി കടന്നു.

ശേഷം കുളിയും തേവാരവുമൊക്കെ കഴിഞ്ഞ് സാധാരണ പോലെ അടുക്കളയിലേക്ക് പോയപ്പോൾ പ്രിയയും, അപ്പച്ചിയും, മേമ്മയും കു‌ടി ഡൈനിംഗ് ഹാളിൽ ഇരുന്ന് എന്തൊക്കെയോ സംസാരിച്ചു കൊണ്ട് ബ്രേക്ഫാസ്റ്റ് കഴിക്കുകയായിരുന്നു.

അനിയത്തി പെണ്ണ് കാലത്തേ തന്നെ കുളിച്ച് സുന്ദരിയായി കണ്ണെഴുതി ചെറിയ ഗോപി കുറിയും തൊട്ട് ഫ്രഷായി, നല്ല കുട്ടിയായി ഇരിക്കുന്നത് കണ്ടപ്പോൾ തന്നെ എന്റെ മനസ്സിൽ മഞ്ഞുമഴ പെയ്തു..

ഏതായാലും പ്രസന്റ് സിറ്റുവേഷൻ നല്ലതാണ്. കുഴപ്പമുള്ളതായി തോന്നുന്നില്ല.

കഴിച്ചു കൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് എന്നെ കണ്ടപ്പോൾ മുഖത്ത് ഒരു ചെറു ചിരി വരുത്തി എഴുന്നേറ്റു കൊണ്ട് പ്രിയ ചോദിച്ചു. “”പല്ലു തേപ്പും കുളിയും കഴിഞ്ഞിട്ടാണോ വന്നത്..??

ഞാൻ : ഉവ്വ്..

പ്രിയ : എങ്കി ബ്രേക്ക്‌ ഫാസ്റ്റ് എടുത്തു വച്ചേക്കട്ടെ..??

ഞാൻ : വേണ്ട… നീ കഴിച്ചോ…. ഇന്ന് ഞായറാഴ്ചയല്ലേ ധൃതിയില്ല നിങ്ങളൊക്കെ കഴിച്ചു കഴിഞ്ഞിട്ട് മതി…!!

ആ കിളവികളുടെ കൂട്ടത്തിൽ ഇരുന്നു കൊണ്ട് അവൾ കഴിപ്പ് തുടർന്നു.

കണ്ടിട്ട് കിളവികൾ എവിടെയോ സർക്കീട്ടിന് പോകാനുള്ള തയാറെടുപ്പിലാണെന്ന് തോന്നുന്നു. ഉടുതൊരുങ്ങീട്ടുണ്ട്.

ഞാൻ : ഇളയമ്മയും, അപ്പച്ചിയും കൂടി കൂട്ട് ബിസ്സിനെസ്സുമായി എങ്ങോട്ടാ കാലത്തേ…??

അപ്പച്ചി : എനിക്ക് ഒന്ന് എന്റെ രണ്ടാമത്തെ മോളേ കാണണം.. ഒറ്റയ്ക്ക് എങ്ങനെയാ പോണേ അതുകൊണ്ട് ഇവളെയും കൂടെ കൂട്ടി കൊണ്ടുപോകുവാ…

ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചോണ്ടിരുന്ന പ്രിയ,.. ഇടയ്ക്ക് കള്ള കണ്ണിട്ട് എന്നെ നോക്കി.

മനുഷ്യനെ വട്ട് പിടിപ്പിക്കുന്ന ആ നോട്ടം കാണുമ്പോൾ പിടിച്ചങ്ങ് കടിച്ചു തിന്നാൻ തോന്നിപോകുകയാണ്…

ഹ്ഹോ…. എന്റമ്മേ…. എന്തൊരു ഫിഗറാണ് ഇവൾ… വെളുത്ത് തുടുത്ത മുഖത്ത് ആ മാസ്മരത തുളുമ്പുന്ന കണ്ണുകളിൽ കട്ടിയുള്ള കണ്മഷികൊണ്ട് കണ്ണെഴുതി, നെറ്റിയിൽ ചെറിയ ഗോപി കുറിയോടൊപ്പം വളരെ ചെറിയ ഒരു സ്റ്റിക്കർ പൊട്ട് കൂടിയായപ്പോൾ ശാലീനതയും, കുലീനതയും വാരി വിതറിയത് പോലെ പ്രിയ എന്ന സൗന്ദര്യധാമത്തിന്റെ ആ ഇരിപ്പ്…

ഉഫ്ഫ്….. ഇതിനെയൊക്കെ ഇട്ടേച്ച് വേറൊരുതീടെ പൊറകെ പോകാൻ തോന്നിയ ആ മൈരനെ സമ്മതിക്കണം.

ഡൈനിങ് ഹാളിന്റെ വാതിൽക്കൽ തന്നെ നിന്ന് ഞാൻ അവളുടെ മേൽ കണ്ണെറിഞ്ഞു.

മേശയുടെ അപ്പുറത്ത്, ഇരിക്കുന്ന പ്രിയ ലോങ്ങ് വ്യൂ ൽ ഇരുന്ന് എന്നെ കള്ളക്കണ്ണിട്ടു നോക്കുന്ന അവളുടെ വികാരതീവ്രതയുള്ള കണ്ണുകളുടെ മൂർച്ചയുള്ള നോട്ടത്തിന്റെ തീഷ്ണത ചിലപ്പോഴെങ്കിലും എനിക്ക് താങ്ങാവുന്നതിലും അപ്പുറത്താണ്…

അവിടെ സന്നിഹിതരായ കിളവികളുടെ ശ്രദ്ധയിൽ നിന്നും തെന്നി മാറി, ഇടയ്ക്കിടെ എന്നെ ഒന്ന് ഇടങ്കണ്ണിട്ട് നോക്കി, അവൾ ഒരു ചെറു കള്ള പുഞ്ചിരി സമ്മാനിച്ചു..

എന്തൊക്കെയോ സംസാരിക്കുന്ന കണ്ണുകൾ…

“എന്താ…” എന്ന ചോദ്യഭാവത്തിൽ ഞാൻ പുരികം വളച്ചു അവളുടെ കണ്ണുകളിലേക്ക് നോക്കി.

രണ്ടു കണ്ണും ഒരു നിമിഷം ചിമ്മി കൊണ്ട് തോൾ ഭാഗം ഇളക്കി, മ്മ്ച്ച്… “ഒന്നുമില്ല” എന്ന് പറയുന്ന മുഖഭാവത്തിൽ അവൾ ഒഴിഞ്ഞു പോയി.

പക്ഷെ, വലിയ ചോദ്യങ്ങളും, ഉത്തരങ്ങളും, അർത്ഥഭാവങ്ങളും അടങ്ങുന്ന നോട്ടത്തിൽ നിന്നും ഞാൻ പതുക്കെ തെന്നി മാറി.

ആ നോട്ടത്തിലും, പുഞ്ചിരിയിലും എന്നോട് എന്തോ പറയാനുണ്ടെന്ന ഒരു ധ്വനി ഞാൻ കണ്ടു.

കുവൈറ്റിൽ നിന്നും നാട്ടിൽ വന്നയുടനെയുള്ള പ്രിയയും ഇപ്പോഴത്തെ പ്രിയയും തമ്മിൽ ഉള്ള വ്യത്യാസം, അത് അവളിൽ കാണാനുണ്ട്…

ഇവിടെ എത്തിയിട്ട് ഇപ്പോൾ രണ്ടുമൂന്നാഴച്ച കഴിഞ്ഞു വെങ്കിലും ഇതിനിടെ അവളുടെ ശരീരത്തിലുള്ള മാറ്റം അത് പറയാതെ വയ്യ….

മൊത്തം ശരീരം ഒന്ന് അൽപ്പം പുഷ്ഠിപ്പെട്ടിട്ടുണ്ട് എന്നതിൽ യാതൊരു സംശയവുമില്ല.

പോരാത്തതിന് അതിൽ കവിഞ്ഞ് ടീഷർട്ടിൽ മുഴുത്തു നിൽക്കുന്ന നെഞ്ചിലെ കരിക്കുകൾ ദിവസം പോകും തോറും ഇളപ്പം വച്ചുകൊണ്ടിരിക്കുന്നു… ആരും കണ്ടാൽ കൊതിച്ചു പോകാവുന്ന വിധം…

പിന്നെ, വെളുപ്പ്… അത് അവൾക്ക് ദൈവധാനമായി കിട്ടിയത് കൊണ്ട് ദിവസം പോകും തോറും കാച്ചിയ തന്നതിന്റെ നിറം പ്രാപിക്കുകയാണ് അവൾ…

ഇടുപ്പിൽ അൽപ്പം ഒതുക്കമുണ്ടെങ്കിലും ചന്തികൾ രണ്ടും ഒരുപോലെ മുഴുത്ത് മാറ്റമില്ലാതെ മിനുങ്ങി നിൽക്കുന്നു, ആ അഴകും ആരും ഇതുവരെ സ്പർശിക്കാത്ത പരുവത്തിലുള്ള ശരീരവുമായി നിൽക്കുന്ന പ്രിയയെ ജീവിതത്തിൽ ഒരു തവണയെങ്കിലും സ്വന്തമാക്കാൻ കൊതിക്കാത്ത, സുഹൃത്തുക്കളെങ്കിലും ഇല്ലാതിരിക്കുമോ…??

Leave a Reply

Your email address will not be published. Required fields are marked *